← Back to മീനാക്ഷി കല്യാണം 4 [നരഭോജി]

Comments

മീനാക്ഷി കല്യാണം 4 [നരഭോജി] · approved reader discussion

കിരൺ കുമാർ • 11-04-2022 01:45

One of the best storyteller ❣️❣️❣️❣️ awaiting for more ❣️❣️❣️❣️

നരഭോജി • 11-04-2022 14:00

ഒരുപാട് സ്നേഹം കിരണെ,
അടുത്ത ഉണ്ടക്കണ്ണിക്കു വേണ്ടി കാത്തിരിക്കുന്നു. ❤

കിരൺ കുമാർ • 11-04-2022 19:52

❣️❣️❣️

neitzsche • 11-04-2022 00:56

സൂപ്പറ് i loved it thank u for this story, please continue

നരഭോജി • 11-04-2022 13:58

മണവാളൻ • 11-04-2022 00:53

അളിയാ നരു,
ഈ ഭാഗവും പൊളിച്ച്. കഴിഞ്ഞ പാർട്ടിൽ ഞാൻ പറഞ്ഞ എൻ്റെ അഭ്യർത്ഥന നീ മാനിച്ചതിന് ഒരുപാട് നന്ദി ??.
കഴിഞ്ഞ മൂന്ന് പാർട്ടിനേക്കാൾ ഈ പാർട്ടിൽ നിൻ്റെ ശൈലി മാറിയിട്ടുണ്ട്. അത് പൊളിച്ചു.
എന്നാ ശരി അടുത്ത പാർട്ട് വേഗം ചാമ്പിക്കോ (ട്രെണ്ടിനൊപ്പം ?)

സ്നേഹത്തോടെ
മണവാളൻ

നരഭോജി • 11-04-2022 13:58

ഫ്ലാറ്റിലേക്ക് വന്നാലും, നീ ഉദ്ദേശിച്ചതൊന്നും നടക്കാൻ ഞാൻ സമ്മതിക്കില്ലടാ മണവാളാ, ഞാൻ ഉറക്കമിളച്ച് കാവൽ ഇരിക്കും. ???

മണവാളൻ • 11-04-2022 19:47

?? അതെനിക്ക് അറിയാം നീ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആണെന്ന് ?

ഓംലറ്റ്ൻ്റെ പേര് എന്തായാലും പൊളിച്ച് . ചിരിച്ച് ചിരിച്ച് ഒരു വഴിയായി?

Sajin • 11-04-2022 00:44

❤️❤️❤️?????????

RRR • 10-04-2022 23:46

Chetta kozhikallan paranjathupole onnum sambhavikkallee.. randaleyum onnipikkanee..pls

നരഭോജി • 11-04-2022 13:52

?❤

MR WITCHER • 10-04-2022 23:11

ബ്രോ കിടിലോൽ കിടിലം..... ഒരുപാട് ഇഷ്ടം ആയി.... ഹാപ്പി എൻഡിങ് ആക്കണേ ബ്രോ... ഞങ്ങളെ വിഷമിപ്പിക്കല്ലേ ?????

മണവാളൻ • 11-04-2022 12:29

ഡാ വിച്ചറെ, നിന്റെ കഥ എവിടെ. വേഗം ഇട്ടോ ? വെയ്റ്റിംഗ് ആണ്.

Farhan • 11-04-2022 12:34

Update നോക്കൂ ഹേ....

നരഭോജി • 11-04-2022 13:51

അതെ രമിത വരട്ടെ

നരഭോജി • 11-04-2022 13:52

ഒരുപാടു സ്നേഹം വിച്ചറെ ❤

MR WITCHER • 11-04-2022 14:40

രമിത വന്നു..... ❤️

നരഭോജി • 11-04-2022 22:44

ഞാൻ വായിക്കാരുന്നു, എല്ലാം റിവീൽ ചെയ്തുലെ, ഇഷ്ടം ആയി ❤

Kichu • 10-04-2022 22:45

Ethra naalayitt waitingayirunu. Next part vegam idane

കോഴിക്കള്ളൻ • 10-04-2022 22:26

സത്യം പറയെടാ നർബോജി.
അവൾ ഒരാഴ്ചക്കുള്ളിൽ ഒരിക്കലും കാണാൻ പാട്ടത്തിടത്തേക്ക് പോകും എന്നു പറഞ്ഞത് അവൾ മരിക്കും എന്നല്ലേ.... ആ അസുഖം ഉള്ളതുകൊണ്ടല്ലേ അവൾ ആരെയും ബുദ്ധിമുട്ടിക്കണ്ട എന്നും കരുതി കല്യാണത്തിന്ന് പോലും ഒളിച്ചോടിയത്... അത് കണ്ട് അവനും ചിലപ്പോ ശ്വാസം മുട്ടി മരിക്കാൻ ചാൻസ് ഉണ്ട്... മരണത്തിലൂടെ അവരെ ഒരുമിപ്പിക്കാനാണ് ഉദ്ദേശമെങ്കിൽ ദയവ് ചെയ്ത് അരുത്.... പ്ലീസ്...

ഇത് മറ്റൊരു "മനപ്പൂർവമല്ലാതെ" എന്നൊരു സ്റ്റോറി പോലെ ആകുമോ എന്നു എനിക്ക് നല്ല പേടി ഉണ്ട്....

അങ്ങനെ ഒന്നും ആക്കല്ലേ ചേട്ടാ.... അതിന്റെ ഹാങ്ങോവർ ഞാൻ ഇപ്പോഴും ഫീൽ ചെയ്യുന്നുണ്ട്...

നരഭോജി • 11-04-2022 13:48

മനഃപൂർവ്വമല്ലാതെയും ആയിട്ടും ഞാൻ അത് ചെയ്യില്ല ??.

പിന്നെ കോഴിയെ മോഷ്ടിക്കുന്നത് തെറ്റല്ലേ, കോഴി പാവം അല്ലെ, വല്ല അണ്ടാവോ, കിണ്ടിയോ , മൊന്തയോ മോഷ്ടിച്ചോളു ?

കോഴിക്കള്ളൻ • 11-04-2022 18:41

?‍♀️?‍♀️??

Vayanapriyan❤️ • 10-04-2022 22:05

Ente ponnooo oru raksheem illaatto
Waiting for the next part????

പ്രകാശൻ • 10-04-2022 22:03

ഒരു നല്ല ending പ്രതീക്ഷിക്കുന്നു.. സങ്കടത്തിലാക്കരുത്..happy ending മതി ???

Jeevan • 10-04-2022 21:54

അസാധ്യ എഴുത്ത്... അസാധ്യം എന്നാൽ ഓരോ വരിയിലും പതിഞ്ഞ താളത്തിൽ അങ്ങേയ്യറ്റം ഫീൽ കിട്ടുന്ന എഴുത്ത് ❤️ amazing ?? അവർ ഒന്നിക്കണം എന്ന് ആഗ്രഹിക്കുന്നു... എന്തായാലും എന്ന് എന്നും ഓർത്തിരിക്കാൻ പാകത്തിൽ ഒരു കഥ ❤️ ഇനി അവർ ഒന്നിക്കുന്നില്ല എങ്കിൽ പോലും നായകനെയൊ നായികയേയോ കൊല്ലാൻ നോക്കരുത്... അത് ബോർ ആകും.. പേർസണൽ ഒപ്പീനിയന് ?? With due respect❤️

നരഭോജി • 11-04-2022 13:44

Kevin • 10-04-2022 21:30

Aashaane kadha oru rakshem illaa...?
Oro page vayikumbozhum ith theeralle ennanu aagarahikunne....❣❣

Kadha athinte avasanam aay enn thonunnu...
Enthaayalum oru ending venamallo....ath sed aakathe irikkan pattumo...?
Ivdulla baaki vaayanakkare pole njnum oru happy ending pratheekshikunnu...

നരഭോജി • 11-04-2022 13:43

Arun • 10-04-2022 21:15

No words
Chumma ???

Coolrider • 10-04-2022 21:03

As usual ഒന്നും പറയാൻ ഇല്ല അസാധ്യം
ഒന്നേ അറിയാൻ ഉള്ളു അടുത്ത പാർട്ട്‌ എപ്പോ ഇടും ഈ മാസം തന്നെ ഇടാൻ പറ്റുമെങ്കിൽ ശ്രമികുക ?

നരഭോജി • 11-04-2022 13:43

Monus • 10-04-2022 20:20

Allarurm paranju njanum parayunnu sadd akkalleee ....
Nalla ending pradhikshikkunnu... Pls?

×‿×രാവണൻ✭ • 10-04-2022 20:20

കിടു wating

Mr. Hide • 10-04-2022 19:50

ഒന്നും പറയാതെ പോകാൻ പറ്റുന്നില്ല. എന്നാൽ ഒന്നും പറയാനും ഇല്ല. നിങ്ങളെ നേരിട്ട് പരിചയപ്പെട്ടണം എന്നു വരെ തോന്നുന്നു. ഈ കഥ ഒരു സംഭവം തന്നെയാണ്. ആരോടും താരതമ്യപ്പെടുത്താതെതന്നെ താങ്കൾക്ക് ഇവിടുത്തെ ഏറ്റവും നല്ല കഥാകാരന്മാരുടെ പട്ടികയിൽ ഇടം തീർച്ചയായും ഉണ്ട്.
ഇത് തീരും എന്നറിയാം അതു കഴിഞ്ഞും തീർച്ചയായും ഞങ്ങൾക്ക് വേണ്ടി എഴുതണം. പുറത്തും എഴുതി പ്രസിദ്ധം ചെയ്യണം..

നരഭോജി • 11-04-2022 13:43

എനിക്ക് ഏറെപ്രിയപ്പെട്ട അഭിപ്രായം, ഇത് ഞാൻ സൂക്ഷിച്ചുവയ്ക്കുന്നു, പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാൻ. ❤.

തീർച്ചയായും, ഇതിൽനിന്നും വിഭിന്നമായ രണ്ടു കഥകൾ, ഇതിനു ശേഷം ഇവിടെയെഴുതാൻ എഴുതാൻ എന്റെ എളിയ തുണിസഞ്ചിയിൽ നീക്കിയിരിപ്പുണ്ട്.

ഭീഷമർ • 10-04-2022 19:41

പെട്ടന്ന് തീർന്നുപോയി എന്നു തോന്നി...

മനോഹരമായി എഴുതിട്ടുണ്ട് ബ്രോ...

മീനാക്ഷിക്ക് എന്തോ നല്ല രോഗമുള്ളപോലെ തോനുന്നു...

ക്ലൈമാക്സ്‌ ട്രാജടി ആക്കല്ലേ പ്ലീസ് ❤️

നരഭോജി • 11-04-2022 13:33

എല്ലാം ശരിയാവും ❤

Dude • 10-04-2022 19:10

Happy Ending ആയിരിക്കില്ല അല്ലെ?? കഥയുടെ പോക്ക് കണ്ടിട്ട് മീനാക്ഷി മരിക്കാൻ ഒള്ള സാധ്യത കാണുന്നു?. എഴുതി പൂർത്തി ആക്കിയ കഥ അയത് കൊണ്ട് ഇനി കൊണ്ട് ഇനി മാറ്റാനും chance ഇല്ല. എന്തായാലും അടുത്ത part ine ആയി waiting

നരഭോജി • 11-04-2022 13:33

Kannan • 10-04-2022 18:46

Super bro.....
(Pinne ithrem nalla love story ezhuthunna ningalkkengane narabhoji nn Peru vannu ..?)

നരഭോജി • 11-04-2022 13:32

നല്ലവനായ ഗുണ്ട ?

??? ??? ????? ???? ??? • 10-04-2022 18:40

ബ്രോ അടിപൊളിയായിട്ടുണ്ട് ഈ പാർട്ടും പൊളിച്ചു പിന്നെ ഒരു അപേക്ഷയുണ്ട് മീനാക്ഷി കൊല്ലരുത് പ്ലീസ് ??????

നരഭോജി • 11-04-2022 13:27

അലി ഭായ് • 10-04-2022 18:21

മീനാക്ഷിക്ക് അല്ലല്ലോ അസുഖം

ഞാൻ കാണുന്ന കാലത്തു അവൾ ക്യാൻസറിന് മുഴുവനായും അടിമപ്പെട്ടിരുന്നു, കീമോ പറിച്ചെറിഞ്ഞ മുടിയിഴകളിലും, ക്ഷീണം വരയിട്ട കുഴിഞ്ഞ കണ്ണുകളിലും, അവളിലെ ചൈതന്യം മാത്രം കെടാതെ കത്തി നിന്നിരുന്നു, അവളൊരു ചിരിയിൽ എല്ലാം ശരിയാവും എന്ന് ഈ ലോകത്തിനെ തന്നെ വിശ്വസിപ്പിച്ചു. ആ പോസ്റ്റിവിറ്റി നിറഞ്ഞുനിന്നിരുന്ന വാക്കുകൾ കേൾക്കാൻ, അവളോട് സംസാരിച്ചിരിക്കാൻ, ഒഴിവുള്ളപ്പോഴെല്ലാം ഞാൻ ഓടിചെല്ലുമായിരുന്നു. ചെല്ലുമ്പോൾ ഉണ്ണിയപ്പം നിർബന്ധം ആണ്, അത് ഹോസ്പിറ്റൽ ആണോ, വീടാണോ, റോഡാണോ, എന്നൊന്നും വിഷയം അല്ല, ഉണ്ണിയപ്പം വേണം. അതവൾക്കു കഴിക്കാൻ പറ്റുമായിരുന്നോ എന്നെനിക്കു ഇപ്പോഴും സംശയം ആണ്, അത് വാങ്ങിച്ച്‌ തലയിണക്കടിയിൽ ആരും കാണാതെ സൂക്ഷിച്ചു വയ്ക്കും.

ഇങ്ങനെ ഒരു രംഗം ഉണ്ടല്ലോ
മീനാക്ഷി ചെറുപ്പം മുതൽ ഉള്ള കൂട്ടല്ലേ ഉണ്ണിയുടെ
അത് പോലെ ഉണ്ണിയപ്പം ഉണ്ടാക്കുന്നത് ഉണ്ണി അല്ലെ

നരഭോജി • 11-04-2022 13:26

ഏയ് അത് താരയുടെ കഥയാണ്

Jith • 10-04-2022 18:15

നിങ്ങൾ ഒരു ശില്പിയാണ് നരഭോജി ❤️

നരഭോജി • 11-04-2022 13:22

ശിൽപം ശില്പിയെ അതിജീവിക്കട്ടെ ❤

Ny • 10-04-2022 17:58

തുടക്കം മുതൽ ഈ കഥയുടെ ഓരോ ഭാഗവും കാത്തിരുന്നു  വായിക്കുന്നയാളാണ് ഞാൻ. താഴെ പറഞ്ഞത് പോലെ അരവിന്ദന്റെ അമ്മയും മീനാക്ഷിയും തമ്മിലുള്ള അടുപ്പം വച്ചു അവനെ കൊണ്ട് മീനാക്ഷിയെ കല്യാണം കഴിപ്പിക്കണം എന്ന ആഗ്രഹം അവളോട്‌ പറഞ്ഞിട്ടുണ്ടാകാം, ഒരുപക്ഷെ അമ്മയുടെ വാക്കുകൾ കേട്ടറിഞ്ഞു അവൾ അവനെ പ്രണയിച്ചിട്ടുണ്ടാകാം.അവളുടെ മൂക്കിൽ നിന്നും ചോരവരുന്നതും ഒരു ദുരന്തത്തിന്റെ സൂചനയല്ലേ.അങ്ങനെയെങ്കിൽ കുറച്ചു കാലത്തേക്കെങ്കിലും അവന്റെ പെണ്ണായി ജീവിക്കാനും അവനു പ്രണയം പകുത്തു നല്കാനുമാണോ അവൾ അവനെ തേടിവന്നത്. അവനെ കൂടുതൽ അടുപ്പിക്കാത്തതും വേർപാടിന്റെ കാഠിന്യം കുറയ്ക്കാനാകും. ശ്രീ എന്ന കഥാപാത്രം സങ്കല്പികമാണോ യാഥാർഥ്യമാണോ എന്നതാണ് ഇക്കാര്യത്തിൽ ചോദ്യചിഹ്നമായി നിൽക്കുന്നത്.
എന്നും പ്രതീക്ഷിക്കുന്നത് സന്തോഷപൂർണിതമായ അവസാനം മാത്രം.

നരഭോജി • 11-04-2022 13:18

അടുത്ത ഭാഗത്തിൽ എല്ലാം ശരിയാവും, ഒരുപാടു സ്നേഹം ഈ കഥ അത്ര ആത്മാർഥമായി വായിക്കാനും, അതിനെ കുറിച്ച് ചിന്തിക്കാനും കാണിച്ച മനസ്സിന്.❤

Story lover • 10-04-2022 17:57

ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട് കേട്ടോ....? ഹാപ്പി എൻഡിംഗ് ആയിരിക്കില്ല അല്ലെ?! അങ്ങനെ ആവാനാണ് ഇവിടെയുള്ള എല്ലാവരെയും പോലെ ഞാനും ആഗ്രഹിക്കുന്നത്. പക്ഷേ എന്തു ചെയ്യാം?

" ആത്മാർത്ഥമായി സ്നേഹിക്കുന്നവർക്ക് ആ സ്നേഹം തിരികെ കിട്ടാറില്ലല്ലോ അല്ലെ? "

നരഭോജി • 11-04-2022 13:14

എല്ലാം ശരിയാവും ❤

◥ H?ART??SS ◤ • 10-04-2022 17:47

Bro ഒരു humble reqest ആണ് നല്ല ഫീളിൽ പോവുന്ന കഥ ആണ് ഇത് happy ending തന്നെ തരണേ tragedy ആക്കരുത് please

Usual suspect • 10-04-2022 17:05

Thara ye pole meenakshi yum avillann vicharikkunnu. Engane ayalum kollaruth

Aspirant • 10-04-2022 16:59

നിങ്ങളൊരു കഴിവുള്ള എഴുത്തുകാരൻ തന്നെയാണ്. review തരാൻ പോയിട്ട് കയ്യൊന്നനക്കാൻ പോലും മടിയുള്ള എന്റെ കൈ കൊണ്ട് നിങ്ങൾ ഇത് എഴുതിച്ചു. ഒരു സിംഗിളിന്റെ ലൈഫിലെ ചിന്തയുടെ സഞ്ചാരപാത ഇത്ര അനായസേന നിങ്ങൾ എഴുതീട്ട്ണ്ട്. ടം, നിങ്ങൾക്ക് ഇനീം ഇതേ പോലെ കഥയെഴുതാനും എനിക്കു വായിക്കാനും സാധിക്കട്ടെ ന്ന് ഞാൻ ആഗ്രഹിക്കുന്നു

നരഭോജി • 11-04-2022 13:14

ഒരുപാട് സ്നേഹം, നിങ്ങടെ ആത്മീയ സാഫല്യം അടപടലം അട്ടിമറിക്കാൻ, മീനാക്ഷിയെപോലൊരു നുഴഞ്ഞു കയറ്റക്കാരി കടന്നുവരട്ടെ എന്ന് ആശംസിക്കുന്നു.

♥️♥️♥️ • 10-04-2022 16:52

നരഫോജി
.  ഒരു റിക്വസ്റ്റ് ഉണ്ട്.. മീനാക്ഷിയെ കൊല്ലല്ലേ പ്ലീസ് . അത്രയ്ക്കും ഇഷ്ട്ടായി ഈ സ്റ്റോറി..

മീനാക്ഷി സ്നേഹിക്കുന്ന കാമുകൻ മരണം ആണ് . അവൾക്കു നല്ല അസുഖം ഉണ്ട്
അതാണ് രക്തം വരുന്നതു മുക്കിൽ നിന്നു
.. പ്ലീസ് കൊല്ലല്ലേ ??????
.

നല്ല ഒരു സ്റ്റോറി നശിപ്പിച്ചു കളയല്ലേ

നരഭോജി • 11-04-2022 13:08

എല്ലാം ശരിയാകും ?

♥️LOVE♥️ • 10-04-2022 16:48

ഒത്തിരി ഒത്തിരി ഇഷ്ട്ടപ്പെട്ടു?
ഞാൻ വായിച്ചിട്ടുള്ള മറ്റു love story കളിൽ നിന്നും, തികച്ചും വ്യത്യസ്തമായ കഥയാണിത്. ? കാരണം തുടക്കം മുതൽ ഈ കഥ നൽകിയ feel നഷ്ടപ്പെടാതെത്തന്നെ ഇതുവരെ എത്തിച്ചു എന്നുള്ളതാണ്?.

ഈ കഥയിൽ ഉടനീളമുള്ള സന്തോഷങ്ങളും, സങ്കടങ്ങളും,തമാശകളും നന്നായി feel ആവുന്നുണ്ട് bro?.

പിന്നെ എനിക്ക് തോന്നുന്നു മീനാക്ഷിക്ക്
നമ്മുടെ നായകനെ ഇഷ്ടമാണ്,but അവൾക്കു cancer ആയതുകൊണ്ട് അവൾ അവനോടുള്ള ഇഷ്ടം തുറന്നു പറയാത്തത്.
എന്നൊക്കെയാണ്?.

  "Please അവളെ കൊല്ലരുത് ?"

ഈ കഥ ഒരു feel good love story ആയാണ് കരുതിഇരിക്കുന്നത് please senti ആക്കരുതുന്നത് ?

Waiting for the next part ?with"love"?

നരഭോജി • 11-04-2022 13:06

അങ്ങനത്തൊരു അവസാനം വല്ലാതെ ക്ലിഷേ അല്ലെ, അടുത്ത ഭാഗത്തിൽ എല്ലാം ശരിയാക്കാഡോ, കഥയോട് തോന്നിയ ഇഷ്ടം ഞാൻ നെഞ്ചോടു ചേർത്ത് വയ്ക്കുന്നു ❤

♥️LOVE♥️ • 13-04-2022 11:58

I'm waiting ❤❤❤

Alwi • 10-04-2022 16:40

???
ഞാനും പറയാൻ ഇരുന്ന കാര്യങ്ങൾ....
നരഭോജി ബ്രോ നിങ്ങൾ ഒരു ജിന്ന് ആണുട്ടാ?? eagerly waiting for next part❤️

നരഭോജി • 11-04-2022 12:55

നിന്നെ കണ്ടില്ലല്ലോന്നു വിചാരിച്ചിരിക്കായിരുന്നു ❤

samael.o • 10-04-2022 16:40

What a wonder

Yk • 10-04-2022 16:37

കഥ വളരെ മികച്ചതാണ് ഈ സൈറ്റിൽ കാത്തിരിക്കുന്ന ചുരുക്കം കഥകളിലൊന്ന്. എഴുത്തിന്റെ ഒഴുക്കും ശൈലിയും എല്ലാം ഒന്നിനൊന്നു മെച്ചം.മീനാക്ഷിയെ മനസ്സിലാക്കാനാവുന്നില്ല എന്തൊക്കെയോ ദുരൂഹതകൾ നിറഞ്ഞഒരു കഥാപാത്രം, പലപ്പോഴും അത് ദുരന്തത്തിലേക്കാണ് പോകാറുള്ളത്രങ്കിലും ഞാൻ  ആഗ്രഹിക്കുന്നത് ഒരു ഹാപ്പി എൻഡിങ് ആണ്. പിന്നെ നായകന്റെ അമ്മ മീനാക്ഷിയെ കൊണ്ട് അവനെ കെട്ടിക്കണം എന്ന് പലപ്പോഴും പറയാറുണ്ടെന്നു പറഞ്ഞിരുന്നു. മീനാക്ഷിയും അവന്റെ അമ്മയും വളരെ അടുത്ത ബന്ധമാണുള്ളത് എന്ന് ആ മരണാന്തര സമയത്ത് മനസ്സിലായതുമാണ്.അപ്പോൾ അമ്മ മീനാക്ഷിയോട് അരവിന്ദനെ കുറിച്ച് പറഞ്ഞിട്ടുണ്ടാകില്ലേ (അവരെ കെട്ടിക്കാനുള്ള ആഗ്രഹം ).അതിന്റെ ബാക്കി പത്രവുമായാണോ അവൾ അവനെ തേടിവന്നത് അതോ ശരിക്കും ശ്രീഹരി ഉണ്ടോ ആവോ..

നരഭോജി • 11-04-2022 13:02

ഒരുപാടു സ്നേഹം, അടുത്തഭാഗത്തിൽ എല്ലാം കലങ്ങി തെളിയട്ടെ . ❤

അപ്പു • 10-04-2022 16:20

ഉഫ് ?

Zeus • 10-04-2022 16:17

മുത്തേ.. ഒരു രക്ഷയും ഇല്ല.. പൊളിച്ചിട്ടുണ്ട്.. Waiting for next part

തരാദാസ് • 10-04-2022 15:50

അടിമപ്പെട്ടു പോയി....

Kishor vp • 10-04-2022 15:44

Uffff ഓരോ പാർട്ടും കിടുക്കി കൊണ്ടിരിക്കുവാണല്ലോ brooo ❤❤❤❤❤❤❤❤❤❤❤❤❤??
അടുത്ത ഭാഗം പെട്ടന്ന് വരും എന്നു പ്രധീക്ഷിക്കുന്നു

Snowfall • 10-04-2022 15:13

I think she has some serious health issues...sambhavam kidukki♥

DD • 10-04-2022 14:58

Ethu polikkum

ചെകുത്താൻ • 10-04-2022 14:58

മീനാക്ഷി എന്തിനാ കരയുന്നത്.....

Next partin kaathu nilkum

Prajith • 10-04-2022 14:49

Aravindhan oru  creative kadhapaathramelle

  entho  meenakshi olikunnund.. enthayalum adutha fagathainayi kathirikunnu

നരഭോജി • 11-04-2022 12:39

David Fincherൻ്റെ ഫൈറ്റ് ക്ലബ് ലെ ബ്രാഡ് പിറ്റ് പോലെ ലെ ?

Dileep • 10-04-2022 14:46

ഒത്തിരി ഇഷ്ടപ്പെട്ടു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. വായിച്ചു വരുമ്പോൾ അരവിന്ദനുള്ള പോലൊരു ശ്വാസംമുട്ടൽ എനിക്കും. ഇൻഹേലറുമായി മീനാക്ഷി  അധികം വൈകാതെ വരുമെന്ന് പ്രതീക്ഷിച്ചോട്ടേ?

Dileep • 10-04-2022 14:45

ഒത്തിരി ഇഷ്ടപ്പെട്ടു.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. വായിച്ചു വരുമ്പോൾ അരവിന്ദനുള്ള പോലൊരു ശ്വാസംമുട്ടൽ എനിക്കും. ഇൻഹേലറുമായി മീനാക്ഷി  അധികം വൈകാതെ വരുമെന്ന് പ്രതീക്ഷിച്ചോട്ടേ?

നരഭോജി • 11-04-2022 12:34

അപ്പൂട്ടൻ • 10-04-2022 14:38

ആർക്കെങ്കിലും അറിയുമോ… ഈ സൈറ്റിൽ ഒരു കഥ വന്നിരുന്നു… ബാംഗ്ലൂരിലെ ജോലിക്ക് വേണ്ടിയുള്ള രു ട്രെയിൻ ട്രെയിനിൽ ഒരു പെൺകുട്ടിയെ പരിചയപ്പെടുന്നു. അതുകൂടാതെ ഓഫീസിലെ ഹെഡ് ആയ വേറൊരു പെൺകുട്ടി ഭയങ്കര കടിച്ചു കീറുന്ന സ്വഭാവമുള്ള ഒരു പെൺകുട്ടി… ഈ കഥയുടെ പേര് അറിയാവുന്നവർ ഒന്ന് റിപ്ലൈ തരുമോ

Dark • 10-04-2022 14:46

ദേവാസുന്ദരി
By Hercules

അപ്പൂട്ടൻ • 11-04-2022 10:26

❤️❤️❤️നന്ദി

നരഭോജി • 11-04-2022 12:34

ഹെർക്കുലീസ് അണ്ണന്റെ കഥ❤

?????️ • 10-04-2022 15:00

("ദേവസുന്ദരി"-Herculese)
ആണെന്ന് തോന്നുന്നു

V.V • 10-04-2022 14:37

Super... kidukaachi ???

നരഭോജി • 11-04-2022 12:32

തടിയൻ? • 10-04-2022 14:33

ഇതെന്ത് കുന്തം?
ഇവൻ പിന്നേം പിന്നേം മണത്തു പോകുന്നത് എന്തിനു?
മീനാക്ഷിക്കു വേറൊരുത്താനെ ഇഷ്ടമായിട്ട് പിന്നെന്തിനാ ഇങ്ങനെ മണപ്പിച്ചു പോകുന്നത്?
ഊളകള്..

Foohar • 10-04-2022 14:37

Adanu point. Ee Kalla vedi vekkunna alukal parayunna nyayaym akum idinum. Mattorale modaline nammal agrahikkan Padilla and adu avaril oru chalanam undakan Padilla. Namukk snehan thonnam but adu kuzhich moodan ulla vivekam venam. Idu mattodtha peruvadi ayi poyi. Mattorale baryayum kamukiyum thammil endanu vyathyasam.

നരഭോജി • 11-04-2022 12:31

അല്ലപിന്നെ ?.

Sk • 10-04-2022 14:30

വാക്കുകൾ കൊണ്ട് മായാജാലം തീർക്കുന്ന ഒരു മാന്ത്രികൻ ആണ് നിങ്ങൾ

നരഭോജി • 11-04-2022 12:27

ഉണ്ണി • 10-04-2022 14:26

അവൾക്ക് എന്തോ അസുഖം ഉള്ളതായിട്ട് കാണിച്ചു sed ആക്കല്ലേ അവസാനം ??????

Akku • 10-04-2022 16:22

Sathyam enikum angane oru doubt ond.
Ponn bro chathikkalle... Good vibes only ?

Why so serious • 10-04-2022 17:01

അത് ഏതോ part il പറഞ്ഞിട്ടില്ലേ അവൾക്ക് അധികം തണുപ്പോ അധികം ചൂടോ ഉള്ള കാലാവസ്ഥയിൽ ഇങ്ങനെ മൂക്കിൽനിന്ന് ചോര വരാറുണ്ടെന്ന്?

നരഭോജി • 11-04-2022 12:29

അടുത്തേല് എല്ലാം ശരിയാക്കാം ?

No One • 10-04-2022 14:08

അതാണ് എനിക്കും മനസിലാകാത്തത് ഈ റോക്കറ്റ് എന്തിന് കരയുന്നു....

Why so serious • 10-04-2022 13:45

ആഹ് വന്നല്ലോ ❤️

നരഭോജി • 11-04-2022 12:24