Chapter Title : മഴയും മുലയും [നിലാവിന്റെ കൂട്ടുകാരൻ]
കാണുന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു
ഒടുവിൽ എന്റെ അടിവസ്ത്രം ഊരാൻ ഞാൻ തുടങ്ങിയപ്പോൾ ടെന്റിന്റെ ഉള്ളിൽ നിന്ന് ഒരു ഞെരുക്കം കേട്ടു,
ഞാൻ പേടിച്ചു ,ഊരി തുടങ്ങിയ വസ്ത്രം തിരിച്ചു വലിച്ചു കേറ്റി,
ഒടുവിൽ ഞാനും നനഞ്ഞ ഡ്രസ്സ് മാറി വിറച്ചുകൊണ്ട് ടെന്റിനുള്ളിലേക്ക് കടന്നു.
പുറത്ത് ഇടിമിന്നലും പേമാരിയും
താണ്ഡവമാടുന്നു. ആ ചെറിയ ടെന്റിനുള്ളിൽ ഒരൊറ്റ എൽ.ഇ.ഡി ലൈറ്റിന്റെ മഞ്ഞ വെളിച്ചം മാത്രം. അതിൽ എന്നെ ഉരുക്കി കളയും കണക്കിന് ഒരുത്തി നോക്കി പേടിപ്പിക്കുന്നു.
ഞാൻ : സോറി മായ ഞാൻ അങ്ങനെ ഒരു അർത്ഥത്തിൽ ചെയ്തത് അല്ല, എനിക്ക് താൻ ഒരു ദേവതയെ പോലെയാണ് എനിക്ക് കൈ എത്തി പിടിക്കാൻ കഴിയാത്ത പോലെ....... ആ ക്രഷിന്റെ പുറത്ത് ആകാംഷ കൂടിപ്പോയപ്പോൾ ചെയ്ത് പോയതാണ്, വേറെ ഒരു പെണ്ണിന്റെയും വസ്ത്രം മണപ്പിക്കാൻ ഞാൻ ഇത് വരെ പോയിട്ടില്ല..........
മായ : ഓഹോ വൃത്തികേട് ചെയ്തതും പോരാ, അത് ന്യായീകരിക്കാൻ നിൽക്കുന്നോ ??? അല്ലെങ്കിൽ തന്നെ ഇയാൾക്ക് എന്നോട് ക്രഷ് ഉണ്ടെങ്കിൽ ഞാൻ എന്ത് വേണം, ???
ഞാൻ : സോറി മായ ഇനിയും ഞാൻ ഇവിടെ നിന്റെ കൂടെ നിൽക്കുന്നില്ല, ഇനി അതിന്റെ പേരിൽ താൻ ടെൻഷൻ അടിക്കേണ്ട
ഇതും പറഞ്ഞു ഞാൻ കൂരയിൽ നിന്ന് ഇറങ്ങാൻ ആഞ്ഞു
പെട്ടെന്ന് മായ വന്ന് എന്റെ കയ്യിൽ പിടിച്ചു,
മായ : ആ.... നിൽക്ക് നിൽക്ക്, ഇനി ഈ മഴയത്ത് ഞാൻ കാരണം ഇറങ്ങി നടന്നു സെന്റി അടിച്ചു പനി വരുത്തി വയ്‌ക്കേണ്ട, നാളെ നമുക്ക് ഇവിടെ നിന്ന്
💬 Comments
View all comments