Comments
12 വർഷത്തെ കാത്തിരിപ്പിന് ഞാനും വെയ്റ്റിംഗ്🤣
സംഭവം പൊളി🥰 അടുത്ത പാർട്ടിന് വെയ്റ്റിംഗ്. പെട്ടന്ന് പെട്ടന്ന് പോസ്റ്റിക്കോളു....
നല്ല എഴുത്ത്
നല്ല ചിന്തകൾ
നല്ല സാഹിത്യം
നല്ല വരികൾ
നല്ല ആശയം
നല്ല കഥ
തുടരുക .... നിർത്താതെ
Write a Novel broo. Not a kambi one. A real one. You have that talent
❤️❤️❤️
Comments okke kandu. Vaayikkunna ellaperum oru comment idaney😄🫂
Waiting for next part
Big fan of your story
🫂
ജോലി തിരക്കും മറ്റും കാരണം ഈ part ആരും ശ്രെദ്ധിച്ച് കാണില്ല ബ്രോ.. അതാവും coment like ഒന്നും വരാത്തത്..
കൊള്ളാം ബ്രോ..
നന്നായിട്ടുണ്ട്.🥰
അല്ല.... കഥ അവസാനിച്ചൊ...??
Last അവസാനിച്ചു എന്ന് എഴുതിയേക്കുന്നു..?
Eyy illaa. Ee part kazhinju enna. Next part udan varum
അഭിപ്രായം ഒക്കെ കുറവാണ്. Like m കുറവാണ്.
ഒന്ന് കമന്റ് ചെയ്യണേ എല്ലാപേരും please.....
അതിമനോഹരം. ബാക്കി വേഗം ഇടണം
കൊള്ളാം bro അടിപൊളി. ഇനിയുള്ള part അൽപ്പംകൂടി length കൂട്ടി എഴുതാൻ ശ്രെമിക്കണെ
അഭിപ്രായം കുറവാണലോ.....
എല്ലാപേരും ഒന്ന് വായിച്ചിട്ട് അഭിപ്രായം പറയണേ.... ഇല്ലെങ്കിൽ എഴുതാൻ ഒരു മൂഡ് വരില്ലാ....
ഇഷ്ടപ്പെട്ടാൽ ഒരു like കൂടി ❤️🩹
Nice bro...
ഈ പാർട്ടും വളരെ നന്നായിരുന്നു.🥰 തുടരുക...
ഉറക്കം വന്ന് തൂങ്ങി നിൽക്കുന്നതിനാൽ നാളെ രാവിലെ വായിച്ചിട്ട്🤔 ഒരു ഉച്ച ഉച്ചര ആകുമ്പഴേക്കും അഭിപ്രായം അറിയിക്കാം😁
❤️❤️
ഈ പാർട്ടും നന്നായിട്ടുണ്ട് ബ്രോ🥰
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
അടുത്ത പാർട്ടും ഇതുപോലെ അധികം താമസം ഇല്ലാതെ ഞങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുക.
❤️
❤️
Being romantic is fine. But becoming practical is better.
ഹൃദയം കൊണ്ട് സ്നേഹിക്കണം, തല കൊണ്ട് പ്രവർത്തിക്കണം. Your story is simply good
✨
Good 👍
എല്ലാരും വായിച്ചിട്ട് അഭിപ്രായം പറയണേ. അത് ഒരു പ്രോത്സാഹനം ആണ്. മറക്കല്ലേ ആരും... ❤️🩹
Part oke ishtamayi pls sad ending akaruthu request annu , ente jeevithathil motham sad situation annu kadakalil engilum angane akaruthu pls. And am reading this from London UK. So bro pls it's won't be a sad ending
Yz brooo🙌😄
Broo nallathayirunnuuu....thudaruuu
കൊള്ളാം നല്ല തുടക്കം. നല്ല എഴുത്ത്❤️ ഇഷ്ട്ടപ്പെട്ടു.
പിന്നെ കമ്പിയൊക്കെ നിങ്ങളേകൊണ്ട് കഴിയുന്നപോലെ എഴുതിയാൽ മതി കുഴപ്പമില്ല..
'ഫീൽ ഗുഡ് romantic story' അതാണ് നമുക്കും വേണ്ടത്.
❤️
പ്രിയ വായനക്കാരെ.....
ഈ സ്റ്റോറിയിൽ അധികം കമ്പി കാണില്ല. എല്ലാരും സഹകരിക്കണം. ഒരു ഫീൽഗുഡ് ടൈപ്പ് റൊമാന്റിക് ലവ് സ്റ്റോറി ട്രാക്ക് ആണ് ഉദ്ദേശിക്കുന്നത്....
Super Bro❤️
Continue!
Part 2 pettnn venam
Upload aaki. Udaney kittum
Nalla story bro....page kooti ezhuth tym eduthalum kozhapalla🙌
Sure
Plz continue
തിരക്കൊക്കെ ഒഴിഞ്ഞ ശേഷം സമയംപോലെ വായിച്ചിട്ട് replay തരാം ബ്രോ..👍
Ok
അടുത്ത പാർട്ട് വേണം
വായിക്കുന്നർ അഭിപ്രായം പറഞ്ഞാൽ നന്നായിരുന്നു. ഇത് ആദ്യ കഥ ആണ്. ഒരു പ്രോത്സാഹനം ആകുമായിരുന്നു. എല്ലാരും പോസിറ്റീവ് ആണെങ്കിലും നെഗറ്റീവ് ആണെങ്കിലും പറയണേ..... ❤️
Entha parayaaa sharikyum nannayittunduuu....enthoruu ozhuku annu...enthoru feeling annu....oro.wordsum enthoru bangi annu....waiting for next part
Thanku
അടുത്ത പാർട്ട് വേണം
Entaaamook enthoruu ezhuthannu ithuuu......theeraruthu ennu thonni pokunnuu......enthoru ozhukannuuu....enthoruu nalla feelings annu.....broo thudaruuuu
ഒരു തൂവല്‍ തഴുകുന്ന പോലെ....
ഹൃദയ വിശുദ്ധിയുടെ നേര്‍ത്ത പട്ടുനൂല്‍ കൊണ്ട്
പ്രണയത്തെ അടയാളപ്പെടുത്തുന്നു......
പ്രിയ സുഹൃത്തേ... ഈ എഴുത്ത് അഭംഗുരം തുടരുക....
അഭിനന്ദനങ്ങള്‍... ആശംസകള്‍...
From: Chapter 5