0%

Chapter Title : ആമുഖം സപ്പ്ളി ട്യൂഷൻ [IamSara]

Author : IamSara Read All Parts 495.5K

no പേടി, ഞാനല്ലേ ഓടിക്കുന്നെ, ബ്യൂട്ടി പാർലറിന്റെ കൂടെ മസ്സാജ് ഉണ്ടല്ലേ ? ബോർഡ് കണ്ടു "

ഷൈലു : " അതേ, ഞാൻ ഇപ്പൊ അതും പ്രാക്ടീസ് ചെയ്യുന്നുണ്ട്. എന്താ മസ്സാജ് വേണോ ?"

ഞാൻ ; ' തമാശ ആണോ?"

ഷൈലു : " ഏയ് അല്ല, സാറിനു ആയോണ്ട് ചോദിച്ചെയാ . അല്ലെങ്കിൽ ഒൺലി ലേഡീസ് "

ഞാൻ : " ഞാനിതൊന്നും ചെയ്യാറില്ല "

ഷൈലു : " നല്ലതാ ശരീരത്തിനും മനസ്സിനും. ഞാൻ ചെയ്തു തരാം വാ "

ഞാൻ : "ഇപ്പോഴോ ?"

ഷൈലു : "അല്ലടാ പൊട്ടാ "

ഞാൻ : " ആഹാ ഇപ്പൊ അങ്ങനെ ആയോ?

ഷൈലു : നാളെ സാറ്റർഡേ അല്ലെ ഞാൻ ഫ്രീയാ , സാറ് ഫ്രീ ആണേൽ നാളെ ചെയ്യാം .

ഞാൻ : " നാളെ മീനുവിന് ക്ലാസ് വേണ്ടേ അപ്പോൾ ?"

ഷൈലു : "പിന്നേ , ഒരു ദിവസം ഇല്ലേലും കുഴപ്പമില്ല, അല്ലെങ്കിൽ ഉച്ച കഴിഞ്ഞു ക്ലാസ് വയ്ക്കാലോ ?"

ഞാൻ : "എന്ന ഞാൻ റെഡി, മസ്സാജ് എങ്ങനെ ഉണ്ടെന്നു നോക്കട്ടെ, എന്നിട്ടു സ്ഥിരം വേണോ വേണ്ടയോ എന്ന് നോക്കാം "

ഷൈലു : " നാളെ മാത്രേ ഫ്രീ സർവീസ് ഉള്ളേ , പിന്നെ ഞാൻ ഫീസ് മേടിക്കും "

ഞാൻ : " ഓ ശെരി  മാഡം, അങ്ങനെ ആയിക്കോട്ടെ ! "

ഷൈലു : "കല്യാണം ഒക്കെ നോക്കുന്നുണ്ടോ ?"

💬 Comments

View all comments