Chapter Title : മീനാക്ഷി കല്യാണം 5 [നരഭോജി]
കൈകുഴികളിൽ, മണിനാഭിയിൽ, പാദസരങ്ങളിൽ, നെറുകയിലെ കുഞ്ഞുപൊട്ടിൽ പ്രണയം പൂവിട്ടു.
അവളുടെ സ്ഥിതിയും മറ്റൊന്നായിരുന്നില്ല, ഉമിനീരു കുതിർന്ന കവിളിണകളിൽ ചന്ദ്രികയും താങ്ങി അവളെന്നിൽ ആഴ്ന്നിറങ്ങി കൊണ്ടിരുന്നു, കാട്ടുതീയെന്ന പോലെ കത്തിപടർന്നു കൊണ്ടിരുന്നു. കഴുത്തിലോ, നെഞ്ചിലോ, ചുമലിലോ, ചുണ്ടിലോ, കാതിലോ, കൈമുട്ടിലോ എവിടെയാണവൾ ശരിക്കും ഉള്ളതെന്നു പറയാൻ കഴിയാത്തത്ര വേഗതയിൽ അവൾ ചലിച്ചു കൊണ്ടിരുന്നു. അവളുടെ ചുടുനിശ്വാസം എന്നെ പൊതിഞ്ഞു കൊണ്ടിരുന്നു. കെട്ടഴിഞ്ഞ് വീണ പാവടയെപ്പോഴോ അവളുടെ നേർത്ത ചർമ്മത്തിന് വഴിമാറിയിരുന്നു. അവളുടെ ശരീരത്തിൽ ശേഷിക്കുന്ന നേരിയ വിക്ടോറിയാസ് സീക്രട്ട് ഉൾത്തുണിയുടെ ഇലാസ്റ്റിക്‌ൽ എൻറെ കൈ ചെന്നവസാനിച്ചതും, എനിക്ക് കീഴെ ചുണ്ടിൽ കൊരുത്തിരുന്ന അവളുടെ പവിഴാധരങ്ങൾ പിൻവലിച്ച്, കിതച്ച് കൊണ്ട് അവള് ചോദിച്ചു.
“പ്രൊ..പ്രൊട്ടക്ഷൺ… പ്രൊട്ടക്ഷൺ ഉണ്ടോ.., എനിക്ക് സേഫ് പീരിയഡ് അല്ല.”
കിതപ്പ് ഇപ്പോഴും അറിയിട്ടില്ല, കണ്ണിൽകാമം തിരിവച്ച് നിൽക്കുന്നു. അത് കാണാൻ ഇമ്പമുള്ളൊരു കാഴ്ച്ചയായിരുന്നു. കിതച്ച പെണ്ണോളം കാന്തി, ആയിരംതിരിയിട്ട് കൊളുത്തിയ കൽവിളക്കിന് പോലുമില്ലല്ലോ.
ഞാൻ ചിന്തിച്ചു, തലയിൽ ഒരു കൊള്ളിയാൻ മിന്നി, റൂമിലെ കബോഡിൽ, താഴത്തെ ക്യാബിൻ. അങ്ങനെ ജീവിതത്തിലാദ്യമായി എനിക്ക് ശ്യാമിനെ കൊണ്ടൊരു ഉപകാരമുണ്ടാകാൻ പോകുന്നു.
“റൂമിലുണ്ട്, ശ്യാമവടെ ഇട്ട് വക്കാറുണ്ട്, ഞാൻ എടുത്തിട്ട് വരാം.”
പക്ഷെ എന്നെ എഴുന്നേൽക്കാൻ അവൾ അനുവദിച്ചില്ല. ഒരു സർക്കസുകാരിയുടെ മെയ്‌വഴക്കത്തോടെ അവൾ എനിക്കടിയിൽ നിന്നും ഉർന്നിറങ്ങി, മുട്ടിൽ നടന്ന് പോയി, നിലത്തെവിടെയോ വലിച്ചെറിഞ്ഞിരുന്ന അവളുടെ ബാഗിൽ നിന്നും, പുതുതായി വാങ്ങിയ ഒരു കോണ്ടം ബോക്സും കൈയ്യിൽ പിടിച്ചു വേഗത്തിൽ അതേ പോലെ തന്നെ തിരികെ വന്നു. ഒരു നേരിയ വിക്ടോറിയസ് സീക്രട്ട് തുണിമാത്രമണിഞ്ഞുള്ള അവളുടെ ഈ കുട്ടിക്കളി, ഇത്തവണ പക്ഷെ എൻ്റെ തൃഷ്ണ ഇരട്ടിപ്പിക്കുകയാണ് ചെയ്തത്. ഞാൻ അവളെ വലിച്ചെടുത്ത് വീണ്ടും സോഫയിലിട്ടാ കണ്ണുകളിലേക്ക് നോക്കി. അവളെനിക്കടിയിലേക്ക് വീണ്ടും ഒതുങ്ങി കിടന്നു കൊണ്ട് ചുരുങ്ങി, ഒരു കുസൃതി നിറഞ്ഞ നേട്ടമെറിഞ്ഞ്, കൈകളുയർത്തി ആ സുന്ദരമായ കൈകുഴികൾ കാട്ടി ആ ബോക്സ് കീറി പാക്കറ്റുകൾ തലക്കലാം പുറത്ത് ചിതറിയിട്ടു. വിലകൂടിയ പ്രീമിയം കോണ്ടങ്ങൾ പൊട്ടി ചിതറി അവളുടെ പരന്നൊഴുകി കിടന്നിരുന്ന തലമുടിയിൽ ചിതറി കിടന്നു.
അവൾ എല്ലാത്തിനും ഒരുങ്ങി തന്നെയാണ്
💬 Comments
View all comments