മീനത്തിൽ താലികെട്ട് 2 [കട്ടകലിപ്പൻ]

📝 Ongoing

👁 373.2K views ❤ 1.3K likes 💬 416 comments

മീനത്തിൽ താലികെട്ട് 2 (കട്ടകലിപ്പൻ)
Meenathil Thalikettu Part 2  bY KaTTakaLiPPaN | Previous part

DICLAIMER :
കഥ ഇത്ര വൈകിയതിൽ ക്ഷെമ ആദ്യമേ ചോദിക്കുന്നു, കുറച്ചു പണികൾ കിട്ടിപ്പോയി.! എന്തായാലും ഈ ഭാഗം അത്ര അങ്ങട് മേമ്പൊടി ആയൊന്നു ഒരു പിടിയുമില്ല.! എന്നാലും ഇരിക്കട്ടെ, എന്നെ തല്ലല്ല് .! ഈ ഭാഗം വായിക്കുന്നതിനു മുന്നേ ആദ്യ ഭാഗം വായിക്കാൻ മറക്കല്ലു – സസ്നേഹം

ലെസ്സ്സിന്റെ ആ സുഖമുള്ള തണുപ്പിലും പക്ഷെ ഞാൻ ചെറുതായി വിയർക്കുന്നുണ്ടായിരുന്നു.!

എന്റെ ഉള്ളിലെ തീ അത്രയ്ക്കുണ്ടായിരുന്നു,

വീണ നേരത്തെ പറഞ്ഞ കാര്യങ്ങൾ എന്റെ മനസിലേയ്ക്ക് തികട്ടി തികട്ടി വന്നുകൊണ്ടേ ഇരുന്നു.!

" എന്ന ഇനി നമുക്ക് ഒരു ജ്യൂസോ, ചായയോ കുടിച്ചട്ടാവാം ബാക്കി യാത്ര അല്ലേ.?!"

പെട്ടെന്നുള്ള സുരേന്ദ്രനച്ഛന്റെ സ്വരമാണ് എന്നെ ഉണർത്തിയത്.!

"ആ എന്ന അങ്ങനെ ആവട്ടെ.!" അംബിക അമ്മായിയും അതിനെ പിന്താങ്ങി,

അച്ഛൻ പെട്ടെന്ന് ഫോണിൽ ആരോടോ സംസാരിക്കുന്ന കണ്ടു, എന്റെ ചേട്ടനോടാവണം.!

വണ്ടി ഒട്ടൊന്നു പോയിക്കഴിഞ്ഞപ്പോൾ ഒരു വലിയ ഹോട്ടലിന്റെ ഫ്രണ്ടിലേയ്ക്ക് ഇൻഡിക്കേറ്റർ ഇട്ടു കയറി.!
കൂടെ പുറകെ വന്ന വണ്ടികളും, അങ്ങിങ്ങായി നിർത്തി.!

ഇത്രയും വലിയ ഒരു പടയെ തന്നെ കണ്ടതുകൊണ്ടാവണം ഹോട്ടലിന്റെ ഉള്ളിൽ നിന്ന് മാനേജർ എന്നു തോന്നിക്കുന്ന ഒരാൾ ഇറങ്ങി വന്നു,

അയാൾ വണ്ടിയിൽ നിന്ന് ഇറങ്ങിയ എന്റെ ചേട്ടനോടും,
അച്ഛനോടും ( അമ്മായിച്ഛൻ) എന്ത

📚 Chapters

1 published

Related Stories

💬 Comments

View all comments