Chapter Title : മീനത്തിൽ താലികെട്ട് 5 [കട്ടകലിപ്പൻ]
അത് ആദ്യം നോക്കാം, ആരാണ് ആദ്യം കണ്ടെത്തുന്നത് എന്ന്..!" എനിയ്ക്കു വാശിയായി
" മനു കാര്യമായിട്ടാണോ പറയുന്നത്.?"
വീണ എന്നെ നോക്കി, എന്റെ മുഖത്തെ ഭാവമാറ്റം ഇല്ലായിമ്മ ഞാൻ കാര്യമായാണ് പറയുന്നത് എന്ന് അവൾക്കും ബോധ്യപ്പെടുത്തി
" എന്ന അങ്ങനെ ആവട്ടെ.,," വീണ ഒന്നും മിണ്ടാതെ ചാടി കട്ടിലിൽ കിടന്നു,
ഞാൻ അവൾക്കു മുഖം തിരിഞ്ഞു ഇപ്പുറവും കിടന്നു
ഒരു രസത്തിനു പറഞ്ഞതല്ലാതെ എനിയ്ക്കു ഉള്ളിൽ ചിന്തപോലും ഇല്ലായിരുന്നു, വേറെ ഒരു പെണ്ണിനെ നോക്കാൻ പോയിട്ട് ചിന്തിക്കാൻ പോലും ഇപ്പൊ പറ്റുന്നില്ല, എന്റെ വീണയെ അല്ലാതെ....
ഞാൻ എപ്പോഴോ ഉറങ്ങി പോയി
രാവിലെ എണീറ്റപ്പോൾ വീണയെ കാണുന്നില്ല., താഴെ അടുക്കളയിൽ കയറി കാണണം.!
ഇന്നലെ പറഞ്ഞ കാര്യങ്ങൾ എന്റെ മനസ്സിലൂടെ ഓടി, അവൾ ചുമ്മാ പറഞ്ഞതാവണം,!
ഞാൻ നോക്കിയപ്പോൾ എനിയ്ക്കുള്ള ബെഡ് കോഫി മേശയുടെമേൽ., താഴെ ഒരു ചെറിയ കുറുപ്പും
" ചലഞ്ചിന് ഞാൻ തയ്യാർ, ആര് ജയിക്കുമെന്ന് നോക്കാം.!"
ഞാൻ ആകെ അന്ധാളിപ്പിൽ ആയി.! ഇനിയെന്ത് ചെയ്യും,.? ഒരു പെണ്ണിനെ വളയ്ക്കാൻ പോയിട്ട് മര്യാദയ്ക്ക് സംസാരിച്ചത് തന്നെ ഇവിടെ വെച്ച് വീണയോടാണ്.,
ഞാൻ വേഗം പ്രഭാത ക്രിയകളൊക്കെ കഴിഞ്ഞു പുറത്തിറങ്ങി, പുറത്തു അഭിരാമി ചേച്ചിയെ കണ്ടപ്പോൾ ഞാൻ ഒരു ചിരി മുഖത്ത് വരുത്തി., പക്ഷെ തിരിച്ചുള്ള ചേച്ചിയുടെ ചിരി വളരെ വശ്യത എറിയതായി എനിയ്ക്കു തോന്നി., ഇന്നലെ അതൊക്കെ കണ്ടപ്പോൾ എന്റെ മനസ്സിന് തോന്നുന്നതാണ് എല്ലാമെന്നു ഞാൻ സ്വയം പറഞ്ഞു ഉറപ്പിച്ചു, വഴി തെറ്റി പോകാൻ അധികം സമയം വേണ്ടാലോ.! അല്ലെങ്കിൽ തന്നെ ഇത് സ്നേഹമാണോ, കള്ള കളി പൊക്കിയതിനുള്ള എനിയ്ക്കിട്ടുള്ള പണിയാണോ എന്ന് കണ്ടറിയണം,. ഞാൻ വീണയെ മൊത്തം നോക്കി.! അവൾ അടുക്കളയിൽ ഉണ്ടെന്നു ചിന്നു പറഞ്ഞു, ചിന്നുവിന് കമ്പികുട്ടന്‍.നെറ്റ്ടുള്ള സമീപനത്തിൽ എനിയ്ക്കു ഒരു ചെറിയ എരിവ് സംശയം ഇല്ലാതില്ല.! ഞാൻ നോക്കുമ്പോൾ അവൾ പെട്ടെന്നു നോട്ടം മാറ്റുന്നു, അല്ലാത്ത സമയത്തു അവളെന്നെയാണ് നോക്കുന്നത് ഏന് എനിയ്ക്കു മനസ്സിലായി., ഇനി വീണയുമായുള്ള വെല്ല ടൈ ആപ്പും ആണോ., എന്നെ പറ്റിക്കാൻ.? ആകെ ഒരു എത്തും പിടിയും
💬 Comments
View all comments