0%

Chapter Title : മഴയത്തു വന്ന മോഹം 8 [Vashalan]

Author : Vashalan Read All Parts 8.4K

ഒരു മിസ്സിന്റെ കയ്യിൽ നിന്ന് പൈസ മേടിക്കാൻ അവർക്കും തോന്നി കാണില്ല. സ്ഥിരം ഒരു കസ്റ്റമറെ കിട്ടില്ലേ എന്ന് അവർ കരുതിക്കാണും," എന്റെ ആ മറുപടി മിസ്സിന് ശരിക്കും സുഖിച്ചുവെന്ന് ആ മുഖത്തെ ഭാവം കണ്ടപ്പോൾ എനിക്ക് മനസ്സിലായി.

​"എന്നാ ശരി ഷാജു... അജയ്, ഞാൻ പോട്ടെ," എന്നും പറഞ്ഞ് മിസ്സ് നടന്നു നീങ്ങി. മിസ്സിന്റെ ആ ആടയാഭരണങ്ങൾ ഇളകിയുള്ള നടത്തം ആസ്വദിച്ചു ഞങ്ങൾ രണ്ടുപേരും കുറച്ചുനേരം അവിടെത്തന്നെ നിന്നു.

​മിസ്സ് വണ്ടി എടുത്ത് പോയതും അജയ് എന്റെ തോളിൽ തട്ടി. "എന്താ ഷാജൂ ഇവിടെ നടക്കുന്നത്? ഞാൻ എന്തൊക്കെയോ മിസ്സ്

ചെയ്യുന്നുണ്ടല്ലോ! എന്താ സംഭവം എന്ന് പറ."

​ഞാൻ അവനോട് മുഴുവൻ സത്യവും പറഞ്ഞില്ല. "ഇന്നലെ രാവിലെ മിസ്സിന്റെ വണ്ടി പഞ്ചർ ആയത് കണ്ടപ്പോൾ ഒരു മെക്കാനിക്കിനെ വിളിച്ചു കൊടുത്തു, അത്ര തന്നെ," എന്ന് മാത്രം ഞാൻ ഒതുക്കി. അജയ് എന്നെ പൂർണ്ണമായും വിശ്വസിച്ചില്ലെങ്കിലും 'ശരി' എന്ന മട്ടിൽ അത് കേട്ടു നിന്നു.

​ആ സമയത്താണ് വിസ്മയ മുഖമൊക്കെ കഴുകി ഫ്രഷ് ആയി ബാത്ത്റൂമിൽ നിന്നും ഇറങ്ങി വന്നത്. അവളുടെ കണ്ണുകളിലെ ആ പഴയ സങ്കടമൊക്കെ പോയി മുഖം ഒന്ന് തെളിഞ്ഞിരുന്നു. ഞങ്ങൾ മൂന്നുപേരും കൂടി പതുക്കെ കോഫി ഷോപ്പിലേക്ക് നടന്നു.

കോഫി ഷോപ്പിലെ തിരക്കുകളിൽ നിന്നും മാറി, ജനാലയ്ക്കൽ അധികം

വെളിച്ചം വീഴാത്ത ആ മൂലയിലെ ടേബിളിൽ ഞങ്ങൾ മൂന്നുപേരും ഇരുന്നു. വിസ്മയയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കിറ്റ്കാറ്റ് കോൾഡ് കോഫി അവൾക്കായി ഓർഡർ ചെയ്തു, ഞാനും അജയ്യും ഓരോ കാപ്പിച്ചിനോയും വരുത്തി.

​കോഫിയിൽ സ്ട്രോ

💬 Comments

View all comments