Chapter Title : മീര ചേച്ചി [വെള്ള പിശാച്]
രണ്ടും പുറത്തേക്ക് ഇറങ്ങി ഞാൻ നോക്കിയപ്പോ മീര ചേച്ചി ഫോൺ എടുക്കുന്നില്ല
ഞാൻ : ഡീ കെട്ട്യോളെ ഫോൺ എടുക്കുന്നില്ലേ നീ…
അത്ര അധികാരത്തോടെ ഉള്ള ടി വിളി കെട്ട് മീര ചിച്ചിയുടെ മുഖത്തു ചിരി വിടർന്നു
മീര : ഓഹ് അത് ഞാൻ അങ്ങനെ കൊണ്ട് നടക്കാറില്ല അവിടെ എങ്ങാനും ഇരിക്കട്ടെ
ഞാൻ : അല്ല ഫോട്ടോ ഒക്കെ എടുക്കണ്ടേ…
മീര : ഓഹ് അത് നിന്റെ ഫോണിൽ എടുകാം…
ഞങ്ങൾ മുന്നോട്ട് നടന്നു .മാളിന്റെ മുന്നിൽ ആയപ്പോഴേക്കും ഞാൻ മീര ചേച്ചിയുടെ കൈയിൽ കൊണ്ട് പോയി കൈ തട്ടിച്ചു നിന്നു മെല്ലെ കൈ അങ്ങ് കോർത്തു പിടിച്ചു ഞാൻ മീര ചേച്ചിയെ നോക്കി ഒരു ഭാവ വ്യത്യാസവും ഇല്ലാ മീര മാൾ മൊത്തം നോക്കുകയാണ് ഞാൻ കൈ കൊട്ത്ത് മുന്നോട്ട് നടന്നു മീര എന്റെ ഒപ്പം നടക്കാൻ തുടങ്ങി . “എന്ത് സോഫ്റ്റ് കൈ ആണ് വിടാനും തോന്നുന്നില്ല “ ഞാൻ കാര്യമായി തന്നെ മുറുക്കി പിടിച്ചു എനിക്ക് എന്തോ വല്ലാത്ത അധികാരം ആയത് പോലെ മീര ചേച്ചിയുടെ മേലെ…
മീര : ദേ ടാ അങ്ങോട്ടേക്ക് പോകാം.
ട്രെൻഡ് ഷോപ്പ് കാണിച്ചുകൊണ്ട് എന്റെ കൈ അങ്ങോട്ടേക്ക് വലിച്ചുകൊണ്ട് മീര ചേച്ചി നടന്നു . അതിനിടയിൽ എന്റെ കയ്യും കോർത്തു പിടിച്ചു നടക്കുന്ന മീര ചേച്ചിയെ നോക്കി വെള്ളം ഇറക്കുന്ന ചില തെണ്ടികളെ ഞാൻ ശ്രദ്ധിക്കുണ്ടായിരുന്നു
ഞാൻ : ഡീ നോക്കെ…അവന്മാരുടെ ഒക്കെ അസ്സൂയ കണ്ടോ..
ഞാൻ അടുത്ത നമ്പർ ഇട്ടു കൊടുത്തു ഇത്തവണയും ടി ടി എന്ന് എത്ര വിളിച്ചിട്ടും അത് മീര ചേച്ചിക്ക് ഒരു പ്രശ്നമേ അല്ലെന്ന് മനസിലായി
മീര അങ്ങോട്ടേക്ക് ചെറുതായി ഒന്ന് നോക്കിയിട്ട് എന്നെ നോക്കി ചിരിച്ചു.. ഞാൻ മീരയുടെ കൈ മുറുക്കി പിടിച്ചു . ഷോപ്പിനുള്ളിലേക് കയറിയപ്പോൾ എന്റെ കൈ വിട്ടിട്ട് മീര ഡ്രെസ്സുകൾ നോക്കാൻ ആയിട്ട് തുടങ്ങി ഏതൊക്കെയോ ഒന്ന് രണ്ടണ്ണം എടുത്തിട്ട് ഇട്ടു നോക്കാൻ ആയിട്ട് അകത്തേക്ക് കയറി ഞാൻ ഫോൺ എടുത്ത് ചുമ്മാ അതിൽ
💬 Comments
View all comments