0%

Chapter Title : മഴയത്തു വന്ന മോഹം 8 [Vashalan]

Author : Vashalan Read All Parts 8.4K

ഇങ്ങനെ കള്ളത്തരം ഒന്നും വിളിച്ചു പറയണ്ട കേട്ടോ."

​അജയ്: "ഞങ്ങൾ എന്തിനാടി കോപ്പേ നിന്നോട് കള്ളം പറയുന്നേ? ഉള്ള കാര്യം തന്നെയല്ലേ പറഞ്ഞത്. നീ ഇവനോട്

വേണമെങ്കിൽ ചോദിച്ചു നോക്ക്... നിന്റെ അമ്മൂമ്മ മരിച്ച വീട്ടിൽ വെച്ച് നിന്നെ കണ്ടപ്പോഴും എനിക്ക് ഇതുതന്നെയാ തോന്നിയത്. അത് ഞാൻ ഇവനോട് അത് പറയുകയും ചെയ്തിരുന്നു."

​അജയ് പറഞ്ഞത് കേട്ട് വിസ്മയ വിശ്വസിക്കാനാവാത്ത പോലെ എന്റെ മുഖത്തേക്ക് നോക്കി. "ആണോ ഷാജൂ?" എന്നായിരുന്നു ആ നോട്ടത്തിന്റെ അർത്ഥം. ഞാൻ 'അതേടി കോപ്പേ' എന്ന് മൗനമായി മറുപടി നൽകി.

​ആ സമയത്താണ് കോളേജിലെ ബെൽ മുഴങ്ങിയത്. ഇന്റർവെൽ സമയം കഴിഞ്ഞിരിക്കുന്നു.

​അജയ്: "ദാ ബെൽ അടിച്ചു. നീ വന്നേ... ബാത്റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി മുഖമൊക്കെ കഴുകി വാ. ഈ കോലത്തിൽ വേറെ ആരെങ്കിലും കണ്ടാൽ പിന്നെ നിന്നെ ഞങ്ങൾക്ക് കിട്ടില്ല!"

​ഒരു കോംപ്ലിമെന്റ് എന്ന രീതിയിൽ

അജയ് അത് പറഞ്ഞപ്പോൾ വിസ്മയയുടെ മുഖത്തെ പേടിയൊക്കെ മാറി.

​അജയ്: "എന്നിട്ട് നമുക്ക് കഫേയിൽ പോയി നല്ലൊരു കോഫി കുടിക്കാം. നിന്റെ ഈ മൂഡൊക്കെ അതോടെ മാറിക്കോളും."

​അജയ് പറഞ്ഞത് കേട്ട് വിസ്മയ പതുക്കെ മുഖം തുടച്ചു. ഞങ്ങൾ മൂന്നുപേരും കൂടി ബാത്റൂം ലക്ഷ്യമാക്കി നടന്നു.

വിസ്മയ ബാത്ത്റൂമിലേക്ക് പോയ ആ സമയത്ത് കോളേജിലെ ഭൂരിഭാഗം കുട്ടികളും പോയിക്കഴിഞ്ഞിരുന്നു. ക്യാമ്പസ് പതുക്കെ ശാന്തമായിത്തുടങ്ങിയ നേരത്താണ് റീന മിസ്സ് സ്റ്റാഫ് റൂമിൽ നിന്നും വീട്ടിൽ പോകാനായി ഇറങ്ങി വന്നത്. മിസ്സ് നടന്നു വരുന്നത് ദൂരെ നിന്ന് കാണുമ്പോൾ തന്നെ പപ്പൻ സാർ

പിന്നിൽ

💬 Comments

View all comments