← Back to മഴയ്ക്ക് ശേഷം [Ruther]

Comments

മഴയ്ക്ക് ശേഷം [Ruther] · approved reader discussion

StoneRockyy • 25-09-2026 21:21

നന്നായിട്ടുണ്ട്.
മനസ്സിൽ ഉള്ള പോലെ തന്നെ കഥ മുന്നോട്ടു പോകട്ടെ..
കുറച്ചുകൂടി പേജ് കൂട്ടി എഴുതാനും ശ്രമിക്കുക.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

From: Chapter 1

Abi • 25-09-2026 18:37

ഇതേ പോലെ മുന്നോട്ടു കൊണ്ട് പോവുക cheating ഇല്ലാണ്ട് pure love base ആയാൽ അടിപൊളി ആവും തോന്നുന്നു.

From: Chapter 1

Ruther • 25-09-2026 11:21

പ്രിയ വായനക്കാരെ... കഥയുടെ ഒന്നാം ഭാഗം ആണിത്, പക്ഷേ മഴയ്ക്ക് ശേഷം 2 എന്നാണ് പേര് വന്നിരിക്കുന്നത്. അത് എന്റെ ഭാഗത്തുന്ന് വന്നൊരു mistake ആണ്... ക്ഷമിക്കുക.

From: Chapter 1