Chapter Title : മീനത്തിൽ താലികെട്ട് 1 (കട്ടകലിപ്പൻ)
എനിയ്ക്കു വളരെ വശ്യത തോന്നി
" അതിരിക്കട്ടെ നിന്റെ കല്യാണം എന്ന് കഴിഞെടി.?"
അവളെ അടുത്ത് കണ്ട ഒരു കസേരയിലേക്ക് പിടിച്ചിരുത്തി ഞാൻ അടുത്തിരുന്നു ചോദിച്ചു
" ആ അതൊക്കെ പെട്ടെന്നായിരുന്നടാ, അച്ഛന്റെ കൂട്ടുകാരന്റെ മകനാണ്,
പഠനം കഴിഞ്ഞു ഒരാഴ്ച തികയുന്നതിന് മുന്നെ എന്നെ പിടിച്ചു കെട്ടിച്ചു,
ആ നീയും അതിനൊരു കാരണം ആയിരുന്നല്ലോടാ തെമ്മാടി.!"
അവൾ എന്നെ നോക്കി ആ പഴയ വശ്യതയേറിയ കണ്ണിറുക്കൽ പാസ്സാക്കി
എന്റെ കോളേജ് സമയത്തെ,
ഒരു ഒന്നൊന്നര ചരക്കായിരുന്നു രേഷ്മ, പണച്ചാക്കു വേറെ,
അവളുടെ സ്റ്റാറ്റസിനും പണത്തിനു ഒപ്പമെത്തിയിരുന്ന ക്ലാസ്സിലെ ഏക വ്യെക്തി ഞാനായിരുന്നു,
അവൾക്കു അതുകൊണ്ടു തന്നെ എന്നോട് ഒരു ചെറിയ ഒരിത് ഉണ്ടായിരുന്നു,
പക്ഷെ റസലിങ്ങും, രാക്ഷ്ട്രിയവും പൊക്കിപിടിച്ചോണ്ടു നടന്ന ഞാൻ അന്ന് അതത്ര കാര്യമാക്കി എടുത്തില്ല, പിന്നെ അവസാന വര്ഷമാണ് അവളുമായി ഒന്ന് അടുത്തത് തന്നെ,
പിന്നെ കൊടുമ്പിരി കൊണ്ട മരംചുറ്റി കളിയായി,
എത്രയോ പാർക്കുകളിലും, സിനിമാ തിയേറ്ററുകളിലും ഞങ്ങൾ പ്രേമിച്ചുല്ലസിച്ചു നടന്നിരിക്കുന്നു
ഞങ്ങൾക്ക് രണ്ടുപേർക്കും അറിയാമായിരുന്നു ഇത് വെറും നേരം പോക്ക് മാത്രം ആയിരുന്നെന്നു, അതുകൊണ്ടു തന്നെ അന്ന് ചുംബനവും, കെട്ടിപിടുത്തവും ഒഴികെ വേറെ കലാപരുപാടികളിലേയ്ക് പോയിരുന്നില്ല,
പക്ഷെ എപ്പോഴും എന്റെ കൂടെയുള്ള എന്റെ തലവര അന്ന് അവിടേം കേറിയങ്ങു വിളയാടി,
ഒരിക്കൽ ഒരു സിനിമയ്ക്ക് കേറിയ എന്നെയും അവളെയും അവളുടെ ചേട്ടൻ പൊക്കി,
അവളുടെ ചേട്ടനാണെന്നു അറിയാതെ ഞാനാ വിദ്വാനെ ആദ്യം എന്നെ തടുത്തപ്പോൾ കേറിയങ്ങു തല്ലി.!
അങ്ങനെ അവിടെ ആ കഥയും പര്യവസാനിച്ചു,
പരീക്ഷയ്ക്ക് കുറച്ചു നാൾ മുന്നേ ആയിരുന്നു ഇതെന്നത്
💬 Comments
View all comments