0%

Chapter Title : മീനയുടെ യാത്ര [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 2.9K

മീനയുടെ യാത്ര

Meenayude Yaathra | Author : Ekalavyan


.
കസേരയിൽ വച്ച മീനയുടെ ഫോൺ ശബ്‌ദിക്കാൻ തുടങ്ങി.. ‘ജയേഷ്’ എന്ന പേരിന്‍റെ കൂടെ ഒരു ലവ് ചിഹ്നവും സ്‌ക്രീനിൽ തെളിഞ്ഞു.. അവൾ ഫോണെടുത്തു..
“ആ ജയേട്ടാ... പറ “
“എപ്പഴാടി പെണ്ണെ ഇറങ്ങുന്നേ??”
“ഞാനിപ്പോ ഒരു 10 മിനുട്ട് കഴിഞ്ഞിറങ്ങും... ട്രെയിൻ 3 മണിക്കാണ്.. വൈകില്ല എന്ന് തോന്നുന്നു.
“ആ ഏകദേശം എത്തുന്ന സമയം എനിക്ക് പിക്ക് ചെയ്യാൻ വരാലോ.. ഏന്റെ മീറ്റിംഗിന്റെ സമയം അഡ്ജസ്റ് ചെയ്താലേ പറ്റു.. “
“അതെയോ എന്ന ഞാൻ ട്രെയിൻ കേറിയിട്ടു കറക്റ്റ് അറിയിക്കാം.. “
“ആ പിന്നെ ഏട്ടാ രാവിലെ ഞാൻ കുറച്ച് ഷോപ്പിങ് നടത്തി ട്ടോ... “ അത് പറഞ്ഞു അവൾ ചിരിച്ചു കൊണ്ട് നാവു കടിച്ചു.
“നി ഏന്റെ പൈസ തീർക്കുമോ”??
മീന ചിരിച്ചു..
“ആ ഡി ഞാൻ വിളികാം.. ഓഫീസിലാണ്.. “
“ആ “
ഫോൺ കട്ടായി.. അവൾ സമയം നോക്കി. ഇറങ്ങേണ്ട സമയം ആയി..
ഒരു ജോലിയുടെ ആവശ്യത്തിനായി കോഴിക്കോട് ഇന്റർവ്യൂ നു എത്തിയതാണ് മീന. ഭർത്താവ് ജയേഷ് പിന്നെ ഒരു 7 വയസ്സുള്ള കൊച്ചും ഉണ്ട്.. മീന പഠിച്ചതൊക്കെ കൊച്ചിയിൽ ആണ്. ഒരുമിച്ച് പഠിച്ച കൂട്ടുകാരിയുണ്ട് കോഴിക്കോട്.. അത്കൊണ്ട് ഇന്റർവ്യൂ നു വിടാൻ ജയേഷിന് എതിർപ്പ് കുറവായിരുന്നു..3മണിക്കൂർ ട്രെയിനിലുള്ള പോക്ക് വരവ് മാത്രം ഒറ്റക്ക്.. അവൾക് പിന്നെ അത് ശീലമായത് കൊണ്ട് കുഴപ്പമില്ല.. നല്ലൊരു ജോബ് ഓഫർ ആയത് കൊണ്ടും നാട്ടിൽ തന്നെ കിട്ടുമെന്നതും കൊണ്ട് മീന വാശിപിടിച്ചു.. അങ്ങനെ

💬 Comments

View all comments