← Back to മീനത്തിൽ താലികെട്ട് 5 [കട്ടകലിപ്പൻ]

Comments

മീനത്തിൽ താലികെട്ട് 5 [കട്ടകലിപ്പൻ] · approved reader discussion

വേതാളം • 23-01-2019 23:14

ഇപ്പോള് ആണ് ഇത്രയും കാലം തന്നെ എല്ലാരും തെറി പറഞ്ഞതിന്റെ കാര്യം മനസ്സിലായത് അമ്മാതിരി സസ്പെൻസ് ഇട്ടല്ലെ നിർത്തിയേക്കുന്നെ... അടുത്ത ഭാഗം ഒടനെ ഉണ്ടാകും എന്ന വിശ്വാസത്തിൽ ആണ് 5 പാർടും ottayirippinu വയിച്ചെ... ചത്തിക്കല്ലെ കലിപ്പാ അടുത്ത ഭാഗം വേഗം തന്നെ ഇട്ടെക്കനെ...

karthi • 24-01-2019 22:25

kooduthal pratheeksha venda njangalum ethu pole prtheekshichatha avasanam ...............

കട്ടകലിപ്പൻ • 28-01-2019 08:39

എന്റെ കാർത്തി, ഇയാളിതെന്തൊന്നു ???
ഞാൻ അടുത്ത ഭാഗം എഴുതണ്ട്‌, ഉറപ്പായും ഇടും

Vinjo • 23-01-2019 23:06

Aven pennum mugiya

karthi • 24-01-2019 22:24

mungi ennu thonnunu

കട്ടകലിപ്പൻ • 28-01-2019 08:38

മുങ്ങിയതല്ല ???

Vinjo • 22-01-2019 23:40

Enium etra nal kathirikkam adutha bagthinayi atho pennum ni kalipandikquvo

കട്ടകലിപ്പൻ • 28-01-2019 08:38

എഴുതാണ്ട്‌, 4-5 ഡേയ്സ് ബിസി ആയിപ്പോയി,
ജോലിയും കൂടി നമ്മൾ നോക്കണ്ടേ ??

GK • 19-01-2019 23:54

Thalikettu kittananam Noki irunu maduthu

Vinjo • 19-01-2019 23:28

Charukada onnum eppo edantha adiyam ethu thannittu mathi allla like karanju annu paranju ni mogum pennum nigalk post akum

കട്ടകലിപ്പൻ • 19-01-2019 23:43

ങ്ങനെ പറഞ്ഞു ഞാൻ എപ്പോ മോങ്ങി.???
ഇങ്ങനെയുള്ള അപ്രഖ്യാപിത തികച്ചും സത്യവിരുദ്ധമായ പ്രസ്താവനകളടക്കമുള്ള കുൽസിത പ്രവർത്തികളിൽ നിന്നു നിങ്ങൾ പിന്നോട്ടു പോണം എന്നാണ് എന്റെ ഒരു ഇതു....
ഇപ്പോഴും ഒരു മാറ്റവും ഇല്ലാലോ എന്റെ വിഞ്ഞോ

കട്ടകലിപ്പൻ • 19-01-2019 23:44

സ്‌നേഹം കൊണ്ടല്ലേ വിഞ്ജോ സഹോ ?????

Vinjo • 20-01-2019 23:58

Nienta kariyam alla onnum parayan pattilla kalipandi anna podiya word undakiyathu ni karanama

Akshay • 19-01-2019 06:28

ബ്രോയ്‌ ഉടനെ അടുത്ത പാർട് ഉണ്ടാവുമോ?

കട്ടകലിപ്പൻ • 19-01-2019 18:49

ഉണ്ടാവും ??

GK • 18-01-2019 22:42

Kalipa ennu idum Kadhal nale kanumo

കട്ടകലിപ്പൻ • 19-01-2019 18:49

തീർന്നോണ്ടിരിക്കാണ്,
അതിനു മുന്നേ 1,2 ചെറുകഥകൾ ഇടുന്നുണ്ട് ??
എനിക്കൊരു ഫ്‌ളോ കിട്ടണ്ടേ

Joseph • 18-01-2019 09:14

Kaliappa appol theppu kitti alle. Veruthe Alla ????

കട്ടകലിപ്പൻ • 18-01-2019 09:42

??? അങ്ങനെ പറയാൻ പറ്റില്ല, ??
മോർ ലൈക്ക് കയ്യീന്ന് പോയി ??

Vinjo • 18-01-2019 00:06

Eni mugumboll onnu parafittu pokanam annum e kada noki maduthu athu konda

കട്ടകലിപ്പൻ • 18-01-2019 07:03

ഇന്നിനി അടുത്തൊന്നും മുങ്ങില്ല,
മുങ്ങാനുള്ള മെയിൻ കാരണം ഇട്ടേച്ചും പോയി ????

കുട്ടൻ തമ്പുരാൻ • 16-01-2019 23:47

അടുത്ത  കൊല്ലം  ഇനി  കഥ  പ്രതീക്ഷിക്കാം...
കമന്റ്‌  ഇട്ടു  ഇയ്യ്  മുങ്ങാൻ  വന്നതല്ലേ..

കട്ടകലിപ്പൻ • 17-01-2019 09:19

ഒന്നു പോ കുട്ടൻ മോനെ,
കമെന്റ് ഇട്ടു ചുമ്മാ പൊങ്കാല മേടിക്കാൻ ഞാൻ പിരി ഇളകി ഇരിക്കാണോ, കഥ ഇടും, പേജ് കുറവായിരിക്കും എന്ന ഒരു പ്രശ്നം കാണും, പഴയപോലെ 35+ എഴുതാൻ ഉള്ള സമയം ഇപ്പോൾ കിട്ടുന്നില്ല, പക്ഷെ എഴുത്തതിരുന്നാൽ ഒരു സുഖവും കിട്ടില്ല,
സോ കഥ ഉണ്ട്, വേഗത കുറവാണെന്നെ ഉള്ളു ?????

വാസു • 17-01-2019 23:42

ഈ എഴുത്തു തൊടങ്ങിട്ടു വർഷം 1 ആയി ഒരു ദിവസം ഒരു വാക്ക് വെച്ചു ആണോ എഴുത്തുന്നെ അങ്ങനെ എഴുതിയാലും ഇപ്പോ ഒരു part എങ്കിലും thirran time ആയി ???????

കട്ടകലിപ്പൻ • 18-01-2019 07:07

കഥയൊക്കെ പണ്ടേ എഴുതിയതാണ്, ഇവിടുള്ള 1,2 പേർക്ക് അതു നേരിട്ടു അറിയാവുന്നതും ആണ് ( 2 എഴുത്തുകാർ തന്നേ)
പക്ഷെ ബാഹ്യമായ ഇടപെടൽ കാരണം അതൊക്കെ ഡിലീറ്റ് ചെയ്യേണ്ടി വന്നു ( ഡിലീറ്റ് ചെയ്യിച്ചു എന്നു വേണം പറയാൻ) , ആ ബാഹ്യമായ ഇടപെടൽ ഇപ്പോൾ ഇട്ടേച്ചും പോയതുകൊണ്ടു ഇനി ആ പ്രശ്നം ഉണ്ടാവില്ല, ത്രെഡ് ഇപ്പോഴും ഉണ്ട്, അതു പകർത്തികൊണ്ടിരിക്കാണ്‌ ???

Azra • 29-01-2019 00:41

കലിപ്പാ തേപ്പ് കിട്ടി അല്ലേ.ജീവിതത്തിൽ എല്ലാം അനുഭവിക്കണം അപ്പോള്ളാൻ ജീവിതം പൂർണമാകു' നമ്മുക്ക് കേക്ക് മുറിച്ച് ആഘോഷിച്ചാലോ. എന്തായാല്ലും കഥ പെട്ടന്ന് പോസ്റ്റണം'

കട്ടകലിപ്പൻ • 30-01-2019 01:12

എന്റെ പ്രാണ വേദന നിനക്കു വീണ വായന ??
ആഹ് എന്തായാലും ഒരു ബ്ലാക്ക്‌ ഫോറെസ്റ്റ് അടിക്കാം Z??

karthi • 16-01-2019 22:42

avasanamyi chodichotte ethinte bakki pratheekshikkamo sathyam mathrame parayavu ee katha stop cheythenkil thurannu parayuka veruthe pratheekshikkandallo

കട്ടകലിപ്പൻ • 17-01-2019 09:17

സത്യം പറയുകയാണേൽ,
ഞാൻ കഥ എഴുതും, എഴുതുന്നുമുണ്ട്, പക്ഷെ വേഗത വളരെ കുറവാണെന്നെ ഉള്ളു,
എന്തായാലും ഈ കഥയുടെ അടുത്ത ഭാഗം ഉണ്ടാവും ??

Joseph • 16-01-2019 00:20

Avasanam kaliappan maaveli vannu alle paathaalatil ellavarkum sukham thanne aano kaliappa.?????

കട്ടകലിപ്പൻ • 16-01-2019 15:13

സുഖം സുഖകരം സഹോ ???

karthi • 15-01-2019 23:07

enthayalum kalippan replay thannu eni kalippane next year nokkiyal mathi replay tharan bakki story kathirikkunnavar sasiyakatheyullu

കട്ടകലിപ്പൻ • 16-01-2019 15:12

???
വിശ്വാസം അതല്ലേ എല്ലാം ???

GK • 14-01-2019 21:11

എന്തു പറ്റി കലിപ്പ ഇപ്പോൾ കമന്റ്‌ ഒന്നു മറുപടി താരത്തെ ജാഡ ആണോ ഇപ്പോൾ...?

കട്ടകലിപ്പൻ • 15-01-2019 14:07

ആദ്യ കഥ വന്നതിനു ശേഷം പഴയ ആ സ്വിങ്ങിൽ വരാം എന്ന് കരുതിയാണ് സഹോ ??

Vinjo • 15-01-2019 16:00

Vannal ninaku nallathu

Ninodulla bahumanam ok ni mudipichatalla

കട്ടകലിപ്പൻ • 15-01-2019 16:46

ബഹുമാനമോ എന്നോടൊ?? എന്തിനു.?
നമുക്ക് സ്നേഹം മാത്രം മതി സഹോ...
അതു ഞാൻ ശ്രെമിച്ചാൽ ഇനിയും ഉണ്ടാവില്ലേ??.?? ഇല്ലേ.?? ??

Vinjo • 15-01-2019 23:16

Nokam

GK • 15-01-2019 19:31

ഒരു വർഷം എവിടെ തെണ്ടി തിരിഞ്ഞു നടക്കു ആരുന്നു 2017 nov 12 വന്നതാണ്‌ താലികെട്ട് part 5 ഇപ്പോൾ 2019 ആയി ഇതിനിടെ 4 തവണ 1 തൊട്ട് 5 വരെ വായിച്ചു . 6 ഭാഗത്തിന് ആയി കട്ട വെയ്റ്റിങ് ആണ് ഈ പ്രാവശ്യം എങ്കിലും പറ്റികരുത്. ഇനി എപ്പോളും ഇവിടെ ഉണ്ടാവനട്ടോ

കട്ടകലിപ്പൻ • 17-01-2019 09:20

ഇപ്പോഴുള്ള സാഹചര്യം വെച്ചു ഞാൻ ഒളിച്ചും പാത്തും ഇവിടെ കാണും ???

Hari • 13-01-2019 00:29

Brw...Vekkam thaa....evide katta waatingillaaa......Negha vere level writer ahhnalloob...?????

കട്ടകലിപ്പൻ • 17-01-2019 09:21

ഒന്നു പോ ചുമ്മാ ????

Hari • 04-02-2019 14:34

Nta ponnu macha...Engale naadivitti poyooo....Evida njghale kurachi pavanghal ethum nokki iripe thudaghiyatii kaalm kurachayi..???marannoo man...Katta waiting ahnee???

GK • 10-01-2019 22:55

കലിപ്പ കഥ എവിടം വരെ ആയി തിരാർ ആയോ .....?

കട്ടകലിപ്പൻ • 08-01-2019 02:30

ആ തിരിച്ചു വന്നിട്ടുണ്ട്,
ഒരിക്കൽ കൂടി,
കഥ എപ്പോ ഇടുമെന്നു പിടിയില്ല,
പക്ഷെ ഉറങ്ങാൻ പറ്റാത്ത കൊണ്ടു എഴുതുന്നുണ്ട്,
എന്തെല്ലാമോ....
ഒന്നിൽ കൂടുതൽ...

akshay • 08-01-2019 05:52

കലിപ്പൻ അണ്ണാ ഇനിയും പറ്റിക്കല്ലേ വേഗം 6ആം പാർട് ഇടണേ

GK • 08-01-2019 11:12

എന്തുപറ്റി ആകെമൊത്തം ശോകം ആണല്ലോ. തേപ്പ് വല്ലതും കിട്ടിയോ..

Dundu mone • 08-01-2019 22:36

Ithu thanne alle kazhinjathavanayum paranjathu.enikkariya ningalu pattippanennu

Vinjo • 11-01-2019 18:36

Gevanoda undu annu arigathill santhosham

Xxx • 06-01-2019 08:54

കലിപ്പൻ ചത്തിട്ടില്ലേ......?????

GK • 06-01-2019 16:07

Illa. Perinu adiyile eazhuthu mari vannitu poi

GK • 02-01-2019 11:16

Kalipa entha samfaviche ithra late aye varan udane kadha idumomm .???

Akshay • 23-12-2018 03:42

പൊന്നു കലിപ്പൻ അണ്ണാ ഒന്നു ബാക്കി എഴുതി ഇടണേ?????

Rickey • 22-12-2018 17:04

Katya kalippa bakki part enthiyai bro varsham onnu kariju . Katthirunnu maduthhu January ku munpu enkilum bakki kanumo.

samson • 15-12-2018 11:15

vere oru kalippan share chatil undu

jeff • 13-12-2018 13:59

baki idu broo

Vinjo • 12-12-2018 22:19

Da po .      ..... Baki Aveda.. tha......yo .....ll.

Kalan • 10-12-2018 00:21

Hho

Bolt • 08-12-2018 03:18

കലിപ്പാ അടുത്ത പാർട്ട്‌ പെട്ടന്ന് പോരട്ടെ കാത്തിരിക്കുന്നു madu

Akshay • 30-11-2018 04:38

Ponnu kalippan broi onnu next part idu please

Joseph • 29-11-2018 00:18

1000 comment and 1104 like ente vaka .Eppol aayilla 1000 comment 1104 like.Enikulum KARAPPAN adichu erikkathe MEENATHIL TAALIKETTINTE adutha part post cheyu ?????

Joseph • 29-11-2018 00:13

Daa KATTAKALIPPA 1000 COMMENT ENTE VAKA.

Joseph • 29-11-2018 00:11

27

Joseph • 29-11-2018 00:11

26

Joseph • 29-11-2018 00:10

25

Joseph • 29-11-2018 00:10

24

Joseph • 29-11-2018 00:09

23

Joseph • 29-11-2018 00:08

22

Joseph • 29-11-2018 00:08

21

Joseph • 29-11-2018 00:07

20

Joseph • 29-11-2018 00:06

19

Joseph • 29-11-2018 00:06

18

Joseph • 29-11-2018 00:05

17

Joseph • 29-11-2018 00:05

16

Joseph • 29-11-2018 00:04

15

Joseph • 29-11-2018 00:04

14

Joseph • 29-11-2018 00:03

13

Joseph • 29-11-2018 00:03

12

Joseph • 29-11-2018 00:02

11

Joseph • 29-11-2018 00:02

10

Joseph • 29-11-2018 00:01

9

Joseph • 29-11-2018 00:01

8

Joseph • 29-11-2018 00:00

7