← Back to മീനാക്ഷി കല്യാണം 4 [നരഭോജി]

Comments

മീനാക്ഷി കല്യാണം 4 [നരഭോജി] · approved reader discussion

ചെകു • 22-06-2022 22:37

മൈര്
നോക്കിയിരുന്നു കുരു പൊട്ടി. ഇനിയീ മൈര് കഥ എനിക്ക് വേണ്ട. ?????

നരഭോജി • 23-06-2022 20:08

?വളരെ നല്ലകാര്യം

Kannaaapi • 23-06-2022 23:22

??

അന്തസ്സ് • 22-06-2022 22:22

Enthan bro lag?

Kadha • 22-06-2022 21:55

എല്ലാവരും നിങ്ങൾക്കായ് കാത്തിരിക്കുന്നു,പക്ഷേ നിങ്ങളോ...

Babu Namboothiri • 22-06-2022 15:00

ബ്രോ ആദ്യം പറഞ്ഞു മേയ് 30ന് മുമ്പ് വരും എന്ന് അന്ന് തന്നില്ല പിന്നെ പറഞ്ഞു ജൂണ് 12ന് തരും എന്ന് അന്നും ഞങ്ങളെ പറ്റിച്ചു പിന്നെ പറഞ്ഞു 19ന് വരും എന്ന് അന്നും തന്നില്ല ഇനി എന്ന വരുകയും എന്നു ഒന്നു പറയുമോ ഇനിയും കാത്തിരിക്കാൻ വയ്യ കാത്തിരുന്നു മുഷിഞ്ഞു പ്ലീസ്...................???

എന്ന് സ്നേഹപൂർവം
ബാബു നമ്പൂതിരി

അരവിന്ദ് • 21-06-2022 22:56

നോക്കി നോക്കി നോക്കി നിന്നു
കാത്തു കാത്തു കാത്തു നിന്നു ?

എപ്പോ വരും bro

നിർഗുണൻ • 22-06-2022 00:54

നരഭോജി----->ക്ഷമഭോജി

Why so serious • 22-06-2022 15:43

തൽക്കാലം അവിടെ എവിടെയെങ്കിലും ഇരിക്ക് വൈകും?

Criatiano • 21-06-2022 09:11

Best love stories suggest cheyyumo

vishnu • 20-06-2022 19:33

ഇത് പോലത്തെ love after marriage stories suggest cheyamo .?

Kurashi abraam • 21-06-2022 09:18

Trollen, എൻ്റെ സ്വന്തം ദേവൂട്ടി

Why so serious • 21-06-2022 15:47

പുലിവാൽ കല്യാണം
Love action drama (അപ്പുറത്ത്)

Babu namboothiri • 21-06-2022 16:53

Love Action Drama Kaanunillallo

Why so serious • 22-06-2022 14:35

ഇവിടെ അല്ല kadhakal എന്ന സൈറ്റിൽ

Kevin • 22-06-2022 00:31

Eh? ?

Why so serious • 22-06-2022 15:24

ഹ്മ്മ്മ്?❔

ഇന്ദുചൂഡൻ • 20-06-2022 19:27

ഇന്നെങ്കിലും വരുമെന്ന്  പ്രതീക്ഷിക്കാമോ

Kadha • 20-06-2022 18:52

"പറഞ്ഞു മുഴുവിക്കാതെപോയ കഥകൾ പതിയെ മനുഷ്യനെ തിന്നുതീർക്കും"എത്ര സമയമെടുത്താലും പറഞ്ഞുതീർത്തേ പോകാവു

... • 20-06-2022 21:46

ingane vech neettathee thaa broo...

ലുട്ടാപ്പി Innocent Evil • 20-06-2022 15:31

ഡോ! ബാക്കി എവിടേടോ ?

Lost Paradox • 20-06-2022 14:17

??

ഇന്ദുചൂഡൻ • 20-06-2022 05:30

ഇതുവരെയും വന്നില്ലല്ലോ

Kadha • 19-06-2022 10:53

കാത്തിരിക്കാം നാലുകൂട്ടം പായസം കൂട്ടി വിളമ്പണം

നരഭോജി • 19-06-2022 11:52

മറ്റുള്ളവർക്ക് എങ്ങനെ എന്ന് പറയാൻ കഴിയില്ല, എനിക്ക് വ്യക്തിപരമായി ഒരുപാടു ഇഷ്ടമുള്ള ഒരു ഭാഗം ആണ് ഇത് . ഈ ഭാഗത്തിൽ നർമ്മമുണ്ട്, സംഘട്ടനമുണ്ട്, പ്രണയമുണ്ട്, വിരഹമുണ്ട്, ദുഃഖമുണ്ട്, ചെറിയ ഒരു ഉദ്വോഗം ഉണ്ട്, പ്രണയാർദ്രമായ രതിഭാവങ്ങൾ ഉണ്ട്. കാത്തിരിക്കൂ.

Arjun • 19-06-2022 13:55

♥️♥️♥️

Vr46 • 19-06-2022 14:27

ഇന്ന് തന്നെ പോസ്റ്റ്‌ ചെയ്യുലെ.... വെയിറ്റ് ചെയ്ത് മടുത്തു.

Arun madhav • 19-06-2022 20:25

വിരഹം... ദു:ഖം... ??...
എന്ത് തന്നെ സംഭവിച്ചാലും അവർ ഒന്നാവണേന്ന് മാത്രമേ ആഗ്രഹിക്കുന്നുള്ളൂ....

Jerry • 19-06-2022 20:44

Iruvarem orumippikkille

Lost Paradox • 19-06-2022 20:47

Bro innu thanne undavumo

കുറുപ്പ് • 20-06-2022 13:46

കൊതിപ്പിച്ചു മതിയായങ്കിൽ aa സ്റ്റോറി അങ്ങ് തന്നൂടേ എൻ്റെ പ്രിയ നരഭോജി ചേട്ടാ...

Nandhu • 20-06-2022 15:57

വിരഹവും ദുഃഖവും കഥയുടെ എൻഡിൽ  കൊണ്ടുവരല്ലേ

കരയാൻ വയ്യ ?

നരഭോജി • 19-06-2022 09:59

വേകുവോളം കത്തില്ലേ , ആറുവോളം ഒന്ന് കാക്കൂ .
പെട്ടന്ന് തന്നെ പുബ്ലിക്കേഷൻ ഉണ്ടായിരിക്കും.
അപ്ഡേഷൻ ഇവിടെ വരും.

അരവിന്ദ് • 19-06-2022 10:21

ഞാൻ ഈ കേട്ടത് സത്യമാണോ.????

KL10 shalu • 19-06-2022 11:44

❤️❤️❤️

Jith • 19-06-2022 12:11

കാതുകളെ കുളിരണിയിക്കുന്ന വാർത്ത സന്തോഷിപ്പിൻ അർമാധിപിൻ

അപ്പു • 19-06-2022 13:08

Innu kaanumo athu parayu pls

Jerry • 19-06-2022 20:42

Ennathekka bro next updation undakuka

Jerry • 19-06-2022 20:43

Innundakumo

Runnur • 20-06-2022 20:00

അവസാനം പഴകി അഴുകി നാറുവോളം കാക്കേണ്ടി വരുമോ?

Why so serious • 19-06-2022 06:55

ഇന്ന് ഉണ്ടാവുമോ?

മാവേലി • 18-06-2022 10:44

???18??

Bystander • 18-06-2022 11:21

June 12 + 7 days = June 19
Nale varumayirikkum

Hareesh • 18-06-2022 12:30

മീനാക്ഷി കല്യാണം ഒരാച്ചക്കു ശേഷം വരും.
june 15, in thee minnal appettan comments box ill kandathaa

Kᑌᖇᑌᑭᑭ • 17-06-2022 20:45

Broo nale ethulle??. Waiting aan??

Coolrider • 17-06-2022 15:53

നാളെ ഇടുമോ

Kadha • 14-06-2022 11:16

കമന്റ് ബോക്സിൽ നിന്നാണ് വേറെ നല്ല കഥകളേകുറിച്ചോ, കഥാകാരനെക്കുറിച്ചോ അറിയുന്നത് പുതിയ വായനക്കാർക്ക് നരഭോജിയുടെ കഥകളും അങ്ങനെ അറിഞ്ഞ് ഇപ്പോൾ പുതിയതായ് വന്നു വായിക്കുന്നവർ ലൈക് ചെയ്യുന്നതുമാകാമല്ലോ

നരഭോജി • 13-06-2022 10:01

അല്ല ഒരു സംശയം ചോദിക്കട്ടെ, കുറച്ചു ദിവസമായി ഈ കഥയുടെ ലൈക് വാണകുറ്റി വിട്ടപോലെ മുകളിലേക്ക് പോകുന്നുണ്ടല്ലോ, ആരെങ്കിലും എവിടെയെങ്കിലും കള്ളം പറഞ്ഞോ ഞാൻ ലൈക് നോക്കി കഥയിടുന്ന ആളാണെന്നു. നല്ല കഥയാണെന്ന് പറഞ്ഞു പറ്റിക്കുന്നുണ്ട് ആരൊക്കെയോ, ആരെയൊക്കെയോ ?.

അരവിന്ദ് • 13-06-2022 11:47

നല്ല കഥ തന്നെയാണ് bro അതിനെന്താ ഇത്ര സംശയം ?

Jith • 13-06-2022 13:50

Ath pinne valla updates indonn nokkan varumbol oro like veetham 3 neram?

Arun madhav • 13-06-2022 19:23

...ഓരോ ദിവസവും വന്നുനോക്കും അണ്ണന്റെ കഥ വന്നൊന്ന്...!
വരുമ്പോളെല്ലാം ലൈക്ക് ചെയ്യും...
പിന്നെ നല്ല കഥകൾക്ക് ലൈക്കും കമന്റും കിട്ടും....
ഒരു കാര്യം പറയാം അണ്ണന്റെ എഴുത്തിന്റെ ശൈലി ??? ആണ്...
ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങും.....?

സമയമെടുത്ത് നന്നായെഴുതി പോസ്റ്റ്‌ ചെയ്‌താൽ മതി....
കാത്തിരിക്കാൻ തയ്യാറാണ്......

സ്നേഹത്തോടെ ❤....

രമണൻ • 18-06-2022 10:24

ഒരു എഴുത്തുകാരൻ ഒരിടം വിട്ടു മറ്റൊരിടത്തേക്ക് പോകണമെങ്കിൽ അതിനു വ്യക്തമായ ഒരു കാരണം കാണും. അരുൺ ബ്രോക്കും അത് കാണും.
ρяαтιℓιρι ആപ്പിൽ ഉണ്ട് പുള്ളിയുടെ കഥ.

Haari • 13-06-2022 20:40

Upadation nokkan varunnavar eduthanu

Lost Paradox • 13-06-2022 23:46

Bro nalla story aanu❤️

hari • 16-06-2022 21:00

aah best, oru nalla katha erzuthi athinu ithrem like kitti athil santhoshikkkathe like kittiyathil samshayam unnayikkunno????? adipoli, bro ude sthanath njan aarunne like kerunnathinu santhoshikkathe ollaarunnu?????

Kurashi abraam • 12-06-2022 20:41

June 18 waiting ???

നരഭോജി • 12-06-2022 12:18

പ്രിയപ്പെട്ട വായനക്കാരെ ,
എനിക്കൊരു ഏഴുദിവസം കൂടി തരണം ഇത് പബ്ലിഷ് ചെയ്യാൻ.
ഞാൻ കഥകളോടുള്ള അടങ്ങാത്ത ഇഷ്ടം കൊണ്ട് മാത്രം എഴുതുന്നതാണ്. അതുകൊണ്ടു തന്നെ എത്രയൊക്കെ വൈകിയാലും, എത്രപേർ കാത്തിരിക്കുകയാണ് എന്നിരുന്നാലും കഥയുടെ ഗുണമേന്മ ത്യജിച്ച് ഒരു പബ്ലിഷിംഗ് ഉണ്ടായിരിക്കുന്നതല്ല. ഏറ്റവും പ്രധാനപ്പെട്ട ഭാഗം ആയതു കൊണ്ട് എഡിറ്റിംഗ്, ഇമ്പ്രോവൈസേഷൻ മാക്സിമം ഉണ്ടായിരിക്കും. ഈ കൊച്ചു കഥയ്ക്ക് വേണ്ടി ഈ ഒരു വാരം കാത്തിരിക്കൂ .

?KING OF THE KING? • 12-06-2022 13:16

എങ്ങനെ കുറെ കേട്ടിട്ടുണ്ട്. ഞാൻ ഇനി ഇ കഥ പ്രതീക്ഷിക്കില. കിട്ടിയാൽ ബോണസ്. ?

Jith • 12-06-2022 14:06

Kaathirikunathil thett illa pakshe iniyum date maataruth

അരവിന്ദ് • 12-06-2022 14:15

വരും എന്ന ഒരു ഉറപ്പ് ഉണ്ടെങ്കിൽ കാത്തിരിക്കാൻ തയ്യാറാണ്. എന്നാലും ഇനി നീട്ടി വയ്ക്കരുതേ അപേക്ഷയാണ്. ഈ കഥ എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ്. നിങ്ങളുടെ എഴുത്തിന്റെ രീതിയും. നിങ്ങൾ വാക്കുകൾ കൊണ്ട് മായാജാലം കാണിക്കുകയാണ് ഓരോ വരിയിലും. ഇനിയും വൈകിപ്പിക്കാതെ ഉടനെ അടുത്ത ഭാഗം ഉണ്ടാവുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു... ?

Why so serious • 12-06-2022 21:16

That is enkil that is, waiting ?

Neena • 13-06-2022 07:40

കുഴപ്പമില്ല.7 ദിവസം കൂടി എടുത്തോ. പക്ഷെ 7 ദിവസത്തിനകം നല്ല രീതിയിൽ തന്നെ അപ്‌ലോഡ് ചെയ്യണം. പെട്ടെന്ന് അപ്‌ലോഡ് ചെയ്യാൻ ആയി കഥ നശിപ്പിക്കരുത് . All the very best

Sherlock Holmes • 14-06-2022 01:09

താങ്കളുടെ ഇഷ്ട്ടം താങ്കളുടെ കഥ...താങ്കൾക് മനസുണ്ടെങ്കിൽ കഥ പബ്ലിഷ് ചെയ്യ്...3 ദിവസത്തിൽ ഒരിക്കൽ ഓരോ പാർട്ട്‌ ഇടുന്നവർ തൊട്ട് 3 മാസത്തിൽ ഓരോ പാർട്ട്‌ ഇടുന്നവർ വരെ ഇവിടെ ഉണ്ട്...ഒരേ ഒന്നിൽ അധികം തുടർ കഥകൾ എഴുതി ഇടുന്നവർ ഉണ്ട്...ചിലർ പറഞ്ഞ ഡേറ്റിൽ തന്നെ കഥ തരുന്നു മറ്റു ചിലർ പല കാരണങ്ങളാൽ പറഞ്ഞ ഡേറ്റിൽ തരാൻ സാധിക്കാത്തവർ ആണ്...പക്ഷേ എപ്പോഴും നല്ല ക്വാളിറ്റി കഥകൾക്ക് വേണ്ടി വായനക്കാർ വർഷങ്ങൾ കാത്തിരിരുന്നിട്ടുണ്ട്...കാത്തിരുന്ന കഥകൾ വന്നപ്പോൾ രണ്ട്ദേ കയ്യും നീട്ടി സ്വീകരിച്ചിട്ടും ഉണ്ട്(ദേവരാഗം by ദേവൻ)ചില മാസ്മരിക കഥകൾക്ക് വേണ്ടി വർഷങ്ങൾ ആയി വെയ്റ്റിങ്ങിൽ ഇരിക്കുന്ന വായനക്കാർ ഉണ്ട്(മീനത്തിൽ താലികെട്ട് by കട്ടകലിപ്പൻ)... ഇത്രയും ഇവിടെ പറഞ്ഞത് താങ്കളുടെ കഥക്ക് വേണ്ടി ഒരുപാട് പേർ കാത്തിരിക്കുന്നുണ്ട്...2 തവണ ഡേറ്റ് പറഞ്ഞിട്ടും കഥ കിട്ടിയില്ല... എന്നാലും താങ്കൾ പറഞ്ഞ 18th എന്ന ഡേറ്റിൽ കഥ വരുമെന്ന് പ്രേതീക്ഷിച്ചു കൊണ്ട് നിർത്തുന്നു
                  എന്ന്,
നിങ്ങളുടെ എഴുത്തിനെ ഇഷ്ട്ടപെടുന്ന ഒരു റീഡർ

അരവിന്ദ് • 12-06-2022 11:29

പറഞ്ഞു മുഴുവിക്കാത്ത ഈ കഥ ഞങ്ങളെ കാർന്നു തിന്നുന്നു bro. ഇന്ന് ഇനി വരുമോ??? ?

അരവിന്ദ് • 12-06-2022 09:03

Upcoming list ൽ ഇല്ലാലോ bro ?

Lost Paradox • 12-06-2022 10:11

Inn ini idumo entho?

അരവിന്ദ് • 11-06-2022 19:38

ഇനിയും നീട്ടി കൊണ്ടുപോവല്ലേ നാളെ തരണേ ???

Why so serious • 11-06-2022 15:54

നാളെയാണ് നാളെയാണ് നാളെയാണ്
Tomorrow is the 12th day ?

????? • 12-06-2022 13:23

നാളെയാണ്.. നാളെയാണ് നാളെയാണ്. 7ദിവസം കഴിഞ്ഞാൽ നറുക്കെടുപ്....  ?

അന്തസ്സ് • 10-06-2022 01:03

Bro...
2divasathinu ullil varoole?

Athul • 09-06-2022 22:47

അരവിന്ദൻ മരിച്ചാൽ അവൾക്ക് ഒരു കോപ്പും ഇല്ല പിന്നെ എന്തിനാണ് അവൾ സാമാനം കൊണ്ടു പോയെ അവൾക്ക് അവളുടെ കാമുകൻ ഉണ്ടാക്കി കൊടുക്കാൻ ഇരിക്കുവല്ലേ പിന്നെ എന്താ എന്തുകൊണ്ടും അരവിന്ദന് അവൾ ചേരില്ല പിന്നെ അവനു എന്തെങ്കിലും സംഭവിച്ചാൽ അവൾക്ക് എന്താ അവൾക്ക് ഒരു നഷ്ട്ടവും ഇല്ല അരവിന്ദൻ പറഞ്ഞത് പോലെ അത് താലി അല്ലല്ലോ വെറും ഒരു മഞ്ഞ ചരട് അല്ലെ അവനു അത് പൊട്ടിച്ചു എറിഞ്ഞു കൂടെ അവൾക്കും അത് അല്ലെ വേണ്ടത്
ചങ്ക് പറിച് സ്നേഹിക്കുന്നവരുടെ വേദന ഒന്നും ഇവളുമാർക്ക് ഒന്നും മനസ്സിൽ ആവില്ല
(വിഷമം കൊണ്ട് പറഞ്ഞതാ ഇതേ ഒരു അവസ്ഥ കുറച്ച് നാൾ ആയി അനുഭവിച്ചു കൊണ്ട് ഇരിക്കുവാ അതിന്റെ വിഷമത്തിൽ പറഞ്ഞതാ) ??????

കബാലി • 11-06-2022 23:30

Same situation bro....
ചെറിയ ഒരു സൗന്ദര്യ പിണക്കത്തിന്റെ ഇടയിൽ ഏതോ മൈരൻ കേറി എന്തോ പറഞ്ഞു പിടിപ്പിച്ചു. കഷ്ടപ്പെട്ട് കാലുപിടിച്ചു പിണക്കം മാറ്റിയതിന്റെ നാലാം നാൾ അവൾക്ക് ബോധോദയം... അവളുടെ അമ്മ പറഞ്ഞു പോലും അവളെ ഭയങ്കര വിശ്വാസം ആണെന്ന്. അത് തകർക്കാൻ പറ്റില്ല സോ പിരിയാം എന്ന്. ഇടക്ക് കേറി പണി തന്ന മൈരന്റെ ഉള്ളിലിരുപ്പ് എന്താണെന്ന് കോമൻസെൻസ്‌ ഉണ്ടേൽ മനസ്സിലാവും. പോയാൽ പോട്ടെ. പണി കിട്ടുമ്പോൾ പഠിക്കട്ടെ. ആത്മാർത്ഥമായ സ്നേഹത്തിനൊന്നും ഇക്കാലത്തു വിലയില്ല ബ്രോ...

Athul • 09-06-2022 22:37

അല്ലെങ്കിലും ഈ പൂറിമോളുമാർക്ക് ഒന്നും സ്നേഹത്തിന്റെ വില മനസ്സിൽ ആവില്ല
????

Athul • 09-06-2022 22:35

എന്തായി അടുത്ത് തന്നെ ഉണ്ടാകുമോ

മണവാളൻ • 09-06-2022 20:57

അരെ ഭോജി ഭായി.... Next part കിദർഹേ?

Arjun • 08-06-2022 22:13

Still waiting ...bro when is your going to publish nexr part

?︎?︎?︎?︎ ?︎?︎?︎?︎?︎?︎ • 08-06-2022 20:30

ഇന്ന് ജൂൺ 8.... ഇനി 4 ദിവസം കൂടി....

Lost Paradox • 06-06-2022 13:04

Vallom nadakkuvo ?

?︎?︎?︎?︎ ?︎?︎?︎?︎?︎?︎ • 05-06-2022 13:55

Any updates

Coolrider • 06-06-2022 15:47

Broyude kadha ellam evde

Kurashi abraam • 07-06-2022 13:30

?️rathℹ️li?️ℹ️ annu

Kadha • 31-05-2022 09:58

എന്തിന് ഖേദിക്കണം താങ്കളുടെ കഥ വായനാസുഖം നൽകിയതിനാൽ ഞങ്ങൾ കാത്തിരുന്നുകൊള്ളാം

നരഭോജി • 30-05-2022 23:54

ജൂൺ 12 നു ഉള്ളിൽ ഒരു ദിവസം, ഇതേ സമയം ഞാൻ പബ്ലിഷ് ചെയ്യാം. ഇത്രയും വൈകിയതിൽ ഞാൻ ഖേദിക്കുന്നു.

അരവിന്ദ് • 31-05-2022 02:35

മതി കാത്തിരുന്നോളാം ❣️?

Kl10 shalu • 31-05-2022 08:29

❤️❤️❤️

അരവിന്ദ് • 30-05-2022 23:32

Bro അടുത്ത ദിവസങ്ങളിൽ പ്രതീക്ഷിക്കാമോ? അതോ വൈകുമോ?

ഇത് വായിച്ചു കഴിഞ്ഞിട്ട് വേണം അപ്പേട്ടന് വേണ്ടി കാത്തിരിക്കാൻ ?

നരഭോജി • 30-05-2022 23:56

അടുത്ത ദിവസങ്ങളിൽ ഒന്നിൽ തന്നെ വരും അരവിന്ദേ,ജൂൺ 12 ഒരു അവസാന ദിവസമായി പറഞ്ഞെന്നെ ഉള്ളു. ഒരുപാടു സ്നേഹം .

Neena • 10-06-2022 13:01

താൻ പറഞ്ഞ ജൂൺ 12 നാളെ ആണ്. പറ്റില്ലെങ്കിൽ എന്തിനാ വെറുതെ തീയതി പറയുന്നേ. നല്ല viewership ഉള്ളതു കഥ നന്നായിട്ടാണ്. താൻ പോസ്റ്റ് ചെയ്യും വിചാരിച്ചു എല്ലാ ദിവസവും വന്നു നോക്കുന്ന ഞങ്ങളെ പോലുള്ള മണ്ടന്മാരുടെ ക്ഷമയ്ക്കും ഒരു പരിധി ഉണ്ട്. പൂര്ണമായിട്ടുള്ള എല്ലാ ഭാഗവും കിട്ടാതെ കഥ പോസ്റ്റ് ചെയ്‌യുന്ന admin നെ ആണ് തെറി പറയേണ്ടത്

ak • 30-05-2022 21:24

ANNNAAAAA.................EVIDE

Kl10 shalu • 30-05-2022 09:05

ഇന്ന് 30 ആയി?

Why so serious • 30-05-2022 22:36

അതെ അതെ

നരഭോജി • 27-05-2022 14:27

ഈ കൊച്ചു കഥയ്ക്ക് വേണ്ടി ഒരുപാട് പേർ കാത്തിരിക്കുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷം. ഈ മാസം പ്രതീക്ഷിക്കാത്ത കുറച്ചു തിരക്കുകളിൽ പെട്ട് പോയി.കാലിക്കറ്റിൽ phd ചെയ്‌യുന്നവർക്കു അറിയാം ചിലസമയം എല്ലാം കൂടി കുത്തിയൊഴുകി വന്നു അങ്ങോട്ട് നിമഗ്‌നം ചെയ്യും. അതിനൊപ്പം പ്രിയപ്പെട്ടവരുടെ വിവാഹങ്ങളും, കാലം തെറ്റി പെയ്തമഴയും. ഇല്ലെങ്കിൽ 25 നു മുന്നേ പബ്ലിഷ് ചെയ്തേനെ. പരമാവധി 30 നു ഇടാൻ ശ്രമിക്കും. 30 നു കഥ വന്നില്ലെങ്കിലും അതിനോട് അടുത്ത ദിവസങ്ങളിൽ തന്നെ പബ്ലിഷ് ചെയ്യുന്നതായിരിക്കും. വൈകുകയാണെങ്കിൽ 30 നു തന്നെ അതിനുള്ള പബ്ലിഷിംഗ് തിയ്യതി പറയുകയും ചെയ്യും.  കഥ എഴുതി കഴിഞ്ഞതാണ്. മാനുസ്ക്രിപ്ട് ടൈപ്പ് ചെയ്തു എഡിറ്റ് ചെയ്യാൻ ഇരിക്കാൻ സമയം തികയാത്തതു കൊണ്ട് മാത്രമാണ് വൈകിയത്. ഒരുപാടു സ്നേഹം എല്ലാവരോടും.

Why so serious • 27-05-2022 14:38

Okay ?

Kadha • 27-05-2022 17:42

Take your own time

അരവിന്ദ് • 27-05-2022 18:40

നല്ല കഥകൾക്ക് വേണ്ടി കാത്തിരിക്കാൻ ഒരു പ്രത്യേക സുഖമാണ്❣️

Jerry • 27-05-2022 23:12

Okk bro ethrayum pettannu idanee

Kl10 shalu • 28-05-2022 00:36

❤️❤️❤️

Kadha • 29-05-2022 11:12

ചെറിയ കഥയാണെങ്കിലും വരികൾക്കിടയിലെ ജീവിതത്തിന് നമ്മളുമായ് സാമ്യമുണ്ട്

Kadha • 27-05-2022 10:38

ക്ഷണകത്ത്                               വരൻ അരവിന്ദൻ.                        വധു മീനാക്ഷി.                          തീയതി 30 05 2022.                     മുഹൂർത്തം 10.15 നും 10.30നും മദ്ധ്യേ

Arun madhav • 27-05-2022 13:30

ഉള്ളതാണോ?

Why so serious • 27-05-2022 08:57

നാളെ വരുമോ ?

?︎?︎?︎?︎ ?︎?︎?︎?︎?︎?︎ • 26-05-2022 23:31

എന്റണ്ണാ....
നുമ്മ ഔട്ടായി എങ്കിലും ഇവിടെ വരുന്നത് നിങ്ങടെ മീനാക്ഷി കല്ല്യാണം വായിക്കാനാ...
ഒന്ന് വേഗം ഇടോ

Kl10 shalu • 26-05-2022 18:26

Enthaayi?

അന്തസ്സ് • 25-05-2022 22:24

2 divasathinu ullil prathekshikkamo

Kadha • 25-05-2022 14:03

മരണവും, പ്രണയവും നീന്തിയവരെ കാണണം

Odiyan • 25-05-2022 09:25

Bro ee story ithvare otta irippin vaayichu❤️❤️
Oru rakshayum illa that feel?❤️?adutha part petten thanne
Ponotte tto?❤️

അരവിന്ദ് • 25-05-2022 08:01

"25നും 30നും ഇടയിൽ ഒരു ദിവസം. പറ്റിയാൽ അതിനും മുൻപ് "

ഇന്ന് 25?

30ലേക്ക് വയ്ക്കണ്ട ട്ടോ വേഗം പോന്നോട്ടെ ?

Lost Paradox • 23-05-2022 11:38

Following evideya ulla ennik ariyilla