0%

Chapter Title : മീനയുടെ അവിഹിതം [Reetha]

Author : Kambikathakal Read All Parts 2.7K

ഞാൻ: “എന്റെ ഭർത്താവിനെ കൂടാതെ ഈ കിടക്കയിൽ കിടക്കുന്ന ആദ്യ വ്യക്തി നീ ആണ്, നീയും ഭാഗ്യവാനാണ്”

കോരിയെടുത്ത അതെ നിലയിൽ തന്നെ അവളുടെ മുഖം തന്നിലേക്ക് അടുപ്പിച്ച്, ആ ചെഞ്ചുണ്ടുകളിലും തുടുത്ത കവിളുകളിലും ഉമ്മ വെച്ചു. ഒരു പാവക്കുട്ടിയെ എന്ന പോലെ ഞാൻ അവന്റെ കൈകളിൽ അനങ്ങാതെ കിടന്നു.

നിലത്തു നിർത്തിയ ശേഷം അരക്കെട്ടിൽ പിടിച്ചു മുകളിലേക്ക് ഉയർത്തി അവളുടെ ചുണ്ടുകൾ ചപ്പി നുണഞ്ഞു വലിച്ചു. എന്നിൽ നിന്നും “ഹും ഉം ഹ്മ്” ശബ്‌ദങ്ങൾ പുറത്തു വന്നു.

എന്ത് രുചിയാഡി ചുണ്ടിന്” എന്നും പറഞ്ഞു അവൻ എന്റെ ചുണ്ടുകളെ വായിലിട്ട് നുണഞ്ഞു കൊണ്ടിരുന്നു.

ആഹ് ഹോ..പതുക്കെ ചെയ്യ്...ആഹ് ഉം ഹും ഹാ” അവൻ എന്റെ പുറകിൽ മുട്ട് കുത്തിയിരുന്നു കൊണ്ട് എന്റെ നെയ്ക്കുണ്ടിയെ രണ്ട് കൈ കൊണ്ടും തഴുകി അമർത്തി. ഞാൻ സുഖം കൊണ്ടും ഇക്കിളി കൊണ്ടും, “ഹോ ആഹ് റയാൻ .പതുക്കെ..എന്താ കാട്ടണേ..” എന്ന് പറഞ്ഞു. എന്നെക്കാൾ വയസുകുറഞ്ഞ ഒരുവൻ എന്നിലെ വികാരങ്ങളെ പൂർണമായും പുറത്തു കൊണ്ടുവരികയായിരുന്നു.

നിൻ്റെ ഈ പെരും നെയ്ക്കുണ്ടി ഇത് വരെ ഉടഞ്ഞിട്ട് ഇല്ല, അത് ഞാൻ ഇന്നു ഉടക്കും, ഒപ്പം നിന്നെയും” എന്ന് പറഞ്ഞു അവൻ എന്റെ കുണ്ടിയിൽ സാരിയുടെ മുകളിലൂടെ മുഖമിട്ട് ഉരസി. ഇക്കിളിയും സുഖത്താലും ഞാൻ , “ഹോ ഹൂ ഹൗ ഹൂ” എന്ന സീൽക്കാരത്തോടെ പെരുവിരൽ നിലത്തു കുത്തി മുകളിലേക്ക് ഉയർന്നു പൊങ്ങിപ്പോയി.

അവൻ എഴുന്നേറ്റ് വന്നു എൻ്റെ കറുത്ത സാരി ബ്ലൗസിൽ നിന്ന് നീക്കി. പിന്നെ പതുക്കെ അവളുടെ കറുത്ത ബ്ലൗസും അഴിച്ചുമാറ്റി,

💬 Comments

View all comments