← Back to മീനത്തിൽ താലികെട്ട്  3 [കട്ടകലിപ്പൻ]

Comments

മീനത്തിൽ താലികെട്ട് 3 [കട്ടകലിപ്പൻ] · approved reader discussion

SHINY VARGHEES • 11-09-2017 09:30

Gnan ithinnay oru cinema aakkum... orappu..

കട്ടകലിപ്പൻ • 11-09-2017 17:35

ഷൈനി ???
എനിയ്ക്കും വേണം എന്നാ ഒരു വേഷം ??

Anoop • 11-09-2017 06:28

Pwoli nxt part vegam tharanee broo

കട്ടകലിപ്പൻ • 11-09-2017 17:35

ഉറപ്പായും സഹോ ??

Vikramaadithyan • 11-09-2017 04:25

namichu bro .... enne sishyan aakkaamo aashaane ?

കട്ടകലിപ്പൻ • 11-09-2017 17:34

അരുതു വിക്രു അരുതു ????
ഇങ്ങള് സ്വന്തമായി ഒരു ശൈലിയുള്ള ഒരു കിടിലൻ സാധനമാണ് അത് മുന്നോട്ടു കൊണ്ടുപോണം ???
NB : ദൈവമേ ദിനം പ്രതി കോംപെറ്റീഷൻ കൂടുവാണല്ലോ ??

ലൂസിഫർ • 11-09-2017 04:10

കഥ വായിച്ചില്ല, വായിച്ചതിന് ശേഷവും അഭിപ്രായം പറയില്ല.

കലിപ്പൻ അങ്ങിനെ സുഖിക്കണ്ട.

?????????????????????????????????????????????????????????

കട്ടകലിപ്പൻ • 11-09-2017 17:32

ചാലിൽപാറേ ?????
കുശുമ്പ് എന്റെ ട്രേഡ് മാർക്കാണ് അത് വിട്ടു തരൂല ഞാൻ ??
പിന്നെ സുഖിപ്പിക്കാൻ പറഞ്ഞാണേലും.. നന്നായി സുഖിച്ചൂട്ട ???

melbin • 11-09-2017 03:13

Poli supr

melbin • 11-09-2017 03:11

Kalipan bro nigale muthane poli katha backi epol aa

കട്ടകലിപ്പൻ • 11-09-2017 17:31

ഉടനെ ഇടാം മേൽബി സഹോ ???

Aisha Poker • 11-09-2017 02:54

ന്റെ കലിപ്പാ എന്തോന്നിത്, ദേ വന്നൂ എന്ന് പറഞ്ഞു പോയ ആളാ.. വന്ന നേരം കണ്ടില്ലേ, ഇങ്ങള് നന്നാവാൻ തീരുമാനിച്ചിട്ടില്ലേ, അത്രയ്ക്കങ്ങ് കാത്തിരിക്കാൻ വയ്യാത്തോണ്ടല്ലേ... മ്മളെ മനൂനേം വീണേനേം പെട്ടെന്ന് ഒന്നിപ്പിക്കോ... അവരുടെ മനസ്സുകൾ പ്രണയത്തിൽ ആറാടിക്കോട്ടെ, പിന്നെ മ്മൾ പ്രേമിക്കുമ്പോ മ്മളെ അവഗണിക്കുന്നതിന്റെ ചെറിയൊരു വിഷമം ഓളെ അറീക്കണം, ഓന്റെ ഹൃദയം പെടച്ചതിന്റെ ഒരംശം ഓളും അനുഭവിചോട്ടെ.....

ന്റെ പടച്ചോനെ ഞാനിങ്ങളെ ക്ലാസ്സെടുത്തതല്ലാട്ടോ.. ന്റോരഭിപ്രായം പറഞ്ഞെന്നേയുള്ളൂ.. വിനുവിന് രണ്ടു കൊടുക്കാണാരുന്നു, എന്റെ കൈവരെ തരിച്ചതാ പക്ഷേങ്കി ഇങ്ങള് ബല്യ സമാധാനള്ളോരായി, അത് മാണ്ടില്ലായിരുന്നില്ല.....

എത്ത് പറഞ്ഞിച്ചാലും ങ്ങള് മ്മളെ മുത്താണ്.... ഇനി ഞാനൊരു 15 ദിവസം കഴിഞ്ഞു വരാം, അപ്പോഴേക്കും വരുവായിരിക്കും അടുത്ത ഭാഗം അല്ലേ.....

കട്ടകലിപ്പൻ • 11-09-2017 17:31

എന്റെ മൊഞ്ചത്തി ഐഷ ...
( ഒലിപ്പീരായി തോന്നേണ്ട ഞാൻ സീരിയസ്സാ ???)
എന്റെയും ഉദ്ദേശം ഏതാണ്ട് അതൊക്കെ തന്നെയാണ് ഓളെ ഒന്ന് കറക്കണ്ടേ ഇമ്മൾക്കു ✌✌
ഇടയ്ക്കു ഈ വഴിയ്ക്കൊക്കെ വാ, നമ്മക്ക് രണ്ടു കൊച്ചുവർത്താനമൊക്കെ പറഞ്ഞു ഇവിടെ ഇരിക്കാന്ന് ????

Aisha Poker • 11-09-2017 23:57

Varaam

കട്ടകലിപ്പൻ • 12-09-2017 12:53

ഐഷേ ?????

Vikramaadithyan • 12-09-2017 01:22

എന്നാ രണ്ടു സുലൈമാനി കൂടെ ആയാലോ ബ്രോ ?

കട്ടകലിപ്പൻ • 12-09-2017 12:53

ബേണ്ട ഒരെണ്ണം മതി, ഞങ്ങൾ രണ്ടു സ്‌ട്ര ഇട്ടോളം ????

മൊട്ടു മുയൽ • 11-09-2017 02:52

കല്ലിപ്പ പൊളിച്ചു
അവിഹിതം വേണ്ട ഭീമൻ വീണയുടെ ചേച്ചിയുമായി കളിക്കുന്ന സിറ്റുവേഷൻ ഉണ്ടാകരുത്....
അവരുടെ ബന്ധം പരിപൂര്ണമായും.... സത്യസന്ധമായ ബന്ധം ആയിരികണം...
..
എന്നും ഞാൻ നോക്കും പാർട്ട് വാനോ വന്നോന്നു പിനെ
ഒരു തുടര്കഥയായി കൊടുപോണം
വീണയും ഭീമനും സിഗമായി ജീവികണം
പിനെ പി  പി യുമൊത് കള്ളുകുടിച്ചത് അപ്പൊ പി പി പറഞ്ഞത്‌..
. എന്തോ ഇഷ്ട്ടായില്ല
ഡാാ pilz വേഗം
keep it up

കട്ടകലിപ്പൻ • 11-09-2017 17:28

മുഴലെ... ??
അവിഹിതം ആരുമായി എന്നത്... ????
പിന്നെ വെള്ളമടിയിൽ ഇങ്ങനെയൊക്കെ തന്നെയാണ് വരുക, നമ്മുടെ ഇടയിലെ പ്രശ്നങ്ങളെ ഊതി പെരുപ്പിക്കാൻ അവനെ കഴിഞ്ഞേ ആളുള്ളൂ ??
കഥ വേഗം ഇടാം

yamuna • 12-09-2017 17:24

Vegam iddane..nice story aanu

കട്ടകലിപ്പൻ • 12-09-2017 17:27

ഉറപ്പായും 'എന്റെ' അമുൽ ബേബി ???

koottukaran • 11-09-2017 02:01

എന്റെ പൊന്നു കലിപ്പൻ ഭായ് കാത്തിരിക്കാൻ ഉള്ള ക്ഷെമ ഇല്ലാത്തൊണ്ട് ചോദിക്കുവാ അടുത്ത ഭാഗം എന്നു publish ചെയ്യും.........എന്റെ പൊന്നു ഭായ് നിങ്ങളെ അഭിനന്ദിക്കാൻ എനിക്ക് വാക്കുകൾ ഇല്ല...........നിങ്ങൾ സൂപ്പറാ.....???

കട്ടകലിപ്പൻ • 11-09-2017 17:26

കൂട്ടുകാരാ ???
എല്ലാം എനിക്കിഷ്ടായി ആ ഡേറ്റ് ചോയ്യിച്ചത് ഒഴികെ ??
ഞാൻ ഇപ്പൊ ഒരു ഡേറ്റ് പറഞ്ഞാൽ ഒരു പ്രോപ്പറേറ്റെർ തെണ്ടിയുണ്ട് ഇവിടെ ഇപ്പൊ വരും ഇങ്ങോട്ടു.! ???
എന്നാലും വേഗം ഇടാം

k&k Automobiles • 11-09-2017 17:29

ഞാൻ ഇവിടൊക്കെ തന്നെ ഉണ്ടേ.....
ഞാൻ അറിയാതെ ഒരു ഈച്ച പോലും ഇവിടെ പറക്കില്ല..... :-)

കട്ടകലിപ്പൻ • 11-09-2017 17:45

ആ വന്നല്ലോ ??

പാപ്പൻ • 11-09-2017 01:21

വിപിയും ആൽബിയും മനുവും തമ്മിലുള്ള വെള്ളമടി ടോപ്പിക്ക് ഒഴിച്ചാൽ ബാക്കി നന്നായി.... എന്തെന്നാൽ...... വീണ മനുവിനെ ചതിക്കുവാനെന്നു മനുവിനോട് പറയുന്നത് എനിക്ക് ഒരു നെഗറ്റീവ് നെഗറ്റീവ് ആയി തോന്നണു..... എന്റെ അഭിപ്രായം ആണ് കേട്ടോ സഹോ

കട്ടകലിപ്പൻ • 11-09-2017 17:24

വെള്ളമടിയിൽ ഇങ്ങനെയൊക്കെ തന്നെയാണ് വരുക.! ???
ആ പരുപാടി എത്ര ദോഷകരം ആണെന്ന് ഞാൻ കാണിച്ചതാണ്.! ????
പിന്നെ മുന്നോട്ടുള്ള ഒഴുക്കിനും അത് വേണ്ടിയിരുന്നു സഹോ അതാണ്

പാപ്പൻ • 12-09-2017 01:10

ദോഷം ആണെന്ന് കാണിച്ചതാണേൽ സന്തോഷം സന്തോഷം സഹോ......... പിന്നേയ് അടുത്ത പാർട്ടും ഈ പാർട്ട് പോലെ ലേറ്റ് ആക്കനാണേൽ കലിപ്പാ നീ വിവരം അറിയും... പെട്ടന്നു പോസ്റ്റ് ചെയ്യണേ

കട്ടകലിപ്പൻ • 12-09-2017 12:54

ഉടനെ ഉടഉടനെ കാണും ??

divya • 11-09-2017 01:09

ഞാൻ ഒരു കമെന്റു ഇട്ടു പക്ഷെ വന്നു കണ്ടീല്ല!!
കലിപ്പൻ ബ്രൊ - ഈ കഥ വളരെ നന്നായി വളരെ രസകരമായി ഏന്നാലും മനുവിനു അൽപം പൗരുഷം കൂടേ ആവാമരുന്നു എന്നു തൊന്നുന്നു ആ വിനുവിനു 2 പൊട്ടിചിരുന്നെങ്കിൽ !!!

2 കാര്യം തട്ടിൻപുറം ഇഷ്ടപ്പെട്ടു അതിൽ ഒരു രാധിക അമ്മയി ഉണ്ഡ് എപ്പൊഴും വിയ്ര്ക്കുന്ന രാധിക വയറിൽ മടക്കുള്ള ആമ്മായി അവരെ തറവാട്ടിൽ വച്ചു പലവെട്ടം കളിച്ചു എന്നും പറയുന്നു - രാധിക അമ്മയിയുടെ കത പറയാമ്മൊ ?

കട്ടകലിപ്പൻ • 11-09-2017 17:22

ദിവ്യ കുട്ടി ??
താഴെയും ഈ കമന്റു കണ്ടു റേപ്ല്യ ഇവിടെ ആകാമെന്ന് വെച്ച്,
വൈകി വന്നലെന്താ, ഒരു ടണ്ണ് സ്നേഹവുമായിട്ടല്ലേ വന്നത് ???
പിന്നെ ഓണകഥ.!
എന്നെ ചെറുകഥയെന്നു പറഞ്ഞു എല്ലാരും പറ്റിച്ചെടി,.! നോക്കുമ്പോൾ നോവലിനെ നാണിപ്പിക്കുന്ന രീതിയിലാണ് എല്ലാ തെണ്ടികളും എഴുതിയത്.! ഞാൻ ശശി.! അല്ലേൽ ആ തറവാട്ടിലുള്ള എല്ലാരേയും ഞാൻ ഒരു പരുവം ആക്കിയേനെ.! ??

Vikramaadithyan • 12-09-2017 01:26

ഇല്ല കലിപ്പാ .. നിങ്ങൾ പുലി ആണ് .. വെറും പുലി അല്ല ..ഒരു സിംഹം !!!

തെണ്ടികൾ എന്ന് വിളിച്ചത് ആരേലും കേട്ടോ ? കേട്ടാലും ഓക്കേ .നുമ്മ കൂടെയുണ്ട് ബ്രോ ... മൊട കാണിച്ചാൽ ഇടപെടാം ബ്രോ ...........

കട്ടകലിപ്പൻ • 12-09-2017 12:55

എന്റെ വിക്രു സഹോ ????

KARTHI • 11-09-2017 00:49

KALIPPAN SAHO NINGALU MUTHAAAANU

കട്ടകലിപ്പൻ • 11-09-2017 17:18

കാർത്തി സഹോ ?? നമ്മളെന്നു പറ ??

chichu • 11-09-2017 00:49

Vegam venam

കട്ടകലിപ്പൻ • 11-09-2017 17:18

ഉറപ്പായും ??

chichu • 11-09-2017 00:48

Say I vegan venam

J.. • 11-09-2017 00:18

Saho..

Kathi ripping civil vannu, going strong..

Next part ezhuthi pakuthi aayenn pratheekshikkunu :P :P :D :D

J.. • 11-09-2017 00:19

*kaathirippinoduvil vannu..

#Damn autocorrect

കട്ടകലിപ്പൻ • 11-09-2017 17:18

വന്നല്ലോ ഇമ്മടെ ജഗജില്ലി ??
അടുത്ത ഭാഗം ഇത്ര കാത്തിരിപ്പിക്കില്ല

divya • 11-09-2017 00:12

njan oru comment ittu pkshe vannu kandilla !!
kallippan bro - ee katha vaare nananyi vaare rasakaramayi ennalum Manuvinu alppam paurusham koodi avamennu thonni - A vinuvinu randu pottichirunnekil- ellam ningalkku vittu tharunnu

2ndamathe Kariyam - Thattinpuram ishtapettu athil oru radhika ammayye patti parayunnndalo avare pinnide pala vattom tharavattil ittu kalichahayum ! Radhika ammayude katha parayumo

james • 10-09-2017 23:02

Kollam eni chodikilla bro enna adutha part ennu varumbo vayicholam

കട്ടകലിപ്പൻ • 11-09-2017 17:17

സഹോ ??
അങ്ങനെ എന്നെ ഇമോഷിനെൽ പീഡനം, എന്റെ അമ്മയുടെയും സ്ഥിരം പരിപാടിയാ ഇത്.! ???
എന്നാലും വേഗം ഇടാൻ നോകാം

vijayakumar • 10-09-2017 23:01

susuper..polappan avatharanam...double super...1000 like for your story...adutha bhagathinayee kathirikkunnu..

കട്ടകലിപ്പൻ • 11-09-2017 17:16

വിജയണ്ണ ??
ഈ ആയിരം ലൈക് എനിയ്ക്കു ഒരു പതിനായിരം   ലൈക്കിന്റെ സുഖം തരുന്നുണ്ട് ??

തീപ്പൊരി (അനീഷ്) • 10-09-2017 22:49

Super. Adipoli. Parayan vakkukalilla. Veenaye nashtapedutharuthu. Manuvinte thettidharana mattikodukkanam. Athu VP mughena ayal nallathu.

കട്ടകലിപ്പൻ • 11-09-2017 17:15

എബിടെയാർന്നു.! ??
എല്ലാ കഥയിലും ആദ്യ കമ്മന്റിടുന്ന തെണ്ടി എന്നെ മറന്നോന്നു ഓർത്തിരിക്കാർന്നു.! ???
വീണയെ ഞാൻ മറക്കോ.! ??
പിന്നെ വിനു..... ബുഹുഹു അത് ഞാൻ പറയൂല ???

കാലടികൾ • 10-09-2017 22:46

ഈ കഥയിൽ കമ്പി ഇല്ലെങ്കിലും കുഴപ്പമില്ല, നല്ലൊരു നോവൽ വായിക്കുന്നപോലെ ഉണ്ട്. വല്ലാത്തൊരു ഫീലിങ് തോന്നുന്നുണ്ട് ഈ കഥ വായിക്കുമ്പോൾ,അതുകൊണ്ടു പറഞ്ഞതാണ്.

കട്ടകലിപ്പൻ • 11-09-2017 17:13

കാലടികളെ ???
ഈ പേര് വായിക്കുമ്പോൾ വേറെ കുറെ കുനിഷ്ട്ട് ചിന്തകൾ മനസ്സിൽ വരുന്നു.! ??
ഈ ഫീൽ ഞാൻ തുടരാം

Akh • 10-09-2017 22:02

എനിക്ക് ഒന്നും പറയാൻ ഇല്ല ,നിന്റെ എഴുത്തിൽ ഞാൻ ലയിച്ചു പോയി ,വീണയെ നഷ്ടം ആക്കാരുത് അനുവിനെ പോലെ അതു മാത്രമെ എനിക്ക് പറായാൻ ഒള്ളു ,?????

കട്ടകലിപ്പൻ • 11-09-2017 17:12

എന്റെ അഖിലെ ????
വീണയെ ഞാൻ വിടുവൊ എന്റെ ഭാര്യയല്ലേ.! ??
അനുവിനെ നീയും വിടണം എന്നാണ് എന്റെ ഒരിത്, ഞാൻ ആ കഥയോടെ വിട്ടു ????

Akh • 11-09-2017 23:01

Enik vidan manasu vanilla saho. ????

ഇരുട്ട് • 11-09-2017 23:28

നിക്കും ..

Akh • 12-09-2017 08:25

????????

John • 10-09-2017 22:01

Bro ഇത് ഒരു അവിഹിത story ആക്കി thirrkarruth. നല്ല story annu

കട്ടകലിപ്പൻ • 10-09-2017 22:03

അവിഹിതം.... ????
അതൊരു സസ്പെൻസ് അല്ലെ...! ???
നമ്മടെ വീണയോ, മനുവോ അങ്ങനെ ചെയ്യോ.! ????

arjun sethu • 10-09-2017 21:27

നിങ്ങള്‍ നല്ല എഴുത്ത് കാരന്‍ ആണ് വീണ നിങ്ങള്ക്ക് സ്വന്തം ആകുന്ന മുഹൂര്‍ത്തം കാത്തിരിക്കുന്നു

കട്ടകലിപ്പൻ • 10-09-2017 22:02

ഞാനും...???
കഥയിലെങ്കിലും എനിയ്ക്കു പെണ്ണ് കെട്ടണം ആഹാ

asuran • 10-09-2017 21:03

കഥ നന്നായി പോകുന്നു. കാത്തിരുന്നു എങ്കിലും ഇറ്റ് വാസ് വർത് ദി വെയിറ്റ്. കഴിഞ്ഞ എപ്പിസോഡ് ഒരു യൂണിക്‌ ആയിട്ടാണ് നിർത്തിയത് അത് കൊണ്ട് വായിക്കാൻ വലിയ ആകാംഷ ആയിരുന്നു. പ്രതിയേകിച്ചു മനുവും വിനുവും തമ്മിലുള്ള മീറ്റിംഗ്.

Iim graduate ആയ കുറച്ചു പെണ്ണുങ്ങളുടെ കൂടെ ജോലി ചെയ്യാനും അവരുമായി അടുത്ത് ഇടപഴുകാനും ഉള്ള അവസരം എനിക്ക് ഉണ്ടായിട്ടുണ്ട്. ഞാൻ കണ്ടിട് ഉള്ള എല്ലാവരും ഭയങ്കര focussed ആണ്. അവർക്കു എന്താണ് വേണ്ടത് എന്ന് അവർക്കു നല്ലവണ്ണം അറിയാം. അങ്ങനെ ഉള്ള ഒരാൾ ഇൻസ്റ്റിറ്റ്യൂട്ട് മാഷ് ആയ വിനുവിനോട് വീഴണം എന്നുടെങ്കിൽ വിനു ഒരു ഭൂലോക fraud ആകണം. അങ്ങനെ ഉള്ള ഒരു ഭൂലോക fraud ഇൽ നിന്നും പ്രതീക്ഷിച്ചത് അല്ല ആ virginity question. അതിനു പകരം സാമ്പത്തികം പറഞ്ഞു തെറ്റി ഇരുന്നെങ്കിൽ കുറച്ചു കൂടി originality ആയേനെ.

asuran • 10-09-2017 21:50

ഭായ്. ബുധനാഴ്ച്ച പരീക്ഷ കഴിഞ്ഞിട്ട് വെള്ളിയാഴ്ച വരെ മനുവിനെയും വീണയെയും first night നടത്താതെ പരീക്ഷിപ്പിക്കണോ. Atleast ഒന്ന് സംസാരിക്കാൻ എങ്കിലും അനുവാദം കൊടുക്കാമായിരുന്നു.

കട്ടകലിപ്പൻ • 10-09-2017 21:57

എന്റെ സഹോ ഒരു കളിയ്ക്കുള്ള മാമാങ്കം നടക്കാൻ പോവല്ലേ..! .???

കട്ടകലിപ്പൻ • 10-09-2017 22:01

ഞാനും അത് ആലോചിച്ചതാണ് പക്ഷെ അതിനു അത്ര ഭീകര എഫക്ട് ഇല്ല,
അതാണ് ചോദ്യമെങ്കിൽ, വീണ ചിന്തിക്കാൻ സമയം എടുക്കും...
പിന്നെ രണ്ടുപേരും ഇൻസ്റ്റിറ്റ്യൂട്ടിൽ ഉണ്ടായിരുന്നു ( ആദ്യ ഭാഗം)
പെണ്ണിനെ പെട്ടെന്ന് ഓഫണ്ട് ചെയ്യണേൽ മാനം തന്നെ തൊടണം.. സംശയമുണ്ടേൽ അറിയാവുന്ന ഏതേലും പെണ്ണുങ്ങളോട് ചോദിയ്ക്കു, ?????

asuran • 11-09-2017 00:17

I do agree that question was something that could make a girl hysteric. The picture that I made in my mind about vinu was that of a calculative and manipulating person and hence I didn't expect that question. Its your character and you know their mindset better. Eagerly waiting for the upcoming parts. please don't bring infidelities into this as that will lose the innocence of both manu and veena. Their innocence and love are the essential back bone of this story.

കട്ടകലിപ്പൻ • 11-09-2017 17:11

???
എന്റെ ശിവനെ ??
അസുരൻ മോളിൽ പറഞ്ഞ എല്ലാത്തിനോടും ഞാൻ യോജിക്കുന്നതായി ഇതിനാൽ ബോധിപ്പിക്കുന്നു.! ??

Dragon • 10-09-2017 21:01

Saho... adutha part iyal chinthichu ezhuthikko.. but avihitham ozhivakkan pattummo plzzz....pinne veenakkttu chimittan oru kali koodi kodukanam....

കട്ടകലിപ്പൻ • 10-09-2017 21:02

???
എല്ലാം ആലോചനയിൽ ഉണ്ട് സഹോ ??

vipi • 10-09-2017 20:54

kalipa ninte pani mariyilea enna hsptlil ninnu discharge aakunnath

കട്ടകലിപ്പൻ • 10-09-2017 20:57

ഒരുപിടിയുമില്ല.! ???
ഞാനിവിടെ മാലാഖമാരുടെ ഇടയിൽ പറന്നു നടക്കട്ടെ സഹോ ????

vipi • 10-09-2017 22:26

nadakate nadakate.....

vipi • 11-09-2017 09:59

kalipa enikum pidichu pani....

കട്ടകലിപ്പൻ • 11-09-2017 17:09

അടിപൊളി ???
ചിയേർസ് ??
എവിടെയാ കുത്തു കിട്ടിയേ.?? എനിയ്ക്കു ഇടത്തെ കുണ്ടിയിൽ ??

അച്ചു • 10-09-2017 19:52

കലിപ്പാ,
      ഞാൻ 3 തവണ ഇതു വായിച്ചു വേറെ ഒന്നും അല്ല ഇത്രനാളും wait ചെയ്യിച്ചു ഇട്ടത് അല്ലെ അതാണ്. നന്നായിരുന്നു s3x ഇല്ലേലും കുഴപ്പമില്ല. എന്തായാലും പുതിയ twist നന്നായിരുന്നു പിന്നെ ഇപ്പൊ അടുത്തൊന്നു കഥ തീർക്കാൻ plan ഇല്ലെന്ന് അത് കണ്ടപ്പോൾ മനസ്സിലായി. NXT part അടുത്ത മാസം പ്രതീക്ഷിച്ചാൽ മതിയല്ലോ അല്ലെ???

കട്ടകലിപ്പൻ • 10-09-2017 19:59

ചുമ്മാതയാ സഹോ.! ??
ഞാൻ ചിലപ്പോ അടുത്ത ഭാഗത്തോടെ തീർക്കും.! ??
ഉടനെ ഉണ്ടാവും ???

അച്ചു • 10-09-2017 20:05

ചുമ്മ പറഞ്ഞാ സഹോ നീ ഇപ്പൊ അടുത്തൊന്നും നിറുത്തണ്ട. പിന്നെ last part അവസാനിപ്പിച്ചത് star plusinte സീരിയലു പൊലെ ആണല്ലെ ചെറിയ ഒരു demo കാണിച്ചിട്ട് ഈ പാർട്ടിലും അങ്ങനെ എന്തെലും വച്ചിട്ടുണ്ടോ സഹോ? ????

കട്ടകലിപ്പൻ • 10-09-2017 20:52

ബുഹുഹു.. ??
എല്ലാം വഴിയേ കാണാം ??

ambros • 12-09-2017 19:38

theeerkkaruth

add • 10-09-2017 19:35

Nirthi vellamadiyum nirthi  kottum nirthi INI enganum pani paliyalo

കട്ടകലിപ്പൻ • 10-09-2017 19:59

???

പഴഞ്ചൻ • 10-09-2017 19:17

Dear കലിപ്പാ... കഥ ഞാൻ വായിച്ചിട്ടില്ല... എന്നാലും ഉരുളയ്ക്കുപേരി  പോലെയുള്ള നിങ്ങളുടെ Comments... its amazing... ilike that bro... :-)

കട്ടകലിപ്പൻ • 11-09-2017 17:08

എൻറെ പഴഞ്ചൻ സഹോ.! ???
മനസ്സിൽ തോന്നണതു പറയണതെ ഉള്ളു ???
ഇനി എന്നാണോ ഇതിനെന്നെ എല്ലാരും പൊങ്കാല ഇടണെ.! ???

പഴഞ്ചൻ • 12-09-2017 22:43

ഹ ഹ... :-)

add • 10-09-2017 18:46

Pwli kalippa but kathirunn maduthu
Next part tamasikkathe idum Ann viswasikkunnu

കട്ടകലിപ്പൻ • 10-09-2017 18:49

ഓക്കേ ആടപ്പാ.! ??
കട്ടപ്പാ എന്നൊക്കെ പറയണ പോലെ ഒരു ഗുമ്മുണ്ടു.! ???

Mullaperiyar • 10-09-2017 18:32

Sambhavam polikkum undu
But avihitha ok kutiketti avasanam kulam akkallae

കട്ടകലിപ്പൻ • 10-09-2017 18:43

അവിഹിതം ഞാൻ കുത്തിക്കേറ്റോ സഹോ.! ??
അത് താനെ വന്നു ഒളിച്ചും പാത്തും കയറും.! ??
അതാണല്ലോ അവിഹിതം എന്ന് പറയുന്നത്.! ?????

തീക്കനൽ വർക്കി • 10-09-2017 20:04

വിഹിതം കിട്ടാത്തപ്പോൾ അൽപ്പം അവിഹിതം ആകാം!?

കട്ടകലിപ്പൻ • 10-09-2017 20:53

സഹോ ???
തീക്കനൽ പോലെ നാട്ടുകാർ കെട്ടിയിട്ടു കത്തിക്കും ????

ശുക്ലാംബരദരൻ • 10-09-2017 18:10

കഥ മനോഹരം ആയിരിക്കുന്നു. Late ആക്കും എന്നറിയാം എന്നാലും കുറച്ചു നേരത്തെ ആക്കാൻ ശ്രെമിക്കണേ

കട്ടകലിപ്പൻ • 11-09-2017 17:06

എനിയ്ക്കു പേരങ്ങു പുടിച്ചു..! ????
ശുക്ലാം.... ആ മത്രമാണ് മനസ്സിൽ വന്നത് ???
അത് ചൊല്ലിത്തീരുന്നതിനെക്കാളും സ്പീഡിൽ ഞാനങ്ങു പെടയ്ക്കും..! ??
NB : പിന്നെ ഒരുമാതിരി മറ്റേ സ്പീഡിൽ ചൊല്ലല്ല്, ഒരു വരി കഴിഞ്ഞു അടുത്ത വരി രണ്ടു ദിവസത്തെ ഗ്യാപ്പ് ആവാം ???

ഒറ്റകൊമ്പൻ • 10-09-2017 18:09

നൈസായിട്ടുണ്ട് ബ്രോ

കട്ടകലിപ്പൻ • 11-09-2017 17:03

കൊമ്പൻ സ്രാങ്കെ ???

മനു • 10-09-2017 18:07

രണ്ടു പേരെയും പിരിക്കരുത്…. പ്ളീസ് ….ഓപ്പസിറ്റ് പോൾസ് ആകറ്ഷിക്കും എന്ന് അല്ലെ…നല്ലൊരു ഫീൽ ഉണ്ട്….. അവിഹിതം തിരുകി നശിപ്പിക്കരുത്…make it a fun love story like Abhirami….   ആ ഒറിജിനൽ ലൈഫിൽ പ്രേമിച്ച പെണ്ണിനെ കിട്ടിയില്ല.... ഇങ്ങനെ എങ്കിലും കിട്ടിക്കോട്ടെ സഹോ......

കട്ടകലിപ്പൻ • 10-09-2017 18:21

എന്റെ മനുസഹിബെ ഇങ്ങള് ഇങ്ങനെ ബേജാറവാതെ, അവിഹിതം ഉണ്ടെലും ഞാനതു ആ രീതിയിൽ എഴുതാം.!
??
പിന്നെ വീണ ഇമ്മടെ കുട്ടിയല്ലേ.! ???

Vinjo • 10-09-2017 23:50

Which story is that bro place tell me

കട്ടകലിപ്പൻ • 11-09-2017 17:02

അതെ അതേതു കഥ.. ???
ഇനി ഞാൻ ഉദ്ദേശിക്കുന്നതാണ് മനുവളിയൻ ഉദ്ദേശിക്കുന്നതെങ്കിൽ ഇങ്ങള് ആ കഥ വായിക്കല്ലു എന്നാണ് എന്റെ ഒരു ഇതു.. ??

ജിന്ന് • 10-09-2017 18:06

കലിപ്പാ മുത്തേ പൊളിച്ചു  അടുത്ത പാർട്ട് വൈകരുതെന്നു പറയുന്നില്ല എത്രേം നേരത്തെ ഇടാൻ കഴയുവോ അത്രയും വേഗം ചെയ്യ് , ഈ പാർട്ടും കലക്കി

കട്ടകലിപ്പൻ • 10-09-2017 18:19

വന്നല്ലോ ആലംബന.! ??
ഇങ്ങളെ തുടച്ചു തുടച്ചു കുപ്പിയേന്നു ഇറക്കുന്ന സ്പീഡിൽ ഒന്നും നടക്കൂല സഹോ.! ??
എന്നാലും വേഗം ഇടാൻ നോക്കാം ???

alby • 10-09-2017 17:37

kalippaaa.polichu.vellamadi seen le dialogues ithiri ithiry confucing aayi thonni.

കട്ടകലിപ്പൻ • 10-09-2017 18:18

ആ നിനക്ക് തോന്നുമെടാ.! ???
എല്ലാം ഉണ്ടാക്കി വെച്ചട്ടു.! ???
സഹുവിനെ ഞാനൊരു ആഭാസൻ ആകും ഈ കമന്റിന് പ്രതികാരമായി.! ????

vipi • 10-09-2017 20:43

enne aakaruth njan valla rum adichu valla moolakum vallum vachu erunolla....

കട്ടകലിപ്പൻ • 10-09-2017 20:53

നിന്നെ കൊണ്ട് ഞാൻ വേറെ പലതുമാണ് മനസ്സിൽ ബച്ചേക്കുന്നെ സഹോ ?????

alby • 10-09-2017 20:58

kalippaaa,enikk thonniyath njan parayum.pinne nalloru cold war nadakkanulla vazi vettiyittittund.pinne Ella kadhapathrangalum orupole chindichal storykk Enna life.nalloru novel aanu Athu thattikkoott climax il nirtharuth.angane vannal thankal EEE 3 part ezuthiyath pazavum.twists and suspence pratheekshikkunnu.nalloru novel aanu Mone.enikku thonniyath paranjunne ullu.

കട്ടകലിപ്പൻ • 10-09-2017 21:01

ഏറ്റു എന്റെ ആൽബി ഇൻസ്പെക്ടറെ ??

vipi • 10-09-2017 22:32

kalipa alby paranjathu correctaaa oru nalla novel aa ethu nalla pole nee ethinte climax finish cheyannam, e novalinte feel nee keep cheythu venam next partum climax manasil kannuvaan enthinum athinum e thallipoli kootukar koode undakum

alby • 11-09-2017 05:54

kalippaaa nammude Jessy edathy ye Ithil ulppeduthu.ulpeduthan pattumenkil.pinne avihotham kandupidikkan irangiyitt swayam kuzi vettaruth ennorabhiprayam und.last page vayichu.kooduthal kuliru koranda chechiye ammayeppole kaanu.pinne ithokke sanoj ariyunna nimishathinayi kathirikkunnu

കട്ടകലിപ്പൻ • 11-09-2017 17:00

ആ ചേടത്തിയെ ഇതിൽ ഇനി കേറ്റാൻ പറ്റുമോന്നു പിടിയില്ല, കഥ എന്റെ മനസ്സിൽ ഉള്ളത് വെച്ച് ???
നമുക്ക് നോക്കാം ??

alby • 11-09-2017 17:33

nammukkonnu nayikayokke vende athaaa

കട്ടകലിപ്പൻ • 11-09-2017 17:46

Mr. ഇൻസി ഇങ്ങളെ ഞാൻ ഒരു കാപാലികൻ ആക്കണ്ട വരുമോ.?? ??

lalu • 10-09-2017 17:36

katta kalippan oraayiram abinandanagal.

romantic aayittulla storykal numma pravaasikalkku ennum oru haramaanu kalippaa....

adikam vishamippikkaade romantic aayittu thanne kondu pokumennu vijaarikkunnu...

note: idokke kondaanu njan vellamadi companys parayunnadonnum kelkkaathadu hahhaha...

കട്ടകലിപ്പൻ • 10-09-2017 18:17

അത് കലക്കി.! ???
അതിനു വെള്ളമടിച്ചു കഴിഞ്ഞാൽ സഹുവിനെ പൊക്കികൊണ്ടു പോവുന്ന ഇടയിൽ അല്ലേൽ തന്നെ എന്ത് കേൾക്കാനാ.! ???

lalu • 10-09-2017 18:56

hahaha.

avihida kali venda ennaanu ente oru idu... avihidam vannu poykotte. kali venda...

kali nammade nayakanum nayikayum thammil madi. oru romnatic kali....angane aakille sahoooo....

കട്ടകലിപ്പൻ • 10-09-2017 18:57

ബുഹുഹു ???????

തങ്കു • 10-09-2017 17:33

കലിപ്പ അടുത്ത പാർട്ട് ഒരാഴ്ച്ചക്കുള്ളിൽ ഇടണം

k&k Automobiles • 10-09-2017 17:38

ഒരാഴ്ച്ച....?
അപ്പോൾ കലിപ്പന്റെ കണക്കിൽ 1 മാസം കറക്ടാ കറക്ടാ..... :-)
ഇപ്പോ ശരിയാക്കി തരും :-)

കട്ടകലിപ്പൻ • 10-09-2017 18:15

എന്നാ 2 ദിവസം... ആഹാ ??

k&k Automobiles • 10-09-2017 18:29

അപ്പോൾ 10-13 days അല്ലെ കലിപ്പാ?

കട്ടകലിപ്പൻ • 10-09-2017 18:44

അതുവേണം.! ???
അല്ലേൽ നീ കമ്പി മാസ്റ്ററുടെ മെഷീൻ എങ്ങനെയെങ്കിലും അടിച്ചുമാറ്റി കൊണ്ടുവന്നു താ ????

k&k Automobiles • 10-09-2017 19:59

ഹഹഹ അത് അടിച്ചു മാറ്റാൻ ബണ്ടിച്ചോറിന് പോലും പറ്റില്ല പിന്നല്ലെ ഈ പാവം പ്രൊപ്പറേറ്റർക്ക്.....

DRACULA • 10-09-2017 17:28

കലിപ്പാ നിങ്ങള് പൊളിച്ചു ..ഇത്രയും ദിവസം ..കാത്തിരുന്ന് മടുത്തു  ..സൂപ്പർ..narration ..അടുത്ത പാർട്ട് ഈ വർഷം ഉണ്ടാകുമോ ബ്രോ.പെട്ടന്ന് ബാക്കി ഇട്

കട്ടകലിപ്പൻ • 10-09-2017 18:15

സഹോ.! ??
അങ്ങനെ പറയ്ല്ലു ഞാൻ പാവമല്ലേ.! ??
ബൈ തി വായി, ഇങ്ങള് മലയാള വർഷമാണോ ഇംഗ്ലീഷ് വർഷമാണോ ഉദ്ദേശിച്ചത്.!?? ????

കാമദേവൻ • 10-09-2017 17:28

Kalippa...thakarth.....next part vegam idanam...enneknd parayipikaruth.....ethrem pettennu....bavanakal oke kathatte angot....??

കട്ടകലിപ്പൻ • 10-09-2017 17:30

ആളികത്താണ് എല്ലാം ???
ഉടനെ ഇടാം ???

കട്ടകലിപ്പൻ • 10-09-2017 17:30

എന്നാലും ആ പാമ്പു എവിടെപോയോ ആവോ.!??

അപരൻ • 10-09-2017 17:22

വിഹിതമായി കിട്ടിയതിനെ പണിയാൻ പറ്റാത്തവന്  അവിഹിതം..
അതു കലക്കി..

കട്ടകലിപ്പൻ • 10-09-2017 18:14

അപരൻ സഹോ.! ???
നിങ്ങളിങ്ങനെ ഉണ്ട കണ്ണുംവെച്ചു നടക്കാതെ ഒരു അടിപൊളി സാധാനമങ് പെടയ്ക്കു ???

Sanzy • 10-09-2017 17:20

Next part pettannu varumo?

കട്ടകലിപ്പൻ • 10-09-2017 17:22

ഉടനെ ഇടാം... അതിനിടയിൽ ഒരു കഥകൂടി ഉണ്ട് ??

മഹേന്ദ്ര ബാഹുബലി • 10-09-2017 17:06

Machane kidu

കട്ടകലിപ്പൻ • 10-09-2017 18:10

വീര യോദ്ധ മഹേന്ദ്ര ബാഹുബലി ???
താങ്ക്സ് ??

Jayan C J • 10-09-2017 17:05

Vayicha oro varikalum oroo scene aayi manassil odi nadakkunnu.... Entherano enthoo.. Pwolichu thimirthu

കട്ടകലിപ്പൻ • 10-09-2017 17:22

ജയൻ സഹോ.! ????
സന്തോഷമായി ??

ഇ - - • 10-09-2017 16:44

നന്നായിട്ടുണ്ട്..
ഉം..

കട്ടകലിപ്പൻ • 10-09-2017 16:59

???
വന്നല്ലോ രാകിപറന്നു.! ????
ഇങ്ങള് പകുതി പറയും പകുതി വിഴുങ്ങോം ചെയ്യണല്ലോ സഹോ .????

ഇ - - • 10-09-2017 17:00

ഹ ഹഹ
ത്ര തന്നെ ന്നേ..

കട്ടകലിപ്പൻ • 10-09-2017 17:04

????

ഇ - - • 10-09-2017 17:06

സ്മൈലിയുടെയൊരു പൂക്കളം തന്നെയുണ്ടല്ലോ എല്ലാം കംമെന്റിലും..
ആ..
പിന്നെ, സുഖമല്ലേ...

കട്ടകലിപ്പൻ • 10-09-2017 17:21

സ്മൈലി അടിപൊളിയല്ലേ.! ???
പിന്നെ സുഖം.!
പനിയാണ് സഹോ പനി

ഇ - - • 10-09-2017 17:30

കുറുന്തോട്ടിക്കും..
പനിയൊരു രസമല്ലേ..
എന്ജോയ്..

കട്ടകലിപ്പൻ • 10-09-2017 17:30

??

sam • 10-09-2017 16:39

Kalippa polichuda muthee...

കട്ടകലിപ്പൻ • 10-09-2017 16:58

താങ്ക്സ് സാം അച്ചായാ ???

കാമദേവൻ • 10-09-2017 16:33

Nte kalippa....ipozhenklm idan thoniyallo...ini Njan vayichit Baki parayam.....??

കട്ടകലിപ്പൻ • 10-09-2017 16:57

ബേഗം വായിക്കെന്റെ കമാദേവ.!
ഇങ്ങള് ഇങ്ങനെ വില്ലും കുലപ്പിച്ചോണ്ടു നടന്ന മതിയോ.!??
ഇടയ്ക്കു ഒരു അമ്പൊക്കെ വെക്കണ്ടേ.?? ??

lalu • 10-09-2017 16:21

kadha vaayichillla..

kambiyillennu paranjappo oru aavesham vaayikkaan..

adu onnu paranjechu pokaannu vechu.

kdhakkulla comment vaayichu kazhinju idaam....

കട്ടകലിപ്പൻ • 10-09-2017 16:56

ലാലു കുട്ടൻ  ???
തെറി ഒഴികെ എന്തും ഞാൻ സ്വീകരിക്കും ????

kandh • 10-09-2017 16:12

Main authors inte stories inu pdf link add cheyyathadh endha

dr.kambikuttan • 10-09-2017 16:31

oru story kazhiyumbol PDF novel ayi edu. please check our Novel section

കട്ടകലിപ്പൻ • 10-09-2017 16:55

ഇതൊരു നോവൽ ആക്കാനുള്ള അത്രേം പേജ് ആയിട്ടില്ല സഹോ .! ??

arju • 10-09-2017 16:06

Sathyam parayalo nigal marana masaa ii katha vayikubol what next ennu thoni kodirikkun valare nalla katha enikku valare istamayi ii atutha kalath njan ithara nalla katha vayichilla
           Atutha bagam vegam prathi karikanam
Pattiyal ii katha muyuvan pdf akanam ithoru  apesha anennu kuttiko
        Oru nalla kathaykku nanni

കട്ടകലിപ്പൻ • 10-09-2017 16:55

ഈ കമന്റിട്ട ആർജു ഇങ്ങള് കൊല മാസ്സാണ്.!
ഈ സ്നേഹം തന്നെ അതിനു ആധാരം ??
അടുത്ത വെള്ളമടിയിൽ ഇങ്ങളും കാണും ???
ചിയേർസ്