Chapter Title : മീര എന്റെ കാമുകിയുടെ അമ്മ 4 [Vichithran]
എന്ന് അറിയാൻ വയ്യാത്ത അവസ്ഥ..
“ശെരിക്കും.. നിനക്ക് അങ്ങനെ തോന്നിയോ മോനെ..”.. ഒരു നിശ്വാസത്തോടെയുള്ള മീരയുടെ ചോദ്യം.
അപ്പോഴാണ് താൻ പറഞ്ഞതിന്റെ പൊരുൾ ശെരിക്കും സുമിത്തിനു വെളിവായത്..
അവൻ വീണ്ടും വിക്കി “അയ്യോ ആന്റി.. ഞാൻ.. വെറുതെ.. അറിയാതെ..എന്നോട്..”
അവന്റെ വിക്കൽ,,,, ഫോണിൽ കൂടെ ആണെങ്കിലും ഉള്ള ഈ പേടി.. വിധേയത്ത്വം എല്ലാം മീര നന്നായി ആസ്വദിച്ച് തുടങ്ങി..
“നീ പരുങ്ങണ്ട.. എനിക്ക് അറിയാം നീ എന്താ ഉദ്ദേശിച്ചത് എന്ന്.. നിനക്ക് കേൾക്കണ്ടെ ഞാൻ എന്താ പറയാൻ വന്നത് എന്ന്..” മീര യുടെ ചോദ്യ ശരം, സുമിത്തിനെ കുഴക്കി.. അവർ എന്തിനുള്ള പുറപ്പാടാണ് ഇത് എന്നുള്ള ഒരു ശങ്ക അവനെ വലക്കുവാൻ തുടങ്ങി.
“ആന്റി.. എന്നോട് ക്ഷമിക്കണം.. ഞാൻ ഒന്നും ഉദ്ദേശിച്ചു പറഞ്ഞത് അല്ല.. ആന്റി നല്ല നീളവും വണ്ണവും ഉള്ള …ഒരു സ്ത്രീ ആണെന്ന്.. എനിക്ക് അന്നേ തോന്നിയിട്ടുണ്ട്.. ഞാൻ അതാണ് ഉദ്ദേശിച്ചത്..” പരുങ്ങി പരുങ്ങി അവൻ പറഞ്ഞു ഒപ്പിച്ചു..
“ഹ ഹ ഹ ഹ ഹ.….” ആ ദേശം മുഴക്കുന്ന പോലെ ഉള്ള ഒരു ചിരി അവൻ കേട്ട് ഫോണിൽ കൂടെ… മീരയുടെ ചിരി.. ഗർവും, ആഢ്യത്തവും, ആധികാരികതയും നിറഞ്ഞ ഒരു ചിരി..
അവൻ ഞെട്ടി നിൽക്കെ അവൾ തുടർന്ന് “അതേടാ കൊച്ചനെ.. വലുതാണ് ഞാൻ.. വലുപ്പം ഉള്ളവളാണ് ഞാൻ.. നീ ഉദ്ദേശിക്കുന്നതിന്റെ അപ്പുറം വലുപ്പം.. എനിക്കറിയാം നീ എന്താ മനസ്സിൽ കാണുന്നത് എന്ന്.. എന്നാൽ.. ഞാൻ അതിനും അപ്പുറം ആണ്.. നിനക്ക് ചിന്ദിക്കുവാൻ പറ്റുന്നതിലും അപ്പുറം..”..അവനെ കുഴക്കുന്ന വാക്കുകളുമായി മീര ചീറി, ഫോണിൽ
💬 Comments
View all comments