0%

Chapter Title : മീനാക്ഷിയുടെ അച്ഛൻ

മീനാക്ഷിയുടെ അച്ഛൻ


Meenakshiyude Achan bY Pradeep

അന്നാദ്യമായി തന്റെ ബൈക്കിന് സ്പീഡ് പോരാ എന്ന് തോന്നി സുദേവന്. സുദേവൻ അക്ഷമയോടെ തന്റെ വാച്ചിലേക്ക് നോക്കി. മണി 6:25 ആകുന്നു. സാധാരണയായി 5:15ഓടെ വീട്ടിൽ എത്തുന്നതാണ്. ഇന്ന് വരുന്ന വഴിയിൽ ഒരു ചെറിയ ആക്‌സിഡന്റ് ഒരു ടിപ്പർ വേറെ ഒരു പിക്ക് അപ്പ് വാനുമായി തട്ടി അത് കാരണം റോഡ് മുഴുവൻ ബ്ലോക്ക്‌ ആയി.അതാണ് ലേറ്റ് ആകാൻ കാരണം. താൻ വരുന്നതും കാത്തു മകൾ മീനാക്ഷിയും ഭാര്യ സുമയും കാത്തിരിപ്പുണ്ടാകും. ബൈക്ക് മെയിൻ റോഡിൽ നിന്നും തിരിഞ്ഞു വീട്ടിലേക്കുള്ള വഴിയിൽ പ്രവേശിച്ചു. ആ വഴിയിലേക്ക് കേറിയപ്പോഴേ കണ്ടു മീനാക്ഷി മിറ്റത് തന്നെയുണ്ട്. സുദേവൻ ബൈക്ക് പോർച്ചിലേക്ക് കയറ്റി വെച്ചു. അമ്മേ അച്ഛൻ വന്നു. മീനാക്ഷി അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു. സുമ പെട്ടന്ന് തന്നെ പുറത്തേക്കു വന്നു. സുദേവൻ തന്റെ ബൈക്ക് സ്റ്റാന്റിൽ വെച്ച് ഇറങ്ങി തന്റെ കയ്യിലുള്ള ബാഗ് മീനാക്ഷിയുടെ കയ്യിൽ കൊടുത്തു. എന്താ സുധേട്ട ഇത്രയും ലേറ്റ് ആയത്.സുദേവൻ കാര്യങ്ങൾ എല്ലാം പറഞ്ഞു. അച്ഛന് ഒന്ന് വിളിക്കാൻ പാടില്ലായിരുന്നോ ഞങ്ങൾ പേടിച്ചു പോയി. അതു മോളെ ഫോൺ ഓഫ്‌ ആയി പോയി . നീ അതൊന്നു കുത്തിയിട്. അവൾ ഫോണുമായി കബികുട്ടന്‍.നെറ്റ്അകത്തേക്ക് പോയി. സുദേവനും സമാക്കും ഒറ്റ മോളാണ് മീനാക്ഷി ഡിഗ്രി 2 ഇയർ പഠിക്കുന്നു. ഒറ്റമോളായത് കൊണ്ട് തന്നെ വളരെ ലാളിച്ചാണ് അവളെ വളർത്തുന്നത്. സുദേവന് വയസ് 48 ആയാലും പാടത്തെല്ലാം പണി എടുക്കുന്നത് കൊണ്ട് നല്ല ആരോഗ്യം ഉള്ള ശരീരമാണ്. പ്രേത്യേകിച്ചു

💬 Comments

View all comments