Chapter Title : മീനാക്ഷി കല്യാണം 3 [നരഭോജി]
അവൻ മാറി മാറി നുണയുന്നുണ്ട്. അവർ ഈ പരിസരമോ, ഈ ലോകമോ തന്നെ മറന്നിട്ടു നേരം കുറച്ചായിരിക്കണം, നെറ്റിയിലിട്ട കുങ്കുമം വിയർപ്പിൽ കുതിർന്നു ഒലിച്ചു പടർന്നു പന്തലിച്ചു, പൊഴിഞ്ഞു വീണുതുടങ്ങി. അത് തുല്യമായ ഇടവേളകളിൽ അവനിൽ മഴയെന്നോണം പെയ്തിറങ്ങുന്നുണ്ട്. വേറൊരാൾ അണിയിച്ച സിന്ദൂരം, താൻ കൊടുത്ത കാമനിർവൃതിയിൽ വിടർന്ന വിയർപ്പിൽ അലിഞ്ഞു, കുതിരുന്നത് അവനു വന്യമായ ഒരു ആവേശം കൊടുക്കുന്നുണ്ട്. ഇളകിയാടുന്ന ആ കൊഴുത്ത നെയ്‌മുറ്റിയമേനി ഒരു നോട്ടം കൂടി നോക്കി, സ്പെഷ്യൽ ക്ലാസ് നടക്കുന്ന ആ മുറി കടന്ന്, ഞാൻ വെളിച്ചം തെളിഞ്ഞു കണ്ട അടുത്ത മുറിയെ ലക്ഷ്യമാക്കി നടന്നു. അപ്പൊ ഞാൻ മാത്രം അല്ല ഇത്ര റിസ്ക് എടുക്കണ ഒരേയൊരാൾ. ഇവനൊക്കെ ആയിട്ട് കൂട്ടി മുട്ടാതെ നോക്കണം.
അടുത്ത മുറിയുടെ അടുത്ത് എത്തിയപ്പോൾ നെഞ്ചിലൊരു വേദന, നെഞ്ചുരഞ്ഞു തൊലിപോയിട്ടുണ്ട്, പോട്ടെ മൈര്, നമ്മടെ മീനാക്ഷിക്ക് വേണ്ടി അല്ലെ. മുറിയിലേക്ക് നോക്കാതെ തന്നെ എനിക്ക് മനസിലായി അത് മീനാക്ഷിയുടെ മുറിയല്ല. ഏതോ പെണ്ണുമ്പിള്ള അവളുടെ ഭർത്താവിനെ കണ്ണ്പൊട്ടണ ചീത്ത പറഞ്ഞു കൊണ്ടിരിക്കുകയാണ്, അത്കേട്ട് എന്റെ കണ്ണ് വരെ നിറഞ്ഞു പോയി, അപ്പോ ദിവസവും കേട്ടിരിക്കണ അവന്റെ അവസ്ഥയോ. ഞാൻ നിരാശനായി സൺഷേഡിൽ ഇരുന്നു.
കഷ്ടകാലം എന്റെ ഉച്ചിയിൽ കസേരയിട്ട് ഇരിക്കാണല്ലോ ദൈവമേ. തിരിച്ചു പോകാൻ എഴുന്നേറ്റപ്പോൾ, കാറ്റിൽ അവസാന മുറിയുടെ ജനൽ ഇളകിയെന്നു തോന്നി. വെളിച്ചം ഒന്നും ഇല്ല. എന്തായാലും പൊത്തിപിടിച്ചു കയറി, ആ മുറികൂടി നോക്കിയിട്ടു പോകാം. ഞാൻ കുനിയാതെ നടന്നു, ഇനി അങ്ങോട്ട് വെളിച്ചം ഇല്ലാത്ത ഭാഗം ആണ് മാത്രമല്ല ചുറ്റും മരങ്ങളും മറതീർത്തിട്ടുണ്ട്. യാതൊരു പ്രതീക്ഷയുമില്ലാതെ ചെന്ന് എത്തിനോക്കി, ഇരുട്ട്, കണ്ണിനെ കരണ്ടുതിന്നുന്ന ഇരുട്ട്. ഇരുണ്ട മദയാനകൂട്ടം പോലുള്ള മേഘങ്ങളുടെ മറപറ്റി, അമ്പിളി ഉണ്ണിയപ്പത്തിലിട്ട തേങ്ങാപൂളുപോലൊരു ചിരിനൽകി. തണുത്ത നിലാവെളിച്ചത്തിൽ അവളെ ഞാൻ കണ്ടു, മുട്ടിൽ തലതാങ്ങി ചുരുണ്ടുകൂടിയിരിക്കുന്നു, രാവിലെ ഉടുത്തിരുന്ന വാടാമല്ലികളർ സാരിപോലും മാറിയിട്ടിട്ടില്ല. ദുഃഖം ഇരുട്ടെന്നെപോലെ അവളെ ചുറ്റി നിറഞ്ഞു നിൽക്കുന്നു.
“മീനാക്ഷി…” പതിയെ ശ്വാസത്തിൽ ലയിച്ചൊരു വിളി, അത് കാറ്റിൽ ലയിച്ചുചേർന്നു.
മൂന്നാമത്തെ വിളിക്കാണ് അവൾ വിഹരിച്ചിരുന്ന മായികലോകത്തു
💬 Comments
View all comments