← Back to മീനത്തിൽ താലികെട്ട് 5 [കട്ടകലിപ്പൻ]

Comments

മീനത്തിൽ താലികെട്ട് 5 [കട്ടകലിപ്പൻ] · approved reader discussion

മാച്ചോ • 26-02-2018 16:49

അളിയാ..... ചളി അടിച്ചു ചളി അടിച്ചു അഞ്ഞൂറ് കമന്റ് ഞാൻ ആക്കാൻ ഞാൻ മാക്സിമം പങ്കുവഹിച്ചിട്ടുണ്ട്...

ആരും കൂടെ പിടിക്കാൻ ഇല്ലാത്തോണ്ടാ..... മിസ്സ്‌ ചെയ്യുവാ അമ്മാവനെ......

അപ്പൊ അഞ്ഞൂറാക്കിയെ.... ആറാം ഭാഗം എന്തിയെ.....

ചാര്‍ളി • 26-02-2018 16:51

അഞ്ഞൂറാമത്തെ കമന്റ് ഞാൻ ആണ് ഇട്ടത്...

?????

മാച്ചോ • 26-02-2018 16:55

അഞ്ഞൂറ്റൊന്നും പോയി... ???

ചാര്‍ളി • 26-02-2018 16:48

ഇവിടെ ആൾക്കാരെ മിസ്സി കളിക്കുവ എല്ലാ എണ്ണവും കൂടി....

കഥയും നോക്കി ഇരുന്ന് എനിക്ക് വട്ടായി....

ഇനിയും ബാക്കി വന്നില്ലെങ്കിൽ,

എന്റെ എത്ര കഥ പെന്റിങ്ങിൽ ആയാലും വേണ്ടില്ല.... കലിപ്പനെ ഞാൻ സൈറ്റിലെ എല്ലാരും തല്ലി കൊല്ലുന്നതിന് ഒരു രൂപ രേഖ കഥ എഴുതി പോസ്റ്റ് ചെയ്യും...

എന്നെ പിരാന്തൻ ആക്കരുത്....
???????

മാച്ചോ • 26-02-2018 16:54

കോപ്പ്.... ഇക്കാണിച്ചതു ഒട്ടും ശെരി അല്ല...

ആരും ഇല്ലാത്ത സമയം നോക്കി കേറി 492  ൽ നിന്ന് 499 ആക്കി അഞ്ഞൂറാമത്തെ കമന്റ് ടൈപ്പ് ചെയ്തു പോസ്റ്റ്‌ ചെയ്തപ്പോൾ അത് 501 ആയി.

അഞ്ഞൂറാമത്തെ കമന്റ് എന്റെ വക ആയിരിക്കണം എന്നത് എന്റെ ആഗ്രഹം ആയിരുന്നു.... ദുഷ്ടൻ ചാർളി...

ഇനി ഇപ്പോം 101, 201, 1001 എന്നൊക്കെ പറയണപോലെ അഞ്ഞൂറ്റൊന്നാമത്തെ കമന്റ് എന്റെ വക എന്നെ പറയാൻ പറ്റുന്നുള്ളു...

മാച്ചോ • 26-02-2018 12:15

കലിപ്പാ... അമ്മാവന്റെ കുറവ്... അത് നിന്നിലൂടെ നികത്താൻ കഴിയുമെന്നാണ് എന്റെ വിശ്വാസം....

കട്ടകലിപ്പൻ • 26-02-2018 12:16

അമ്മാവൻ, എവിടെയാണോ ആവോ.!!!
അങ്ങേരെ ശെരിക്കും മിസ്സുന്നുണ്ട്.. അങ്ങേരെ കണ്ടു കിട്ടിയാൽ പറയണം ?

മാച്ചോ • 26-02-2018 12:20

താലിക്കെട്ട് ആറു വന്നാൽ അമ്മാവൻ വരുമെന്നാണ് കവടി പറയുന്നത്...

പ്രത്യക്ഷത്തിൽ അല്ലെങ്കിലും നിങ്ങൾ ആണ് അമ്മാവന്റെ തിരോധാനത്തിന് കാരണക്കാരൻ ????

കട്ടകലിപ്പൻ • 26-02-2018 12:22

ഞാനോ.??
ഞാനെന്തു ചെയ്തു.?? ??
ഇനി ഞാനാണ് അങ്ങേരെ മുങ്ങാൻ പഠിപ്പിച്ചത് എന്നൊന്നും പറഞ്ഞേക്കരുത്, അങ്ങേര് ആ കാര്യത്തിൽ എന്റെ ഗുരുവാണ് ???

മാച്ചോ • 26-02-2018 12:40

അത് സത്യം.....

പക്ഷേ നിങ്ങൾ താലികെട്ട് ഇട്ടാൽ അമ്മാവൻ പൊങ്ങും..... എന്നിട്ടും    നിങ്ങൾ ഇടുന്നില്ലെങ്കിൽ നിങ്ങൾ അമ്മാവനെ തിരിച്ചു വരവ് ഇഷ്ടപ്പെടുന്നില്ല എന്ന് ഞാൻ ആരോപിക്കും...

vipi • 26-02-2018 12:43

psychological move alea good??

മാച്ചോ • 26-02-2018 16:40

?

കട്ടകലിപ്പൻ • 26-02-2018 12:47

ഏഹ്ഹ്.???
ഇതൊരുമതിരി കൊച്ചുപിള്ളേര് പറയുന്ന പോലെ ആയല്ലോ.!!
അമ്മാവൻ എന്തോ അത്യാവശ്യം കാരണം പോയേക്കാണ് അങ്ങേരു തിരിച്ചു വന്നോളും

കട്ടകലിപ്പൻ • 26-02-2018 12:48

വരും വരാതിരിക്കില്ല... ??

കട്ടകലിപ്പൻ • 26-02-2018 20:47

ആഹാ ആത്മാവും എത്തിയോ.!! ????

yamuna • 26-02-2018 09:22

ബാക്കി എന്നാ വരുന്നത്...  വിഷുവിന് എങ്കിലും കാണുമോ ??

കട്ടകലിപ്പൻ • 26-02-2018 12:16

അമുൽ ബേബി...???
ഈ ആറ്റുകാൽ പൊങ്കാലയ്ക്ക് മുന്നേ ഞാൻ ഇടും

കട്ടകലിപ്പൻ • 26-02-2018 12:20

???

മാച്ചോ • 26-02-2018 16:42

മൂന്നു ഇഷ്ടികക്ക് ഇടയിൽ എരിഞ്ഞു തീരേണ്ടത് അല്ല അളിയാ നിന്റെ ജീവിതം.....

yamuna • 03-03-2018 23:40

ആറ്റുകാൽ പൊങ്കാല കഴിഞ്ഞേ

രാജുഭായി • 05-03-2018 16:49

എല്ലാ കൊല്ലവും ഉണ്ടല്ലോ പൊങ്കാല .... :( ഈ പോക്കുപോയാൽ അടുത്ത പാർട്ട് എന്നതൊന്നുണ്ടാവില്ല എന്നാലും വായും പൊളിച്ച് നമ്മളിരിക്കും‌ ഇപ്പോ കിട്ടുംന്ന് ഓർത്ത് (കലിപ്പാ നിനക്ക് ധൈര്യമുണ്ടെങ്കിൽ 2 ദിവസത്തിൽ മീനത്തിൽ...6 പോസ്റ്റ് ചെയ്യെടാ :P ...)

Vettavaliyan • 10-03-2018 14:28

Enta ponnu kalipa pongala kazhijath nee arijile

Rathidevi... • 26-02-2018 01:41

Kalippa  enthayi  vallathum  nadakkumo. ...vayanakkar thante kathakkayi kathirikkukayanu..
Emmanu Aditya part  eduka.....
Kalippan eniyenkilum  neethi  palikkannam..

കട്ടകലിപ്പൻ • 26-02-2018 12:15

ഞാൻ എഴുതണുണ്ട്...എഴുത്തിൽ ഒരുപാടു ഗ്യാപ് വന്നതുകൊണ്ട് വളരെ സ്ലോ ആയാണ് മുന്നോട്ട് പോകുന്നത്, ഉടനെ തീർക്കണം

മാച്ചോ • 25-02-2018 21:57

രണ്ടീസം ആയല്ലേ നിനക്കിട്ടു ഒന്ന് തന്നിട്ട്.... എല്ലാം കൂടി ചേർത്ത് അടുത്ത വെള്ളിയാഴ്ച തരാം... ?

കട്ടകലിപ്പൻ • 26-02-2018 12:14

അതുവേണ്ട അതുവേണ്ട...
നിന്നെ വിശ്വസിക്കാൻ പറ്റൂല, ഞാൻ ഈ വഴിയേ ഓടി.. ??

മാച്ചോ • 26-02-2018 16:43

എന്നെ വിശ്വസിക്കാം..... ഞാൻ ഒരു തുറന്ന പുസ്തകം ആണ്....

GK • 25-02-2018 21:52

Kalipan veendum mungilo....

കട്ടകലിപ്പൻ • 26-02-2018 12:13

ഇവിടുണ്ട്.. ഇവിടുണ്ട്... എഴുതണുണ്ട്

കട്ടകലിപ്പൻ • 26-02-2018 12:18

രാജപ്പൻ ബോസ്, ഞാൻ ശെരിക്കും എഴുതുന്നുണ്ട്, പിന്നെ ഒടുക്കത്തെ ലാഗ്ഗിങ് ആണെന്നുള്ള ഒറ്റ പ്രോബ്ലെമേ ഉള്ളു... അത് എന്തായാലും ഞാൻ വേഗം തീർക്കാം

കട്ടകലിപ്പൻ • 26-02-2018 12:19

പിന്നെ എന്തായാലും പറഞ്ഞതല്ലേ, മട്ടൻ ബിരിയാണി മതി ???

മാച്ചോ • 26-02-2018 12:21

ഞാൻ നാട്ടിൽ വരുന്നുണ്ട്... ഒട്ടകം കഴിക്കുമോ....

കട്ടകലിപ്പൻ • 26-02-2018 12:23

ഒട്ടകം അടിപൊളി...
നല്ല ടേസ്റ്റ് ആണോ.??
സത്യം പറ ബടുവ, അവിടെ ഒട്ടകത്തിനെ കറക്കുന്ന പണിയാണോ.?? .???

മാച്ചോ • 26-02-2018 12:48

വെക്കേണ്ടവൻ വെച്ചാൽ നല്ല ടേസ്റ്റ് ആയിരിക്കും.... ഞാൻ ഒക്കെ വെച്ചാൽ...വെറുതെ വീട്ടുകാർ മറ്റുള്ളവരാൽ സ്മരിക്കപ്പെടും....

കറവയുടെ കാര്യം ആരോടും പറയണ്ട....

മാച്ചോ • 26-02-2018 12:23

തുരോന്തരത്തു അജന്ത ടാക്കീസിന് പിറകിൽ കിട്ടും കാക്ക ബിരിയാണി... നല്ല അസ്സൽ പാണ്ടി ബിരിയാണി....

കട്ടകലിപ്പൻ • 26-02-2018 12:25

വോ വേണ്ട... ഞാനും കാക്കയും തമ്മിൽ അത്ര സുഖത്തിലല്ല, പണ്ടൊരിക്കൽ കൊറേ ബ്ലഡി ഗ്രാംവാസി കാക്കകൾ എന്നെ വട്ടമിട്ടു കൊത്തിയട്ടുണ്ട്

മാച്ചോ • 26-02-2018 12:44

ചരിത്രം ആവർത്തിക്കാതിരിക്കാൻ ഞാൻ പ്രാർത്ഥിക്കാം....

കാക്കേടെ സ്ഥാനത്തു തന്റെ ആരാധകർ ആണെന്നെ ഉള്ളൂ...

കട്ടകലിപ്പൻ • 26-02-2018 12:48

?? അത് വേണ്ട ഞാൻ കഥ ഉടനെ ഇടും ??

പാപ്പൻ • 26-03-2018 16:30

Evidanu ഭായ്........

മാച്ചോ • 24-02-2018 02:52

കലിപ്പാ നിന്റെ ഈ ഏറ്റു പറച്ചിൽ ഉണ്ടല്ലോ അതിൽ ആരാധന കൂടി

താങ്ക്സ് പൈലി അണ്ണാ, ഞാൻ മുങ്ങിയപ്പോ ഇങ്ങള് ഉണ്ടായിരുന്നില്ല, എന്നട്ടും എന്നെ അറിയാമോ… ഞാൻ കൃതാർത്തനായി

മുങ്ങിയെന്നു സമ്മതിച്ചല്ലോ....

കട്ടകലിപ്പൻ • 24-02-2018 08:02

കള്ള ബടുവ, നീയെന്നേ 'ഊതി ഊതി' പറപ്പിച്ചു കളയുമോടെ.?? ????

മാച്ചോ • 24-02-2018 08:46

ഞാൻ അല്ലാലോ അത് പറഞ്ഞേ..... ????

divya • 23-02-2018 22:14

കട്ടഒലിപ്പൻ -ഒലിപ്പൻ ഇന്ന് വരും നാളെ വരും എന്നു പറഞ്ഞ് നടക്കും എവിടെ കഥ എന്ന് ചോദിച്ചാൽ മൂഡില്ല. ഒരു കൊല്ലം നൈസായി തള്ളിവിടും. എന്തൊക്കയായലും ഓനെ പെരുത്ത് ഇഷ്ടാ പക്ഷെങ്കി ഓനത് മൻസ്സിലാക്കുന്നില്ല

കട്ടകലിപ്പൻ • 23-02-2018 22:18

ഏഹ്ഹ് സത്യായിട്ടും ???
ഇങ്ങനെയൊക്കെ പറഞ്ഞാൽ അടുത്ത വണ്ടിയും പിടിച്ചു ഞാനങ്ങു വരും ????
പക്ഷെങ്ങി ഇങ്ങടെ കമന്റ് എനിക്കങ് പുടിച്ചു, ഈ ഖല്ബിലൊക്കെ തണുത്ത സർബത് ഒഴിക്കണ ഒരു സുഖം ???

മാച്ചോ • 26-02-2018 16:46

എന്താ ഖൽബു.... അവിടെ എങ്ങനാ സർബത്ത് ഒഴിക്കുന്നേ ?????

alby • 23-02-2018 15:21

Kalippaaa,kochu kalla.thaanithevidaaa.ivide nattukar
Kathirunnu maduthu.aavashyakaru njangalaayippoyi.illel,......................

കട്ടകലിപ്പൻ • 23-02-2018 20:35

സഹോ....
ഇത്ര ഗ്യാപ് വന്നപ്പോൾ എഴുതാൻ ഒരു മടി അതാണ്... എഴുതാണേൽ ഒച്ചിനെ തോല്പിക്കണ മാതിരിയാണ് ???

abhirami • 23-02-2018 20:43

എൻറെ കാലിപ്പാ എത്ര നാളായി നിങ്ങളോട് ഒരു കാര്യം പറയാൻ ആയി   കാത്തിരിക്കുന്നു എന്നറിയോ "? എങ്ങോട്ടാ മുങ്ങുന്നത്. ആ കഥ ഒന്നു മുഴുവിപ്പിക് പ്ളീസ്.

കട്ടകലിപ്പൻ • 23-02-2018 22:15

??
വേണമെന്നു വെച്ച് മുങ്ങണതല്ല...
ജീവിതത്തിന്റെ കുത്തൊഴുക്കിൽ പെട്ട് പോണതാണ് ?

andromida • 24-02-2018 00:24

Njangalil palarum kuthozhukkil pett ponenum munne onn ezhuthiya mathiyarunn ?

കട്ടകലിപ്പൻ • 24-02-2018 08:04

??

മാച്ചോ • 23-02-2018 13:08

മുങ്ങി കപ്പൽ എന്നൊന്നും ഞാൻ പറയില്ല രാജാവേ മ്മടെ കലിപ്പൻ ല്ലേ..

മാച്ചോ • 23-02-2018 13:46

അതൊക്കെ വല്ലപ്പോഴുമേ മുങ്ങുള്ളൂ.... മുങ്ങിക്കപ്പൽ പൊങ്ങുന്നത് ആവശ്യം ഉണ്ടേൽ മാത്രം.

ഞാൻ ആരെടുത്ത ഈ പേര് പറഞ്ഞത്... ട്യൂബ് ലൈറ്റ് ഒകെ മാറ്റി വല്ല എൽ ഇ ഡി ആക്കു  രയാവേ

alby • 23-02-2018 15:30

Mahamungi kalippananda thiruvadikal ennaaakkiyaaalo

കട്ടകലിപ്പൻ • 23-02-2018 20:34

ഡോണ്ടു ഡോണ്ടു...
ഞാൻ മുങ്ങണതല്ല, ജീവിതത്തിന്റെ കുത്തൊഴുക്കിൽ പെട്ട് ഒലിച്ചു പോണതാണ്....... പാവം ഞാൻ ??

Akh • 23-02-2018 21:13

ഇപ്പോ  എവിടെ  എത്തി  ഒലിച്ചു  പോയിട്ട്  അറബിക്കടൽ  ആയോ ???

കട്ടകലിപ്പൻ • 23-02-2018 22:19

പോടെ പോടെ... സില്ലി ബായ്

മാച്ചോ • 23-02-2018 10:42

Nizhalan odakki pirinju poyaachu...

കട്ടകലിപ്പൻ • 23-02-2018 20:31

ഉടക്കി പിരിഞ്ഞോ.?? എന്ത് പറ്റി.? എന്താ സംഭവം

മാച്ചോ • 24-02-2018 02:12

അമ്മാവനും ഒരുത്തനും കൂടി അവനോടു കൊമ്പ് കോർത്തു....

അമ്മാവൻ തകർത്തു....

കട്ടകലിപ്പൻ • 24-02-2018 17:18

ശേ അത് കഷ്ടമായി പോയി...
അവൻ തിരിച്ചു വരുമായിരിക്കും

GK • 22-02-2018 17:39

E week theerar ayi eazhuthu onnu speed ayikotte..... Katta waiting anu

കട്ടകലിപ്പൻ • 23-02-2018 10:11

കഥ നീങ്ങുന്നുണ്ട്, പക്ഷെ ശോകം സ്പീഡാണെന്നെ ഉള്ളു,.... ഈ ആഴ്ച ഇടണം എന്നാണ് ആഗ്രഹം... നടക്കുമോ എന്തോ...

DR.പൈലി xVx • 23-02-2018 11:27

കലിപ്പന്‍ എവിടേ ആയിരുന്നു ആയിരം കമന്റ് ഞാന്‍ approve ചെയ്തു എല്ലാരുടെയും അവശ്യം അടുത്ത ഭാഗം വേണം എന്നാ ................ബ്രോ തിരക്കയിരുന്നോ ? എന്തായാലും ഡെയിലി കേറി താലികെട്ട് നോക്കുന്നവര്‍ക്ക് നിങ്ങളുടെ  ഈ കമന്റ് ആശ്വാസം ആകും .നന്ദി കലിപ്പാ .

കട്ടകലിപ്പൻ • 23-02-2018 20:32

താങ്ക്സ് പൈലി അണ്ണാ, ഞാൻ മുങ്ങിയപ്പോ ഇങ്ങള് ഉണ്ടായിരുന്നില്ല, എന്നട്ടും എന്നെ അറിയാമോ... ഞാൻ കൃതാർത്തനായി ???

vipi • 23-02-2018 21:09

da kalipa e week nale theerum

Akh • 23-02-2018 21:11

നിന്നെ  അറിയാത്ത  ആരാ  ഇവിടെ  ഉള്ളത്

കട്ടകലിപ്പൻ • 23-02-2018 22:20

സഹോ ???

Marthan • 22-02-2018 14:17

ഡാ കലിപ്പാ നിന്റെ കഥകൾക്ക് ആരും കമന്റ് ഇടാതെ പോട്ടെ  4 മാസം ആയിട്ടു ഒരു കഥ പോസ്റ്റ് ചെയ്യാൻ പറ്റിയില്ലല്ലോ ഞാനും ഇറങ്ങുവാ പേനയും ആയി നീ ഇനി വീട്ടിൽ ഇരുന്നു ചൊറി കുത്തും

കട്ടകലിപ്പൻ • 23-02-2018 10:09

ആഹാ മാർത്തൻ സഹോയുടെ കഥ ഉടനെ കാണുമോ.??
വേഗം വാ, എന്നട്ടു വേണം അതിൽ കേറി കമന്റ് പൊങ്കാല ഇടാൻ ???

മാച്ചോ • 20-02-2018 23:27

കലിപ്പാ എന്റെ കമന്റിങ്ങിൽ എന്തേലും ബുദ്ധിമുട്ട് ഉണ്ടേൽ പറയണം....

കട്ടകലിപ്പൻ • 21-02-2018 13:47

നീ എന്താണ്ടോ ഇങ്ങനെ സെന്റിയൊക്കെ ആവുന്നെ.??
ഇങ്ങളൊക്കെ ഇമ്മടെ മുത്തല്ലേ, ഇങ്ങള് ധൈര്യായിട്ട് കമ്മറ്റിഡ്രോ ഗഡിയെ... ???

മാച്ചോ • 26-02-2018 16:47

മാറ്റി പറയരുത് അവസാനം..

divya • 20-02-2018 16:57

എഴുത്താണെന്നറിഞ്ഞതിൽ സന്തോഷം - ക്ലൈമാക്സും ഉണ്ടെന്നറിഞ്ഞതിൽ പെരുത്ത സന്തോഷം

പിന്നെ ഒരു സ്വകാര്യം ആ അഭിരാമിയെ വെറുതെ വിടല്ലേ ഒൾടെ കഴപ്പ് നമ്മുടെ ചെക്കനെ കൊണ്ട് തീർക്കണം - പിന്നെ ആ വിനുന് ഒരു അഡാറു പണിയും കൊടുക്കണം

കട്ടകലിപ്പൻ • 20-02-2018 23:22

ദിവ്യകുട്ടി നമുക്ക് എല്ലാം ശെരിയാക്കാം... ക്ലൈമാക്സും എത്തിക്കണം എന്നാണ് എന്റെ ഒരു ഇത്...
അഭിരമിയെ നമുക്ക് പണിത് ഒരു ഇഞ്ച പരുവമാക്കാം

Smitha • 20-02-2018 16:14

അടിയും പൊളിയും ഒന്നും ഇല്ലാത്തതിനെ ആളുകള്‍ വെറുതെ അടിപൊളി എന്ന്‍ പറഞ്ഞു കേള്‍ക്കാറുണ്ട്.
ഇത് അങ്ങനെയല്ല.
ശരിക്കും അടിപൊളി.

കട്ടകലിപ്പൻ • 20-02-2018 23:18

എന്റെ സ്മിതേ ??? ഒരുപാട് ഇഷ്ടായി 'അടിപൊളി' കമന്റ്

ഡ്രാക്കുള • 20-02-2018 11:39

എന്റെ പൊന്നു കലിപ്പോ അടുത്ത പാർട്ട് പെട്ടെന്നിടോ

കട്ടകലിപ്പൻ • 20-02-2018 14:11

ഉടനെ ഇടും സഹോ ??

ചാർളി • 20-02-2018 15:52

അടുത്ത ഓണത്തിന് ഇടും ആയിരിക്കും....

??????

കട്ടകലിപ്പൻ • 20-02-2018 23:16

അടുത്ത ഓണമോ.?? വരുന്ന ഓണം,... ഓണമൊക്കെ ചടപ്പടെ എന്ന് ഇങ്ങു എത്തുലെ

Akh • 20-02-2018 23:29

ഓണം  ഒക്കെ  ചടപടേന്  എത്തും  കഥ  അതുപോലെ  എത്തോ. ????????

ഡ്രാക്കുള • 21-02-2018 01:14

കലിപ്പോ കഥ പെട്ടന്നിട്ടോ ചെക്കന്മാർ കട്ട കലിപ്പില വീട് തപ്പി വരും

കട്ടകലിപ്പൻ • 23-02-2018 22:20

കഥ നമുക്ക് ശെരിയാക്കാം...
???
ഇപ്പ ഈ പേര് ഇടണ്ടായിരുന്നു എന്നൊരു തോന്നൽ ??

ഡ്രാക്കുള • 24-02-2018 08:16

ഈ പേരല്ല ഏത് പേരിട്ടാലും നിനക്ക് കിട്ടാനുള്ളത് കിട്ടും പെട്ടന്ന് കഥയിട്ടോ ഈ ഡ്രാക്കുളയുടെ ക്ഷമ പരീക്ഷിക്കരുത് ചോര ഞാൻ ഊറ്റി കുടിക്കും ജാഗ്രതൈ ??

Akh • 20-02-2018 11:32

കലിപ്പ അടുത്ത്  തന്നെ  കഥ  വരും എന്നു  തോന്നുന്നു കമെന്റ്  412 ആയി ഇനി  500 ആവാൻ  അധികം  വേണ്ട

കട്ടകലിപ്പൻ • 20-02-2018 14:11

ഈ 500 കമന്റ് ആര് പറഞ്ഞു.?? ഒഞ്ഞുപോയെടാ... ഞാൻ എഴുതാണ്, ഉടനെ ഇടും

Akh • 20-02-2018 15:26

എഴുത്ത്  തുടങ്ങിയിട്ട് മൂന്ന്  മാസം  ആയി  ഹ ഹ ഹ

KARTHI • 20-02-2018 01:04

kalippan saho eni ee story edunenkil climax ulappde edane climax ellathe edalle eniyum 2 monts climaxinu vendi kathirikkan vayya

കട്ടകലിപ്പൻ • 20-02-2018 11:25

ക്ലൈമാക്സും കുട്ടിയെ ഞാൻ വരൂ

jo • 19-02-2018 21:49

കലിപ്പാ നിന്നെ ആരും തല്ലികൊന്നില്ലേ??? ഞാനോർത്തു ആരുടെയേലും കൈക്ക് തീർന്നെന്ന്... മാസങ്ങൾ കൊറെയായല്ലോ കണ്ടിട്ട്....

ചാർളി • 19-02-2018 21:50

അവൻ ഇവിടെ കിടന്ന് നരകിച്ച് മാത്രേ ചാവു....

????

മാച്ചോ • 19-02-2018 21:52

രക്തം ഒക്കെ തുപ്പി.... അങ്ങനെ അല്ലേ...

ചാർളി • 19-02-2018 21:53

അങ്ങനെ തന്നെ അത് തന്നെ....

????

കട്ടകലിപ്പൻ • 20-02-2018 11:24

എന്ത് വധൂരിക്കളാണഡാ നിങ്ങൾ... എജ്ജാതി പ്രാകാണു ഇത്

മാച്ചോ • 20-02-2018 14:51

പ്രാകിയില്ല.... അതിനുള്ള സമയം ആയിട്ടില്ല. ..

ചാർളി • 20-02-2018 15:52

ഇത് പ്രാക്കല്ല....

ഒരു മുന്നറിയിപ്പ് പോലെ...

??????

കട്ടകലിപ്പൻ • 20-02-2018 23:19

എല്ലാരും കൂടെ എന്നെ പഞ്ഞിക്കിഡോ.?? ??

Vettavaliyan • 19-02-2018 21:55

Jo endhiye navavadhu

കട്ടകലിപ്പൻ • 20-02-2018 11:23

തല്ലി കൊല്ലാനാ എന്നെയോ.?? ✌✌ ബുഹുഹു പഴയ കൈരളി ആണ് മിഷ്ട്ടർ ഞാൻ... ഒഴിഞ്ഞു മാറി പെരക്കി കളയും നമ്മൾ...

Akh • 20-02-2018 11:30

ഹ ഹ ഹ. പിന്നെ

Vinjo • 19-02-2018 16:48

Oru randu masathenullel kadauda baki pratheszekavo njagaku

കട്ടകലിപ്പൻ • 19-02-2018 21:37

2 മാസമോ.! ഈ ആഴ്ച ഇടും സഹോ ????

മാച്ചോ • 19-02-2018 10:37

https://kambikuttan.net/anthyam-part-1/8/

എന്നെ തല്ലരുത് മൂന്നാം പാരഗ്രാഫ്....

കട്ടകലിപ്പൻ • 19-02-2018 21:40

എടാ തെണ്ടി സഹോ ..  മുങ്ങിയ കലിപ്പനോ ???

മാച്ചോ • 19-02-2018 21:52

???

മലയാളി • 19-02-2018 00:05

കട്ട വെയിറ്റിംഗ് ആണ് മഷേ

കട്ടകലിപ്പൻ • 19-02-2018 21:40

ഞാൻ ഉടനെ എത്തും സഹോ

മാച്ചോ • 17-02-2018 22:34

പൊന്നു കലിപ്പാ...

ഇതുപോലെ കൊതിപ്പിക്കാൻ നിങ്ങളെ കൊണ്ടേ ആകുക ഉള്ളൂ.....

കട്ടകലിപ്പൻ • 18-02-2018 22:12

ശൈ... അങ്ങനെ പറയ്ല്ലു... ഞാൻ ഉടനെ എത്തും ???

മാച്ചോ • 18-02-2018 22:13

ഇതൊക്കെ സ്ഥിരം കാണുന്നെയാ

കട്ടകലിപ്പൻ • 18-02-2018 22:14

ഞാൻ പറ്റിക്കോ സഹോ

മാച്ചോ • 18-02-2018 22:19

അയ്യോ കലിപ്പാനോ പറ്റിപ്പോ ഇവിടുള്ള കൊച്ചു കുട്ടികൾക്ക് പോലും അറിയാം കലിപ്പൻ പറ്റിക്കില്ല എന്ന്...

കട്ടകലിപ്പൻ • 18-02-2018 22:20

അതാണ് ??
ഇന്ന് ഇവിടെ ഒടുക്കത്തെ ചൂടായിരുന്നു ഈ കാറ്റടിച്ചപ്പോ അതങ്ങു മാറി ??

മാച്ചോ • 18-02-2018 22:23

???

Rathidevi • 17-02-2018 18:04

kalippa eyyu epposhum jeevanode undo??//

കട്ടകലിപ്പൻ • 18-02-2018 22:12

പിന്നല്ല ????

കട്ടകലിപ്പൻ • 17-02-2018 16:52

ആഹാ ??
എല്ലാരും എന്നെ മറന്നു കാണുമെന്ന ഞാൻ വിചാരിച്ചെ, ഇപ്പോഴും എല്ലാരും ഇവിടെ ഉണ്ടല്ലേ ??
കുറച്ചു പ്രേശ്നങ്ങളുമായി വിട്ടു നിക്കേണ്ടി വന്നു, ഇനി ഉഷാറായി ഇവിടെ കാണാം ??

So Nu • 17-02-2018 17:55

അന്നെ അത്ര പെട്ടന്ന് മറക്കാൻ പറ്റുവോടോ ഞങ്ങളിവടെ കാത്തിരിക്കാല്ലെ

കട്ടകലിപ്പൻ • 17-02-2018 18:01

ഈ സ്നേഹമാണ് സഹോ ???

സോനു • 18-02-2018 22:25

ഇനിയും താലികെട്ട് വന്നില്ലെങ്കിൽ സ്നേഹമൊക്കെ മാറും ..,???

കട്ടകലിപ്പൻ • 17-02-2018 18:01

എന്റെ രാജപ്പൻ തെണ്ടി സഹോ ????

Akh • 17-02-2018 20:31

ഡാ  കലിപ്പാ  നീ  എവിടെ  ആയിരുന്നു. വേഗം  വാടാ കഥയും  ആയി. അതോ  ഇനി  രണ്ടു മാസം  കഴിഞ്ഞോ  varollu

മാച്ചോ • 17-02-2018 22:42

എങ്ങനെ മറക്കാൻ അതുപോലെ ഉള്ള കഥ അല്ലെ എഴുതി പകുതിക്കു ഇട്ടേച്ചു പോയെ....

ഞാൻ സ്ഥിരം ഓർക്കാറുണ്ട്..... ആ #$@$ കലിപ്പൻ എവിടെ പോയതാണോ എന്തോ.

വരും ഞാൻ ഒരുനാൾ ആർ സി സിയിൽ.അന്ന് എഴുന്നേൽക്കാൻ പറ്റാത്ത പോലെ അഭിനയിച്ചു കിടന്നില്ലേൽ......

ഫ്ലാഷ് ന്യൂസ്‌
ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്ന മധ്യവയസ്കനെ യുവാവ് ആശുപത്രി മുറിയിൽ ചവിട്ടി കൂട്ടി....

ഇതൊന്നും സംഭവിക്കരുതേ........

കട്ടകലിപ്പൻ • 18-02-2018 22:14

മാധ്യവയസ്കനോ.?? ??
ഞാനും യുവാവാണ്, പിന്നെ RCCയിൽ ഞാനില്ല, അവിടുന്നു ജോലി മാറി

ചാർളി • 18-02-2018 22:15

?????

കട്ടകലിപ്പൻ • 18-02-2018 22:19

ഇതെന്തു വികാരമാണ് ????

മാച്ചോ • 18-02-2018 22:27

സ്മൈലികൾ വായിക്കുന്ന ആ പഴയ കലിപ്പാനെ  ആണ് ആവശ്യം

മാച്ചോ • 18-02-2018 22:21

അവിടെന്നും മുങ്ങിയോ.... വീണയെ വഴിയാധാരം ആക്കിയാൽ ഞാൻ എവിടെ വന്നു കാണും...

കട്ടകലിപ്പൻ • 18-02-2018 22:23

നമുക്ക് വിസ്തരിച്ചു കൂടാം സഹോ ????? ആ പങ്കു അമ്മാവനെയും വിളിക്കാം

ചാർളി • 18-02-2018 22:25

ഞാൻ വിദ്വാൻ ആണ്...

അതുകൊണ്ട് എവിടെയും മൗനം ആണ്....

പാവം ഞാൻ....

കട്ടകലിപ്പൻ • 18-02-2018 22:27

ആ മൗനത്തിൽ ഒരു തെറിയില്ലേ എന്ന് ഒരു ചെറിയ ഡൌട്ട്

ചാർളി • 18-02-2018 22:30

ഞാനോ....

തെറിയോ....

അതെന്താ കലിപ്പ....

മാച്ചോക്ക്‌ അറിയുവോ....

Nb: ഇതിന്റെ പേരിൽ കമന്റ് ഒരു പൊങ്കാല ആക്കരുത്

മാച്ചോ • 18-02-2018 22:44

ഞാൻ ഒരു ഭീകര ജീവി എന്ന് ആരും കരുതരുത് ഞാൻ വെറും ലോലനാ ലോലൻ.. ഒന്ന് കടുപ്പിച്ചു നോക്കിയാൽ കരയുന്ന ലോലൻ

മാച്ചോ • 18-02-2018 22:32

സ്വയം വിദ്വാൻ എന്ന് പറയുന്നവൻ പമ്പര വിഡ്ഢിയാണ്.......

ഞാൻ ഇല്ലാ..... നാട് വിട്ടു....

കട്ടകലിപ്പൻ • 18-02-2018 22:34

Waaw...
നൈസായിട്ടു തന്തക്കു പറഞ്ഞട്ടു, ഞാൻ നിന്റെ അച്ഛന് സുഖാണോന്നു ചോദിച്ചതല്ലേടാ എന്ന് പറഞ്ഞ പോലുണ്ട് .???

മാച്ചോ • 18-02-2018 22:36

കലിപ്പാൻ അവന്റെന്നു എനിക്ക് തന്തക്കു വിളി കേൾപ്പിക്കുമോ..... ഞാൻ വെറും ലോലനാ...

ചാർളി • 18-02-2018 22:37

അതിന് മറുപടി പറയുന്നവൻ ആണ്... അവനേക്കാളും മുതു പമ്പര വിഡ്ഢി....

????

ഞാൻ അശ്വതി കുട്ടിയുടെ കഥയിൽ പോയി....

ചാർളി • 18-02-2018 22:39

എല്ലാരും ചങ്കുകൾ അവരുടെ ഇടയിലെ തെറികൾക്ക്‌ പോലും....

സ്നേഹവും സൗഹൃദവും എന്ന വികാരങ്ങൾ മാത്രേ കാണുകയുള്ളൂ...

മച്ചാനെ....

?????????

കട്ടകലിപ്പൻ • 18-02-2018 22:41

ശൈ... ഞാൻ വിചാരിച്ച അത്രങ്ങട് ഇങ്ങള് അടി ഉണ്ടാക്കണില്ല

മാച്ചോ • 18-02-2018 22:46

മുട്ടനാടുകളെ കൂട്ടി അടുപ്പിച്ചു ചോര കുടിപ്പിക്കും കുടിക്കുന്നോ...

മാച്ചോ • 18-02-2018 22:26

അമ്മാവൻ നിങ്ങളെ ക്കാൾ സൂപ്പർ ആണ്....

നിങ്ങൾ മുങ്ങും..... അമ്മാവൻ ഓരോ ഇല്ലാത്ത കാരണം പറഞ്ഞു വളച്ചൊടിച്ചു മുങ്ങും...

ഇതിൽ ആരാ ബെസ്റ്റ് മുങ്ങൽക്കാരൻ എന്ന് ചോയിച്ചാൽ പകച്ചു പോകും കമ്പി....

ചാർളി • 18-02-2018 22:28

അതെനിക്ക് ഇഷ്ടായി....

മാച്ചോ.... മുത്തേ....

ഇവരെല്ലാം പറ്റീരാണ്.....

കഥയും നോക്കി ഇരിക്കുന്ന നമ്മൾ മണ്ടന്മാരും.....

????????

കട്ടകലിപ്പൻ • 18-02-2018 22:30

ശൈ അങ്ങനെ പറയ്ല്ലു, ഇങ്ങള് നല്ല കഴിവുള്ള എഴുത്തുകാരനാണ്, ഇമ്മടെ വിഷമം ഇങ്ങളും മനസിലാക്കണ്ടേ ???

കട്ടകലിപ്പൻ • 18-02-2018 22:28

പങ്കു ഇപ്പൊ മൊത്തത്തിൽ മുങ്ങിയെക്കാണ്, contact ചെയ്യാനും പറ്റണില്ല, എവിടെപോയോ എന്തോ

ചാർളി • 18-02-2018 22:35

ഞാൻ നല്ലൊരു എഴുത്ത് കാരൻ ആണെന്ന് നിങ്ങളൊക്കെ പറയുമ്പോ എന്തോ എനിക്ക് എന്നോട് തന്നെ ഒരു ബഹുമാനം ഒക്കെ തോന്നുന്നു...??? താങ്ക്സ്....

പക്ഷേ ഇനിയും ഞാൻ എഴുതി തെളിഞ്ഞിട്ടില്ല....
എന്നാണ് എന്റെ അഭിപ്രായം

കലിപ്പൻ ഇനിയെങ്കിലും ഇതിന്റെ അടുത്ത ഭാഗം പുറത്ത് വിടണം.....

സോനു • 18-02-2018 22:30

അമ്മാവൻ പിണങ്ങിപ്പോകും കലിപ്പൻ ഒന്നും പറയാതെ മുങ്ങും

കട്ടകലിപ്പൻ • 18-02-2018 22:32

??
മുങ്ങണതല്ല... ജീബിതത്തിന്റെ കുത്തൊഴുക്കിൽ ഒലിച്ചു പോണത സഹോ ??

kadavulshaji • 16-02-2018 21:05

Valare vishamathode aanengilum nammal ellarum aa sathyam manasilakanam kalipan nammale okke pattichirikunu ........?

കട്ടകലിപ്പൻ • 17-02-2018 16:54

ഞാൻ പറ്റിച്ചതല്ല സഹോ.. കുറച്ചു പ്രേശ്നങ്ങൾ ഉണ്ടായി അതാണ്

vipi • 16-02-2018 01:17

kalipa nee evidaaaaa........

കട്ടകലിപ്പൻ • 17-02-2018 16:54

സഹോ തിരിച്ചെത്തി

ദിവ്യ • 16-02-2018 00:18

പൊന്ന് കലിപ്പേട്ടാാാ ആ എഴുതി വെച്ചെക്കുന്നത് അങ്ങ് ഇട്ടെരെ എന്തിനാ ഒരു താമസം.

എഴുതി കഴിഞ്ഞെന്ന് കഴിഞ്ഞ ജനുവരി 5- 2018ന് പറഞ്ഞതാ ഇന്ന് ഫെബ് 16 -2018

കട്ടകലിപ്പൻ • 18-02-2018 22:31

കുറെയങ്ങാട് സുഖം കിട്ടണില്ല, അതാണ് ഇടാത്തെ, എന്നതായാലും ഉടനെ ഇടാം

Marthan • 15-02-2018 23:29

Kalippan 3 മാസമായി കാത്തിരിപ്പു തുടങ്ങിയിട്ട്  അടുത്ത പാർട്ട് ഇട്ടിട്ടു നീ 2 മാസം കഴിഞ്ഞു വന്നാൽ മതി

കട്ടകലിപ്പൻ • 18-02-2018 22:31

ഉടനെ ഇടാം കൂടിപ്പോയാൽ 1 ആഴ്ച

മാച്ചോ • 18-02-2018 22:33

ഒരാഴ്ച  അല്ലേ....

Marthan • 15-02-2018 23:19

Kalippan 3 മാസമായി കാത്തിരിപ്പു തുടങ്ങിയിട്ട്  അടുത്ത പാർട്ട് ഇട്ടിട്ടു നീ 2 മാസം റെസ്ററ് എട് ചങ്കെ

ശിക്കാരി ശംഭു • 14-02-2018 11:11

Kalippan bri evide adutha part eppo idum katta waiting

Vinjo • 12-02-2018 23:41

Oru kadakarthu aradajarodu kurachu maniyatha kanikanam allatha oru Mathers paripadi kanikallu ennu 3masam ayi njagall wate chayunu Annette polum oru comment Etty samadanipekan polum chayatha thaniku vayeya that's kadaella kambeyakall allvaru estapadunathu athela love and variety Annu  but we are still waiting for your reply soon

andromida • 14-02-2018 20:00

He has his own issues.

കട്ടകലിപ്പൻ • 17-02-2018 16:56

താങ്ക്സ് ആൻഡ്രോമിട ????

andromida • 18-02-2018 13:18

വന്നല്ലോ വനമാല

കട്ടകലിപ്പൻ • 18-02-2018 22:26

വരാതിരിക്കാൻ പറ്റോ, ഇമ്മടെ ആൻഡ്രോമിടയെ ഒക്കെ വിട്ടേച്ചു ഞാൻ എങ്ങട് പോവന

andromida • 19-02-2018 18:43

?☺️

andromida • 10-02-2018 21:27

Kalippa oru comment enkilum ittech po :(

കട്ടകലിപ്പൻ • 17-02-2018 16:55

????

VEKARA JEVI • 10-02-2018 13:10

ADUTHA PART APPOL VARUM??

Cobra • 09-02-2018 20:38

i am waiting for the next part of meenathil thalikettu. please post the next part fastly. i think you you will post the  story as much early.

അജ്ഞാതവേലായുധൻ • 09-02-2018 17:06

ങ്ങളെവട്യാണ് കലിപ്പാ..എത്ര കാലായി കണ്ടിട്ട്

chichu • 09-02-2018 15:59

Kalippa were r u???

SJ • 09-02-2018 15:50

Next part undo??

Achu • 09-02-2018 04:01

ഇതുവരെ വായിച്ചതിന്റെ ഒരു ഫ്ലോ അങ്ങ് പോയി

Joker • 08-02-2018 13:36

മുതലാളീ... മുതലാളി ഒരു ചെറ്റയാണ്... ???

deeps • 06-02-2018 22:32

എടോ കലിപ്പ എത്ര നാളായി .,... വട്ടാക്കാതെ ബാക്കീ ഇട് ...

chichu • 06-02-2018 19:07

Kalippan anu kutta Amityville katha

Kuttan • 06-02-2018 01:45

Kalippppaaaaaaaaaaaaaaaaaaaaaaaaaaaaaaaa...... kattta waiting...............

കുട്ടൻ പിള്ള • 04-02-2018 18:51

വരുവാനില്ലാരുമിന്നൊരുനാളുമീവഴിക്കറിയാം അതെന്നാലുമെന്നും
പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാന്‍
വെറുതേ മോഹിക്കുമല്ലോ
ഇന്നും വെറുതേ മോഹിക്കുമല്ലോ

chichu • 03-02-2018 13:59

Katta kalipaa........... enthuva Katharine abide???

Akh • 30-01-2018 00:51

ഡാ  കലിപ്പാ . നീ  എവിടെ  ആണു  കുറെ  നാൾ  ആയി  ഇതിന്റെ  ബാക്കിക്ക്  വേണ്ടി  കാത്തിരിക്കുന്നു  ഇതു വരെ  ഞാൻ  ചോദിച്ചില്ലാ  തിരക്ക്  ഒക്കെ  മാറിയെങ്കിൽ  അടുത്ത  ഭാഗം  എഴുതാൻ  ശ്രമിച്ചൂടെ . നീ  മനഃപൂർവം  മുങ്ങിയത്  ആകില്ല  എന്നു  തോന്നുന്നു . പ്ലീസ്  വേഗം  ഒന്നു  തിരിച്ചു  വാ.

johnywalker • 29-01-2018 23:43

കലിപ്പാ
   അന്റെ അസുഖം മാറിയോ എലെങ്കിലും താങ്കൾ മനപൂർവ്വം എഴുതാതിരിക്കില്ല എന്ന് നമക്ക് അറിയാം.
അന്റെ അസുഖം എന്ത് തന്നെ അയാലും അത് അതെളുപ്പം കഴിച്ചിലാവട്ടെ.
  പരമാവധി എഴുതാൻ ശ്രമിക്കുക എന്തെന്നാൽ അന്റ ഈ കഥ നമക്ക് പെരുത്ത് ഇഷ്ടാണ്

Arjun • 29-01-2018 22:41

ഒരു വക മറ്റേ പരിപാടി ആയി പോയി.പോടാ omkb