0%

Chapter Title : മീനാക്ഷിയുടെ സപ്പ്ളികൾ 3 [IamSara]

Author : IamSara Read All Parts 308.8K

എടുത്തു ...ആയിഷ വിഷമത്തോടെ എണീറ്റു .

ഞാൻ : "ഇപ്പൊ കൂട്ടുകാരി കണ്ടേനെ..."

ആയിഷ ഡ്രസ്സ് എല്ലാം എടുത്തിട്ട് , ഞാൻ ആദ്യം ഡോർ തുറന്നു പുറത്തു നോക്കി ..ആരുമില്ലെന്ന് ഉറപ്പിച്ചിട്ടു ആയിഷയെ പുറത്തിറക്കി ...അവൾ ടെറസിലേക്കു കയറി ..

ഞാൻ ഡോർ അടച്ചു

10 മിനിറ്റ് കഴിഞ്ഞു ഞാൻ താഴേക്ക് ചെല്ലുമ്പോൾ അവിടെ മീനുവും അയിഷയും ഷൈലജയും ഉണ്ടായിരുന്നു

ഗ്രീഷ്മ ഇന്നിനി എണീക്കില്ല എന്നെനിക്കു മാത്രമല്ലെ അറിയൂ

ഞാൻ : "ആയിഷയെ കിട്ടിയോ ?"

മീനാക്ഷി : "അവള് ടെറസ്സിൽ നില്പുണ്ടായിരുന്നു "

ഷൈലു : "ഡിന്നർ എടുക്കട്ടേ ?"

ഞാൻ : ഹമ് ….ആയിഷേ കണ്ടില്ലെന്നു പറഞ്ഞു മീനു "

ആയിഷു : "മീനു ഫ്രഷ് ആയപ്പോ ഞാൻ ടെറസിൽ പോയി … , പിന്നെ ഇവള് പറഞ്ഞ പാമ്പിനെ കാണാൻ പറ്റുമോന്നു നോക്കാമെന്നു കരുതി പുറത്തിറങ്ങിയതാ "

ഷൈലു : 'ഏഹ് പാമ്പോ ? എവിടെ ?"

മീനാക്ഷി : 'നമ്മുടെ വീടിനു അടുത്ത് ഒരെണ്ണം...ഞാൻ രാവിലെയാ കണ്ടത് ...ഒരു ബിഗ് പെരുമ്പാമ്പ് "

ഷൈലു : "അയ്യോ ..."

ഞാൻ : 'പേടിക്കണ്ട , അത് ഉപദ്രവിക്കില്ല ..ഇപ്പോഴേക്കും പോയിക്കാണും "

ആയിഷ : 'ഏയ് പോയിട്ടുണ്ടാകില്ല "

ഷൈലു : "ഏതേലും പൊത്തിൽ പോയി കയറിക്കൂടെ ഇതിന് "

മീനാക്ഷി : 'ഈ മമ്മി ഇങ്ങനെ ഒരു പേടിത്തൊണ്ടി ആയല്ലോ "

ഷൈലു: 'എനിക്ക് പേടിയാ "

മീനാക്ഷി : 'ഇതിനെ പേടിക്കണ്ട മമ്മി "

ഷൈലു : "എന്നാ

💬 Comments

View all comments