Chapter Title : മീര എന്റെ കാമുകിയുടെ അമ്മ 3 [Vichithran]
വെച്ചിട്ടെന്നവണ്ണം മീര പറഞ്ഞു.
സുമിത്തിന്റെ ഭാഗത്തു നിന്നും മൗനം..
“സാരമില്ല.. നിനക്ക് അവളെക്കാളും സുന്ദരിയായ ഒരു പെണ്ണിനെ കിട്ടും.. നിന്റെ പഠിത്തം ഒക്കെ കഴിഞ്ഞില്ലേ. ഇനി ഒരു ജോലി നല്ലൊരു പെണ്ണിനെ ഒക്കെ കല്യാണം കഴിച്ചു ജീവിക്കാൻ നോക്ക്..” മീര മാർ ഭാഗത്തു നിന്നും പറഞ്ഞു..
“എനിക്ക് മറക്കാൻ പറ്റുന്നില്ല ആന്റി, അവളെ.. ഞാൻ അത്രക്കും സ്നേഹിച്ചിട്ടുണ്ട്.. ആത്മാർഥമായി..” അവൻ വിതുമ്പി..
“ആഹ് അത് പോട്ടെ.. ഇനി ഇപ്പോൾ പറഞ്ഞിട്ടെന്താടാ കാര്യം?” മീര അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു..
“ശെരി ആന്റി.. വിളിച്ചത്തിനും പറഞ്ഞതിനും നന്ദി..”
“എന്തായാലും നമ്മൾ പരിചയക്കാർ അല്ലെ.. നീ എനിക്ക് മനസ്സിൽ എന്നും എന്റെ മരുമകൻ തന്നെ ആയിരിക്കും.. എനിക്ക് നിന്നെ കൊണ്ട് അവളെ കല്യാണം കഴിപ്പിക്കാൻ താല്പര്യം ആയിരുന്നു.. ഞാൻ വല്ലപ്പോഴും വിളിക്കാം മോനെ.. മോൻ ഇപ്പോൾ കെടന്നു ഉറങ്ങു.. നാളെ ജോലിക്കു പോകേണ്ടതല്ലേ..” മീര അവനെ സമാധാനിപ്പിച്ചു..
“ശെരി ആന്റി.. goodnight..”
ആ ദിവസവും കടന്നു പോയി.. അവൻ തളർന്നു ഉറങ്ങ്യ രാവിലെ എണീറ്റ് ജോലിക്കു പോയി..
വൈകുന്നേരം, തലേ ദിവസം മീരാന്റി പറഞ്ഞ കാര്യങ്ങൾ ഒക്കെ ഓർത്തു അവൻ 2 സ്മാൾ അടിച്ചു.. ഉറങ്ങാനായി കെടന്നു..
മണി 10 .30 ആയിക്കാണും.. ഫോൺ ബെൽ വീണ്ടും അടിച്ചു..
അവൻ നോക്കിയപ്പോൾ മീരാന്റി.. “ഇനി എന്താണാവോ.. എന്ന് കരുതി അവൻ ഫോൺ അറ്റൻഡ് ചെയ്തു..
“മോനെ ഉറങ്ങിയിരുന്നോടാ.. സോറി കേട്ടോ"
“ഇല്ല ആന്റി.. ഞാൻ വെറുതെ കെടക്കുവരുന്നു..”
“നിന്റെ വിഷമം എനിക്ക് മനസ്സിലാകുന്നുണ്ട് മോനെ.. പക്ഷെ..എന്ത് ചെയ്യാനാ.. മനുഷ്യന്റെ കാര്യങ്ങൾ ഒക്കെ..
💬 Comments
View all comments