← Back to മീനത്തിൽ താലികെട്ട് 3 [കട്ടകലിപ്പൻ]

Comments

മീനത്തിൽ താലികെട്ട് 3 [കട്ടകലിപ്പൻ] · approved reader discussion

സഖാവ് കാമദേവൻ • 16-10-2017 08:41

Da kalippa...oru Mathiri matte ppd kanikaruth...ninak epozhm ingane late aakanam le...kamadevan kopikano..shapichal sadhnm ponthathe aavum...

കട്ടകലിപ്പൻ • 16-10-2017 13:11

സഹോ അരുതു സഹോ....! ???
ആകേ വർക്കിംഗ് കണ്ടീഷൻ അതേ ഉള്ളു...
തിരിച്ചെടു ശാപം തിരിച്ചെടു... ????

Sam • 15-10-2017 21:42

ബാക്കി ഭാഗം waiting for next part bro.....

കട്ടകലിപ്പൻ • 16-10-2017 13:11

Wednesdayക്കു മുന്നേ ഇടും,, പറ്റിയാൽ ഇന്ന് തന്നെ

vipi • 15-10-2017 20:53

kalipa enna postunnath

macho • 15-10-2017 21:32

Kalippan pattichu :(

vipi • 16-10-2017 10:17

athe macho???

കട്ടകലിപ്പൻ • 16-10-2017 13:12

ഞാനാ എപ്പ... ??

macho • 16-10-2017 13:14

15 am thiyyathi kadha varumenna pratheekshayode data yokke cheythu kathirirunnu :)

കട്ടകലിപ്പൻ • 16-10-2017 13:15

ഞാൻ ഇന്ന് രാത്രിയോടെ തീർക്കാൻ നോക്കാം ??

macho • 16-10-2017 13:21

Appol naale varumennu pretheekshikkam alle :)

കട്ടകലിപ്പൻ • 16-10-2017 13:47

ഉറപ്പായും... എന്റേം വിശ്വാസം അതാണ് ???

vipi • 16-10-2017 13:40

pretheekshikammo kalipaa

കട്ടകലിപ്പൻ • 16-10-2017 13:47

വിശ്വാസം അതല്ലേ എല്ലാം ???

Abin • 15-10-2017 12:32

Ethra nalayi kalippa wait cheyyan thudangiyittuu...onnu pettannu iduuu?

കട്ടകലിപ്പൻ • 16-10-2017 13:12

എഴുതാണ്...
പണിയായുധം ഇന്നലെ വൈകിട്ടാണ് കയ്യിൽ കിട്ടിയത് ???

തങ്കു • 15-10-2017 10:16

kalippa katha evide

കട്ടകലിപ്പൻ • 16-10-2017 13:12

ഇപ്പം ശെരിയാക്കി തരാം ??

KARTHI • 14-10-2017 11:41

kalippan saho oru 50 page kurayathe story edana

കട്ടകലിപ്പൻ • 14-10-2017 17:43

60+ ഉണ്ട്

കട്ടപ്പനയിലെ ഹൃതിക് റോഷൻ • 13-10-2017 13:20

കലിപ്പാ വല്ലതും നടക്കുമോ

കട്ടകലിപ്പൻ • 14-10-2017 17:45

നടക്കൊന്നെ...
എന്തൊരു ചോദ്യൻറെ ഇഷ്ട..
സത്യത്തിൽ ഈ കഥ ഞാൻ ഒരു നേരംപോക്കിന് എഴുതിയതാ...
ഇനി എന്തായാലും നേരം എടുത്തു ഞാനിതു തീർക്കും ✌✌??

കട്ടപ്പനയിലെ ഹൃതിക് റോഷൻ • 15-10-2017 18:10

എന്നാ ബെക്കം ബെക്കം പോന്നോട്ടെ

കട്ടകലിപ്പൻ • 12-10-2017 10:24

എല്ലാവരുടെയും പരാതികൾക്ക് ഞാൻ തന്നെയാണ് ഉത്തരവാദി, പക്ഷെ വ്യെക്തിപരമായ അസൗകര്യങ്ങൾ കാരണമാണ് കഥ വൈകുന്നത്.! ???
ഈ മാസം 15ന് ശേഷം ഞാൻ പൂർവാധികം ശക്തിയോടെ തിരിച്ചു വരുന്നതാണ് ✌✌????

Vinjo • 12-10-2017 12:40

We will wait for you bro

കട്ടകലിപ്പൻ • 14-10-2017 17:48

സഹോ ????

കുട്ടാപ്പി • 14-10-2017 10:33

നാളെയാണ് ഈ പറഞ്ഞ 15 വെല്ലോം nadakkuvo....  മാസം 1 ആയി കാത്തിരിക്കുന്നു....  ഇനി കാത്തിരിപ്പിന്റെ സുഖം എന്ന് എങ്ങാനും  പറഞ്ഞു വന്ന സ്യൂട്ടിടുവേൻ...

കട്ടകലിപ്പൻ • 14-10-2017 17:47

നാളെ ഞാൻ അങ്കതട്ടിലേയ്ക്കു ഇറങ്ങും...✌✌
പടവെട്ടാനുള്ള ടൈമ് തരണം ????

Chinnu • 14-10-2017 13:25

Ini vannalum njan vaayikathilla.. Kore aayi innu varum nalle varum ennu paranju pattikkunnath.. Ini ith muzhuvanum theernnu docter pdf idumbozhe njan vaayiku

കട്ടകലിപ്പൻ • 14-10-2017 17:46

ആഹാ.. ??
അത് സ്നേഹമില്ലായ്മ ആണ്.വയ്‌യാതൊണ്ടല്ലേ എന്റെ പോന്നു ചിന്നു, വൈകുന്നത് ??
എന്തായാലും പരിഹാരം ഞാൻ കാണാം ??

Chinnu • 14-10-2017 18:09

Sneham illanittallaa... Angane enkilum onnu vegam idatte ennu karuthi parnjatha ente ponnu mashe..

കട്ടകലിപ്പൻ • 16-10-2017 13:14

???

Chinnu • 14-10-2017 18:10

Enik ee siteil ettavum ishtamulla ezhuthukaaran kalippan aanu... favourite story manapoorvamallatheyum aanu

കട്ടകലിപ്പൻ • 16-10-2017 13:13

അതോ...! ???
അതിപ്പോഴും ഓർമ്മയുണ്ടോ.! ????

KARTHI • 15-10-2017 11:47

saho ennanu 15 ennekilum edumo

കട്ടകലിപ്പൻ • 16-10-2017 13:14

ആയുധം കയ്യിലെടുത്തു സഹോ.. ???

Ani • 11-10-2017 17:35

സഹോ വേഗം കഥ ഇട്

കട്ടകലിപ്പൻ • 14-10-2017 17:48

വേഗം ഇടാം സഹോ ???

JJ • 11-10-2017 15:57

Hi Bro kalippa wish you a speedy recovery. please dont put too much sex and cheating in this story. please note it is pranayam and ensure happy ending.

കട്ടകലിപ്പൻ • 14-10-2017 17:49

ഹാപ്പി എൻഡിങ് ഉണ്ടാവും..
ഉണ്ടാവില്ലേ.!??
പിന്നെ അവിഹിതം, രതി ഇതൊക്കെ ഇനിയും വന്നില്ലേൽ എന്നെ ഇബിടുള്ളൊരു പഞ്ഞിക്കിടും സഹോ ??

LUC!FER MORNINGSTAR • 15-10-2017 22:07

നല്ലൊരു നോവലാണ്....ചുമ്മാ അവിഹിതം കുത്തിത്തിരുകി ബോറാക്കരുത്... !!!

കട്ടകലിപ്പൻ • 16-10-2017 13:13

അതില്ല.. പക്ഷെ വേറൊന്നു കാണും

തങ്കു • 11-10-2017 14:30

kalippa evide

കട്ടകലിപ്പൻ • 14-10-2017 17:50

ഇവിടുണ്ട് ഇവിടുണ്ട് ???

Kevin • 09-10-2017 23:15

കാത്തിരുന്ന് കാത്തിരുന്ന് കണ്ണ് കഴച്ചു ,അടുത്ത പാർട്ട് വരാറായോ !!!?

കട്ടകലിപ്പൻ • 14-10-2017 17:52

ഉടനെ റീലീസും ???
ഞാനാ പറയണെ...
NB : ഇപ്പൊ ആരേലും പഴയ ചാക്കിന്റെ കാര്യം പറഞ്ഞാൽ അടുത്ത കഥയിൽ അവനെ ഞാൻ പീഡിപ്പിസ്‌റ് ആക്കുന്നതാണ് ??

പാപ്പൻ • 09-10-2017 22:48

എന്നതാടാ കലിപ്പാ ഇത്...... ഒരു ഒരു മാസമായി വെയിറ്റ് ചെയ്യുന്നേ......... ഇനിയെങ്കിലും പോസ്റ്റ് സഹോ

കട്ടകലിപ്പൻ • 14-10-2017 17:53

ഉടനെ ഇടാം സ്സഹോ ???

ക്രിസ്റ്റ്ഫാര്‍ മേറി അര്‍ട്ടി • 09-10-2017 05:23

തനിക്ക് പററുന്ന. പണിക്ക്.. നിന്നുടോട.. വെറുതെ... കാട്ട വയിററിങ്ങ് അണ്

..

കട്ടകലിപ്പൻ • 09-10-2017 16:04

ഇതാണ്.! ??
ആകെ അറിയാവുന്ന പണി തീറ്റയും ഉറക്കവുമാണ്.!  ??
അതിവിടെ എന്തേലും ഗുണം ഉണ്ടാക്കുമോ എന്ന് ഒരു പിടിയുമില്ല.! ??
കഥ ഞാൻ വേഗം ഇടാം സഹോ, ഉറപ്പായും ഇടയ്‌ക്കെച്ചു നിർത്തി പോവുല... ??

മൊട്ടു മുയൽ • 09-10-2017 02:01

നെക്സ്റ്റ് part എവിടെ ഹും

കട്ടകലിപ്പൻ • 09-10-2017 16:05

എന്റെ മുയലെ,
എഴുതാൻ എനിയ്ക്കും ആഗ്രഹമുണ്ട്, പക്ഷെ ലാപ് ഇപ്പൊ ഉപയോഗിക്കാൻ പറ്റില്ലാത്തൊണ്ടണ്, ഇടുമ്പോൾ ഞാൻ ഈ പരാതികൾ എല്ലാം പരിഹരിച്ചു ഇടാം ???

മൊട്ടു മുയൽ • 09-10-2017 02:01

ഹലോ എത്ര നാൾ വെയിറ്റ് ചെയണം

ഇരുട്ട് • 08-10-2017 20:01

ഇമ്മാതിരി അസ്‌കോക്കെ ബരാൻ ങ്ങക്കെന്താ..
ബെഷ്മം... ?

കട്ടകലിപ്പൻ • 09-10-2017 16:07

എന്ത് വിഷമമെന്റെ ഇരുട്ടെ...
ബേസികാലി എന്റെ കൈയ്യിലിരിപ്പിന്റെ ഗുണമാണെന്നാണ് എല്ലാരും പറയണത്.! ???
പക്ഷെ ഞാനതു നഖ ശിതാന്തം എതിർക്കുന്നുണ്ട്.! ???

gopan • 08-10-2017 13:14

Next part udane undakumo?
Ella...  le..

കട്ടകലിപ്പൻ • 09-10-2017 16:09

ഉടനെ എഴുതാം.. കുറെ എഴുതിക്കഴിതാണ് ഒന്ന് ക്രോഡീക്കരിക്കണം, അത് കഴിഞ്ഞാൽ ഉടനെ ???

Anil • 08-10-2017 13:08

Evde bro
Ethinte next part kure ay
Katta waiting

കട്ടകലിപ്പൻ • 09-10-2017 16:10

ഇവിടുണ്ട്.! ??
പക്ഷെ എഴുത്തു ഇത്തിരി വൈകി, ഓരോരോ ഗുണ്ടാമണ്ടികളെ, എല്ലാം എന്നെ തേടിപ്പിടിച്ചാണ് വരുന്നത്  ????

ലോലൻ • 08-10-2017 08:40

Kattakalippan.. kure ayi pranayam.. Eni adutha partil aa abhirami chechide kotham polikkanm .. pranayam kollam.. thinoppam edak kali kude undele oru sugamullu

കട്ടകലിപ്പൻ • 09-10-2017 16:11

അടുത്ത പാർട്ടിൽ ഉറപ്പായും കളി ഉണ്ട്, പിന്നെ പ്രണയവും, ചതി എല്ലാം... ???
വിടൂല ഞാൻ ആരെയും ! ?? ബുഹഹ്ഹ

vipi • 09-10-2017 23:02

chathi Venda pavam alea veena scale chadikandada kalipaa

കട്ടകലിപ്പൻ • 14-10-2017 17:54

നമുക്ക് നോക്കാം ???

pambu • 08-10-2017 07:05

Kathayude sukamokke eppazhe poyi pinne baaki ullath tudarnnu vayikkan Ulla cheriyoru jijnjasa aayirunnu ippo athum poi so katha continue ayallum illelum nop

കട്ടകലിപ്പൻ • 08-10-2017 08:19

അതു കഷ്ടായിപോയി.! ??
എവിടെയാണ് രാസ ചരട് പൊട്ടിയെ എന്ന് പറ ഞാൻ പരിഹാരം കാണാം..!
പിണങ്ങാതെ സഹോ ???

J.. • 06-10-2017 23:26

Saho..

Oru maasam aavarayi.. 3 part 3 divasam kond vayichu onnu rewind adikkatte.. Appozhekkum iduaayirikkum lle..

കട്ടകലിപ്പൻ • 08-10-2017 08:20

ഈ ആഴ്ച തന്നെ ഇടാം സഹോ...

LUC!FER MORNINGSTAR • 06-10-2017 17:19

ഇനി ഞാനെങ്ങാൻ കമന്റാത്തോണ്ടാണോ നീ അടുത്ത പാർട്ട് പോസ്റ്റാത്തത്...!!!

കട്ടകലിപ്പൻ • 08-10-2017 08:20

??? ഇവിടെ ഉണ്ടായിട്ടും മിണ്ടാതെ ഇരിപ്പാണല്ലേ ???

LUC!FER MORNINGSTAR • 10-10-2017 18:22

നിന്നോട് പിണക്കാ...
സത്യം പറ. നീ വല്ല രാഷ്ട്രീയക്കാരനുമാണോ...
എന്തു പറ്റിക്കലാടോ പറ്റിക്കുന്നേ...!!!

Mullaperiyar • 04-10-2017 20:16

3  ദിവസംകൊണ്ട്  അടുത്ത പാർട്ട് ഇടാം എന്നു പറഞ്ഞു പോയത
അടുത്ത പാർട്ട് ഇ അടുത്ത് വല്ലതും ഉണ്ടാകുമോ?
Waiting.....

കട്ടകലിപ്പൻ • 08-10-2017 08:21

ഓരു ചെറിയ ഹോസ്പിറ്റൽ കേസ് വന്നതുകൊണ്ടാണ് ഉടനെ ഇടാം

vipi • 04-10-2017 20:00

കലിപ്പാ ഇപ്പോൾ എങ്ങിനെയുണ്ട്. ഞാനും കുറച്ചു ദിവസം sitil Active ആയിരുന്നില്ല .പനി പിടിച്ചു കിടപ്പായിരുന്നു. ഇന്ന് ആണു കയറിയത് .first നോക്കിയത് നിന്റെ കഥയാ...  പിന്നെ കമന്റ് നോക്കിയപ്പോൾ ആ നിനക്ക് അസുഖo ആണു എന്നു മനസ്സിലായത്. റെസ്റ്റ് എടുത്തു പൂർണ്ണ ആരോഗ്യവാനായി തിരിച്ചു വാ. ഒരു നല്ല തുടർച്ചയുമായി. ഞങ്ങൾ നിനക്ക് വേണ്ടി കാത്തിരിക്കും...........

കട്ടകലിപ്പൻ • 08-10-2017 08:22

ഇപ്പൊ നല്ല വ്യെത്യാസം ഉണ്ട് സഹോ.. ???
നല്ല തുടർച്ച ആണോ എന്നൊന്നും ഒരു പിടിയുമില്ല നമുക്ക് നോക്കാം ???

vipi • 08-10-2017 12:22

nee edu njagal randu kaiyum neetti seekarikum???

കട്ടകലിപ്പൻ • 09-10-2017 16:12

സഹോ ???

KARTHI • 04-10-2017 19:55

kalippan saho take rest

കട്ടകലിപ്പൻ • 08-10-2017 08:22

താങ്ക്സ് സഹോ ???

ഗഡി • 04-10-2017 09:09

എന്ത ഗഡീ ബാക്കി ഇല്ലെ

കട്ടകലിപ്പൻ • 08-10-2017 08:23

എന്തൂട്ട ഈ പറയണേ എന്റെ ഗഡിയെ... ഇണ്ടാവാണ്ടിരിക്കോ.. ??

samson • 02-10-2017 20:13

അസുഖം വേഗം ഭേദം ആകട്ടെ bro

കട്ടകലിപ്പൻ • 08-10-2017 08:23

താങ്ക്സ് സഹോ ???

കുട്ടൂസ് • 02-10-2017 17:47

എന്ത് പറ്റി രമണാ. അസുഖമാണോ,പെട്ടെന്ന് സുഖമായി അടുത്ത പാര്‍ട്ട്‌ എഴുതുവാന്‍ പെട്ടെന്ന് സാധിക്കട്ടെ. Get well soon

കട്ടകലിപ്പൻ • 08-10-2017 08:24

അസുഖമായിരുന്നു എന്റെ കുട്ടൂസ.! ???
ഇപ്പൊ കുഴപ്പമില്ല, എന്നാണ് ഒരു തോന്നൽ ??

Marthan • 02-10-2017 08:54

അടുത്ത ഭാഗം വേഗമിട് സുഹൃത്തേ

കട്ടകലിപ്പൻ • 08-10-2017 08:25

ഉടനെ ഇടാം സഹോ ??

ഇരുട്ട് • 01-10-2017 21:47

കലിപ്പാ..
പനി മാറിയില്ലേ..
അതോ പെയിനാണോ.. ?

കട്ടകലിപ്പൻ • 02-10-2017 11:34

Mild Schizophrenia
motham angadu aayittilla...
But thinking process clear avunnilla.! ??
Medicine Undu, doctor paranjathu kurachu days rest aanu

അനികുട്ടന്‍ • 02-10-2017 11:56

എന്റെ അപ്സരസ്സില്‍ കയറി കലിപ്പ് കമെന്റ് ഇട്ടപ്പോഴേ ഞാന്‍ ഓര്‍ത്തതാ അവള് പണി തരുമെന്ന്.   ഇത് കൂടോത്രമാ....

താങ്കളുടെ അസുഖം പെട്ടെന്ന് ഭേദം ആകട്ടെ.... ടെന്‍ഷന്‍ അടിക്കണ്ടാ....

നന്നായി വിശ്രമിച് മനസ്സും ശരീരവും പോരാ ആരോഗ്യം ആയ ശേഷം ഇനി ഇങ്ങോട്ട് വന്നാല്‍ മതി. അതാ നല്ലത്...

വെളുത്ത പേജിലെ കറുത്ത അക്ഷരങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലേക്കു കൊണ്ട് പോകും... അത് കൊണ്ട് കമ്പ്യൂട്ടര്‍/ മൊബൈല്‍ വായന അധികം  ചെയ്യണ്ട.

ഇടയ്ക്കിടെ സിനിമയൊക്കെ കണ്ടു നിങ്ങള്‍ വിശ്രമിക്ക് കലിപ്പാ...

കട്ടകലിപ്പൻ • 08-10-2017 08:26

എന്റെ കാലമാട.! ??
നീയാണല്ലേ ഇതിനുത്തരവാദി.!??
അസുഖമൊക്കെ മാറിയിടിട്ടേ ഇനിയുള്ളൂ ??

കട്ടകലിപ്പൻ • 01-10-2017 19:45

വ്യെക്തിപരമായ ബുദ്ധിമുട്ടുകൾ

കട്ടകലിപ്പൻ • 01-10-2017 19:50

കാരണമാണ് കഥ വൈകുന്നത്...
മരുന്നുകൾ ഉള്ളത് കൊണ്ട് ചിന്തിച്ചു എഴുതാൻ പറ്റുന്നില്ല...
അല്ലാതെ ആരെയും പറ്റിക്കാൻ വേണ്ടിയല്ല വൈകുന്നത്...
ദയവായി ക്ഷേമിക്കുക..
ഡോക്ടർ പറഞ്ഞത് കൊണ്ട് കമ്പ്യൂട്ടറിൽ എഴുതുന്നതും ഒഴിവാക്കേണ്ട വന്നു..
എഴുതാൻ പറ്റുന്ന ഉടനെ എഴുതി ഇടാം. ???

k&k Automobiles • 01-10-2017 19:56

പതുക്കെ മതി ധൃതി ഇല്ല,തന്റെ അസുഖം കുറഞ്ഞതിന് ശേഷം എഴുതിയാൽ മതി.

Vinjo • 01-10-2017 21:44

Ok we understand you bro now you take rest  we can wait

Sha • 01-10-2017 19:50

ഓഓഓഓഓഓ മനസിലാവും

k&k Automobiles • 01-10-2017 19:15

21 days

ambros • 01-10-2017 18:37

kalippaaaa kalippikkallleeee....

Star • 30-09-2017 23:15

katta waiting

Sumesh • 30-09-2017 17:26

E Kathakkai katta waiting aanu kto marakkelle

k&k Automobiles • 29-09-2017 18:04

ഞാൻ കരുതി 15ദിവസം കൊണ്ട് ഇടും എന്ന്,ഇപ്പോൾ 19 ദിവസം ആയി.....
തനിക്ക് അസുഖം ആണ് എന്ന് അറിയാം,എന്നാലും കഴിവതും എത്രയും പെട്ടെന്ന് എഴുതി ഇടാൻ ശ്രമിക്കുക... :-)

arjun sethu • 29-09-2017 17:37

EDA KALIPPAA EVIDEYAADA NEXT PART.KSHAMAKKUM ORU PARIDHI UNDU KETTO

തങ്കു • 29-09-2017 12:22

എടാ കട്ടകലിപ്പാ, എന്ന മീനത്തിൽ താലികെട്ടിന്റെ അടുത്ത ഭാഗം വരുന്നത്?

Kattappa • 29-09-2017 09:50

Ente Kalippaaaaa.........
Onnu vegam idede 4th part........
Kaathirikkan Vayya.......

Akshay Dev • 29-09-2017 09:09

സഹോ അസുഖം പെട്ടന്ന് മാറൂട്ടോ...  ഇങ്ങടെ തിരിച്ചു വരവിനായിട്ടാണ് നമ്മടെ കാത്തിരിപ്പ്.  ലവ് യൂ ബ്രോ...

ഗഡി • 29-09-2017 08:03

കട്ട വെയിറ്റിങ്ങിലാണ് ഗഡി എന്ത ഇടത്തത്

Aisha Poker • 29-09-2017 00:26

Get well soon my dear

Vinjo • 27-09-2017 21:29

കട്ടകലിപ്പൻ aveda

Hosadu • 27-09-2017 05:02

Kalippa Katha eppol idum

Vinjo • 26-09-2017 20:12

Ado kalipa than aveda

ambros • 25-09-2017 20:48

kalippan ini oru srry paranjittu varum 4th partumaaayittu

RockStar • 25-09-2017 14:27

എടാ കട്ടകലിപ്പാ, എന്ന മീനത്തിൽ താലികെട്ടിന്റെ അടുത്ത ഭാഗം വരുന്നത് ..നീ ചുമ്മാ മൂഞ്ചിക്കുവല്ല്യോ ഞങ്ങളെയെല്ലാം

Shamna • 25-09-2017 11:20

Get well soon.

thamashakaran • 25-09-2017 10:51

Bros Kalippan vayyathae hsptlill anae.athukondayirikkum nxt part late akunathae.adhehathintae asugham maarunathae verae nammakae onae wait chaiyam

thamashakaran • 25-09-2017 10:55

Kudae adhehathintae asugham pettanae maaran nammakae onnichae prathikkam.

asuran • 26-09-2017 14:15

Sorry to hear that.

Dear kalippan.
Get well soon