0%

Chapter Title : മഴയത്തു വന്ന മോഹം 8 [Vashalan]

Author : Vashalan Read All Parts 8.5K

അടങ്ങിയിരിക്കാൻ കഴിയുന്നില്ല.

​സബിത്താത്ത: "എടാ കുട്ടൂ... നീ ഇപ്പോൾ മിസ്സിന്റെ നമ്പർ നിന്റെ ഫോണിൽ സേവ് ചെയ്തിട്ടുണ്ടാവുമല്ലോ. അവളുടെ ആ നമ്പർ ഒന്ന് എനിക്ക് തരാമോ? എനിക്ക് ഇപ്പോൾത്തന്നെ അവളെ ഒന്ന് വിളിക്കണം."

​ഞാൻ: "അയ്യോ ഇത്താത്താ... എന്റെ കയ്യിൽ മിസ്സിന്റെ നമ്പർ ഇല്ല. മിസ്സുമായിട്ട് അത്രയ്ക്ക് കമ്പനി ഒന്നും ആയിട്ടില്ലല്ലോ. ഇന്നലെ വണ്ടി പഞ്ചർ ആയപ്പോൾ വെറുതെ ഒന്ന് സഹായിച്ചു, പിന്നെ വീട്ടിൽ കൊണ്ടാക്കി, അത്ര തന്നെ."

​സബിത്താത്ത: (അല്പം നിരാശയോടെ) "അതാണോ... സാരമില്ല. എങ്കിലും

അവൾ ഇത്രയും അടുത്ത് ഉണ്ടെന്ന് അറിഞ്ഞിട്ട് എനിക്ക് അവളെ കാണാതെ ഇരിക്കാൻ പറ്റുന്നില്ല. നമുക്ക് ഒരു കാര്യം ചെയ്യാം... നാളെ നമുക്ക് അവളുടെ വീട് വരെ ഒന്ന് പോയാലോ? നീ ഇന്നലെ അവളെ വീട്ടിൽ കൊണ്ടാക്കി എന്ന് പറഞ്ഞതല്ലേ, നിനക്ക് വഴി അറിയാമല്ലോ."

​ഞാൻ: "നാളെ എനിക്ക് പറ്റില്ല ഇത്താത്താ. നാളെ എനിക്ക് വേറെ ഒരു പ്രോഗ്രാം ഉണ്ട്." (നാളെ അജയ്യുടെ വീട്ടിൽ വിസ്മയയുമായി നടക്കാൻ പോകുന്ന പരിപാടിയെക്കുറിച്ചാണ് ഞാൻ മനസ്സിനോട് പറഞ്ഞത്).

​സബിത്താത്ത: "എങ്കിൽ നമുക്ക് ഞായറാഴ്ച പോകാം. ഞായറാഴ്ച രാവിലെ എനിക്ക് കുറച്ച് പർച്ചേസിംഗ് ഉണ്ട്, അതിന് നീ എന്റെ കൂടെ വരണം. അത് കഴിഞ്ഞ് ആ വഴിക്ക് തന്നെ നമുക്ക് റീനയുടെ വീട്ടിലോട്ട് പോകാം. നിനക്ക് സമ്മതമല്ലേ?"

​ഞാൻ: "ഞായറാഴ്ചയാണെങ്കിൽ കുഴപ്പമില്ല ഇത്താത്താ. നമുക്ക് രാവിലെ തന്നെ ഇറങ്ങാം."

ശനിയാഴ്ച രാവിലെ അല്പം വൈകിയാണ് ഞാൻ ഉണർന്നത്. തലേരാത്രി സബിത്താത്തയുമായി നടത്തിയ ആ സംസാരത്തിന്റെ ലഹരി അപ്പോഴും തലയിൽ ഉണ്ടായിരുന്നു. താഴേക്ക് വന്നപ്പോൾ ഉമ്മ

💬 Comments

View all comments