Chapter Title : മീര ചേച്ചി [വെള്ള പിശാച്]
തുറന്നപ്പോ നേരം പതിനൊന്നു ആയി , ഫോൺ തപ്പി എടുത്ത് ഡിസ്പ്ലേ ഓൺ ആക്കി നോക്കി . വാട്സ്ആപ്പിൽ ഒരു “ഗുഡ് മോർണിംഗ് “ മെസ്സേജ് കിടക്കുന്നു നമ്പർ സേവ് ആക്കിയിരുന്നില്ല അപ്പോഴാ ഓർത്തത് മീര ചേച്ചിടെ നമ്പർ ഞാൻ സേവ് ആക്കിയില്ലലോ എന്ന് ഞാൻ നമ്പർ സേവ് ആക്കി തിരിച്ചു ഒരു ഗുഡ് മോർണിംഗ് ഉം ഇട്ട് ഒരു സ്മൈലിയും ഇട്ടു ഞാൻ പല്ല് തേപ്പൊക്കെ കഴിഞ്ഞ് കൈയിൽ ഒരു കപ്പ് കോഫീ യും ആയി ടീവി യിടെ മുന്നിൽ ഇരുന്നു . മെസ്സേജ് വരുന്ന ശബ്ദം കെട്ട് ഞാൻ ഫോൺ എടുത്ത് നോക്കി മീര ചേച്ചി : ആഹാ എഴുന്നേറ്റോ.. തമ്പുരാൻ “വായ പൊത്തി ചിരിക്കുന്ന ഒരു സ്മൈലിയും ചേർത്ത് “
“എന്തേ ഇല്ലങ്കിൽ എണീപ്പിക്കാൻ വരുമായിരുന്നോ ഒരു കണ്ണ് അടച്ചുപിടിച്ചുകൊണ്ട് ചിരിക്കുന്ന ഒരു സ്മൈലിയും ചേർത്ത് ഞാൻ മറുപടി കൊടുത്തു “
“ ഉവ്വ വന്നേനെ “
“ ആഹ് വന്നാൽ തിരിച്ചു പോവേം ഇല്ലായിരുന്നു “
ഞാൻ തിരിച്ചും കൊടുത്തു.
“അതെന്താ നീ പിടിച്ചു തിന്നുവോ.”
“ പിന്നെ വിനു അണ്ണൻ വേറെ പെണ്ണിനെ നോക്കണ്ടി വന്നേനെ “
പൊട്ടിച്ചിരിക്കുന്ന ഒരു സ്മൈലിയും ചേർത്ത ഞാൻ അയച്ചത്.
“ അത്രക്ക് മിടുക്ക് ഉണ്ടോ നിനക്ക് “ പുച്ഛിക്കുന്ന ഒരു സ്മൈലി ഒപ്പം അയച്ചു
“ ഉണ്ട് എന്തേ…? “
“ഉണ്ടങ്കിൽ കൈയിൽ വെച്ചോ. അല്ല ഇന്ന് എന്താ പരിപാടി ?
മീര ചേച്ചി ചോദിച്ചു.?
ഓഹ് ഇങ്ങനെ ഇരിക്കണം അല്ലാതെന്ത്
“എന്ന പോരെ നമുക്ക് കുറെച് ഇടത്ത് പോകാൻ ഉണ്ട് .”!
എങ്ങോട്ട്?
ഞാൻ ചോദിച്ചു
“എങ്ങോട്ടെന്ന് അറിഞ്ഞാലേ തമ്പുരാൻ എഴുന്നള്ളൂ ?”
ഞാൻ ചിരിക്കുന്ന ഒരു സ്മൈലി മാത്രം അയച്ചു .
ആഹ് എന്ന വേഗം കുളിച്ചിട്ട് വാ ഞാൻ റെഡി ആകാം അപ്പോഴേക്ക്
എനിക്ക് ആകെ സന്തോഷം ആയി ഇന്നലെ കണ്ടത്തെ ഉള്ളൂ ഇത്ര വേഗം കൂട്ടായി ഈ കൂട്ട് ഏതായാലും പോകാതെ നോക്കണം . ഞാൻ വേഗം പോയി കുളി അങ്ങ് പാസാക്കി നല്ലതുപോലെ ഒന്ന് ഒരുങ്ങി വേഗം ചേച്ചിടെ വീട്ടിലേക്ക് ചെന്ന് .
അവിടെ ചെന്നപ്പോ ഞാനും വൈയ്‌ലറ്റ് നിറത്തിൽ ഉള്ള ഷർട്ട് മീര ചേച്ചിയും അതെ നിറത്തിൽ ഉള്ള ഒരു ടോപ് ഉം കറുപ്പ് ലെഗ്ഗിൻസും . ഞാൻ
💬 Comments
View all comments