മഴയില്‍ കുരുത്ത പ്രണയം [ മന്ദന്‍രാജ ]

📝 Ongoing

👁 389747 views ❤ 597 likes 💬 84 comments

മഴയില്‍ കുരുത്ത പ്രണയം
MAZHAYIL KURUTHA PRANAYAM AUTHOR:മന്ദന്‍രാജ

എന്നെ കൊണ്ടെങ്ങും പറ്റില്ല , എനിക്കിനീം പഠിക്കണം .. അമ്മ വേണേല്‍ ജോലിക്ക് കേറിക്കോ ?"

' ഞാനോ ..ഞാന്‍ വല്ലതും പറയും കേട്ടോ ജെയ്മോനെ .. ഈ പ്രായത്തില്‍ ഇനിയെന്നാ ജോലി"

' നാല്‍പത്തിരണ്ടു വയസല്ലേ ആയുള്ളൂ ... അതത്ര വയസോന്നുമല്ല ...ഇനീം പത്തു പതിനാല് വര്‍ഷം കൂടി സര്‍വീസില്‍ ഇരിക്കാം .."

' ജെയ്മോനെ ...അതുകൊണ്ടെന്നാ കാര്യം ..നിനക്കാവുമ്പോള്‍ പഠിച്ചയുടനെ ഒരു ജോലിയുമാവും..നിന്‍റെ ഭാവിക്കുമതാ നല്ലത് .. ഈ ഡിഗ്രി തോറ്റയെനിക്ക് എന്ത് ജോലി കിട്ടാനാ .. ശെരി നീ പഠിച്ചോ .രണ്ടുമൂന്നു വര്‍ഷോം കൂടി കഴിഞ്ഞാല്‍ പോരെ ... അത് കഴിഞ്ഞു മതി ജോലി '

' വേണ്ട ...അമ്മയത് വരെയിവിടെ തയ്ച്ചും പെറുക്കിയും ഇരുന്നോ ? ഇങ്ങനെയിരുന്നമ്മ ആകെ കോലം കെട്ടു. "

ജെയ്മോന്‍ തയ്യില്‍ മെഷീന്‍റെ പുറകിലിരിക്കുന്ന ട്രീസയുടെ നെറ്റിയിലൂടെ കയ്യോടിച്ചു ..

" ഒന്ന് പോടാ ...ഞാന്‍ പണ്ടത്തെ പോലെതന്നെ ഇപ്പോഴും "

' ശെരി, അമ്മ എഴുന്നേറ്റാ സര്‍ട്ടിഫിക്കറ്റ് ഒക്കെയെടുത്തെ ... "

' ജെയ്മോനെ നീ ശെരിക്കും ആലോചിച്ചാണോ?' ട്രീസ ആവനു നേരെ തിരിഞ്ഞു

' ഞാനൊരു തീരുമാനം എടുത്താല്‍ അത് നല്ല പോലെയാലോചിച്ചിട്ടാ..അതമ്മക്കും അറിയാമല്ലോ .."

പിന്നെ ട്രീസയോന്നും ആലോചിക്കാന്‍ നിന്നില്ല ..മറുത്തു പറഞ്ഞിട്ടും കാര്യമില്ലായെന്നു അവള്‍ക്കറിയാം .

ജെയ്മോന് ചൂട് ദോശയും ചമ്മന്തിയും സാമ്പാ

📚 Chapters

1 published

Related Stories

💬 Comments

View all comments