0%

Chapter Title : മീനത്തിൽ താലികെട്ട് 5 [കട്ടകലിപ്പൻ]

എന്തിനാണ് തടഞ്ഞതെന്നു ഒരു പിടിയും കിട്ടിയില്ല.!

"അതേ പക്ഷെ അതിനൊക്കെ ഒരു നാക്കുണ്ട്‌., ഇങ്ങനെ ചുമ്മാ അങ്ങ് നോക്കിയാൽ അവരെങ്ങാനും ഇങ്ങോട്ടു നോക്കിയാൽ നമ്മളെ കാണില്ലേ.?!"

ഞാനും ഇപ്പോഴാണ് അതിനെ കുറിച്ച് ആലോചിച്ചത്, ശെരിയാണ്, ഇതിനൊന്നും പോകാത്തകൊണ്ടുള്ള പരിചയകുറവെ.!

വിപി പെട്ടെന്ന് പോക്കറ്റിൽ നിന്ന് ഒരു വലിയ കറുത്ത തുണി പുറത്തേയ്ക്കു എടുത്തു, ഞാൻ നോക്കി നിൽക്കെ അവൻ ആ തുണി ആ ജനലിന്റെ ചില്ലിൽ വളരെ ശൂഷ്മതയോടെ തിരുകിവെച്ചു., അവൻ പിന്നെ പോക്കറ്റിൽ നിന്ന് ഒരു കത്രിക എടുത്തു ആ തുണിയിൽ നാല് ചെറിയ ഓട്ടകൾ കൂടിയിട്ടു.!

" എടാ ഇങ്ങനെ ആണ് നമ്മള് ഒളിഞ്ഞു നോക്കേണ്ടത്, അവിടെ ഉള്ളവർ നോക്കുമ്പോൾ കറുത്ത തുണിയായതു കൊണ്ട് മൊത്തം ഇരുട്ടാവും, നമ്മുടെ മുഖം കാണില്ല., പിന്നെ നമുക്ക് അവരെ കാണാനാണ് ഈ ഓട്ടകൾ.!" അവൻ അവന്റെ ബുദ്ധി എന്നോട് വിവരിച്ചു

ഞാൻ അവന്റെ ഈ കഴിവൊക്കെ കണ്ടു മിഴുങ്ങസ്യാ ഇരുന്നു

" ഇതൊക്കെ ഞങ്ങളെ ഞങ്ങളുടെ ഒളിഞ്ഞുനോട്ട ആശാൻ പഠിപ്പിച്ചതാണ്,.!" അവന്റെ മുഖത്ത് എന്തെന്നില്ലാത്ത ഒരു ആത്മനിർവൃതി അടഞ്ഞ ഭാവം.!

ദൈവമേ എനിയ്ക്കും ഇങ്ങനത്തെ ഒരു ആശാൻ ഇല്ലാണ്ട് പോയല്ലോ, ഉള്ളതാണേൽ സ്പടികം സിനിമയിലെ ചാക്കോ മാഷിനെ പോലെയുള്ള കുറെ കൊടും ഭീകരന്മാർ.,!

വിപി അപ്പോഴേക്കും ഒളിഞ്ഞുനോട്ടം തുടങ്ങിയിരുന്നു, ഞാനും അതിനു ഓപ്പ്പം കൂടി, ജനലിന്റെ വിജാഗിരി കുറച്ചു പൊങ്ങി ഇരിക്കുന്നതിനാൽ അവരുടെ സംഭാഷണവും ഞങ്ങൾക്ക് കേൾക്കാമായിരുന്നു., അകത്തെ കാഴ്ചകൾ കണ്ടിട്ട് അവര് പരുപാടി തുടങ്ങാനുള്ള തയ്യാറെടുപ്പുകൾ ആണെന്ന് ബോദ്ധ്യമായി.,!

വിനു കട്ടിലിൽ കയറി ചുമ്മാ അഭിരാമിയെ നോക്കി കിടക്കാണ്, അഭിരാമി ചേച്ചി കുട്ടിയുടെ തൊട്ടിലിൽ പിടിച്ചാട്ടി വാവയെ ഉറക്കാനുള്ള ശ്രെമത്തിലാണ്.! ഈ പുള്ളികാരത്തിക്കു ഇതൊക്കെ നേരത്തെ എങ്ങാനും ചെയ്തുകൂടെ,, ഈ നട്ടപാതിരായിക്കു ഈ ഉണക്ക ഓടിന്റെ പുറത്തുകയറി പാടുപെട്ടു കാണേണ്ട സീൻ ഇതൊന്നുമല്ലാലോ,. എന്റെ മനസ്സിൽ ചെറിയൊരു ഈർഷ്യ തോന്നി, കട്ട് തിന്നുന്ന വിനുവിന്റെ അവസ്ഥ അപ്പൊ എന്തായിരിക്കും.?

"അച്ചു കുഞ്ഞു ഉറങ്ങിയില്ലേ.?" കിടന്നുകൊണ്ട് വിനു ചോദിച്ചു

മിണ്ടല്ലേ എന്ന് കൈകൊണ്ടു ആംഗ്യം കാണിച്ചു അഭിരാമി ചേച്ചി

💬 Comments

View all comments