Chapter Title : ആമുഖം സപ്പ്ളി ട്യൂഷൻ [IamSara]
“ അമ്മയെ പിന്നെ കണ്ടിട്ടില്ലല്ലോ, അതാ "
മീനാക്ഷി : " 'പിന്നെ പിന്നെ ...അന്ന് ഞാൻ കണ്ടയല്ലേ …..അമ്മ ഇനി നാളെയെ ഉണ്ടാകുള്ളൂ , എനിക്ക് മറ്റേതു കാണുന്ന എങ്ങനെ ആണെന്ന് പറഞ്ഞു താ ??"
ഞാൻ : " എന്ത് ?"
മീനാക്ഷി : " നേരത്തെ പറഞ്ഞില്ലേ ? മറന്നോ ? "
ഞാൻ : " ബഹളം വയ്ക്കാതെ പെണ്ണെ , പറഞ്ഞു തരാം "
മീനാക്ഷി: " അങ്ങനെ വഴിക്കു വാ "
ഞാൻ : " ലാപ് എടുത്തിട്ട് വാ, 'അമ്മ പിടിച്ചാൽ എൻ്റെ പേര് പറയല്ലേ പ്ളീസ് "
മീനാക്ഷി : " ഉറപ്പായും സാറിന്റെ പേര് മാത്രേ പറയു "
ഞാൻ : " അവൾ ചിരിച്ചു കൊണ്ട് അകത്തേക്ക് പോയി, തിരിച്ചു വന്നപ്പോൾ ഫോണിൽ ആയിരുന്നു.
മീനാക്ഷി :" ആ മമ്മി, സാറിവിടെ ഉണ്ട്. ഞാൻ കൊടുക്കാം, മമ്മിയാ ."
ഞാൻ ചമ്മലോടെ അവളെ നോക്കി,
അവൾ കണ്ണിറുക്കി കാണിച്ചിട്ട് പതിയെ പറഞ്ഞു " അതല്ല പൊട്ടാ "
ഞാൻ : " ഹലോ ആൻ്റി."
ഷൈലജ : " ഹായ് സാർ, സുഖമാണോ സാറിന് , മീനു വിളിച്ചു പറഞ്ഞിരുന്നു സാറ് ഇന്ന് വരുമെന്നും ക്ലാസ് തുടങ്ങുമെന്നും. എൻ്റെ പൊന്നു സാറ് അവളെ ഒന്ന് സഹായിക്കണം . ഞാൻ എന്ത് വേണേലും തരാം "
ഞാൻ : " ഉറപ്പായും ആൻ്റി "
ഷൈലജ : " ഞങ്ങൾ വരൻ കുറച്ചു ലേറ്റ്
💬 Comments
View all comments