0%

Chapter Title : മീനത്തിൽ താലികെട്ട്  3 [കട്ടകലിപ്പൻ]

വീണ..!"

അയാൾ ചിരിച്ചുകൊണ്ട് വീണയെ നോക്കി, വീണ പെട്ടെന്ന് ഒന്നും മിണ്ടാതെ താഴേയ്ക്ക് നോക്കി

അവന്റെ, അല്ലെ വീണേ എന്ന ചോദ്യം "അല്ലെ കുണ്ണെ," എന്ന് എന്റെ മുഖത്ത് നോക്കി വിളിക്കുന്ന പോലെ എനിയ്ക്കു തോന്നി,

ഇവിടെ  സംസാരിക്കുമ്പോൾ ഈ മരങ്ങോടൻ എന്തിനാണ് അങ്ങോട്ട് ഓടി കയറുന്നതു.?

ഇവളെന്തിനാണ് ഈ ഉണക്ക കുരങ്ങന് ഓടി കയറാൻ പാകത്തിന് വളഞ്ഞ മരമായി നിൽക്കുന്നത്.? എനിയ്ക്കു അകെ ഭ്രാന്താകുന്ന അവസ്ഥയായി

" മനു എന്ന നമുക്ക് ഇരുന്നു സംസാരിക്കാം അല്ലെ.!" അയാൾ എന്നെ നോക്കി,

ഞാൻ ആയിക്കോട്ടെ എന്നു അർത്ഥത്തിൽ തലയാട്ടി

അയാൾ എന്റെ അടുക്കൽ ഒട്ടൊന്നു മാറി ഇരുന്നു,

അയാൾ വീണയോടു കുറച്ചു നേരത്തേയ്ക്ക് മാറി ഇരിയ്ക്കാൻ ആവശ്യപ്പെട്ടു

ഞാൻ പറയുന്നതിന് നേരെ വിപരീതം മാത്രം ചെയ്തട്ടുള്ള അവൾ,

പക്ഷെ അയാൾ പറഞ്ഞപ്പോഴേക്കും മറുത്തൊന്നും പറയാതെ കുറച്ചകലെ മാറ്റിയിട്ടിരുന്ന ബെഞ്ചിലേക്ക് പോയിരുന്നു.!

കുറച്ചു നേരത്തേയ്ക്ക് അയാൾ ഒന്നും മിണ്ടിയില്ല

" മനു ഞാനാണ് വീണയ്ക്കു വേണ്ടി ആദ്യം ആലോചിച്ച പയ്യൻ,

അല്ല അത് ഞാൻ പറയാതെ തന്നെ മനുവിന് അറിയാമായിരിക്കുമല്ലേ.!"

അയാളൊരു പുച്ഛം തുളുമ്പുന്ന ഭാവത്തിൽ എന്നെ നോക്കി

" ആ അങ്ങനെ എന്തോ ഞാൻ കേട്ടിരുന്നു,

അതൊക്കെ കഴിഞ്ഞു പോയ കാര്യങ്ങൾ അല്ലെ വിനു..!"

അയാളുടെ മുഖത്തേയ്ക്ക് പിന്നെയും ആ പുച്ഛ  ഭാവം വന്നു നിറഞ്ഞു

" അത് താങ്കൾക്ക് കഴിഞ്ഞുപോയ കാര്യങ്ങൾ ആയിരിക്കാം,

പക്ഷെ എനിയ്ക്കു അങ്ങനെ അല്ല,

എനിയ്ക്കു മാത്രമല്ല വീണയ്ക്കും അങ്ങനെ തന്നെയാണ്.!"

അയാൾ പറഞ്ഞു നിർത്തി

" ഹേ അത് വിനുവിന് തോന്നുന്നത് മാത്രമാണ്, അങ്ങനെ ഒന്ന..."

" അങ്ങനെ ഒന്നും ഇല്ലായിരുന്നെങ്കിൽ,

ഞാൻ വിളിച്ചപ്പോൾ തന്നെ, ഇതുവരെ മനുവിന്റെ വീട്ടിൽ നിന്ന് പുറത്തു പോകാനായി താല്പര്യം കാണിച്ചട്ടില്ലാത്ത വീണ,

ഇത്ര ഉത്സാഹവതിയായി എന്നെ കാണാനായി ഓടി വരുമായിരുന്നോ.?"

ഞാൻ പറഞ്ഞു നിർത്തുന്നതിനു മുമ്പേ അയാൾ ഇടയിൽ കയറി പറഞ്ഞു

" അത് പിന്നെ ഞങ്ങൾ അവളുടെ ഒരു കൂട്ടുകാരിയെ കാണാൻ വന്നതാണ്.!"

" ഹഹഹ, പിന്നെയും അവന്റെ ഒടുക്കലത്തെ കൊലച്ചിരി

മനു

💬 Comments

View all comments