← Back to മീനാക്ഷി കല്യാണം 2 [നരഭോജി]

Comments

മീനാക്ഷി കല്യാണം 2 [നരഭോജി] · approved reader discussion

ഇന്ദുചൂഡൻ • 01-02-2022 07:41

??????

നരഭോജി • 01-02-2022 23:39

❤️

നരഭോജി • 01-02-2022 23:40

?

MT • 01-02-2022 07:16

സുന്ദരമായൊരു കഥ.
ജീവിതത്തിൽ പലപ്പോഴും ഒറ്റക്കാണെന്ന തോന്നലുള്ള എന്നെ പോലെ ഉള്ളവർക്ക് relate ചെയ്യാൻ കഴിയുന്ന കഥ.

ചില വരികളിൽ തമാശ കലർത്തിയുള്ളതാണെങ്കിലും കണ്ണിൽ ഒരു ചെറുചാലുണ്ടാവനത് ധാരാളമായിരുന്നു.

ഒരുപാട് സ്നേഹത്തോടെ ഈ കഥക്ക് വേണ്ടി കാത്തിരിക്കുന്നു.

സ്വന്തം,
MT

നരഭോജി • 01-02-2022 23:42

ഒരുപാടു സ്നേഹം MT ❤️

സുധ • 01-02-2022 05:11

വെറും രണ്ട് ഭാഗങ്ങൾ കൊണ്ട് ഹൃദയത്തോട് അത്രമേൽ പ്രിയങ്കരമായ കഥകളിൽ ഒന്ന്. ആശംസകൾ

നരഭോജി • 01-02-2022 23:43

സുധ❤️

Sahla • 01-02-2022 02:11

Pwoli story..... Waiting for next part

നരഭോജി • 01-02-2022 23:43

Sahla ❤️

San • 01-02-2022 01:22

അടുത്ത പാർട്ട്‌ വേഗം ഇടണേ...

നരഭോജി • 01-02-2022 23:44

തീർച്ചയായും സാൻ

Drik • 01-02-2022 01:07

പോളിക്ക് ബ്രോ.. അടുത്തത് വേഗം തന്നെ തരണേ

നരഭോജി • 01-02-2022 23:45

തീർച്ചയായും ഡ്രിക്

akshay._.ak • 01-02-2022 01:06

?

നരഭോജി • 01-02-2022 23:45

?

Kuntham vitta luttappi • 01-02-2022 00:30

അസാധ്യം.. ബാക്കി ഉടനെ വേണം പകുതിക്ക് നിർത്തി പോകരുത്

നരഭോജി • 01-02-2022 23:47

ഒരിക്കലും ഇല്ല ലുട്ടാപ്പി , കുന്തം വില്കണ്ടായിരുന്നു അതൊരു അഴകല്ലേ ❤️

?Ξꪜїㄥ • 01-02-2022 00:17

ഈ ഭാഗവും മനോഹരമായിരിക്കുന്നു.... ഇനി അവരുടെ ജീവിതത്തിൽ എന്ത് സംഭവിക്കും എന്ന് അറിയാനായി വെയ്റ്റിംഗ്   അടുത്ത ഭാഗം ഇത്രയും വൈകരുത്..... ❤❤❤

നരഭോജി • 01-02-2022 23:49

തീർച്ചയായും ഡെവിൾ ❤️

Mr. Hide • 01-02-2022 00:11

പലരും ഇവിടെ ഇട്ടിട്ടു പോയ വിടവ് നികത്താൻ പറ്റിയ ഒരാൾ.
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി...

നരഭോജി • 01-02-2022 23:50

നിങ്ങൾ ഒരു നല്ല ആസ്വാദകൻ ആണ് ഹൈഡ് സ്നേഹിതാ.

Manu Jayan • 31-01-2022 23:46

മനോഹരമായ എഴുത്ത് , വായിച്ച് കൊതി തീർന്നില്ല. ഇങ്ങനെ തന്നെയാണ് എഴുതുന്നതെങ്കിൽ 500 പേജ് ഉണ്ടെങ്കിലും കുത്തിയിരുന്ന് വായിക്കും . സൂപ്പർ ബ്രോ ??

നരഭോജി • 01-02-2022 23:53

അങ്ങനെ ആണെങ്കിൽ  ഞാൻ 500 അല്ല 1000 പേജ് വരെ എഴുതും ❤️

Prajith • 31-01-2022 23:09

othiri Ishtapettu..vaayikan feel und.
Ottum vaikikathe aduthapartinayi
         Kathirikunnu

നരഭോജി • 01-02-2022 23:54

ഒരുപാടു സ്നേഹം പ്രജിത്ത്

VISHNU • 31-01-2022 22:57

വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️...

നരഭോജി • 01-02-2022 23:55

?

Saj • 02-02-2022 02:03

Nice story love it b ai,,,

MaX • 31-01-2022 22:27

Bro ചുമ്മാ പറയുവാണ് എന്ന് വിചാരിക്കരുത്,  താൻ ശെരിക്കും ഒരു വെടിക്കെട്ട് ഐറ്റം ആണ്, അത്ര മനോഹരമായ എഴുത്,, പിടിച്ചിരുത്തും ഒരു പേജ് വയ്ക്കാൻ തുടങ്ങിയാൽ അവസാനം വരെ ???

നരഭോജി • 02-02-2022 00:00

പോ അവിടന്ന്, വെറുതെ ആത്മവിശ്വാസം തന്നു കൊല്ലല്ലെ പഹയാ, ഒരുപാടു സ്നേഹം മാക്സ് .

ℝ?????? • 31-01-2022 22:08

കിടു എഴുതാണ് ബ്രോ, ഒരു രക്ഷേം ഇല്ല..

ഇമോഷൻസ് ആ സെന്റിമെന്റ്സിൽ പിടിച്ച ഉള്ളവ കളിയാണല്ലോ, നായിക അങ്ങനെ ആകും അപ്പൊ നായകനും വളയാൻ പോണേ.. എന്തായാലും കിടുക്കി.. ?❤️

നരഭോജി • 02-02-2022 00:05

നയികയെ നമ്മൾ തഞ്ചത്തിൽ കടുകെണ്ണ തേച്ചു, വയലിലെ താമരമൊട്ടു പോലെ വളക്കും .ഒരുപാടു സ്നേഹം രാഹുൽ.

Spartan • 31-01-2022 22:04

Adipoli bro..orupadishtayii..

നരഭോജി • 02-02-2022 00:05

?

Hope • 31-01-2022 22:03

നല്ല എഴുത്ത് അതിനിടയിലോട്ട് കുറച്ച് നാടൻ പ്രയോഗങ്ങളും കൂടെ ചേരുമ്പോ കഥക്ക് വരുന്നൊരു ഫീലുണ്ട് ❤ വാക്കുകളിലൂടെ ഒഴുകി നടക്കുന്നതുപോലെ ❤

ഈ കഥ ഒരിക്കിലും നിർത്തി പോവരുതെന്ന് അഭ്യർത്ഥിക്കുന്നു ?
എത്ര സമയമെടുത്താലും എഴുതി തീർക്കണം ?

നരഭോജി • 02-02-2022 00:10

തീർച്ചയായും മുഴുവനാക്കും എന്റെ പ്രതീക്ഷേ.ഒരുപാടു സ്നേഹം ❤️

V.V • 31-01-2022 22:01

Kidukaachi ???

നരഭോജി • 02-02-2022 00:11

വി. വി .❤️

Why so serious • 31-01-2022 21:47

ഇഷ്ടായി പെരുത്തിഷ്ടായി❕
Katta waiting for next part ❤️?

നരഭോജി • 02-02-2022 00:13

Heath Ledger ?

Mr. Jack • 31-01-2022 21:40

ഈ പാർട്ടും ??????
ഈ കഥയെ കുറിച്ച് മറന്നു തുടങ്ങിയതാണ്.
ആദ്യ പാർട്ട് ഇഷ്ടപ്പെട്ടത് കൊണ്ട് കുറച്ചു നാൾ 2 പാർട്ട് നോക്കി കിട്ടിയില്ല.
അടുത്ത ഭാഗം അധികം വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു

നരഭോജി • 02-02-2022 00:15

തീർച്ചയായും നാവികൻ ജാക്ക് സ്പെരോ ❤️

◥ H?ART??SS ◤ • 31-01-2022 21:39

നല്ല feel ഉള്ള story ആണ് വിചാരിച്ചാൽ സൈറ്റിലെ n.o 1 story ആക്കാം
എഴുതിയ ലാംഗ്വേജ് and dialogue ഒരുപാട് ഇഷ്ട്ടപ്പെട്ടു കഥയിൽ കൂടെ ഒഴുകി നടക്കുന്ന ഒരു ഫീൽ ഉണ്ടായിരുന്നു
ഇമോഷണൽ scenes എല്ലാം പക്ക??
അധികം gap വരാതെ ഇടാം ശ്രെമിച്ചൂടെ ബ്രോ താങ്കളുടെ കഥ ഖൽബിൽ കേറി പോയി❤️❤️
Wishing u good health & good luck????

നരഭോജി • 02-02-2022 00:20

ഹൃദയം ഇല്ലാത്ത സ്നേഹിതാ , നിങ്ങൾക് ഒരായിരം ഹൃദയംഗമമായ നന്ദി . എനിക്ക് ഒന്നാമാതാവുന്നതിലും വലുത് നിങ്ങളുടെ സ്നേഹം തന്നെ .

??? ??? ????? ???? ??? • 31-01-2022 21:31

അടിപൊളി ബ്രോ ഈ പാർട്ടും ഒരു രക്ഷയില്ല സൂപ്പർ അടുത്ത പാർട്ടിന് ആയി കാത്തിരിക്കുന്നു ❤❤

Paul Mathew • 31-01-2022 21:39

ഇതുപോലെ തന്നെ തുടർന്ന് പോകുക

നരഭോജി • 02-02-2022 00:21

ഒരുപാടു സ്നേഹം ?

AJAJ • 31-01-2022 21:27

പൊന്ന് ബ്രോ നിങ്ങൾ എന്നെ കരയിച്ചു കളഞ്ഞു അമ്മാതിരി ഫീലിംഗ്സ് ഉള്ള കഥ ബ്രോ ഇതിന്റെ ഈ ഹാങ്ങോവർ കളയാതെ അടുത്ത പാർട്ട്‌ പെട്ടെന്ന് തരണേ plz

നരഭോജി • 02-02-2022 00:22

തീർച്ചയായും.ഒരുപാടു സ്നേഹം AJAJ.

Purushu ? • 31-01-2022 21:06

Enta bro kidu flow nalla feel ?
Meenakshiyude manassil enthavm enn ariyillalo next partnayi kathirikkunnu ❤

Pinne ith pakuthikk vech nirthalle. ?
Karanam ivde nalla kure kadhakal miss ayi pokunnund atha

Bro keep writing ✍

നരഭോജി • 02-02-2022 00:23

തീർച്ചയായും മുഴുവനാക്കും.പുരുഷു എന്നെ അനുഗ്രഹിക്കണം ❤️

Uff • 31-01-2022 21:00

???e flow  mathi pakshe  e  katha complete cheyyathe pokaruthu bro waiting nxt part plz reply

നരഭോജി • 02-02-2022 00:24

തീർച്ചയായും മുഴുവനാക്കും ❤️

Holy • 31-01-2022 20:59

Awesome feel anthor hit story

നരഭോജി • 02-02-2022 00:24

❤️

Ha • 31-01-2022 20:59

❤❤❤❤❤❤feel item athra manoharam

നരഭോജി • 02-02-2022 00:25

?

Kabuki • 31-01-2022 20:58

Mass katha katta waiting????

നരഭോജി • 02-02-2022 00:26

❤️

Kamikan • 31-01-2022 20:58

Vallatha feel ulla katha manoharam

നരഭോജി • 02-02-2022 00:26

?

Kamuki • 31-01-2022 20:57

Ellam kondu adipoli ayirunnu

നരഭോജി • 02-02-2022 00:27

?

Antu Paappan • 31-01-2022 20:31

ഇത് ഈ സൈറ്റിലെ അടുത്ത ഹിറ്റ് സ്റ്റോറിയാണ്. ആശംസകൾ ??.

നരഭോജി • 02-02-2022 00:30

ആൻറ്റു പാപ്പാന് ഒരുപാടു സ്നേഹം.❤️

praveen • 31-01-2022 20:30

Bro,
    very nice.
   Nalla feel undairunnu.

നരഭോജി • 02-02-2022 00:30

❤️

അരുൺ മാധവ് • 31-01-2022 20:29

മച്ചാനെ കിടിലം... ഒന്നും പറയാനില്ല ❤?
അടുത്ത ഭാഗം വേഗം ഇട്ടേക്കണേ ❤❤❤❤

നരഭോജി • 02-02-2022 00:31

തീർച്ചയായും അരുൺ ,ഒരുപാടു സ്നേഹം.

ചോട്ടു • 31-01-2022 20:20

അവന് അവളെ സഹായിക്കേണ്ട ഒരു കാര്യവും ഇല്ലായിരുന്നു വെറുതെ ഒരാവശ്യവും ഇല്ലാതെ അവൻ പ്രശ്നങ്ങളിൽ പോയി
അവളുടെ കാമുകന്റെ വീട്ടിലോ അല്ലേൽ മറ്റേ ആ തമിഴന്റെ പെങ്ങളുടെ ഒപ്പമോ താമസിപ്പിച്ചു അവന് തിരികെ പോരമായിരുന്നു
ഇതിപ്പൊ അവൻ സ്വന്തം ജീവിതം വെച്ചാണ് പന്താടിയെക്കുന്നെ
അവൾ അവളുടെ കാമുകൻ വന്നാൽ അവന്റെയൊപ്പം പോകും
അവളുടെ ഭാവിക്ക് യാതൊരു പ്രശ്നവും ഇല്ല
പക്ഷെ അതുപോലെ അല്ലല്ലോ ഇവന്റെ കാര്യം
ഇവൻ ഇനി മറ്റൊരുവളെ വിവാഹം കഴിക്കാൻ പോയാൽ ഇങ്ങനെ ഒരുത്തിയുമായി ഒളിച്ചോടി വന്ന് വിവാഹം കഴിച്ചു എന്നവർ അറിയില്ലേ
ഇതുവരെ കാണാത്ത ഒരുത്തിക്ക് വേണ്ടി സ്വന്തം ജീവിതം കുളം തൊണ്ടിയെക്കുന്നു ?

Antu Paappan • 31-01-2022 20:35

എഴുത്തുകാരനെ എഴുതാൻവിട് മാഷേ. അയാൾ എഴുതട്ടെ നമുക്ക് വായിച്ചു ആസ്വദിക്കാം

നരഭോജി • 02-02-2022 00:34

ചോട്ടു ഇതിലേക്ക് ലയിച്ചു ചേർന്നു ,എല്ലാം ശരിയാവും?

Krishbadas • 31-01-2022 20:05

ഇവളുടെ അച്ഛന്റെ പേര് പറഞ്ഞോണ്ടാവും , അയാള് പണ്ടേ എനിക്ക് പാര ആണ് , രാഘവ മാമൻ , സ്വന്തം മാമൻ ഒന്നും അല്ല . അടുത്ത വീട്ടിൽ ഉള്ള കുണ്ണ ആണ്

ഇത് വായിച്ചു കുറെ ചിരിച്ചു??

നരഭോജി • 02-02-2022 00:37

അത് എഴുതുമ്പോ ഞാനും കുറെ ചിരിച്ചു കൃഷ്‌ബദാസെ ❤️

Dark • 31-01-2022 20:03

പൊളി മച്ചാനെ... നീ തകർത്തു❣️❣️❣️

നരഭോജി • 02-02-2022 00:39

ഒരുപാടു സ്നേഹം ഇരുളെ ❤️

മല്ലു റീഡർ • 31-01-2022 20:01

ഇടക് ചില നടൻ പ്രയോഗങ്ങൾ..??

നല്ല ഭാഷ ശുദ്ധി ഉണ്ട് എഴുത്തിന്... എന്തയാലും ആദ്യമായി എഴുതുന്ന ആൾ അല്ല..പണി അറിയുന്ന ആൾ തന്നെ..

എന്തയാലും തുടങ്ങി ഇപ്പൊ 2 ഭാഗവും ആയി.. ഇനി ഇപ്പൊ ഇത് തീർത്തിട്ടെ പോകാവൂ..

അടുത്ത ഭാഗതിനായി..

നരഭോജി • 02-02-2022 00:40

തീർച്ചയായും മുഴുവനാക്കും എന്റെ പ്രിയപ്പെട്ട മലയാളി വായനക്കാരാ .ഒരുപാടു സ്നേഹം ❤️

Joker • 31-01-2022 20:00

Oru vallatha feel
Entha parayandathe enariyoola
Pettanne adutha part pratheekshikunnu
I want to know the full story

നരഭോജി • 02-02-2022 00:43

തീർച്ചയായും Joaquin Phoenix . ഒരുപാടു സ്നേഹം ❤️

Kamukan • 31-01-2022 19:41

Super??

നരഭോജി • 02-02-2022 00:44

❤️

Pream na • 31-01-2022 19:37

Lots of lub and lots of kissess

നരഭോജി • 02-02-2022 00:43

❤️

Monkey • 31-01-2022 19:37

Entha feel poli??

നരഭോജി • 02-02-2022 00:44

❤️