0%

Chapter Title : മീനാക്ഷിയുടെ സപ്ലികൾ 1 [Sara I am]

Author : Sara_I am Read All Parts 416020

ഭാഗം 1 : ആമുഖം സപ്ലി ട്യൂഷൻ

നല്ല ഉറക്കത്തിൽ ആയിരുന്ന ഞാൻ ഫോൺ റിങ് കേട്ടാണ് കണ്ണ് തുറക്കുന്നത്.

പരിചയമുള്ള നമ്പർ ഒന്നുമല്ല

.

" ഹലോ ".

" ഹലോ , ഞാനാ സർ, മീനാക്ഷി. ട്യൂഷനുണ്ടായിരുന്ന… "

ഞാൻ:"" ആ മീനാക്ഷീ , പറഞ്ഞോ. എന്തൊക്കെയാ വിശേഷങ്ങൾ , ഇതേതാ നമ്പർ? എന്റെ കയ്യിൽ ഇല്ലല്ലോ ?"

മീനാക്ഷി : " ഹാ സർ , ഇത് പുതിയ കണക്ഷൻ ആണ്. "

ഞാൻ:"" ഫൈനൽ സെം അല്ലെ ? "

മീനാക്ഷി : " ബി.ടെക് ഒക്കെ കഴ്ഞ്ഞു സർ. "

ഞാൻ:"" ഓ അപ്പൊ കല്യാണം വിളിയാണ് "

മീനാക്ഷി : " ഒന്ന് പോ സാറേ, ആദ്യം സപ്പ്ളി , പിന്നെ കല്യാണം."

ഞാൻ:"" ആഹാ എത്ര പേപ്പർ "

മീനാക്ഷി : " ഞാനതിനാ വിളിച്ചേ, ഹെല്പ് വേണം . സാറ് ഫ്രീ ആണോ?"

ഞാൻ: " പറഞ്ഞോ "

മീനാക്ഷി : " മൊത്തം 12 പേപ്പർ ഉണ്ട്, വീട്ടിൽ പറഞ്ഞിട്ടില്ല.നമ്മള് മാത്രം അറിഞ്ഞാൽ മതി."

ഞാൻ: " എടീ ഭയങ്കരീ….., 12 എണ്ണം ഒക്കെ പെട്ടെന്ന് ക്ലിയർ ആക്കി എടുക്കാം. no  worries."

മീനാക്ഷി : " സാറുണ്ടെങ്കിൽ ഞാൻ ക്ലിയർ ചെയ്യും sure."

ഞാൻ:"" എടീ….. എടീ എനിക്കിട്ടു വയ്ക്കല്ലെ……. അപ്പൊ എന്ന് start ചെയ്യാനാ  plan ? "

മീനാക്ഷി : " എത്രയും പെട്ടെന്ന് , ഞാൻ വീട്ടിൽ ഒറ്റക്കിരുന്നു

💬 Comments

View all comments