← Back to മീനത്തിൽ താലികെട്ട് 5 [കട്ടകലിപ്പൻ]

Comments

മീനത്തിൽ താലികെട്ട് 5 [കട്ടകലിപ്പൻ] · approved reader discussion

LUC!FER MORNINGSTAR • 27-01-2018 02:04

Varumo....???

chichu • 26-01-2018 23:04

Kalipa vegam idu

Vettavaliyan • 26-01-2018 08:48

Verum verum enna sthiram pallavi onnum venda epol verum ennu correct ayi para njagal aa day k vendi kathirunnolam but pattikaruth kalipa replay me

abhirami • 26-01-2018 08:26

കുറെ ആയി കാത്തിരിക്കുന്നു എന്തിനാ വരുകിപ്പിക്കുന്നെ. അടുത്ത ഭാഗം പെടാണ് ഇട് പ്ലീസ്.

chichu • 26-01-2018 07:35

Kalipa evida ne bakki kudy ezhuthu

സഖാവ് കാമദേവൻ • 23-01-2018 13:13

Da Pulle oru Mathiri matte paripadi kanikaruth....2 months nu mele aayile ponnu kattakalippa...ineem ne itilenkil kamadevan shapichu ninne onninum kollathavan aakkum.....????

Kalippan • 20-01-2018 10:35

Idan udhesham illel athu para. Don't keep us waiting.

Rathidevi... • 20-01-2018 02:17

കലിപ്പാ നിനെക്കത്നാ പറ്റിയത്  ഇതിപ്പ രണ്ടു മാസമായി പെട്ടന്നു ഇടാൻ നോക്കൂ.   ഞങൾ കാത്തിരിക്കുകയാണ്....

maari • 18-01-2018 15:24

Onne ette tholakke kalippa

മാഡ് max • 15-01-2018 11:32

Kalipaa 2 month??

Vinjo • 14-01-2018 00:20

Bro 2munth ayi eniyum ethenu vantte katherikan vaiya good bay bro  nenaku thonumaball edu ne

Hari • 13-01-2018 17:10

Kathiruppu kurachayi kalippan bro, please vegam aakatte

kulir • 12-01-2018 22:12

Kalippa mone adtha part veegamideda .....curiosity kond ivde irikan patnilla .......plz......

andromida • 12-01-2018 22:05

Miss you kalippan bro

Sandeep • 11-01-2018 19:17

Kalippa daa muthea evideda puthiya part

Ambrozz • 08-01-2018 19:31

Kalippaa adutha part ippo aduthengaanum undaakumo

Mlechan • 07-01-2018 20:08

Ente chengayi ethra naalayada .. onn pettann aakada.. normally 5 vare ulla part in maxim one month gap ullayirunnu .. ithippo 2 months aayi .. so pettann

Ajaydxb • 07-01-2018 16:54

Kalippaaa.... Kattawaiting for next part ... pls....

vipi • 07-01-2018 16:20

kalipa nee evida kure aayalo kandit, ninte asugham onnum mariyilla . kure aayi wait cheyunnu ninnne

കഥകളി • 06-01-2018 14:12

പ്രിയപ്പെട്ട കലിപ്പാ,
എന്തൊക്കെ ഉണ്ടെടാ വിശേഷങ്ങൾ?? കാര്യങ്ങൾ ഒക്കെ എങ്ങനെ പോണു..
നീ പയ്യെ എഴുതിയാൽ മതിയെടാ.. നിനക്കു എല്ലാം ഓകെ ആകുമ്പോൾ നീ എഴുതിയാൽ മതി.. നിനക്കു ഒരു കുഴപ്പവും ഉണ്ടാവില്ല.. നിന്റെ തിരിച്ചുവരവിനു വേണ്ടി ഇവിടെ ഒത്തിരി പേർ കാത്തിരിക്കുന്നുണ്ട്.. ഇതൊരു സഹതാപം ഒന്നും അല്ല.. കാരണം നീ കഴിവ് ഉള്ളവനാ.. എപ്പോഴും പോസിറ്റീവ് ആയിട്ട് ഇരിക്ക്.. ഇവിടെ ഒത്തിരി പേര് നിനക്കു വേണ്ടി വെയ്റ്റിങ് ആണ്.. ഇടയ്ക്കു അതു ഓർക്കു.. അത് കൊണ്ട് നീ ഓടി വാ..
വേഗം വാടാ കുട്ടാപ്പി.. ഒരു അസുഖത്തിനും നിന്നെ ഒരു ചുക്കും ചെയ്യാൻ പറ്റില്ല...
nb: പിന്നെ ഒരു കാര്യം ആര് കാതിരുന്നിലേലും വായിച്ചില്ലേലും നിന്റെ കഥ യ്ക്ക് വേണ്ടി ഞാൻ കാത്തിരിക്കും..

അഭിരാമി • 07-01-2018 12:09

ഞാനും  എത്ര വെയ്റ്റിംഗ് ആണെന്നോ.  പുള്ളിക്ക് എന്താ പറ്റിയെ  .... എന്തായാലും എത്രയും pettenn ഇടാൻ പറ്റട്ടെ... ഇതുപോലുള്ള nalla. കഥകളാണ് ഇനിയും വരേണ്ടത്

കട്ടകലിപ്പൻ • 07-01-2018 14:27

സഹോ ?????

തങ്കു • 06-01-2018 13:53

kalippa kadha eppol idum

കട്ടകലിപ്പൻ • 05-01-2018 17:52

എനിക്ക് ഇടണം ഇടണം എന്നുണ്ട്, കഥയും എഴുതി ഒരു പരുവമാക്കിയാട്ടുണ്ട്, പക്ഷെ ചില പ്രേശ്നങ്ങൾ കാരണം ഇടാൻ പറ്റുന്നില്ല... ഉടനെ ഇടാം

മന്ദന്‍ രാജ • 05-01-2018 18:37

ഇട്ടില്ലേ ഞങ്ങള് അന്നേ ഒരു പരുവമാക്കും ...പിന്നെ അത് വേറെ പ്രശ്നമാകും

മാച്ചോ • 05-01-2018 19:29

??????

നിഴലൻ • 05-01-2018 19:49

നിർത്തി ഞാൻ നിർത്തി ഇനിമേലാ നിന്റെ ഒറ്റ കഥപോലും ഈ നിഴലൻ വായിക്കില്ല.....ലക്ഷകണക്കിന് വായനക്കാരുള്ള നിന്നക്ക് അതൊരു പ്രശ്നമാകണമെന്നില്ല...എന്നാലും പറയാനുള്ളത് പറഞ്ഞില്ലേൽപ്പിന്നെ ഞാൻ ഞാനല്ലാതായിപ്പോവും....

കട്ടകലിപ്പൻ • 05-01-2018 20:43

സഹോ ഞാൻ മനപ്പൂർവം ചെയ്തതല്ല, എന്നെ എന്നെങ്കിലും നീ നേരിട്ട് അറിയുമെങ്കിൽ നീ ഇത് എന്നോട് പറയില്ലയിരുന്നു... എനിക്ക് ലാപ് തൊടാനുള്ള ആവത് ഉള്ളപ്പോഴെല്ലാം ഞാൻ ആദ്യമേ കമന്റ് ഇടാൻ നോക്കും,... ഈ കഥ ഞാൻ ഉടനെ ഇടും... എനിക്ക് എന്നും പ്രിയപ്പെട്ടവരിൽ ഒരാളാണ് നീ

മാച്ചോ • 05-01-2018 20:44

ബ്രോ ശെരിക്കും?

കട്ടകലിപ്പൻ • 05-01-2018 20:50

ഞാൻ തള്ളലൊന്നും ഇപ്പൊ നടത്താറില്ല സഹോ ???
ഇപ്പൊ ഞാൻ കട്ട എഴുത്തിലാണ്

മാച്ചോ • 05-01-2018 20:51

ഞാൻ വർക്കല ആണ്. ഇപ്പൊൾ ദോഹ വേക്കേഷണിൽ ഞാൻ വരും ആർസിസിയിൽ. കാണാൻ പറ്റുമോ?

കട്ടകലിപ്പൻ • 05-01-2018 20:53

അന്ന് വരെ ഉണ്ടാവാണേൽ ഉറപ്പായും കാണാം സഹോ.. ???

മാച്ചോ • 05-01-2018 20:59

ബ്രോ ഒരുമാതിരി ഭീരുക്കളെ പോലെ സംസാരിക്കരുത്

കട്ടകലിപ്പൻ • 05-01-2018 21:38

അതല്ലടെ, എന്റെ ചികിത്സ കഴിഞ്ഞാൽ എനിക്ക് അവിടെ അട ഇരിക്കാൻ പറ്റില്ലാലോ..! ???

മാച്ചോ • 05-01-2018 21:39

:)

മാച്ചോ • 05-01-2018 21:40

ചെകുത്താൻ അതില് രണ്ടു കമന്റ് ഉണ്ടു ?

മാച്ചോ • 05-01-2018 21:41

അപ്പോൽ എന്നാ നമ്മടെ കഥ.

andromida • 06-01-2018 14:35

കലിപ്പന് എന്താ വയ്യായ്ക ?

കട്ടകലിപ്പൻ • 07-01-2018 14:27

എനിക്ക് കുഴപ്പമൊന്നുമില്ല, മടിയനാണ് അത്രേ ഉള്ളു ????

andromida • 28-01-2018 21:00

Evdapoi? Enthelum vivaram undo?

andromida • 07-01-2018 18:54

Take care..

SJ • 02-02-2018 23:08

Next part undo Bro?

ദിവ്യ • 16-02-2018 00:06

പൊന്ന് കലിപ്പേട്ടാാാാ ആ എഴുതി വെച്ചെക്കുന്നത് അങ്ങ് ഇട്ടെരെ എന്തിനാ ഒരു താമസം.

എഴുതി കഴിഞ്ഞെന്ന് കഴിഞ്ഞ ജനുവരി 5- 2018ന് പറഞ്ഞതാ ഇന്ന് ഫെബ് 16 - 2018

Hari • 04-01-2018 18:13

കലിപ്പാ ബാക്കി വേഗം എട്

Marthan • 04-01-2018 12:35

ഇതു ഒടുക്കത്തെ വെയ്റ്റിംഗ്  ആയി പോയി

andromida • 03-01-2018 20:41

Where the hell are you?!!!

Rathidevi... • 03-01-2018 11:17

Kalippa kalippavunnundu... Onnu  ettu thulakkado.

udu • 03-01-2018 03:53

waiting......

Najiya • 02-01-2018 19:56

Next part

മാച്ചോ • 02-01-2018 01:12

കലിപ്പാ ഞാൻ തിരൊന്തരം ആണ്.രണ്ടു മാസം കഴിഞ്ഞ് നാട്ടിൽ വരുന്നുണ്ട്.*സിസി യിൽ തന്നെ കാണണം. ബാക്കി താങ്കളുടെ അവസ്ഥക്ക് അനുസരിച്ച്

പങ്കാളി • 02-01-2018 06:38

അവൻ അവിടെ ഇല്ല എന്ന് പറയാൻ പറഞ്ഞു ...

മാച്ചോ • 03-01-2018 20:52

എവിടെ ആണ് എന്ന് ചോയിക്കെടെ

കട്ടകലിപ്പൻ • 05-01-2018 20:44

RCC ആണോ ഉദ്ദേശിച്ചെ.?? എന്നാ വരുന്നേ.?? ധൈര്യമായി പോരെ, എന്നെ കാണാം

മാച്ചോ • 05-01-2018 20:46

ഞാൻ വരും നിങ്ങള് അന്ന് ഒഴിവ് പറയരുത്

കട്ടകലിപ്പൻ • 05-01-2018 20:50

എന്തിന് ഒഴിവു... നീ വാ നമുക്ക് ഒരു സിഗരറ്റോക്കെ വലിച്ചു പൊളിക്കാം

മാച്ചോ • 05-01-2018 20:58

ശ്വാസകോശം സ്പോഞ്ച് പോലെ ആണ്...

എന്നാലും കുഴപ്പം ഇല്ല.താഴെ പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന് എഴുതി വെച്ചാൽ മതി?.

കട്ടകലിപ്പൻ • 05-01-2018 21:37

??

johnywalker • 02-01-2018 00:23

കട്ട കലിപ്പനേ കണ്മാനില്ല
  ഓൻനെ എവിടെയെങ്കിലും കണ്ടെത്തുന്നവർ ഈ Sitil അറിയിക്കുക.
   ബോറടിച്ചു ചത്തു ബായി

Naughty chocolate • 01-01-2018 23:07

Chetta ini 12 aam thiyathi kazhinju ittal mathi annanu ente pareeksha kazhiyunnathu??

Marthan • 01-01-2018 15:55

2018 ആയി സഹോ കഥ  എവിടെ

Achutty • 01-01-2018 13:59

Bhakki evde meenathil thali kettu

Kalippan • 31-12-2017 09:53

Happy new year.

Rathidevi... • 03-01-2018 11:18

Ethu ethu  kalippana..

andromida • 04-01-2018 13:31

Ithum verum kalippan. Matath kattakkalippan

DADY • 30-12-2017 18:37

അല്ല ചങായ്യ്യേ ഇജെന്നാൻ്റെ വീട്ടിലെത്ത്താ

Chinnu • 30-12-2017 17:13

Evidedo than??kadhayude baaki enthayalum njan chodhikoollaaa... Ennalum ippo kanane illallo... Kalipante comments vaayikunnath oru rasama... Ippo aa chance koode illandaki kalanjallo...

Shaannzz • 30-12-2017 15:28

kalippoo... jeevanode undo..?????

chichu • 30-12-2017 09:29

Kalipiichu enthu paripadii kanichathu

arjun sethu • 29-12-2017 20:54

ഒന്ന് ഇട്ട് തുലക്ക് കലിപ്പാ

LUC!FER • 29-12-2017 13:02

Where the hell are you man...???

Vinjo • 29-12-2017 12:33

Kalipa aveda baki annu edum i am waiting

deeps • 29-12-2017 00:51

എത്ര നാളായി

deeps • 29-12-2017 00:50

ബാക്കി .....

J.. • 28-12-2017 01:59

Missing Kalippan bro..

Where are you man.. Veronnum kondalla, ithinte bakki postitt evide venel pokko..

രാംസേ ബോൾട്ടൻ • 27-12-2017 00:43

ടാ കലിപ്പാ. I am getting bored. You know what I do when I get bored right. Do you really want me to get bored?

andromida • 28-12-2017 21:35

Ningale apo ann ningade pattikal thinnille?

Vinjo • 26-12-2017 23:41

Bro aveda baki appo varum

Vinjo • 26-12-2017 23:41

Bro aveda bakip

Moosa • 26-12-2017 20:50

Nxt  പാർട്ട്‌  വേഗം പോസ്റ്റ്‌  ചെയ്യ് അളിയാ ???

romio • 25-12-2017 12:35

exam ntte thalaya dhivasam raatheri aan njaan  ethintte first part vaayichath Aa eruppill thanne 3 mani vare erunn 2 um 3 part vaayichu.....pitte dhivasam exam n pokunnath vare erunn aduth part um.
...
annu thudangiyathaa ethil kayari adutha part vannoo eann nokaan....
ninnode okke dheyivam chodhikkum daaa

x vx • 25-12-2017 12:59

exam first bro kadha pinne vannalum kanam akraantham kanikkathe tention illathe vayichale kambi sukham koodu

പങ്കാളി • 25-12-2017 13:41

ചുമ്മാതല്ല അവനോട് ദൈവം ചോദിച്ചത് ...അവന് കരപ്പൻ ആണ് ...

andromida • 25-12-2017 15:10

Karappan enn vecha chickenpox ano

പങ്കാളി • 25-12-2017 15:30

അല്ല ബ്രോ ..., ഇത് ശരീരമാസകലം ചിരങ് വന്നു ... ചൊറിയുന്ന ഒരു രോഗം ... ഏഴ് അടുക്ക് കരപ്പൻ എന്നാണ് പറഞ്ഞത് ...

chichu • 23-12-2017 11:10

Kalipaa