0%

Chapter Title : ആമുഖം സപ്പ്ളി ട്യൂഷൻ [IamSara]

Author : IamSara Read All Parts 495.4K

വല്ലാത്ത ഒരു ചിരി സമ്മാനിച്ചു, ഞാനും ഒന്ന് ചിരിച്ചു

മീനാക്ഷി : " അയ്യോ അത് ഞാൻ പറയാൻ മറന്നു സോറി സാർ, ആ റൂം ഇപ്പൊ ഇവളുടെയാ "

അപ്പൊ ഇതാണ് ഇവളുടെ ചേച്ചി, ഇപ്പോഴാണ് ഗ്രീഷ്മ എന്നെ അങ്ങനെ കണ്ടിട്ടും ബഹളം ഒന്നും വയ്ക്കാതെ  ഇരുന്നത് എന്താണെന്നു എനിക്ക് മനസ്സിലായത്.

മീനാക്ഷി : " നമുക്ക് കഴിച്ചാലോ, എടീ നിനക്ക് വേണോ "

ഞാൻ : "നിങ്ങൾ രണ്ടു പേരും കൂടി കഴിക്കു, ചേച്ചി വന്നല്ലോ , ഞാൻ ഇറങ്ങട്ടെ എന്നാ ?"

ഗ്രീഷ്മ : "സാറ് കഴിക്കു, എൻ്റെ വർക്ക് കഴിഞ്ഞപ്പോ തന്നെ ഞാൻ കഴിച്ചു, എന്നിട്ടാ ഇങ്ങോട്ടു പൊന്നേ , പിന്നെ അമ്മയുടെ ആക്ടിവാ എടുത്തിട്ടാ ഞാൻ വന്നേ, സാറിനു ബുദ്ധിമുട്ടില്ലെങ്കിൽ അമ്മയെ ഒന്ന് പിക്ക് ചെയ്യണം, അമ്മയാ പറഞ്ഞെ. "

മീനക്ഷി : " പാവം, എന്നെ പഠിപ്പിക്കണം , അമ്മെ പിക് ചെയ്യണം എന്തൊക്കെ ജോലികളാ "

ഞാൻ : " ഓ അതൊന്നും സാരമില്ല "

മീനാക്ഷി : " സാറിനു സന്തോഷം ആകും, അമ്മയെ കണ്ടില്ലെന്നു പറഞ്ഞെ അല്ലെ ! അവൾ ഒരു കള്ള ചിരി എന്നെ നോക്കി ചിരിച്ചു "

ഗ്രീഷ്മ : " എന്താടീ കഴിക്കാൻ "

മീനാക്ഷി : " എനിക്ക് മീറ്റ് റോളും സാറിന് അപ്പവും ചിക്കൻ കറിയും , വാ നമുക്ക് കഴിക്കാം ഇവൾക്ക് വേണ്ടല്ലോ "

ഞങ്ങൾ മൂന്ന് പേരും ഡൈനിങ്ങ് ടേബിളിൽ ഇരുന്നു. എന്റെ മുന്നിൽ

💬 Comments

View all comments