Comments
Superb..kambikkadha vaayikan vanna enne nee vere eatho nood il ethichu..oru ezhuth kaarante kazhivu..adh aavashyathil kooduthal und ninak. Iniyum ezhuthanam..nannayitund. thank you
നന്നായിട്ടുണ്ട്.
മനസ്സിൽ ഉള്ള പോലെ തന്നെ കഥ മുന്നോട്ടു പോകട്ടെ..
കുറച്ചുകൂടി പേജ് കൂട്ടി എഴുതാനും ശ്രമിക്കുക.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
തീർച്ചയായും...
അടുത്ത ഭാഗങ്ങളിൽ Page കൂട്ടാൻ ശ്രമിക്കാം
ഇതേ പോലെ മുന്നോട്ടു കൊണ്ട് പോവുക cheating ഇല്ലാണ്ട് pure love base ആയാൽ അടിപൊളി ആവും തോന്നുന്നു.
Cheating ഉണ്ടാകില്ല... ഇതൊരു real life story ആണ്..
പ്രിയ വായനക്കാരെ... കഥയുടെ ഒന്നാം ഭാഗം ആണിത്, പക്ഷേ മഴയ്ക്ക് ശേഷം 2 എന്നാണ് പേര് വന്നിരിക്കുന്നത്. അത് എന്റെ ഭാഗത്തുന്ന് വന്നൊരു mistake ആണ്... ക്ഷമിക്കുക.
❤️🔥❤️🔥❤️🔥❤️🔥❤️🔥
അമ്പാൻ
From: Chapter 2