Chapter Title : മീനത്തിൽ താലികെട്ട് 3 [കട്ടകലിപ്പൻ]
ആ അത് അമ്മേ ഇന്നലെ വിപിയുടെ വീട്ടിൽ വെച്ച് അവന്റെ കൈയൊന്നു തട്ടിയതാ.!"
ഞാൻ അമ്മയുടെ കൈമാറ്റികൊണ്ടു പറഞ്ഞു.
ഞാൻ പെട്ടെന്ന് വീണയെ ഒന്ന് ഒളികണ്ണിട്ടു നോക്കി.,
അവളുടെ മുഖത്ത് വിഷമമവും കുറ്റബോധവും കലർന്ന ഒരു ഭാവം.?
ഇതെന്താപ്പാ.?
ശെരിക്കും എന്നെ മാന്തിപ്പറിക്കാൻ പറ്റാത്തതിലുള്ള വിഷമം ആവണം,!
ഞാൻ മേശയിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി,
"ഭീമൻ തന്റെ പണി തുടർത്തിയല്ലോ.!" സാനു എന്നെ എരികേറ്റാനായി പിന്നെയും എന്റെ പുറത്തേയ്ക്കു കയറി
" സാനു ഞാൻ അന്നുമുതലെ ചോദിക്കണമെന്ന് കരുതിയതാണ്, എന്താണ് ഈ പേര് വിളിക്കാൻ കാരണം,? അടിപിടി ഉണ്ടാക്കിയിട്ടുള്ളതുകൊണ്ടാണോ.?"
സനുവിന്റെ അടുത്ത് നിന്ന വീണ അവളെ നോക്കി ചോദിച്ചു
" ചേച്ചിയ്ക്ക് എന്ത്യേ, അടിപിടി.! ആര് ഇവനോ.?
ഈ പേര് അവനു പത്തിൽ പഠിക്കുമ്പോൾ വീണതാണ്,
ഇവന്മാരുടെ ക്ലബ്ബിൽ ഒരു നാടകം ഉണ്ടായിരുന്നു, അതിലെ വർഷങ്ങളായുള്ള ഭീമൻ ഇവനായിരുന്നു.! അങ്ങനെ വീണ പേരാണ്.!"
സനു ടേബിളിനു മുകളിരുന്നു ചിരിച്ചുകൊണ്ട് പറഞ്ഞു നിർത്തി
ഉള്ള വിലയും അങ്ങനെ പോയിക്കിട്ടി.!
ആ പേരുകേട്ടെങ്കിലും അവള് ഇത്തിരി പേടിച്ചിരുന്നതാണ് ഇപ്പൊ അതും പോയി.!
ഞാൻ വീണയെ നോക്കി, അവൾ പൊങ്ങിവന്ന ചിരി അടക്കിപ്പിടിച്ചു.!
ഞാൻ പിന്നെ ഒന്നും മിണ്ടാതെ കഴിച്ചെഴുന്നേറ്റു.!
അകെ വീണയുടെ സ്വഭാവത്തിൽ വളരെ മാറ്റം.!
അവളിപ്പോ എന്നോട് കുറച്ചുകൂടി അടുത്തിടപഴകാൻ ശ്രെമിക്കുന്നപോലെ.!
എന്റെ മുന്നിൽ വസ്ത്രധാരണത്തിലും വളരെ മാറ്റങ്ങൾ.!
നേരത്തെയെല്ലാം അവൾ എന്തെങ്കിലും ആവശ്യത്തിന് എന്റെ മുന്നിൽ ക മ്പികു ട്ട ന്‍,നെ റ്റ്ഒന്ന് കുനിയുമ്പോൾ പോലും അവളുടെ കൈകൊണ്ടു അവളുടെ ഡ്രെസ്സിന്റെ മുന്നിൽ വരുന്ന വിടവ്
💬 Comments
View all comments