← Back to മീനാക്ഷി കല്യാണം 5 [നരഭോജി]

Comments

മീനാക്ഷി കല്യാണം 5 [നരഭോജി] · approved reader discussion

V.V • 20-07-2022 11:34

അതിമനോഹരം സൂപ്പർ ???

ᴀʟʙy • 20-07-2022 11:08

❤️❤️?

vishnu • 20-07-2022 09:12

Ethpolathe love after marriage stories suggest cheyamo guyss

സുധ • 20-07-2022 07:46

എത്രയും പ്രിയപ്പെട്ട നരഭോജി,

എന്നത്തേയും പോലെ വളരെ നന്നായിരുന്നു. പ്രണയമെന്നത് താങ്കളുടെ വാക്കുകളിലൂടെ അറിയുമ്പോൾ അതിന് വേറിട്ട അനുഭൂതി ലഭിക്കുന്നു. ഇടതടവില്ലാതെ ഒഴുകുന്ന അഭിനന്ദനപ്രവാഹത്തിൽ മുങ്ങിയത് കൊണ്ടാണോ എഴുത്ത് കൂടുതൽ കാവ്യാത്മകതയിലേക്ക് കടന്നത്? അതോ താങ്കളും പ്രണയത്തിൽ മുങ്ങിയതാണോ? പതിവ് ശൈലിയിൽ നിന്നുമൊരു വ്യതിയാനം കണ്ടു. അങ്ങിങ്ങായി കാണുന്ന അക്ഷരത്തെറ്റ് കൂടി ഒഴിവാക്കിയാൽ നന്നായിരുന്നു. പോലവ-പേലവ (മൃദുലമായ). ആവർത്തിച്ചു കണ്ടത് കൊണ്ടാണ് സൂചിപ്പിച്ചത്. കുഞ്ഞു കുഞ്ഞു മിനുക്കലുകളുടെ ആവശ്യം മാത്രം. അല്ലാതെ മറ്റൊന്നുമില്ല. നന്നായി ആസ്വദിച്ചു എന്നതാണ് അന്തിമമായ അഭിപ്രായം. നന്നായി സന്തോഷിപ്പിക്കാൻ സാധിച്ചു എന്നതാണ് താങ്കളുടെ സംതൃപ്തിയും. ?

നരഭോജി • 21-07-2022 23:46

ആ വാക്ക് ഞാൻ അങ്ങനെയാണ് ധരിച്ചു വച്ചിരുന്നത്, തിരുത്തിയത്തിനു ഒരുപാടു സ്നേഹം. സാഹിത്യത്തിൻറെ കാര്യം ഞാൻ കോമൺ ആയി ഇട്ടിട്ടുണ്ട് മുകളിൽ.

സച്ചി • 20-07-2022 07:34

❤️?❤️

dryday • 20-07-2022 07:01

കൊടിയുടെ നിറമോ,നേതാവിൻ്റെ മുഖമോ അല്ലാതെ യാതൊരുവിധ പ്രത്യയശാസ്ത്രങ്ങളിലും, മാനുഷികമൂല്യങ്ങളിലും, പ്രയോഗികജ്ഞാനം പോലുമില്ലാത്ത ഒരു തലമുറ വളർന്നു വരുന്നത് ഞാൻ വേദനയോടെ കണ്ട്

Kichu • 20-07-2022 06:58

Nice bro durantham aakaruthu pls

Kadha • 20-07-2022 06:35

എഴുത്തുകാരൻ നാടിന്റെകണ്ണാടിയാകണം ഇവിടെ പലരും വർത്തമാനയാഥാർതൃങ്ങളെ നോക്കി കണ്ണടയ്ക്കുന്നു ഈ ചെറിയകഥയിൽ നിങ്ങളതിനെ ആത്മാർത്ഥമായി വരച്ചിട്ടു.   എഴുത്തിന്റെ ശൈലി, വാക്കുകളിലെ ലാളിത്യം കഥയെ വായിച്ചുതീർക്കാൻ പ്രേരിപ്പിക്കും    കഥ ശുഭപരൃവസാനമാകണമെന്ന് നിർബന്ധമില്ല, മനസിൽ ആഴ്ന്നിറങ്ങണമെന്ന് മാത്രം

Appu • 20-07-2022 04:04

So This is called a story ?

money hunter • 20-07-2022 03:52

bro paranja chila karyangalod kurach viyojipp und. irayum vettakkaaranum oru pole aakilla . rss nte laksyam hindu raashtram aanu . avar onnonnayi avarude shatrukkale illathakum inn muslingal aanennkil nale christian, communist, dalith etc ivar okkeyaan. muslingal cheynnath resistance maathram aanu . nale ath nammlilekum etham . avare ethirkunnavare avar illathakum. ethra sahithyakaranmar , social activists etc avar konnu. avar hindukkal aayit polum . savarnna facism aanu avarude lakshyam. veendum pazhaya centuries lek povan aanu avar shramikunnath. nammude mun kaala sahithya kaaranmaar okke shramichathinte phalam aayitaanu ippol nammal kayvarichirikunna purogamanathil ethiyit ullath. ipozhulla ezhuthukar almost selective pothu bodam ullavar aanu . njan eathenkilum oru politics l vishvasikunna aal alla. oru manushya snehi aanu. nalla oru stry aanu ningalude. oru cheriya thett choondi kaanichu athra maathram. onnum koodi ormipikunnu, irayum vettakkaaranum thulyar alla

Achuu • 20-07-2022 02:29

Orikalum  theedi pidikkan pattatha onnu  thedi pidikan paranjal enganeyanu bro kandethuka ithil evde ahn oru kuttam kandethan aavaa paranju cheruthakan avilla bro this part was ❣️ athrem eniku parayan ollu

Blesson • 20-07-2022 02:07

ഒന്നും പറയാൻ ഇല്ല ബ്രോ എന്തെങ്കിലും പറഞ്ഞാൽ അത് കുറഞ്ഞ പോകുകയേ ഉള്ളു. മനോഹരം അതിമനോഹരം....... ❤

Jo • 20-07-2022 01:36

Supper....❤️❤️

Deva ☀️ • 20-07-2022 01:06

പോളി സാനം,,,,,,,,,

Balan • 20-07-2022 01:01

Ningaloru naraboji thane ezhuthinte naraboji ithrem feel olla varikal orupaad ishttayi ❤❤❤

ഭീഷമർ • 20-07-2022 01:00

ബ്രോ....

കുറ്റങ്ങൾ ഒന്നും പറയാനില്ല...

അതിഗംഭീരം ❤️❤️❤️❤️❤️

Don • 20-07-2022 00:44

Wait cheythathinu kitty,pakshe ithilum manoharamayi adutha part tharumo

Bivin • 20-07-2022 00:19

Waiting for next part

Manu Jayan • 20-07-2022 00:19

വാക്കുകൾ കൊണ്ടൊരു മനോഹര ചിത്രം . കണ്ടാലും കണ്ടാലും കൊതി തീരാത്ത വശ്യ ഭംഗി . ഇത്രയും സാഹിത്യം ഒക്കെ വലിച്ചു കുടിച്ചാൽ ഞങ്ങളുടെ ഹൃദയം പൊട്ടി പോകും . പ്രണയം മനോഹരം മഴവില്ലിലെ നിറങ്ങൾ പോലെ . ഈ മനോഹര ചിത്രം വരച്ച വിരലുകൾക്ക് നന്ദി . ക്ഷമയോടെ കാത്തിരുന്നവർക്ക് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച സമ്മാനം

×‿×രാവണൻ✭ • 20-07-2022 00:06

കാത്തിരിക്കുന്നു

Thomas • 19-07-2022 23:56

40 പേജിൽ വെച്ച് അവസാനിപ്പിച്ചു വായന, വേണ്ടാരുന്നു

ACHU(original) • 19-07-2022 23:48

Hey man എന്നട പണ്ണിവച്ചിറുക്കെ

ഇതിനെ ഒക്കെ ആണ് അക്ഷരം തെറ്റാതെ കഥ എന്ന വിളിക്കേണ്ടത്
ഇത്രയും engaging ആയിട്ടുള്ള ഒരു കഥ ഞാൻ അപരാജിതന് ശേഷം വായിച്ചിട്ടില്ല

വാക്കുകൾ ആയാലും മറ്റെന്തും ആയിക്കോട്ടെ എല്ലാം ഒരേ പൊളി

This is an cult classic bro?

Sulgu • 20-07-2022 00:00

അപരാജിതൻ ഏത് കഥ ആണ് ബ്രോ....

Kevin • 20-07-2022 00:05

Athethaa ee aparaajithan bro?

Matrix • 20-07-2022 00:22

Athe oru story anne bro kadhakal.com nokkiyal mathy harshan enne search cheythal kittum

Blesson • 20-07-2022 01:59

???

Akash • 20-07-2022 21:00

Sheda അപരാജിതന് arriyathavr ippolum undo ?

ആഞ്ജനേയദാസ് ✅ • 20-07-2022 21:17

??? പരിതാപകരം

Arun madhav • 19-07-2022 23:39

നരഭോജി അണ്ണാ....
എന്നും വന്ന് നോക്കും മീനാക്ഷി കല്യാണം വന്നോന്ന്...
കിട്ടിയപ്പോ ഒത്തിരി സന്തോഷമായ് .
എന്താ ഞാൻ പറയണ്ടത്.
വാക്കുകളില്ല....
അത്രയ്ക്ക് മനോഹരം....
പ്രണയത്തിൻ്റെ തീവ്രത ഓരോ വാക്കിലും വിസ്മയമായ് തീർത്തു...
അരവിന്ദനും മീനാക്ഷിയും എപ്പഴോ ഞാനായ് മാറിയ പോലെ...
നെഞ്ച് പിടയുവാണ്...
ആ സ്വപ്നം കാണുന്ന സീൻ അറിയാതെയാണെങ്കിലും കരഞ്ഞുപോയ്...
എനിക്കറിയില്ല എന്ത് പറയണമെന്ന് .
വാക്കുകൾ കിട്ടുന്നില്ല . ഇപ്പോഴുമാ പിടച്ചിൽ മാറിയിട്ടില്ല....

ഒരുപാട് ഒരുപാട് ഒരുപാടിഷ്ടമായ്...
ഇന്ന് മുതൽ ഓരോ ദിവസവും എണ്ണുകയാണ് Climax വായിക്കാൻ....

അൽപ്പം സ്വാർത്ഥതയോടെ ചോദിക്കുവാ അവരെ പിരിക്കാതിരുന്നൂടെ....

ക്ഷമിക്കണം സങ്കടം കൊണ്ട് ചോദിച്ചതാ . അണ്ണൻ്റെ ഇഷ്ടംപോലെ എഴുതിക്കോളു...

എന്നെങ്കിലും എവിടെ വെച്ചെങ്കിലും കണ്ടുമുട്ടാൻ ഭാഗ്യമുണ്ടായാൽ അണ്ണനെ ഞാനൊന്ന് കെട്ടിപ്പിടിക്കും.
അത്രയേറെ ഇഷ്ടമായ് എഴുത്ത്....

എന്നും മനസ്സിൽ മീനാക്ഷിയുണ്ടാവും....

സ്നേഹപൂർവ്വം❤❤❤

Jith • 19-07-2022 23:39

"പുകഴ്തലുൾ എഴുതണമെന്നില്ല"

കുറച്ചു കണ്ണീരുകുടിപ്പിച്ചു പഹയൻ ❤️

Raju Anathi • 19-07-2022 23:39

You bloody man eater,
ഇതൊരു വല്ലാത്ത കലാപമാണ്..കടുത്ത പ്രഹസനമാണ്. ഇത്രയും ഹെവിയായ സാധനം ഇങ്ങിനെ നൂറ് ദിവസത്തെ ഇടവേളയിലൊന്നും തരരുത്. മുൻപത്തെ പോലെ മാക്സിമം മൂന്നാഴ്ച എടുത്തോളൂ.
പിന്നെ ഒന്ന്..ഏറ്റവും പ്രധാനപ്പെട്ടത്. ഇത്രമേൽ  emotionally charged ആയ എപ്പിസോഡ് ഇതാദ്യമായത് കൊണ്ടാകാം ഭാഷാപരമായും എഡിറ്റിംഗിലും ഒരിക്കലുമില്ലാത്ത സ്ഖലിതങ്ങൾ സംഭവിച്ചത്..എഴുത്തുകാരൻ ഈ വികാരവിക്ഷോഭത്തിൽ സ്വയം കുടുങ്ങി പോയത് പോലെ.
ഇനിയുള്ളത് ഒരു ആൻറിക്ലൈമാക്സ് അല്ലെങ്കിൽ ഇതേ തെറ്റുകൾ ആവർത്തിക്കാനുള്ള സാധ്യത ഒത്തിരിയാണ്.
നമ്മുടെയാരുടെയും പിഴവുകൾ ആർക്കും സ്വയം കണ്ടുപിടിക്കാനും തിരുത്താനും കഴിയില്ല. സൂചിപ്പിച്ചു എന്നേ ഉള്ളൂ.
ഇനി പറയട്ടെ..അല്പം കൂടി ശ്രദ്ധിക്കുകയും തെറിയുടെ സ്വാതന്ത്ര്യം കുറയുകയും ചെയ്താലും മികച്ച സാഹിത്യപ്രസിധീകരണങ്ങൾക്ക് യോഗ്യമാണീ കഥ..രാത്രി ഇത്രയായിട്ടും ഇത് മുഴുമിക്കാതിരിക്കാൻ പറ്റുന്നില്ല.
ഉൾനെഞ്ചിൽ നിന്ന് ഒരു സ്നേപ്പൂവ് സമർപ്പിക്കുന്നു!!

നരഭോജി • 21-07-2022 23:48

ഇനി സ്‌ഖലിതങ്ങൾ സംഭവിക്കാതെ നോക്കണം.

Prajith • 19-07-2022 23:35

Enthu pareyanado thannodu..
Orupadishtamayi e kadha..

Sherin • 19-07-2022 23:34

എഴുതു ചങ്കു ഉരുക്കി എഴുത്തരുത്

ഷമ്മി • 19-07-2022 23:15

സൂപ്പർ പറയാൻ വാക്കുകൾ ഇല്ല.. അവസാനത്തിൽ ആ ബീച്ചും ഭാവിയിലെ ഒരു ദിവസവും അതിന് ഇടയിൽ എന്തെല്ലാമോ നടന്നിട്ടുണ്ട് വീണ്ടും കാത്തിരിക്കുന്നു ആ സംഭവം എന്താണ് അറിയാൻ വേണ്ടി.....

   അധികകാലം കാത്തിരിപ്പിക്കരുത് പ്ലീസ്.......

Varshavalki • 19-07-2022 23:09

മനോഹരം ❤.... എഴുത്ത് ???

L • 19-07-2022 23:01

എന്തൊരു ഫീൽ ആണ് ഭായ്..... ❤ ഓരോ വരിയും മറ്റേതോ തലത്തിലേക്ക് എത്തിക്കുന്നു..... നമ്മളും അവർക്ക് ഒപ്പം ഉള്ള പോലെ....

ഇതുപോലെ എഴുതാനും ഒരു കഴിവ് വേണം..... എന്നെകൊണ്ട് എന്തായാലും കഴിയില്ല.....

ഒന്നും പ്രതീക്ഷിക്കാതെ ഉള്ള നിസ്വാർത്ഥമായ പ്രണയം....... അവർ ഒന്നിക്കുമോ...... അവസാനത്തെ സീൻ ഒന്നും കിട്ടിയില്ല..... ഓരോന്ന് മനസിലാക്കാൻ തന്നെ എനിക്ക് പാടാണ് ?  എന്തായാലും ക്ലൈമാക്സ്‌ നായി waiting❤

AjAy • 19-07-2022 22:47

Just classic?...
വളരെ നന്നായിട്ടുണ്ട് ബ്രോ❤ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...

ആഞ്ജനേയദാസ് ✅ • 19-07-2022 22:41

എന്റെ പൊന്നീടാവ്വേ..... എന്തോന്നാ ഇത്.... ❤

ഇമ്മാതിരി സാനം ഞാൻ ഈ അടുത്ത കാലത്തൊന്നും വായിച്ചിട്ടില്ല......

Mr. Perfect.

എന്ത് രസമായിട്ടാണ് തന്റെ എഴുത്ത് പോകുന്നത്......... ❤❤

താൻ ഇവിടെ ഈ പ്ലാറ്റഫോമിൽ ഒതുങ്ങി പോകേണ്ടവൻ അല്ലാട്ടോ........

തന്റെ എഴുത്തിനു ഒരുപാട് ഉയരങ്ങൾ എത്താൻ ഉള്ള lyf ഉണ്ട്.......

മറ്റുള്ള എഴുത്തുകാരെ അപേക്ഷിച്ചു, തന്റെ method different ആണ്........

Nxt. ഭാഗം claimax അല്ലെ.....,

അത് happy / sad, ഏത് ending ആണെങ്കിലും സീനില്ല..... ഈ കഥയും കഥാകാരനും എന്നും എന്റെ മനസിൽ ഉണ്ടാവും....... ❤

Once again.... Its owsm wrk yaaar.....

?✨N! gTL?vER✨? • 19-07-2022 22:31

?❤️ക്‌ളാസിക്ക് ❤️?.. അതെ  പറയാൻ  ഉള്ളൂ bro❤️?

Nandu • 19-07-2022 22:11

അടിപൊളി ഒരുപാട് ഇഷ്ട്ട പെട്ടു ♥️♥️♥️♥️അടുത്ത ഭാഗതിന് കാത്തിരിക്കുന്നു♥️♥️♥️

Nandu • 19-07-2022 22:10

അടിപൊളി ഒരുപാട് ഇഷ്ട്ട പെട്ടു ♥️♥️♥️♥️അടുത്ത ഭാഗതിന് കാത്തിരിക്കുന്നു

Ms • 19-07-2022 22:00

? ❤️

Arjun • 19-07-2022 22:00

Next part undavo

Mridul • 19-07-2022 21:26

❤️❤️

Vishnu R • 19-07-2022 21:14

❤?

Arjun • 19-07-2022 20:38

Bro oru script undaki movie chiyu .enna feel anu ? please ending happy aku

Kannaaapi • 19-07-2022 20:28

Angane Vannu alle ??

ക്രിസ്റ്റി • 19-07-2022 20:02

സുഹൃത്തേ, നിങ്ങൾ ഇവിടെ മാത്രം എഴുതുന്ന ഒരു വ്യക്തിയല്ല എന്ന് മുന്നേ തന്നെ തോന്നിയിരുന്നു. അനോണിമിറ്റിയെ ബാധിക്കില്ലെന്ന് തോന്നിയാൽ  share ചെയ്ത് തരാമോ!
കഥയോ കഥാപാത്രങ്ങളോ ഒന്നുമല്ല തന്റെ ഭാഷയാണ് താരം, വായിക്കുമ്പോൾ മറ്റെവിടെയോ എത്തിപ്പെടുന്നു ?ഒന്നും പറയാനില്ല,
You made my day

നരഭോജി • 21-07-2022 23:41

ക്രിസ്റ്റി , ഞാൻ വളരെ മോശം മനസ്സുമായി ഇരിക്കുമ്പോൾ ആണ് നിങ്ങളുടെ ഈ കമെന്റ്  വായിക്കുന്നത്. really you made my day. ഞാൻ സൈറ്റ്കളിൽ കഥയെഴുതുന്ന ആളല്ല. എഴുതുകയാണെങ്കിൽ ഇനി ഈ പേരിൽ തന്നെ ആയിരിക്കും.

എന്റെ ഒരു സാധാരണ പേരാണ്, ഇവിടെ സർവ്വ സാധാരണമായ പേരാണ്. യഥാർത്ഥ പേര്  ഇടണം എന്നൊരുകാലത്ത് എനിക്ക് തോന്നുകയാണെങ്കിൽ, തീർച്ചയായും എന്റെ കഥകളിൽ ഞാനതു മെൻഷൻ ചെയ്യാം.

Abhivk • 19-07-2022 20:01

❤️

ㅤആരുഷ്ㅤ • 19-07-2022 21:38

സല്യൂട്ട് രായാവെ ❤️?

അത്ര മനോഹരമായ സഹിത്യങ്ങളോട് കൂടിയ എഴുത്ത് ✨ ഈ ഇടയ്ക്കൊന്നും ഇത്ര ആവിഷ്കരിച്ച രീതിയിൽ എഴുതപ്പെട്ട സാഹിത്യം ഉൾകൊണ്ട കഥ വായിച്ചിട്ടില്ല ?

ഒരു ജീവനുള്ള കഥ പോലെ ഉള്ള ഫീൽ ?

ഒരുനിമിഷമെങ്കിലും 90's ഇല് ആണ് ജീവിക്കുന്നത് എന്ന് വെരെ തോന്നിപ്പോയി ✨

പിന്നെ ഇൻട്രോയിൽ പറഞ്ഞപോലെ വിമർശിക്കാൻ!തെറ്റുകൾ ഒന്നും എൻ്റെ കണ്ണിൽ പെട്ടില്ല.ചിലപ്പോൾ അത്രയ്ക്ക് ഈ ആവിഷ്കാര രീതിയിൽ ലയിച്ച് പോയൊണ്ട് ആയിരിക്കാം.

കഥയുടെ അവസാനം എന്ത് തന്നെയായാലും അത് ഇരു കയ്യുംനീട്ടി സ്വീകരിക്കും എന്ന് ഒരു ആരാധകൻ.

-നരഭോജി-❤️

DD • 19-07-2022 22:37

Sathyam, athra manaoharamayirikkunnu.
❤️❤️❤️

അരവിന്ദ് • 19-07-2022 19:56

ഇത് അവസാന ഭാഗം ആയിരിക്കും എന്നല്ലേ വിചാരിച്ചത്. ഇത് തീർക്കാതെ പോകുകയാണോ.
ഇനി ഇതിന്റെ ബാക്കിക്ക് വേണ്ടി ഞാൻ എങ്ങനെ കാത്തിരിക്കും. നിങ്ങളുടെ എഴുത്ത് വേറെ level ആണ് മാഷേ... ഒന്നേ പറയാനുള്ളൂ അവരെ ദയവ് ചെയ്തു പിരിക്കരുത്. കാരണം നിങ്ങളുടെ എഴുത്തുകൊണ്ട് അവർ രണ്ട് പേരും വായനക്കാരുടെ ഉള്ളിൽ അത്രയ്ക്ക് അടുത്ത് പതിഞ്ഞു പോയി. ഒരു കഥ ആണെങ്കിൽ പോലും ഒരു sad ending ൽ ഇത് തീർക്കുകയാണെങ്കിൽ പെട്ടെന്നൊന്നും അത് വായനക്കാരുടെ മനസ്സിൽ നിന്ന് അങ്ങ് പോവില്ല.

നിങ്ങൾ എങ്ങനെ ആണ് ഇങ്ങനെ മലയാളം എഴുതുന്നത്, ചില വാക്കുകൾ ഒക്കെ വായിച്ചെടുക്കാൻ തന്നെ വേണം 5min?.

ബാക്കി ഇത്ര വൈകിപ്പിക്കാതെ പെട്ടെന്ന് തരണേ please???

Faber cast • 19-07-2022 19:53

ഹോ മനോഹരം അതിമനോഹരം, "നിങ്ങൾക്ക് മജ്നു ആവാൻ കഴിയില്ലെങ്കിൽ ലൈലയെ പറ്റി പറയാതിരിക്കുക. കാരണം ലൈലയുടെ മൊഞ്ചു ഇരിക്കുന്നത് മജ്നുവിന്റെ കണ്ണുകളിലാണ് ."?????

അരവിന്ദ് • 19-07-2022 19:57

എന്തൊരു എഴുത്താണ് അല്ലെ ?

Faber cast • 20-07-2022 00:23

സത്യം

Faber cast • 19-07-2022 19:52

ഹോ മനോഹരം അതിമനോഹരം, "നിങ്ങൾക്ക് മജ്നു ആവാൻ കഴിയില്ലെങ്കിൽ ലൈലയെ പറ്റി പറയാതിരിക്കുക. കാരണം ലൈലയുടെ മൊഞ്ചു ഇരിക്കുന്നത് മജ്നുവിന്റെ കമ്പുകളിലാണ്."?????