Chapter Title : മസ്സാജ് തെറാപ്പി [IamSara]
ഷൈലു : " അവിടെ കൊടുക്കുന്ന വാടക എനിക്ക് തന്നാൽ മതി , ഇവിടെ ആകുമ്പോ ഫുഡും വീട്ടിലെ കഴിക്കാല്ലോ ?"
മീനാക്ഷി : "അതെ സാർ , അങ്ങനെ ആകുമ്പോ ഈ യാത്രയും ഒഴിവാക്കാം "
ഞാൻ : "അതൊക്കെ ബുദ്ധിമുട്ടാകും "
ഷൈലു: " ആർക്ക് , ഞങ്ങൾക്കാർക്കും ഒരു ബുദ്ധി മുട്ടും ഇല്ല സന്തോഷമേ ഉള്ളു ,"
ഗ്രീഷ്മ : " മുകളിൽ രണ്ട് റൂം വെറുതെ കിടക്കുകയാ , "
ഷൈലു : "അതെ , അതല്ല മുകളിലത്തെ നില ഫുൾ വേണമെങ്കിൽ അങ്ങനെയും എടുക്കാം. മീനു താഴേക്ക് മാറും "
ഞാൻ : " അയ്യോ ഫുൾ ഒന്നും വേണ്ട , ഏതേലും ഒരു മുറി മതി. ആർക്കും പ്രോബ്ലം ഇല്ലെങ്കിൽ "
ഷൈലു : " ആർക്കും ഒരു പ്രശ്നവും ഇല്ല, ഇന്ന് തന്നെ ഇങ്ങോട്ടേക്കു മാറിക്കോ "
ഞാൻ : " അഡ്വാൻസ് ?"
ഷൈലു : "അതൊക്കെ ഞാൻ മേടിച്ചോളാം , ആദ്യം സാധനങ്ങളൊക്കെ എടുത്തിട്ട് വാ "
ഞാൻ : "താങ്ക്സ് ആന്റി "
ഗ്രീഷ്മ : "താങ്ക്സ് ഞങ്ങൾക്കും ഉണ്ട് കേട്ടോ ?"
ഞാൻ : "താങ്ക്സ് എല്ലാവര്ക്കും "
മീനാക്ഷി :" അവള് വെറുതെ ഇളക്കുന്നെയാ സാർ "
ഞാൻ : "ആൻ്റിക്ക് ഇപ്പൊ എങ്ങനെ ഉണ്ട് ?"
ഷൈലു :" ഇപ്പോ ഇത്തിരി കുറവുണ്ട് "
ഗ്രീഷ്മ :" വണ്ടി എടുത്തു പോകുമ്പോ സൂക്ഷിക്കണം എന്ന് പറഞ്ഞാൽ കേൾക്കില്ല "
💬 Comments
View all comments