Chapter Title : മീനാക്ഷിയുടെ സപ്പ്ളികൾ 3 [IamSara]
നോട്ടം മനസിലാക്കിയ പോലെ അവൾ ചിരിച്ചു
മീനാക്ഷി : "ആയിഷു ഇന്നല്ലേ DQ ൻ്റെ ഫിലിം റിലീസ് , നമുക്ക് പോയാലോ ?"
ആയിഷ : "ഞാൻ റെഡി ..സാർ വരുന്നോ ?'
മീനാക്ഷി : "സാർ വരും "
ഞാൻ : "വരണോ ?"
ആയിഷ : "വാ ..നമുക്കൊരുമിച്ചു പോകാം ..നീ മമ്മിയേം ചേച്ചിയേം വിളിക്കു "
മീനു : "അവര് വരൊന്നു അറിയില്ല ..."
ഞാൻ : "നമുക്ക് വിളികാം "
ഷൈലു : എന്താ ഒരു ചർച്ച ...ഫുഡ് കഴിക്കണ്ടേ ..വാ സാറും പിള്ളേരും "
മീനു : " ഞങ്ങൾ ഒരു ഫിലിം പ്ലാൻ ചെയ്യുവാർന്നു ..സാർ വരാന്നു സമ്മതിച്ചു മമ്മിയും വാ "
ഷൈലു : "നിങ്ങൾ പോയി വാ ..ഞാൻ വരണോ ?"
ഞാൻ : "ആന്റിയും വാ ..ഇന്ന് ഫ്രീ അല്ലേ "
ഷൈലു : "ഫ്രീ ആണ് "
ആയിഷ : "വാ ആന്റീ "
ഷൈലു : "ഓക്കേ ..ഗ്രീഷ്മയോ ?"
മീനു : "അവൾ വരില്ല ..അവൾക്കു DQ നെ ഇഷ്ടമല്ല ..ഞാൻ ടിക്കറ്റ് ബുക്ക് ആക്കുന്നെ "
ഞങ്ങൾ ഫുഡ് കഴിക്കാനായി താഴേക്ക് ഇറങ്ങി
ഷൈലു : "ഗ്രീഷ്മ ഇപ്പോഴും ഉറക്കമാണല്ലോ ..എന്ത് പറ്റി പെണ്ണിന് ?"
മീനാക്ഷി : "അവൾക്കു വേണുമ്പൊ വന്നു കഴിക്കട്ടെ, അടുത്തടുത്ത് സീറ്റ് ഇല്ലല്ലോ മമ്മി , ആകെ നാലു സീറ്റേ ഉള്ളു ഇനി , 3 എണ്ണം അടുത്തടുത്ത് ഒരെണ്ണം ഏറ്റവും ബാക്കിൽ
💬 Comments
View all comments