0%

Chapter Title : മീനാക്ഷിയുടെ ജീവിതം 2 [ലിങ്കൺ]

Author : ലിങ്കൺ Read All Parts 32987

രണ്ടുപേരുടെ ഊമിനിറിന്റെ കൂടെ ഇരുബ് രുചി കൂടിയപ്പോൾ ചുംബനം നിർത്തി അവൾ വീണ്ടും അവന്റെ മാറി തലവെച്ചു ശ്വാസം എടുത്തു

മീനാക്ഷി അവൻ വീണ്ടും അവളെ വിളിച്ചു

എന്താണെന്നു അർത്ഥത്തിൽ അവൾ അവനെ മുഖം ഊയതി നോക്കി

ഇപ്പോൾ അവളിൽ അവൻ എന്നാ ഭയം ഇല്ല എല്ലാ അർത്ഥത്തിലും അവന്റെ ഭാര്യയായി ജീവിക്കാൻ തയ്യാർ എടുത്തു തന്നെ ആയിരുന്നു അവൾ വന്നത് എന്നാൽ സൽമാൻ എന്നാ പുരുഷ്യൻ ആധിപത്യം കാണിക്കും എന്നാ ഭയം ആയിരുന്നു എന്നാൽ ആദ്യ ചുംബണത്തിൽ തന്നെ അവൾ മനസിലാക്കി

സൽമാൻ അവളെ ഒരു വസ്തുവായി മാത്രം കാണുന്നില്ല.

അവളുടെ മുഖത്തെ ഓരോ മാറ്റവും, അവളുടെ മടിയും, കണ്ണുനീരും അവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

അവൾക്ക് മനസ്സിലാകാത്ത ഒരു പരിചിതത്വം പതുക്കെ ആ നിമിഷങ്ങളിലേക്ക് വന്നു ചെറുക്കയായിരുന്നു

അവളുടെ മനസ്സ് ഇപ്പോഴും രാജീവന്റെ ഓർമ്മകളിൽ കുടുങ്ങിക്കിടന്നിരുന്നെങ്കിലും, ശരീരവും മനസ്സും അനുഭവിക്കുന്ന ആ പുതിയ സാഹചര്യത്തെ പൂർണ്ണമായി നിഷേധിക്കാൻ അവൾക്ക് കഴിഞ്ഞില്ല.

കാലങ്ങളായി തന്റെ ജീവിതത്തിൽ ഇല്ലാതിരുന്ന എന്തോ ഒരു വികാരം അവളുടെ ഉള്ളിൽ പതുക്കെ ഉണരുന്നതുപോലെ അവൾക്ക് തോന്നി.

അതൊരു സന്തോഷമാണോ?

ഒരു ആശ്വാസമാണോ?

അല്ലെങ്കിൽ വളരെക്കാലം അടച്ചുവെച്ചിരുന്ന തന്റെ തന്നെ വികാരങ്ങളുടെ ഒരു പ്രതിധ്വനിയാണോ?

അവൾക്കറിയില്ല

തുടരും......

💬 Comments

View all comments