← Back to മീനാക്ഷി കല്യാണം 1 [നരഭോജി]

Comments

മീനാക്ഷി കല്യാണം 1 [നരഭോജി] · approved reader discussion

മാരാർ • 07-01-2022 11:25

നൈസ്  ബ്രോ. നല്ല ഒഴുക്ക് ഉണ്ട് കീപ് ഗോയിങ് ❤️❤️❤️

Yoru • 07-01-2022 11:07

Nalla story.... idaykku vachu nirithi pokaruthu

വിഷ്ണു ♥️♥️♥️ • 07-01-2022 10:19

ചെക്കനെ തെരക്കി തന്നെ ആണ് പെണ്ണ് കല്യാണം വിട്ട് ഒളിച്ചോടി വന്നത്... മീനാക്ഷി തന്നെ ചെക്കന്റെ പെണ്ണ്... അല്ലെ സ്റ്റോറി പൊളിയുട്ടാ..........

ആ അമ്മ ആഗ്രഹിച്ചതും അതു തന്നെ അല്ലെ...

ഇജ്ജ് പൊളിക്കു മുത്തേ കിടു സ്റ്റോറി..

അഭിപ്രായങ്ങൾ പലതും വരും..

മാഷിന്റെ മൈന്റിൽ ഉള്ളത് എഴുതു..

പിന്നെ നല്ല സ്റ്റോറി ആണ് റിയൽ പ്രേമം.. അവിഹിതം കെറ്റല്ലേ

ശതകേതു • 07-01-2022 10:18

നിർത്ത് നിർത്ത്.. ഇവിടെ നിർത്ത്.. അതാ അതിന്റെ ഒരു സുഖം.. അടുത്ത കഥ ഉടനെ കാണുമല്ലോ അല്ലേ :)
നന്നായിട്ടുണ്ട് bro :)

പ്രണയത്തിന്റെ രാജകുമാരൻ • 07-01-2022 10:15

കിടു സാദനം മോനെ..... ഒരു രക്ഷയും ഇല്ലാട്ടോ... എന്താണ് തീം പൊളി..

ഇങ്ങനെ അങ്ങോട്ട് പോട്ടെ മാഷേ...

സംഭവം കളർ..

അവിഹിതം കേറ്റല്ലേ ആ ഒരു അപേക്ഷ ഉള്ളു ?♥️?

G • 07-01-2022 09:56

Super bro  vere nalla oru naayika ne kudi kond vaaa ee meenashi nammuku venda. Oru nalla kadhakku venda ellam und. Nalla thudakkam.

Antu Paappan • 07-01-2022 22:07

എന്നെ സ്വന്തമായി ഇരുന്നു എഴുത്. അല്ലപിന്നെ, അയക്കറിയാം കഥ എഴുതാൻ.

കർണ്ണൻ • 07-01-2022 09:24

Nice thudaruka