0%

Chapter Title : ആമുഖം സപ്പ്ളി ട്യൂഷൻ [IamSara]

Author : IamSara Read All Parts 494.9K

ഇന്ന് തന്നെ "

ഞാൻ:"" ഇന്നിനി എപ്പോഴാ? ഇപ്പൊ തന്നെ 3 മണി ആയില്ലേ? "

മീനാക്ഷി : " സാറിങ്ങു  വന്നോ, അമ്മയും ചേച്ചിയും വരുമ്പോ  11 മണി എങ്കിലും ആകും. അതുവരെ ഞാൻ തനിച്ചാ , എനിക്കൊരു കമ്പനി ആകുല്ലോ "

ഞാൻ:"" ഓക്കേ എന്നാ, ഞാനൊന്നു ഫ്രഷായി വരാം."

മീനാക്ഷി : " ഓക്കേ സർ "

സത്യം പറഞ്ഞാൽ ഞാനും ബോറടിച്ചു ഇരിക്കുന്ന ടൈം ആയിരുന്നു. കോളേജിൽ നിന്ന് ജോലി റിസൈന്‍ വച്ച് upsc preparation ഒക്കെ ആയി പിജി യിൽ  ഒറ്റക്കിരിക്കുന്ന സമയം. ഇതുപോലെ ചില ഹോം ട്യൂഷൻ ഒക്കെ എടുത്തു ചിലവിനുള്ള കാശ് കണ്ടെത്തണം. ഇതിപ്പോ ഒറ്റയടിക്ക് 12 സബ്ജെക്ട്സ് . കുശാലായി, വെറുതെ പലയിടത്തായി അലയേണ്ട,

പിന്നെ മീനാക്ഷിയും.

പഠിക്കാൻ കുറച്ചൊന്നുമല്ല, നല്ല ഉഴപ്പുള്ള ടീം ആണ്. B .tech നു ഒരു subject ഞാൻ എടുത്തത് കഷ്ടിച്ച് ജയിച്ചു.  അതിനു ശേഷം അവളുടെ വീട്ടിൽ  എന്നെ നല്ല കാര്യമാണ്.

അച്ഛൻ ഗൾഫിൽ ഏതോ വലിയ buisiness ആണ്, അതുകൊണ്ടു കാശിനു ഒരു കുറവുമില്ല. 'അമ്മ ബ്യൂട്ടി പാർലർ നടത്തുന്നു. മൂന്ന് നാല് ജോലിക്കാരൊക്കെ ഉള്ള  തിരക്കുള്ള ഷോപ്പ്  ആണ്. ഒരു ചേച്ചിയുണ്ടെന്നു പറഞ്ഞിട്ടുണ്ട് .

അമ്മ ഷൈലജയെ കണ്ടാൽ മീനാക്ഷീടെ ചേച്ചി എന്നെ പറയു. ഒരിക്കലേ കാണാൻ പറ്റിയിട്ടുള്ളു . അന്നത്തെ സംഭവം രസമായിരുന്നു.

ഷൈലജ : "ഇവള് കോളേജിൽ പോകുന്നതേ വെറുതെയാ സാറേ, പറ്റുമെങ്കിൽ സാറ് തന്നെ വന്നു എല്ലാ പേപ്പറും പഠിപ്പിക്ക്. വെറുതെ

💬 Comments

View all comments