Chapter Title : മീര എന്റെ കാമുകിയുടെ അമ്മ 3 [Vichithran]
city ആയ ബാംഗ്ലൂർ ഒന്നും പോയി തെണ്ടി തിരിഞ്ഞാൽ ഒന്നും നടക്കില്ല.. മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിച്ച നീ എറണാകുളം പോയി നില്ക്കു.. അവിടെ കൊച്ചി റിഫൈൻറിലോ മറ്റോ ഒരു ചെറിയ ജോലിക്കു കയറി ഗൾഫിൽ പോകാൻ ഉള്ള ഇന്റർവ്യൂ ഒക്കെ അറ്റൻഡ് ചെയ്യാൻ നോക്ക്..” കർക്കശക്കാരനായ അച്ഛന്റെ ഉപദേശം..
കൊച്ചി എങ്കിൽ കൊച്ചി.. അവൻ കേട്ട പാടെ തന്നെ വണ്ടി കയറി..
ശില്പ യുടെ അകൽച്ചയിൽ ഉള്ള മനോവിഷമം, ഒരു ജോലി കിട്ടാത്തതിൽ ഉള്ള നിരാശ.. എല്ലാം കൊണ്ടും അല്പം ക്ഷീണിതയായി സുമിത്..
വൈകി എണീറ്റ ഒരു ദിവസം പത്രത്തിൽ കണ്ട ഒരു അട്വെർഠിസേമെന്റ്റ്.. കൊച്ചി റിഫൈനറി ഇൽ കോൺട്രാക്ട് വ്യവസ്ഥയിൽ എന്ജിനീർ മാരേ എടുക്കുന്നു.. കേട്ട പാതി, കേൾക്കാത്ത പാതി അവൻ അതിൽ കണ്ട നമ്പറിൽ ബന്ധപ്പെടുന്നു.. ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ നിർദേശം കിട്ടി. അങ്ങനെ അവിടെ എത്തി.. ഇന്റർവ്യൂ അറ്റൻഡ് ചെയ്തു. 8500 രൂപ ശമ്പളത്തിൽ അവിടെ ജോലിക്കു താത്കാലിക നിയമനം..
വളരെ ഒതുങ്ങിയ.. നിരാശ പിടിച്ച.. എന്നാൽ വളരെ തെരക്കേറിയതായ ജീവിതം.. മടുപ്പിന്റെ അറ്റം പറ്റി ജീവിച്ചു പോന്നു നമ്മുടെ പാവം സുമിത്..
ശില്പ തേച്ചു എന്നുള്ള ചിന്ത അവന്റെ ജീവിതത്തോടുള്ള വെറുപ്പിന്റെ മറ്റൊരു വശത്തേക്ക് എത്തിച്ചു.. പതിയെ അവൻ മദ്യത്തെ ആശ്രയിക്കാൻ തുടങ്ങി. അതിന്റെ കൂടെ സിഗെരെറ്റ് വലിയും. അവന്റെ സമ പ്രായക്കാരായ ഇത്തരം അവസ്ഥയിൽ കൂടി എപ്പോഴെങ്കിലും കടന്നു പോയിട്ടുള്ള പ്രിയ വായനക്കാരാ, നിങ്ങളുടെ ജീവിതവുമായി തുലനം ചെയ്തു നോക്കേണ്ട.. ഇത് സംഭവം വേറൊരു ലെവലിൽ എത്തിപ്പെടാൻ പോകുകയാണ്.. താല്പര്യം
💬 Comments
View all comments