Chapter Title : മഴയത്തു വന്ന മോഹം 8 [Vashalan]
എന്താണ് നടന്നതെന്ന് അറിയാനുള്ള ആകാംക്ഷയോടെ അജയ് വേഗത്തിൽ ഞങ്ങളുടെ അടുത്തേക്ക് വന്നു. കാര്യങ്ങൾ അറിഞ്ഞപ്പോൾ അജയ്യും വിസ്മയയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
കുറച്ചുനേരത്തെ നിശബ്ദതയ്ക്ക് ശേഷം അജയ് വിസ്മയയുടെ മുഖത്തേക്ക് നോക്കി പതുക്കെ ചോദിച്ചു. "എടി... നീ ഇങ്ങനെ ഇവനെ ഉമ്മ വെക്കുന്നത് ആരെങ്കിലും കണ്ടാൽ
നിനക്ക് അത്ര വലിയ പ്രശ്നമാണോ?"
"അത് പിന്നെ... ആരെങ്കിലും കണ്ടാൽ ശരിയാവില്ലല്ലോ," അവൾ പതുക്കെ പറഞ്ഞു.
അജയ് ഒരു കള്ളച്ചിരിയോടെ അവളെ അടിമുടി നോക്കി. "എടി... നീ ഈ രൂപത്തിൽ കോളേജിൽ വന്നാൽ ഞാനും ഷാജുവും മാത്രമാണോ നിന്നെ കാണുക? എല്ലാവരും കാണില്ലേ?" അജയ് അവളുടെ ഇറുകിയ വസ്ത്രത്തിലേക്ക് വിരൽ ചൂണ്ടി ചോദിച്ചു.
"അത് ശരിയാണ്... പക്ഷേ അത് പോലെയല്ലല്ലോ കിസ്സ് ചെയ്യുന്നത് കാണുന്നത്," വിസ്മയ കുറച്ച് നാണത്തോടെ മറുപടി നൽകി.
"നിങ്ങൾ പ്രണയിതാക്കളല്ലേ വിസ്മയ? ഇതൊക്കെ നോർമൽ അല്ലേ. പ്രണയിക്കുന്നവർ ഇതൊന്നും ചെയ്യില്ല എന്നാണോ മറ്റുള്ളവർ വിചാരിക്കുക? നീ ഇനി കിസ്സ് ചെയ്യുന്നത് ആരെങ്കിലും
കണ്ടാൽ തന്നെ ഇങ്ങനെ പേടിക്കരുത്. ധൈര്യമായി അത് തുടരണം. നീ നല്ല ബോൾഡ് ആണെന്നാണല്ലോ ഞാൻ കരുതിയത്. അപ്പൊ ഈ ബോൾഡ്‌നെസ്സ് ഒക്കെ കട്ടിലിൽ മാത്രമാണോ ഉള്ളത്?" അജയ് പരിഹാസത്തോടെ ചോദിച്ചു.
അജയ് പറഞ്ഞത് കാര്യമാണെന്ന് വിസ്മയയ്ക്ക് തോന്നി. അവൾ ചിരിച്ചുകൊണ്ട് അജയ്യുടെ കൈയ്യിൽ പതുക്കെ ഒന്ന് നുള്ളി. എന്നിട്ട് എന്റെ അടുത്തേക്ക് നീങ്ങി നിന്ന് എന്റെ ചുണ്ടുകളിൽ ആവേശത്തോടെ ഒരു ചുംബനം കൂടി നൽകി. ആ നിമിഷം തന്നെ അടുത്ത പീരീഡിനുള്ള ബെൽ മുഴങ്ങി. ഞങ്ങൾ മൂന്നുപേരും പതുക്കെ ക്ലാസ്സിലേക്ക് നടന്നു.
ക്ലാസ്സിൽ
💬 Comments
View all comments