Comments
കലിപ്പാ തൻ്റെ കമന്റ് പ്രതീക്ഷ തന്നപ്പോൾ ഞാൻ കരുതി ആലത്തൂരിലെ നക്ഷത്ര പൂക്കളെക്കാളും നേരത്തെ വരുമെന്ന്. താൻ എന്താടോ ഇങ്ങനെ, തന്നെ വിശ്വസിച്ചു വായിച്ചു തുടങ്ങിയ വായനക്കാരെ മൊത്തം ചതിക്കുകയാണല്ലോ താൻ ചെയ്യുന്നത്. രണ്ടു മൂന്നു കൊല്ലം ആയി ഈ കഥയുടെ പിറകെ, അല്പം എങ്കിലും മനസാക്ഷി കുത്ത് ഉണ്ടെങ്കിൽ താൻ ഈ കഥയുടെ ബാക്കി ഭാഗം വേഗം തന്നെ തരണം.
ENTE BRO....BAKKI PATR UPDATE CHEYY...ETRA NALL ENI WAIT CHEYYANAM....???
Nalla oru katha aayirunnu ithippo Kure aayallo.. aduthengaanum veruvoo atho pakuthikk vech nirthiyooo..
ഇപ്പോഴാ വായിക്കാൻ സാധിച്ചത് ഒന്നും പറയാൻ ഇല്ല എല്ലാ ഭാഗവും സൂപ്പർ..... ഇപ്പൊ വായിച്ച എനിക്ക് വരെ അടുത്ത ഭാഗം വായിക്കാൻ വളരെ അധികം ആഗ്രഹം ഉണ്ട് അപ്പോൾ ഇത്രേം കാലം കാത്തിരുന്ന വായനക്കാരുടെ കാര്യമോ... താങ്കൾ അടുത്ത ഭാഗത്തിന്റെ എന്തെങ്കിലും update തെരുമെന്നെ പ്രധീക്ഷിക്കുന്നു ❤❤
Any updates
Fuck off man......
Pls bro next part nnu vendi kore kaalam aay waiting
Kalippan bro... നിങ്ങൾ ഇതിലെ കമന്റ്സ് വായിക്കുന്നുണ്ട് എന്ന് അറിയാം.... നിങ്ങൾ ഈ സൈറ്റിൽ വന്നു പോവുന്നതായും അറിയാൻ സാധിച്ചു.... Plz update next part...
Kalippan bro... Were are you men.... Next part plz update...
കലിപ്പൻ ബ്രോ..കമന്റ് കാണുന്നുണ്ടെങ്കിൽ ഒരു അപ്ഡേഷൻ താ..ഞങ്ങൾ wait ചെയ്തോലാം..?
കട്ട കലിപ്പാ നിങ്ങൾ ഇതിലെ കമന്റ്സ് വായിക്കുന്നുണ്ട് എന്ന് അറിയാം. നിങ്ങൾ ഈ സൈറ്റിൽ വന്നു പോവുന്നതായും അറിയാൻ സാധിച്ചു. 3 വര്ഷത്തോളമായി ഈ കഥയുടെ തുടർ ഭാഗത്തിനായി വായനക്കാർ വെയിറ്റ് ചെയ്യുന്നു. 2-3 മാസം മുൻപ് എല്ലാവർക്കും പ്രേതിക്ഷ നൽകികൊണ്ട് ഒരു കമന്റ് ഇട്ടിട്ട് പോയി. പിന്നെ ഒരു വിവരവും ഇല്ല. കമന്റുകൾക്ക് റിപ്ലൈയുമില്ല. എന്തിനാ വെറുതെ വായനക്കാർക്ക് പ്രേതിക്ഷ നൽകുന്നത്. ഒരു മറുപടി എങ്കിലും തന്നുകൂടെ. കഥ വൈകുമെങ്കിൽ കാത്തിരിക്കാൻ തയ്യാറാണ്. പക്ഷെ ഒരു പ്രീതികരണവും ഇല്ലെങ്കിൽ എങ്ങനെ ആണ്. ഈ കമന്റ് താങ്കൾ കാണുകയാണെങ്കിൽ, വായിക്കുകയാണെങ്കിൽ അതിനു ഒരു മറുപടി താങ്കളുടെ ഭാഗത്ത് നിന്നും ഉണ്ടാവും എന്ന പ്രേതിക്ഷയിൽ. കാളിദാസൻ.
Dr. Kalipan. ചേട്ടാ ഇന്ന് write to us il... കാളിദാസൻ ചേട്ടന്റെ cmt. കണ്ടാരുന്നു.... അപ്പോഴാണ് ഈ പേര് മുന്നേ കേട്ടിട്ടുള്ളതല്ലെ... ഈ stry.... munne. Vayichathale. എന്നൊരു thonnal..... നേരെ കേറി e. Stry. നോക്കി.. ഞെട്ടി പോയി.... പണ്ട് pand. എന്റെ ഉറക്കം കളഞ്ഞ ഇത്രേം കാത്തിരുന്ന ഒരു stry ആരുന്നു ഇത്... examinte. ഇടയിലും... ഞാൻ orkunund... അന്നൊക്കെ എക്സാം സ്റ്റഡി leav. Aarunnu. എന്നിട്ടുപോലും bro. ടെ stry. വരുന്നുണ്ടോ എന്നറിയാൻ കേറി നോക്കും... 3yr.. പോയത് അറിഞ്ഞില്ല.... ന്തിനാരുന്നു ഇത്രേം വല്യ brk..... ഇനിയെങ്കിലും പ്രേതീക്ഷ undo.. അല്ലേൽ ആർക്കേലും എഴുതിക്കൂടെ.....
???
ഡേയ് കൊറോണ വന്ന് ചാകുന്നതിനു മുൻപെങ്കിലും ഈ കഥ തീർക്കുമോ....
Bro... Next part eppo varum...???
പറയണ്ട എന്ന് നൂറു വട്ടം ചിന്തിച്ചതാണ് എന്നാലും ഇങ്ങനെ കളിപ്പിക്കുന്നത് കൊണ്ട് പറയുന്നതാണ്, "fuck of you".
വീണ്ടും ഞങ്ങളെ ഊമ്പിച്ചു അല്ലെ... കൊല്ലം 3 ആയോണ്ട് മറന്നു തുടങ്ങിയതായിരുന്നു.. ഇടയ്ക്കു വന്നു വീണ്ടും ഈ ഏര്പ്പാട് വേണ്ടായിരുന്നു മൈരേ...
kalippanu oombikkanalle ariyuuuuuuuu
വീണ്ടും ഊമ്പിച്ചു?
June ഇല്‍ idum എന്ന് പറഞ്ഞ് പോയ ആൾ ആണ് പിന്നെ ഈ ഏരിയ ഇല്‍ കണ്ടിട്ടില്ല ???
Appo devettan patticha pole kalippanum pattichu june avasanam idum enn paranjittu ithu vare kandilla orupad sangadam und ...
എന്റെ പൊന്ന് കലിപ്പാ..... എത്ര വര്‍ഷം ആയി കാത്തിരിക്കുന്നു.... അന്ന് ദേവന്‍ bro അടുത്ത ആഴ്ച devaragan ഇടും എന്ന് പറഞ്ഞ് പോയിട്ട് പിന്നെ ഈ ഏരിയ ഇല്‍ കണ്ടിട്ടില്ല... അത് പോലെ theykkalle... ഉടനെ അപ്‌ലോഡ് ചെയ്യുമോ... 6th part aano climax... ആകരുത് എന്ന് പ്രാര്‍ത്ഥിക്കുന്നു.....
താൻ എന്തൊരു ഉടായിപ്പ് ആടോ
ബ്രോ അടുത്ത പാർട്ട് എപ്പോ വരും. ഇങ്ങനെ പറഞ്ഞു പറ്റിക്കല്ലേ ?
Kalippan bro... Next part eppo varum...?
എന്റെ ചെങ്ങായി ഒന്ന് കടാക്ഷിക്കടോ..... ബാക്കി കൂടെ ഒന്ന് എഴുതാടോ.... കാത്തിരുന്നു മടുത്തഡോ.....
Nta bayii...engotti onnu vaayooo... nokki irikkan thudangiyitti kaalam kurachayii.. ippo thanne 3 round vaayana kazhinju????
Bro edutha part eppo varum
Edey ninde pand thottulla parupadiya oru kadha thudangivechitt mungum. Ennit next orenam tudangum ennit ithanne repeat
Bro part 6 Waiting for more than 3 years...... Udane varum ennu pratheekshikkunnu....
എങ്ങോട്ടും പോയിട്ടൊന്നുമില്ല, എഴുത്തും ഉണ്ട്, ഇത്തവണ ഇതിന്റെ 6ആം ഭാഗം ഇട്ടിട്ടെ എങ്ങോട്ടുക്കും പോകുള്ളൂ
ദേവേട്ടൻ പോയത് പോലെ പോകല്ലേ സഹോ എഴുതി തുടങ്ങി എന്ന് കേട്ടാൽ മതി ഞങ്ങൾക്ക് സമാധാനം ആകും
4 years ayittu wait chsyyukalle bro... Bro inta story ishtapettitalla... Part 6 pettannu iduvo oru spekshayannu.............
3years? Just tetti poyi kshmikkanam bro?
Onn rand kollam mumbum ighane oru comment ittitundayirunnu pinne kandum illa.injiyenkilum next partum Adh kazhinja adhinte adutha partum post.oru apekshayann?
ആഹാ അപ്പൊ 6ആം ഭാഗം ഇട്ടിട്ടു പഴയപോലെ മുങ്ങാനാണോ?.. ഇപ്പൊ സമാധാനമായി..പ്രതീക്ഷയ്ക്ക് വകയുണ്ടല്ലോ
Machane..ippozha samadanam aaayeeee ??
6am ഭാഗം ഇട്ടിട്ട് പിന്നെയും മുങ്ങും എന്നാ ഒരു ധ്വാനി ഉണ്ടല്ലോ ഇതിൽ എഴുതുമ്പോൾ പഴയ അതെ ഫീൽ കൊണ്ടുവരണം ഫൺ എന്റർടൈൻമെന്റ് ആയിട്ട് ദേവേട്ടൻ പറ്റിച്ചു ഇനി താങ്കളും പറ്റിക്കരുത് അതിനു മാത്രം വലിയ തെറ്റൊന്നും വായനക്കാർ ചെയ്തിട്ടില്ല
ee parayunnathil enthenkilum sathyamundenkil story climax ulppede publish cheyyuka
Bro next part epo varum?? Ningada audiencesne ningal tanne verupikano?? Waiting sice 2k17!!!
??
കഥ ഇട്ടില്ലേലും പറഞ്ഞു പറ്റിക്കുന്ന ഈ ഏർപ്പാട് ഒന്ന് നിർത്തു.. ഒന്നുമില്ലേലും 3 കൊല്ലമായില്ലെടോ
പിന്നയും പറ്റിച്ചു ല്ലേ.......... ഇപ്പൊ സങ്കടം ഇല്ല.... ശീലയില്ലേ.... എന്നെങ്കിലും ഇത് ഇടുമ്പോൾ ഒന്ന് അറിയിക്കണം bro.....
2017 ശേഷം കേൾക്കുന്നതു ആണ്.വലതും നടക്കുമോ കലിഅപ്പൻ ബ്രോ.????
ചുമ്മാ എല്ലാരും ബേജാർ ആകാതെ, ഞാൻ എഴുതുന്നുണ്ട്,. പരീക്ഷ തീയതി ഒകെ വന്നപ്പോൾ ഒന്നു പിന്നേം മുങ്ങിയതാ, എല്ലാരും പ്രതീക്ഷിക്കുന്ന അത്ര നിലവാരം വരുമോ എന്നു അറിയില്ല, എന്നാലും ഈ മാസം തന്നെ ഇടണം എന്ന രീതിയിൽ ആണ് എഴുത്തു....
കംപ്യൂട്ടറിനോട് ലോക്ക് ചെയ്യാൻ പറഞ്ഞോട്ടെ ?... തന്നോട് ഇപ്പോഴും ദേഷ്യാ but എന്ത് ചെയ്യാൻ തന്റെ എഴുത് ഇഷ്ട്ടപെട്ടുപോയില്ലേ ?
കാത്തിരുന്നു... കാത്തിരുന്നു... പുഴ മെലിഞ്ഞു... കടവൊഴിന്നു.... കാലവും കടന്ന് പോയ്....????.... ഇതാണ് സത്യം
എത്ര പേരുടെ വായിലിരിക്കുന്ന കേട്ട മുതലാണ്... വന്നതിൽ സന്തോഷം വാക്കുകൾ കൊണ്ട് പറയാൻ സാധിക്കില്ല.. പെരുത്തിഷ്ടം
നീ ഇനി ഒരക്ഷരം മിണ്ടിയാൽ നീ തീരുവാ.. കെട്ട തെണ്ടി... കളി പ്പാ
രാജാവേ... വല്ലതും നടക്കോ?? എനിക്ക് കലിപ്പനെ തീരെ വിശ്വാസം ഇല്ല. നിങ്ങൾ ഇടക്കിടക്ക് ഓർമിപ്പിച്ചോളൂ.. ❤️
Ethu exam aa inji neeru exam aano
ദേവനെപ്പോലെ പറഞ്ഞു പറ്റിക്കല്ലേ ബ്രോ
Kalippa..iniyum kalippikkathe idedo bro!
OK bro....
Daivathinariyam
Thampuranne iyy vannalo.sandhosham. inji kadha thherkadhe mughiya ballale annak ethire nammal case kodukkum
ഹാവൂ വന്നു അല്ലേ
Ente ponnu bro... Ithu oru valaatha mungal aayi poyi...
Hiii
Mr kalippan eppoaza ithu 2 mathe tavanaya vayikunne onnu ezuthuvo enthu venelum tharam
ഞങ്ങളൊന്നും ചാത്തട്ടില്ല മിസ്റ്റർ കലിപ്പൻ. ?
Bro, Enthayi....? Next week undakumo...?
ഒരു തീയതി പറ എന്നാൽ ഒരു സമാധാനം ഉണ്ടാവും
Kalippaa ee maasam nale kazhiyum ketto..vellom nadakkuvo
ആരെങ്കിലും ഇതിന്റെ baaki ezhuthumo please..മൂന്നു വര്‍ഷം ആയി കാത്തിരിക്കുക ആണ്.. എന്നെങ്കിലും ഇതിന് ഒരു അവസാനം പ്രതീക്ഷിക്കാമോ.... ആരെങ്കിലും ഈ കഥാ ഒന്ന് complete ചെയ്യുമോ please..... ❤️
Vere arengilum ithu continue cheyyo
Hai bro.... Next part eppo varum...??? Still waiting...
Ini ithinte baaki pratheekshikamo
ഡേയ് പിന്നെയും വലിപ്പിക്കാത്തടേയ്
Bro… അടുത്ത പാർട്ട് എപ്പോൾ വരും...????
??
Please continue....... Very much waiting for this story
കട്ടകലിപ്പൻ bro... ഇലയിട്ട് ഉണ്ണാനിരുന്നിട്ട് ചോറില്ല എന്ന് പറഞ്ഞപോലെ ആകുമോ...??? Waiting for next part...
3 kollam ayalo idh injiyenkilum varo.idh oru madhiri unnan vilichit chorila enn paranja pole ayi.ithre kalam ayittum idh marakan pattanila.enikanenkil idh orma pinne andi poya annan pole ave.endhan bro inghal ippo e sitil ille?
ഇത് ഭയങ്കര മോശമായി പോയി ഞങ്ങളെ ഇങ്ങനെ വെയിറ്റ് ചെയ്യിക്കല്ലേ ബ്രൊ അടുത്ത പാർട്ട് ഇനിയെങ്കിലും ഒന്ന് ഇടണേ
Kalipanne prathikshichu erinittu karyam illa avan kure aayi ippo edam ennu paranju pattikunnu...ee kadha vere aarengilum complete cheyumo
Kattakalippan Valare nalloru theme athu valare nannayi thanne athinte ozhikkode ezhuthan thangalkk sadhichu Humour okke asadhyam aayi kaikaryam cheythu achanteyum bharyayudeyum idayil pettupoya oruthan Ijjathi powli Vipiyude olinjunotta Kala vivarikunnath powli aayi ezhuthi Oru fun entertainment story aayi thonni serious situations valare enjoyable aayi fun aayi ezhuthi 2017 story aanunn kandappo ulla mood poyi iniyippo bakki illallo ith 2020 aayi iniyum bakki vannillallo Varuvo????? Kathiripp mathram aavuvo Enthayalum ezhuthan try cheyyuka By Ajay
Bro.... Nirthalle Plz engottum odipokaruth.... Idakk idakk comments section ll update cheyyanam story ye patti..... Marakkaruth.... Anyway kidu story....njn ithvare vayichathil ettvm nalla humour olla Kadha..... Keep on writing❤
കട്ടകലിപ്പൻ, ഇലയിട്ട് ഉണ്ണാനിരുന്നിട്ട് ചോറില്ല എന്ന് പറഞ്ഞപോലെ ആകുമോ "മീനത്തിൽ താലികെട്ടി"ന്റെ അവസ്ഥ ????
Bro… അടുത്ത പാർട്ട് എപ്പോൾ വരും…???
#ReleaseTheKalippanCut
Kalippaa muthe..
അടുത്ത ഭാഗം തരാം എന്ന് പറഞ്ഞിട്ട് ലവൻ പിന്നെയും മുങ്ങിയോ.. മൂന്ന് കൊല്ലം മുന്നേ മുങ്ങിയവനാ പിന്നെ ഇപ്പോഴാ വരണേ വീണ്ടും ആ പോക്ക് പോയോ
മിക്കവാറും പോയി കാണും കലിപ്പാനെയൊക്കെ ആരെങ്കിലും വിശ്വസിക്കുമോ ഈ സ്റ്റോറിക്ക് കമന്റ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക് ദയവു ചെയ്തു കലിപ്പാന്റെ വാക്ക് കേട്ട് ഈ സ്റ്റോറിയുടെ നെക്സ്റ്റ് പാർട്ടിന് വേണ്ടി പ്രതീക്ഷിക്കാതിരിക്കുക അനുഭവം ആണ് ഗുരു
ഇവിടെ വന്നു കരഞ്ഞിട്ട് കാര്യമില്ല..... പണ്ട് ഇവിടെ കൂട്ടക്കരച്ചിലും, പടിയടച്ചു പിണ്ഡം വെപ്പും കഴിഞ്ഞതാ.... എന്നാലും എന്റെ കലിപ്പാ മറക്കില്ല ഞാൻ
Idh inji vellathum nadako? Kollam 3 ayi.ennitum ippozhum nokum e kadhayude bhaki vanno enn.njan eghanum e kadha vayikathe thati poyal nine ente predham verudhe vidumen karuthanda tta
വായനക്കാരെ oombichu ജീവിക്കുമ്പോള്‍ കിട്ടുന്ന andass