Chapter Title : മീര എന്റെ കാമുകിയുടെ അമ്മ 3 [Vichithran]
ശില്പ അവളുടെ നമ്പർ മാറ്റി വിളിക്കുന്നതാകുമോ.. സംശയങ്ങൾ പലതും മനസ്സിൽ മിന്നി മറയുന്നതിനിടയിൽ.. അവൻ കാൾ എടുത്തു..
“ഹലോ.. സുമിത് അല്ലെ." ശില്പയുടേത് അല്ലാത്ത ശബ്ദം..
“ഞാൻ സുമിതാണ്.. എനിക്ക് മനസ്സിലായില്ല.. ആരാ സംസാരിക്കുന്നതു..” അവൻ ഒരു ചോദ്യം അങ്ങോട്ടും തൊടുത്തു.
“ഇത്ര പെട്ടന്ന് മറന്നോ..ഒന്ന് ഓർത്തെടുക്കാൻ ശ്രമിക്..” ഉത്തരം പെട്ടന്ന് തന്നെ എത്തി.
“സോറി എനിക്ക് ആളിനെ മനസ്സിലായില്ല.. എന്നാൽ ഈ ശബ്ദം നല്ല പരിചയം ഉണ്ട്..” അവൻ ഓർക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു..
“അത് ശെരി.. അപ്പോൾ കൊറേ പെണ്ണുങ്ങളുമായി കണക്ഷൻ ഉണ്ട് അല്ലെ.. അതാണല്ലോ പെട്ടന്ന് പിടി കിട്ടാത്തത്..” മറുതലക്കൽ നിന്ന് വന്ന ഡയലോഗ് അവനെ കുഴപ്പിചു.
“എനിക്ക് ആരുമായും കണക്ഷൻ ഇല്ല.. കണക്ഷൻ ഉണ്ടായിരുന്ന ഒരേ ഒരാൾ ഞാൻ സ്നേഹിച്ച പെണ്ണായിരുന്നു.. അവൾ ഇപ്പോൾ എന്നെ contact ചെയ്യാറും ഇല്ല..” അവൻ മറുപടി നീട്ടി പറഞ്ഞു..
“hahaha..” ഒരു ചിരി മാത്രം മറു വശത്തു നിന്നും..
“എന്താ കളിയാക്കുകയാണോ..? ആരാ വിളിക്കുന്നത് എന്ന് പറയു.. എനിക്ക് നാളെ ജോലിക്കു പോകാൻ ഉള്ളതാ.. ഉറങ്ങണം" അവൻ ഒന്ന് ഡിമാൻഡ് ഇട്ടു..
“എടാ മോനെ.. നീ നേരത്തെ പറഞ്ഞ, നീ സ്നേഹിക്കുന്ന.. ശിൽപയുടെ അമ്മയ ഞാൻ.. മീര.. hahahah..”
“ഓ.… മീരാന്റി.. sorry ആന്റി.. ഞാൻ.. എനിക്ക്.. ആളെ മനസ്സിലായില്ല..” സുമിത് കെടന്നു ഉരുണ്ടു..
“സാരമില്ലടാ ചെക്കാ.. haha .. എനിക്കറിയാം നിനക്ക് എന്നെ മനസ്സിലായി കാണത്തില്ല എന്ന്.. കാരണം നമ്മൾ ഫോണിൽ സംസാരിച്ചിട്ടേ ഇല്ലല്ലോ.. എന്തുണ്ട് മോനെ വിശേഷം..” മീര ചോദിച്ചു..
“ഞാൻ
💬 Comments
View all comments