0%

Chapter Title : ആമുഖം സപ്പ്ളി ട്യൂഷൻ [IamSara]

Author : IamSara Read All Parts 495K

സുന്ദരി ആയിരിക്കുന്നു.

മീനാക്ഷി : " സാറിവിടെ തന്നെ ഉണ്ടായതു നന്നായി, എന്തായി സാർ പ്രെപറേഷൻ ഒക്കെ ? "

ഞാൻ : " അതൊക്കെ നാന്നായി പോകുന്നു. ഞാനും ബോർ അടിച്ചു ഇരിക്കുക ആയിരുന്നു അപ്പോഴാ തൻ്റെ കാൾ വന്നെ "

അവൾ നടന്നു സോഫയിലേക്ക് കയറി ഇരുന്നു. ഞാനും അവൾക്കു ഓപ്പോസിറ്റ് ആയി ഒരു ചെയറിൽ ഇരുന്നു.

ഞാൻ : " വീട്ടിൽ അമ്മയോട് എത്ര സപ്പ്ളി എന്നാ പറഞ്ഞേക്കുന്നെ ?"

മീനാക്ഷി : " കുറച്ചു പേപ്പർ കൂടി കിട്ടാൻ ഉണ്ടെന്നേ അറിയൂ ."

ഞാൻ : "  എക്സാം ഡേറ്റ് വന്നോ ?"

മീനാക്ഷി : " ഇല്ല , അതിനി രണ്ടു മാസം എങ്കിലും കഴിയും , ആദ്യം s4 ലെ 3 പേപ്പർ ആയിരിക്കും. "

എന്റെ കണ്ണുകൾ അവളുടെ വിടർന്നു തുടിച്ച ചുണ്ടുകളിലും ഐ ലൈനർ എഴുതി മനോഹരമാക്കിയ കണ്ണുകളിലും ഉടക്കി നിന്നു.

ഞാൻ : "  അപ്പൊ അത് തന്നെ ആദ്യം തുടങ്ങാം, മാഡത്തിന്റെ കയ്യിൽ നോട്സ്, ടെക്സ്റ്റ് എന്തേലും ഉണ്ടാകുവോ"

മീനാക്ഷി : "പോ സാറേ കളിയാക്കാതെ, ടെക്സ്റ്റ് ഒക്കെ ഉണ്ട് ബട്ട് തുറന്നിട്ടില്ലന്നെ ഉള്ളു."

ഞാൻ : "അതുപിന്നെ എനിക്കറിയില്ലേ "

മീനാക്ഷി : "സാർ കുടിക്കാൻ എന്തെങ്കിലും ?"

ഞാൻ : "ആവാല്ലോ, പിന്നെ വേറെ എന്തൊക്കെയാ വിശേഷങ്ങൾ ? 'അമ്മ കടയിലാണോ ? "

മീനാക്ഷി : "ഇപ്പൊഴേലും മമ്മിയെ തിരക്കിയല്ലോ !, മമ്മി ഇടക്കിടെ സാറിനെ ചോദിക്കാറുണ്ട് "

💬 Comments

View all comments