0%

Chapter Title : മീനത്തിൽ താലികെട്ട് 1 (കട്ടകലിപ്പൻ)

ഒന്ന് കൊടുക്കാന തോന്നിയെ.!" എന്റെ പെങ്ങൾ നിന്ന് കലി  തുള്ളി

പക്ഷെ എനിയ്ക്കതു കേട്ടട്ടു വലിയ അത്ഭുതം തോന്നിയില്ല, അപ്പോൾ അവൾ ഇത്ര നേരം എന്നെ നോക്കിയത് പുച്ഛത്തോടെ ആയിരുന്നല്ലേ.! എനിയ്ക്കു അവളോട് തോന്നിയ പ്രണയം എങ്ങോ ഓടിമറഞ്ഞു., പക്ഷെ എനിയ്ക്കു അവളോട് പക തോന്നിയില്ല പകരം തികച്ചുമൊരു നിർവികാരത, എന്റെ അച്ഛനോട് തോന്നുന്നപോലുള്ള ഒരു വികാരം.!

"അത് വിടടി, അവള് പറഞ്ഞതിലും കാര്യമുണ്ടല്ലോ.!" ഞാൻ നിർവികാരതയോടെ അവളെ ഒന്ന് നോക്കുക മാത്രം ചെയ്തു.

ഞങ്ങൾ തിരിച്ചു വീട്ടിലേയ്ക്കു വന്നു, ഞാൻ പക്ഷെ ഇത്തവണ ഇടയ്ക്കിടയ്ക്ക് വീണയെ മിററിലൂടെ നോക്കിയില്ല,  നേരെ നോക്കി വണ്ടി ഓടിച്ചു, അല്ലെങ്കിൽ തന്നെ ശ്രെദ്ധിച്ചിട്ടെന്തു കാര്യം,

വീട്ടിലെത്തി എന്റെ സമീപനം മുഴുവൻ അങ്ങനെ ആയിരുന്നു, ഞാൻ മനഃപൂർവം വീണയെ ഒഴിവാക്കിക്കൊണ്ട് ഇരുന്നു, അവൾ ഇടയ്ക്കിടയ്‌ക്കേ എന്നെ നോക്കുന്നത് ഞാൻ ഒളികണ്ണിട്ടു ശ്രെദ്ധിച്ചിരുന്നു, പക്ഷെ എനിക്കിപ്പോ അറിയാം ആ നോട്ടത്തിനെ അർഥം,!

കല്യാണതലേന്നിന്റെ എല്ലാ മേളക്കൊഴുപ്പും ആ വീട്ടിലുണ്ടായിരുന്നു, ഞാൻ അവിടെയെല്ലാം ചുമ്മാ തേരാപാരാ നടന്നു, ഇനി നല്ല ചരക്കു മുതലുകളെ കാണണമെങ്കിൽ വൈകിട്ടത്തെ ഫങ്ഷൻ ആവണം, ഞാൻ അക്ഷമനായി നടന്നു, സമയം പക്ഷെ എന്നിലും വേഗം ഓടി.!

ചേട്ടൻ മേടിച്ചുതന്ന ഒരു ഡ്രെസ്സും വലിച്ചു കേറ്റി  ഞാൻ ഫങ്ഷന് മുൻപന്തിയിൽ തന്നെ ചുറ്റിപറ്റി നടന്നു

അമ്മാവന്റെ കാശിന്റെ എല്ലാ മേളക്കൊഴുപ്പും തകൃതി,

എല്ലാത്തിന്റെയും മുകളിൽ വീണയുടെ കൂട്ടുകാരികൾ ആണെന്ന് തോന്നുന്നു, പല വര്ണങ്ങളിലും, പല സൈസിലുമുള്ള ചരക്കുകൾ..!

ആഹാ എനിക്ക് ലോട്ടറി തന്നെ.

ഇങ്ങനെ ഓരോ ചരക്കുകളെയും നോക്കി വെള്ളമിറക്കി നടക്കുന്ന

💬 Comments

View all comments