Chapter Title : മീര എന്റെ കാമുകിയുടെ അമ്മ 5 [Vichithran]
“നീ എന്താ കരുതിയത്, ഞാൻ എല്ലാം നിന്നോട് അങ്ങ് തുറന്നു പറഞ്ഞു നിന്നെ സുഖിപ്പിക്കാൻആയിരുന്നു എന്നോ..”
സുമിത് വീണ്ടും കൺഫ്യൂഷൻ അടിച്ചു നിന്ന് പോയി..
“എടാ കഴുവേറിഡ മോനെ, നമ്മുടെ ഫോൺ കാൾ ഞാൻ റെക്കോർഡ് ചെയ്യുകയാരുന്നു.. നിന്റെവാട്സാപ്പ് നോക്ക്..”
ഞെട്ടിയ സുമിത് ഫോൺ കട്ട് ചെയ്തു വഹട്സപ്പില് നോക്കി.. ഒരു നീളൻ വോയിസ് മെസ്സേജ്മീരയിൽ നിന്നും.. അത് ഓൺ ചെയ്തു പ്ലേയ് ചെയ്ത സുമിത് ശെരിക്കും ഞെട്ടി എന്ന് മാത്രം അല്ല.. കില് കിലാന്ന് വിറച്ചു പോയി..
“ഞാൻ ഈ മെസ്സേജ് പോലീസ് നെ ഏല്പിക്കുകയോ നിന്റെ വീട്ടുകാർക്ക് കൊടുക്കുകയോ ചെയ്തിട്ട്നീയാണ് എന്നെ കൊണ്ട് ഇങ്ങനെ ഒക്കെ പറയിപ്പിച്ചത് എന്ന് പറഞ്ഞാൽ എന്താകും കുട്ടാ നിന്റെഅവസ്ഥ.. ആലോചിച്ചിട്ടുണ്ടോ..”
“ആന്റി എന്തൊക്കെ ഈ പറയുന്നത്. എനിക്കൊന്നും മനസ്സിലാകുന്നില്ല..” ശെരിക്കും സുമിത്തിനു ഒന്നും തന്നെ മനസ്സിലാകുന്നുണ്ടായിരുന്നില്ല..
“ഞാൻ അങ്ങനെ ഒക്കെ ചെയ്യണ്ട എങ്കിൽ.. നാളെ തന്നെ നീ ഇവിടെ വരണം..”
“ആന്റി.. ഞാൻ... എനിക്കൊന്നും".. സുമിത് വിക്കി..
“നിന്നോട് പറഞ്ഞത് അനുസരിച്ചാൽ മാത്രം മതി.. നാളെ.. രാത്രി 10 മണിക്ക്.. എന്റെ വീട്ടിൽ.. അല്ല..ഈ സിംഹിയുടെ മടയിൽ..”
“ആന്റി.. ഞാൻ...”.. സുമിത് വിക്കുന്നതിനിടയിൽ മീര പറഞ്ഞു...”അഥവാ നീ oversmart അകാൻശ്രേമിച്ചാൽ.. ഈ മീര ആരെന്നു നീ ശെരിക്കും മനസ്സിലാക്കും". അതും പറഞ്ഞു മീര ഫോൺ കട്ട്ആക്കി..
പറഞ്ഞതിന്റെ പൊരുൾ ഉൾക്കൊള്ളുന്നതിനു മുൻപേ ഭയം എന്ന വികാരവും ക്ഷീണവും കൂടെസുമിത്തിനെ തളർത്തി ഉറക്കി കളഞ്ഞു..
നാടകീയമായി അവൻ ജോലിക്കു പോയി.. ഉച്ച കഴിഞ്ഞു നേരത്തെ ഇറങ്ങി..
വൈകുന്നേരം വീടെത്തിയപ്പോൾ മീരയുടെ
💬 Comments
View all comments