← Back to മീനാക്ഷി കല്യാണം 1 [നരഭോജി]

Comments

മീനാക്ഷി കല്യാണം 1 [നരഭോജി] · approved reader discussion

✖‿✖•രാവണൻ ༒ • 28-03-2023 21:58

❤️❤️❤️

Gokul • 16-03-2022 00:44

❤️❤️❤️

നരഭോജി • 30-01-2022 20:35

തീർച്ചയായും ഇന്ന് സബ്മിറ്റ് ചെയ്യും .

Ali • 31-01-2022 09:40

Upcoming storiesil kaanunnillalo

Sarath • 30-01-2022 14:07

Story enn  varum

Koko • 28-01-2022 21:30

3 days koodi

Jith • 28-01-2022 16:45

Ee month avasanikaarayii .....!

അന്തസ്സ് • 15-01-2022 00:11

Next part ennu varum bro?

നരഭോജി • 15-01-2022 18:02

ഈ മാസം അവസാനത്തിനുള്ളിൽ ഇടും .
മീനാക്ഷി കല്യാണം 2 (കുഴപ്പങ്ങളുടെ തുടക്കം) How did the troubles begin?

Alwi • 26-01-2022 12:44

ആഹാ എന്ന പെട്ടന്ന് തന്നെ അടുത്ത ഭാഗം പൊന്നോട്ടെ?

Aadhishankaran • 11-01-2022 09:39

Waiting broooo .asalayikkanu thudakkam .... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Rm • 10-01-2022 12:04

കഥ കണ്ടു വായിച്ചില്ല 2 പാർട്ടുംകൂടി വന്നിട്ട് വായിക്കുകയൊള്ളു അപ്പൊയെ ഒരു സുഖമൊള്ളൂ നല്ല കാതായാണെന്ന് കമന്റ് നോക്കിയപ്പോ മനസ്സിലായി

നരഭോജി • 09-01-2022 23:26

എല്ലാ comment കളും വായിച്ചു . ഒരുപാടു നന്ദി ഈ കഥയ്ക്ക് വേണ്ടി സമയം കണ്ടെത്തിയതിനു. ഇതൊരു 4 പാർട്ടിൽ തീരുന്ന കൊച്ചു പ്രണയകഥ ആണ്. അടുത്ത പാർട്ട് പെട്ടന്ന് തന്നെ ഇടാം. അത് ഇതിൽ കൂടുതൽ ഉണ്ട്, അത് കൊണ്ട്  പേജുകളും കൂടുതൽ ആയിരിക്കും. പറഞ്ഞു മുഴുവനാക്കാതെ പോയ കഥകൾ പതിയെ മനുഷ്യരെ തിന്നു തീർക്കും, നരഭോജിയെന്നാണ് പേരെങ്കിലും ഞാൻ അത് ഒരിക്കലും ചെയ്യില്ല, കഥ തീർച്ചയായും മുഴുവനാക്കും. അടുത്ത ഭാഗം ഇതിലും രസകരം ആക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. നിങ്ങൾ തന്ന പ്രോത്സാഹനങ്ങളും, സ്നേഹവും, വിമര്ശനങ്ങളും, നിർദ്ദേശങ്ങളും, എല്ലാം നെഞ്ചോടു ചേർത്ത് വയ്ക്കുന്നു. എല്ലാവരോടും സ്നേഹം മാത്രം.

༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻ • 11-01-2022 18:34

??
Waiting.....

പൊന്നു.? • 09-01-2022 14:23

തുടക്കം സൂപ്പർ.......

????

Achillies • 09-01-2022 11:35

നരഭോജി...❤❤❤

ആദ്യ പാർട്ട് കഥയിൽ തന്നെ ഒത്തിരി ഇമോഷൻസ്...
Relate ചെയ്യാൻ കഴിയുന്ന ഒരുപാട് അവസ്ഥകൾ സാഹചര്യങ്ങൾ...
ഒപ്പം മനോഹരമായ രീതിയിലുള്ള അവതരണം കൂടെ ചേർന്നപ്പോൾ ഒരു നല്ല കഥയുടെ തുടക്കം ആയി...
കാത്തിരിക്കുന്ന ഒത്തിരി മനോഹരമായ കഥകളുടെ കൂട്ടത്തിലേക്ക് ഒന്ന് കൂടെ...

സ്നേഹപൂർവ്വം...❤❤❤

Henok • 09-01-2022 11:10

Vagham aduthade azhuthetta

Mr. Hide • 09-01-2022 09:35

നിങ്ങള് കാഫ്ക ആകാൻ പഠിക്കുകയാണോ? ഒരു കഥ മുഴുവൻ പറഞ്ഞു കഴിഞ്ഞല്ലോ?
എനിക്കും നിങ്ങളിൽ പ്രതീക്ഷകളുണ്ട്... രചന ഭാവനാസമ്പന്നമായി തുടരാൻ കഴിയട്ടെ!

Sajeesh • 08-01-2022 22:01

സൂപ്പർ അടിപൊളി എഴുത്ത് keep it up. ഇങ്ങനെയുള്ള റിയലിസ്റ്റിക് കഥകളൊക്കെ പേജ് കൂട്ടി എഴുതണം ബ്രോ.

രാവണൻ • 08-01-2022 21:01

Orupoleyulla kadhakal vayichu vijayipokunna mandan vayanakakrkk aghoshikkan oru kadha koode waste

NTS • 08-01-2022 16:16

poliye nalla avatharanam

An • 08-01-2022 11:53

Next part pettanu veenam ??

Kaniyaan • 08-01-2022 18:23

❤️❤️❤️♥️

Alwi • 08-01-2022 11:23

നല്ല തുടക്കം ബ്രോ ?

ഇനി എങ്ങാനും അവളുടെ കാമുകൻ ശ്യാം ആണോ??

തടിയൻ? • 08-01-2022 07:14

കിടിലം.. ഇതുപോലെ ഫ്ലോവിൽ പോവട്ടെ ബാക്കി...

Akshay • 08-01-2022 01:19

അടിപൊളി തുടക്കം ബ്രോ ♥️♥️

Balan • 08-01-2022 00:55

നല്ലൊരു കഥയുടെ തുടക്കം ആവട്ടെ ?❤❤. All d best ❤
എഴുത്തും, കഥയും നന്നായിട്ടുണ്ട് ❤❤

Unknown • 08-01-2022 00:50

Adipowli.... ?

Mridul • 08-01-2022 00:41

❤️❤️

VISHNU • 08-01-2022 00:22

വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️...

M I N N A L • 07-01-2022 23:42

Kollam bro...
Keep going

Kamikan • 07-01-2022 23:01

Vallatha feel katha thanne  annu ethu waiting reply soon

Holy • 07-01-2022 23:00

Love mathi avihitham akaruthe bro katta waiting annu  aduthe partinu

Ha • 07-01-2022 22:59

Katha complete cheyyathe pokaruthe feel annu  e   katha❤

Pream na • 07-01-2022 22:58

Entha feeel alle  e katha katta waiting

Monkey • 07-01-2022 22:55

Adipoli katha pakuthikk vechu nirtharuthe katta waiting

praveen • 07-01-2022 22:51

Bro,
    nalla thudakkam.

ℝ?????? • 07-01-2022 22:49

കിടിലൻ തുടക്കം.. ???

Drik • 07-01-2022 22:47

കാത്തിരിക്കാൻ ഒരു കഥ കൂടി ആയി.. തുടക്ക അതി ഗംഭീരം എന്നെ പറയാൻ ഉള്ളൂ.. അടുത്തത് വേഗം വേണം കേട്ടോ..

ലുട്ടാപ്പി • 07-01-2022 22:35

പണ്ട് ഇതേ പോലൊരു കഥ ഇവിടെ വന്നിട്ടുണ്ടല്ലോ, മീനത്തിൽ താലികെട്ട് എന്ന് പറഞ്ഞിട്ട് ?

Mr. Jack • 07-01-2022 22:22

എന്താ പറയുക കേമം .????
വളരെ നല്ല രീതിയിൽ തന്നെ തുടങ്ങി
അടുത്ത ഭാഗത്തിൽ പേജ് കുറച്ചുകൂടി ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു
❤️❤️❤️

??? ORU PAVAM JINN ??? • 07-01-2022 21:58

?അടിപൊളി ബ്രോ അത്തിയ പാർട്ട്‌ പൊളിച്ചു ? അടുത്ത പാർട്ടിന് ആയി കാത്തിരിക്കുന്നു ?? പേജ് കൂടണം ???

മല്ലു റീഡർ • 07-01-2022 21:47

നനായിട്ടുണ്ട്‌ ബ്രോ ...തുടരണം ..കുറച്ചുകൂടെ പേജ് കൂടി..നല്ല അടിപൊളി ആക്കി അടുത്തഭാഗം തരണം...

ഇന്ദുചൂഡൻ • 07-01-2022 21:34

തുടക്കം ഗംഭീരം?

༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻ • 07-01-2022 20:42

നരഭോജി ?
തുടക്കം അടിപൊളി ആയിട്ടുണ്ട്.ഒരുപാട് ഇഷ്ടായി.കുറച്ച് പേജ് കൂടി add ചെയ്യണേ.കഥ ഒത്തിരി ഇഷ്ടായി.
തുടരുക........
Waiting for next part

സ്നേഹം മാത്രം???

സുലുമല്ലു • 07-01-2022 18:20

❤❤❤

ഡ്രാഗൺ കുഞ്ഞ് • 07-01-2022 20:17

Epic item

Zali • 07-01-2022 18:00

കഥ ഇഷ്ട്ടായി❤ ബ്രോ അടുത്തഭാഗം പെട്ടെന്ന് ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.
പിന്നെ ഒരു റിക്വസ്റ്റ് ഉണ്ട് പകുതിക്ക് വെച്ച് കഥ നിർത്തി പോവരുത്..

reghu • 07-01-2022 16:34

എന്റെ പൊന്നു ബായി പൊളിച്ചു... ❤❤❤????

Frnd • 07-01-2022 15:02

Fast  ആയിട്ട് പോരട്ടെ അടു ഭാഗങ്ങൾ

◥ H?ART??SS ◤ • 07-01-2022 14:45

നല്ല feel ond
കഥ പകുതി വെച്ച് ഇട്ടിട്ട് പോവല്ലേ എന്ന് പ്രാർത്ഥിക്കുന്നു???

? • 07-01-2022 14:09

Pure ?

Ennu ?

? • 07-01-2022 14:13

"Pewer?"

Ethannu Udheshichathu  arum thettitharikalle ?

Ennu ?

ജിൻസി • 07-01-2022 13:42

അന്വേഷിച്ചു വന്നത് ശ്യാമിനെയാവാൻ ചാൻസ് ഉണ്ടല്ലോ

hari • 07-01-2022 13:15

Poli story

Toni Kroos • 07-01-2022 12:16

Nice bro ?

Kichu • 07-01-2022 11:50

Nice pls continue